അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 6

ആണെന്ന് തോന്നുന്നു സാർ…

എഡോ…വേണ്ടാതീനം പറയരുത്….ഈ നാട്ടിലെ മാന്യന്മാരെ ചേർത്ത് കഥകൾ പറയുന്നോ….

അല്ല സാർ സത്യമാണ്…

എന്തായാലും താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വന്ന സ്ഥിതിക്ക് അവിടെ മാറിയിരിക്ക്…രാവിലെ പത്തുമണിക്ക് എസ്.ഐ വരും എന്നിട്ടു കണ്ടിട്ട് പോകാം….

ഞാൻ ആ പോലീസുകാരൻ കാണിച്ചുതന്ന ബെഞ്ചിലേക്ക് മാറിയിരുന്നു…..

സമയം അഞ്ചാകാൻ പോകുന്നു….ആ കസേരയിൽ ഇരുന്നു അല്പം മയങ്ങി….കണ്ണ് തുറന്നപ്പോൾ കാക്കകൾ കരയുന്ന ശബ്ദം….സമയം വാച്ചിലേക്ക് നോക്കിയപ്പോൾ ഏഴു മുപ്പത്….ഞാൻ പോലീസ് സ്റ്റേഷനിലെ ബാത്റൂമിൽ കയറി മുഖവും വായും കഴുകി….എന്നിട്ടു ഫോൺ എടുത്ത് സന്തോഷിനെ വിളിച്ചു….ഞാൻ സ്റ്റേഷനിൽ ഉണ്ടെന്നറിയിച്ചു…..എട്ടര ഒമ്പതു മണിയോട് കൂടി സന്തോഷ് സ്റ്റേഷനിൽ എത്തി…..അപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പോകാൻ ഇറങ്ങി….

ആത്മഹത്യാ പ്രേരണ കുറ്റമാ …കുറഞ്ഞത് ഒരു അഞ്ചുകൊല്ലമെങ്കിലും ഇവനും ഇവന്റെ അനിയത്തിയും ജയിലിൽ കിടക്കേണ്ടി വരും….

സന്തോഷ് എന്നോട് പറഞ്ഞു….അവൻ ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഞാനറിഞ്ഞില്ല…..പത്തുമണിയായപ്പോൾ എസ.ഐ വന്നു…..അതിനു തൊട്ടു പിറകെ നൗഷാദും എത്തി…..

ഹാ അവശകാമുകൻ ഇവിടെ ഉണ്ടായിരുന്നോ…..കള്ളാ പന്നീടെ മോനെ….ഞങ്ങടെ ചെക്കനെ കൊന്നേച്ചു അവന്റെ ഭാര്യയുമായി സുഖവാസം കൂടാമെന്നു കരുതിയോ….നിന്നെയും അവളെയും അകത്തു കിടത്തിക്കാതെ ഇനി ഞങ്ങൾക്ക് ഉറക്കമില്ലെടാ ….അവിടെ ഇരുന്ന പോലീസുകാരനോട് നൗഷാദ് ചോദിച്ചു….ജനാർദ്ദനൻ സാർ എത്തിയോ….

എത്തി നൗഷാദ് ഇക്ക…..പോലീസുകാരൻ അയാളോട് വിനയത്തോടു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി നൗഷാദിന് നല്ല ഹോൾഡ് ആണിവിടെ എന്ന്….

നൗഷാദ് എസ.ഐ യുടെ മുറിയിൽ ചെന്ന് കുറെ കഴിഞ്ഞപ്പോൾ എന്നെ എസ.ഐ വിളിപ്പിച്ചു…..കൂടെ സന്തോഷും കയറി വന്നു…..

സന്തോഷിനോട് എസ.ഐ ….സാറെന്തിനാ സാറേ ഇവന്റെ പിറകിൽ ഇങ്ങനെ തൂങ്ങുന്നത്….സാർ പുറത്തോട്ടു നിലക്ക്….മൊബൈലിൽ നീലിമയും തിരുവല്ലയിൽ നിന്നും ചേട്ടത്തിയും മാറി മാറി വിളിക്കുന്നു….ഞാൻ ഫോൺ അങ്ങ് സൈലന്റ് ആക്കി…..സന്തോഷ് പുറത്തോട്ടു നിന്ന്….നൗഷാദ് എസ.ഐയുടെ മുന്നിൽ കസേരയിൽ ഇരിക്കുന്നു…..
അപ്പോൾ ഇതാണ് നൗഷാദേ നമ്മുടെ കഥാ നായകൻ അല്ലെ….

അതെ…ജനാർദ്ദനൻ സാറേ….ഇവാൻ ഒറ്റ ഒരുത്തനാ ആ ചെക്കനെ ശെയ്…..

നിന്റെ നാടെവിടാ…..

അമ്പലപ്പുഴ….സാറേ ഞാൻ മാന്യമായ കുടുംബത്തിലെയാ….അവർ തമ്മിൽ എന്തോ ഇഷ്യൂ ഉണ്ട്….അത് കാരണമാ ഞങ്ങൾ അവളെ അങ്ങ് കൊണ്ട് പോയത്….

ഓഹോ…..അമ്പലപ്പുഴ പാൽപായസത്തിനാണോ രുചി അതോ ചാത്തോന്റെ പെണ്ണിന്റെ പാലിനാണോടാ……എസ.ഐ മീശ തിരിച്ചു കൊണ്ട് ചോദിച്ചു….

സാറേ അനാവശ്യം പറയരുത്…..

ഫാ പന്ന പൂറി മോനെ…..നീ എന്നെ ഉണ്ടാക്കാൻ വരുവാന്നോടാ….എന്റെ കുത്തതിനെല്ലാം കൂടി കയറിപ്പിടിച്ചു…..എഡോ പീ.സി…..ഈ നായിന്റെ മോന്റെ പേരിലും ആ വടുവച്ചിയുടെ പേരിലും ആത്മഹത്യാ പ്രേരണക്കു കേസ് രജിസ്റ്റർ ചെയ്തു എഫ്.ഐ.ആർ തയാറാക്കാഡോ…..ഹാൽഫ്‌ ഡോർ തുറന്നു കൊണ്ട് ഒരു പോലീസുകാരനോട് പറഞ്ഞു…..ഫോൺ എടുത്ത് ഡോക്ടറെ വിളിച്ചു….ആ പോസ്റ്റുമാർട്ടത്തിനുള്ള തയാറെടുപ്പ് തുടങ്ങിക്കോ….ഞാൻ അങ്ങോട്ട് വരാം….ഫോൺ കട്ട് ചെയ്തു….

എടാ അവന്റെ ഭാര്യ ഇപ്പോൾ എവിടെയുണ്ട്….

തിരുവല്ലയിൽ ഉള്ള എന്റെ ഭാര്യവീട്ടിൽ ഉണ്ട്…..

നീ അഡ്രസ് ഒന്ന് ചെന്ന് പറഞ്ഞുകൊടുക്ക്…..

എന്നിട്ടു എസ.ഐയും ഇറങ്ങി വന്നു….എഡോ…പീ.സി ആ കനകമ്മ യെയും വത്സലയെയും കൂട്ടി തിരുവല്ലേ പോകണം…..ഇവന്റെ കാമുകിയുടെ മൊഴിയെടുക്കണം….അതിനു അവളെ ഇങ്ങു കൊണ്ടുപോരെ കേട്ടോ…..

എസ് സാർ….പി.സി തലായാട്ടികൊണ്ട് പറഞ്ഞു….

വാടോ…തന്റെയും അവളുടെയും അഡ്രസ് പറ…..

ഞാൻ ചെന്ന് അഡ്രസ് പറഞ്ഞു കൊടുത്തു…..എന്നിട്ടു സന്തോഷിനോട് ചോദിച്ചു…എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്….ഞാൻ തത്കാലം ഒന്ന് ഇവിടെ നിന്ന് പോകാൻ രണ്ടുപേർക്കും ജാമ്യം എടുക്കാൻ വക്കീലിനെ ഏർപ്പാട് ചെയ്യാം….എന്തായാലും അവർ അശോകന്റെ ഭാര്യയെ കൊണ്ട് വരുന്നതിനു മുമ്പ് നടക്കുമോ എന്ന് നോക്കട്ടെ….
എസ.ഐ ഇറങ്ങി വന്നു…..എടാ മരപ്പട്ടി തായോളി….ഇവിടെ നിന്നും ഇങ്ങോട്ടും പൊയ്ക്കളയരുത്….എന്നെ നോക്കി പറഞ്ഞു….ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു സിറ്റുവേഷനിൽ നിൽക്കുന്നത്…ഞാൻ ഉരുകി ഒലിച്ചില്ലാതായി….

ഞാൻ നീലിമയെ വിളിച്ചു…..വിഷയങ്ങൾ എല്ലാം അവളെ അറിയിച്ചു…..

അവളോട് ഹോസ്പിറ്റലിൽ തന്നെ താങ്ങാൻ പറഞ്ഞു…..തിരുവല്ലയിലെ വിളിച്ചു വിവരം പറഞ്ഞു…പോലീസ് വരുന്ന വിവരവും അറിയിച്ചു….അനി തത്കാലം സുജയുടെ അവിടൊട്ടു പോകാൻ നിർദ്ദേശിച്ചു….

പന്ത്രണ്ടരയോടെ വക്കീലും സന്തോഷും ബൈൽ ആപ്പ്ലിക്കേഷനുമായി എത്തി…..അപ്പോഴേക്കും എസ.ഐ പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി എത്തിയിരുന്നു…കൂടെ നൗഷാദും ഉണ്ടായിരുന്നു….. വന്നപാടെ എസ.ഐ എന്നോട് ചോദിച്ചു…..നീ ഇന്നലെ അശോകന്റെ വീട്ടിൽ ഉണ്ടായിരുന്നോ ഒരു എട്ടരക്കും ഒമ്പതരക്കും ഇടക്ക്…

ഇല്ല സാർ…ഞാൻ എന്റെ വൈഫിന്റെ അമ്മയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു ആ സമയം…..തിരുവല്ലയിൽ ആയിരുന്നു….

നീ എന്തിനാടാ ആ പാവത്തിനെ കഴുത്തു ഞെരിച്ചു കൊന്നത്……എസ.ഐ എന്നോട് ചോദിച്ചു….അത് ആത്മഹത്യാ അല്ല…ബലപ്രയോഗം നടന്നിരിക്കുന്നു…..ആത്മത്യ ചെയ്യുമ്പോഴുള്ള സ്വാസം മുട്ടലും ഒരാൾ കഴുത്തു ഞെരിക്കുമ്പോഴുള്ള റ്റ്ആന്തരിക അവയവ ങ്ങളുടെ പ്രവർത്തനവും വ്യത്യാസമാണെന്നു ഡോക്ടർ പറഞ്ഞു…..കൊന്നിട്ട് ആരോ കെട്ടി തൂക്കിയതാ…..

ഇവാൻ തന്നെ ആയിരിക്കും സാറേ….അല്ലതാരാ…നൗഷാദ് ഇടയ്ക്കു കയറി പറഞ്ഞു…..

നീ ആനവാശ്യം പറയരുത്…..അവന്റെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കാം…നിനക്കെന്താ ഇത്ര താത്പര്യം എന്നെ കുടുക്കാൻ….ഞാൻ നൗഷാദിനോട് ചോദിച്ചു….സാറേ ഇവന് കാശ് കൊടുക്കാനുണ്ട്…ഇനി ഇവനാണോ ചെയ്തത് എന്ന് എങ്ങനെ അറിയാം….
കൊള്ളാം…തെമ്മാടിത്തരം ചെയ്തിട്ട് ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളുടെ നെഞ്ചത്തോട്ടു കെട്ടി വാക്കുന്നോടാ…..

വീട് നൗഷാദേ….എസ.ഐ പറഞ്ഞു….മറ്റോലെയും കൂടി ഇങ്ങു കൊണ്ടുവരട്ടെ അന്നേരം അറിയാമല്ലോ സത്യാവസ്ഥ….ആ വക്കീൽ എന്താ ഇവിടെ….

ഞാൻ ഇദ്ദേഹത്തെയും അനിത എന്ന പെൺകുട്ടിയുടെയും ബൈൽ നോട്ടീസുമായി വന്നതാണ്…..

നൗഷാദ് വക്കീലിനെയും സന്തോഷിനെയും ഒന്ന് നോക്കി…..

ഊം…എസ.ഐ ഒന്ന് മൂളി….എഡോ…ഈ കേസിനു ഒരു തുമ്പുണ്ടാകുന്നത് വരെ താൻ എങ്ങോട്ടും പോയേക്കരുത്…കേട്ടല്ലോ….

ഞാൻ ഗൾഫിലാണ്….അവധിയിൽ നാട്ടിൽ വന്നതാണ്…..എനിക്ക് രണ്ടാഴ്ച കഴിയുമ്പോൾ തിരികെ പോകണം….

അതിനു മുമ്പ് എന്തെങ്കിലും തീരുമാനമാകും….അത്രയും ഒന്ന് നീട്ടിക്കില്ല….സത്യം തെളിഞ്ഞാൽ ഗൾഫിലല്ല…നിന്നെയങ്ങു ഇടുക്കി സബ് ജയിലിൽ കൊണ്ടുപോകും….കൂട്ടത്തിൽ അവളെയും….

Leave a Reply

Your email address will not be published. Required fields are marked *