അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 6 2

ഇല്ല സാർ…ഞാൻ എന്റെ വൈഫിന്റെ അമ്മയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു ആ സമയം…..തിരുവല്ലയിൽ ആയിരുന്നു….

നീ എന്തിനാടാ ആ പാവത്തിനെ കഴുത്തു ഞെരിച്ചു കൊന്നത്……എസ.ഐ എന്നോട് ചോദിച്ചു….അത് ആത്മഹത്യാ അല്ല…ബലപ്രയോഗം നടന്നിരിക്കുന്നു…..ആത്മത്യ ചെയ്യുമ്പോഴുള്ള സ്വാസം മുട്ടലും ഒരാൾ കഴുത്തു ഞെരിക്കുമ്പോഴുള്ള റ്റ്ആന്തരിക അവയവ ങ്ങളുടെ പ്രവർത്തനവും വ്യത്യാസമാണെന്നു ഡോക്ടർ പറഞ്ഞു…..കൊന്നിട്ട് ആരോ കെട്ടി തൂക്കിയതാ…..

ഇവാൻ തന്നെ ആയിരിക്കും സാറേ….അല്ലതാരാ…നൗഷാദ് ഇടയ്ക്കു കയറി പറഞ്ഞു…..

നീ ആനവാശ്യം പറയരുത്…..അവന്റെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കാം…നിനക്കെന്താ ഇത്ര താത്പര്യം എന്നെ കുടുക്കാൻ….ഞാൻ നൗഷാദിനോട് ചോദിച്ചു….സാറേ ഇവന് കാശ് കൊടുക്കാനുണ്ട്…ഇനി ഇവനാണോ ചെയ്തത് എന്ന് എങ്ങനെ അറിയാം….
കൊള്ളാം…തെമ്മാടിത്തരം ചെയ്തിട്ട് ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളുടെ നെഞ്ചത്തോട്ടു കെട്ടി വാക്കുന്നോടാ…..

വീട് നൗഷാദേ….എസ.ഐ പറഞ്ഞു….മറ്റോലെയും കൂടി ഇങ്ങു കൊണ്ടുവരട്ടെ അന്നേരം അറിയാമല്ലോ സത്യാവസ്ഥ….ആ വക്കീൽ എന്താ ഇവിടെ….

ഞാൻ ഇദ്ദേഹത്തെയും അനിത എന്ന പെൺകുട്ടിയുടെയും ബൈൽ നോട്ടീസുമായി വന്നതാണ്…..

നൗഷാദ് വക്കീലിനെയും സന്തോഷിനെയും ഒന്ന് നോക്കി…..

ഊം…എസ.ഐ ഒന്ന് മൂളി….എഡോ…ഈ കേസിനു ഒരു തുമ്പുണ്ടാകുന്നത് വരെ താൻ എങ്ങോട്ടും പോയേക്കരുത്…കേട്ടല്ലോ….

ഞാൻ ഗൾഫിലാണ്….അവധിയിൽ നാട്ടിൽ വന്നതാണ്…..എനിക്ക് രണ്ടാഴ്ച കഴിയുമ്പോൾ തിരികെ പോകണം….

അതിനു മുമ്പ് എന്തെങ്കിലും തീരുമാനമാകും….അത്രയും ഒന്ന് നീട്ടിക്കില്ല….സത്യം തെളിഞ്ഞാൽ ഗൾഫിലല്ല…നിന്നെയങ്ങു ഇടുക്കി സബ് ജയിലിൽ കൊണ്ടുപോകും….കൂട്ടത്തിൽ അവളെയും….

ഞാൻ അവിടെ നിന്നിറങ്ങി …സന്തോഷിനെയോടും വാക്കേലിനോടും നന്ദി പറഞ്ഞിട്ടിറങ്ങി….കയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും വക്കീലിന് കൊടുത്തു…..

വണ്ടിയുമായി ഞാൻ ശവസംസ്‌കാരം നടക്കുന്നിടത്തേക്കു പോയി…..അശോകന്റെ അമ്മയും ജ്യേഷ്ഠനും എല്ലാം ഉണ്ടായിരുന്നു…..അശോകന്റെ ജ്യേഷ്ഠൻ എന്റെ അരികിൽ വന്നു….

ശ്രീകുമാറെ…കണ്ടില്ലേ എന്റെ അനിയൻ കിടക്കണ കിടപ്പ്…..ഞങ്ങൾക്കറിയാം ശ്രീകുമാറോ അനിതയെ അല്ല എന്നുള്ളത്…അവൻ നിങ്ങളെയൊക്കെ നോവിപ്പിച്ചിട്ടേ ഉള്ളൂ….അവനെ ആരോ കൊന്നതാണെന്നു….ഞാൻ അശോകന്റെ ജ്യേഷ്ടന്റെ കയ്യിൽ കൂട്ടിപ്പിടിച്ചു….

അവൻ നിങ്ങളുടെ മാത്രം അനിയനാണ്…എന്റെയും കൂടിയായ…..നമുക്ക് ദൈവത്തിൽ വിശ്വസിക്കാം….ദൈവം എന്തെങ്കിലും ഒരു തുമ്പ് വാക്കി വാക്കാതിരിക്കില്ലല്ലോ……

ഞാൻ എല്ലാം കഴിഞ്ഞു അവിടെ നിന്നുമിറങ്ങി…..നേരെ തിരുവല്ലേ വിട്ടു….ഒന്നിനും ഒരു മൂഡില്ല…
ഞാൻ ഓഫീസിൽ വിളിച്ചു ….ഒരു മാസത്തേക്ക് കൂടി ലീവ് കൂട്ടി വാങ്ങി….ഇവിടുത്തെ കാര്യങ്ങൾ അതിനു മുമ്പ് തീര്ക്കായാണെങ്കിൽ എത്താമെന്നും അറിയിച്ചു….തിരുവല്ലയിൽ എത്തി….എല്ലാവരും എന്നെ കാത്തിരിക്കുന്നത് പോലെ….അമ്മായി ഹോസ്പിറ്റലിലോട്ടു പോയില്ലേ….നീലിമ ഇങ്ങു വന്നേനല്ലോ….

ഇല്ല മോനെ പോയില്ല…..ആകെ എന്തോ ആയി തീർന്നു എന്നറിയാനുള്ള ഒരു വെപ്രാളം….

എന്താകാൻ ….ഇവളും ഇവളുടെ കെട്ടിയവനും കാരണം ബാക്കിയുള്ളവന്റെ ജീവിതം വരെ തീർന്നുപോകുമോന്നു സംശയമാ….ആ പിന്നെ പോലീസുകാര് വരും….ഇൻവെസ്റ്റിഗേഷനും മറ്റുമായി….അവരോടു ഉള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറയണം…ആ നൗഷാദ് എന്ന് പറയുന്നവന്റെ കാര്യവും….ഞാൻ അനിതയോടായി പറഞ്ഞു….

അനിയൻ വാ വന്നു വല്ലതും കഴിക്ക്…ചേട്ടത്തി വിളിച്ചു….

മക്കൾ എന്തിയെ ചേട്ടത്തി….

അവർ അപ്പുറത്തുണ്ട്….കളിക്കുന്നു…..

ഞാൻ കുളിച്ചൊന്നു ഫ്രഷ് ആകട്ടെ ചേട്ടത്തി എന്തായാലും ചോറെടുത്തു വക്ക്….ഇവൾ അവസാനമായി അവനെ ഒന്ന് കാണാൻ ചെല്ലാത്തതിൽ എല്ലാര്ക്കും വിഷമമുണ്ട്….ഞാൻ പിന്നെ അശോകന്റെ ചേട്ടനോട് വിവരങ്ങൾ ഒക്കെ പറഞ്ഞു….

അനിത വിതുമ്പി കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയി….ഞാൻ കുളിച്ചു വന്നു ഭക്ഷണവും ഒക്കെ കഴിച്ചു….ദിവാൻ കോട്ടിൽ കയറി കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *