അവർ ആ ടാബിന്റെ പിറകിലാ ശ്രീയേട്ടാ…..രണ്ടിനും ഗെയിം കളിയാണ് ജോലി….അല്ലാതെന്താ….ഇപ്പോൾ ആ ടാബ് വർക്കാവുന്നില്ല എന്നും പറഞ്ഞു വഴക്ക്…ഹോസ്പിറ്റലിൽ നിന്നും വന്നപ്പോൾ തൊട്ടു അതിനകത്തു പണിയിലാ….ശ്രീയേട്ടാ അതുങ്ങളുടെ വഴക്കു തീരണമെങ്കിൽ ആ ടാബ് ശരിയാവണം….ശ്രീയേട്ടൻ ഒന്ന് നോക്കാമോ…
ഓ ചൈനയുടെ സാധനമല്ലിയോ…..അതേങ്ങും ശരിയാവില്ലെടീ…..
ശ്രീയേട്ടൻ വല്ലതും കഴിച്ചോ?
പിന്നെ ഈ വൈകിട്ടെല്ലിയോ വല്ലതും കഴിക്കുന്നത്…ഉച്ചക്ക് ചോറുണ്ടു….
എന്നാൽ വൈകിട്ടാലത്തെ കാപ്പി ഇവിടെ നിന്നും കഴിക്കാം…..ഞാൻ ഉണ്ടാക്കാം…..
ഓ അതൊന്നും വേണ്ടാദീ…നേരത്തെ പോണം നേരത്തെ ചെന്നാൽ ഉള്ളത് വല്ലതും നീലിമ ചൂടാക്കി തരും…അത് മതി…..ഞാൻ ഒരു ഒഴിവുകഴിവു പറഞ്ഞു….കാരണം അടുക്കളയിൽ കയറിയാൽ അത്രയും സമയം പോകുകയല്ലേ…പോരാത്തതിന് പിള്ളാരും ഉണ്ട്….ഇന്നൊന്നും നടക്കുന്ന ലക്ഷണമില്ല…മനസ്സ് പറഞ്ഞു…..
ഇവിടെ ഒന്നും ചൂടാക്കണ്ട കാര്യമില്ല ശ്രീയേട്ടാ എല്ലാം ചൂടായി തന്നെയിരിക്കുകയാ…..ശ്രീയേട്ടൻ വല്ലപ്പോഴും വന്നാൽ ചൂടായിട്ടുള്ളത് തരാം….സുജ എടുത്തടിച്ചതു പോലെ പറഞ്ഞു….
ശരിക്കും ചൂടുള്ളത് തിന്നുന്നതാ എനിക്കും ഇഷ്ടം…ഞാൻ തിരിച്ചങ്ങോട്ടു വച്ചൊന്നു മുട്ടി….
സുജേ…ഞാൻ പോയിട്ട് പിന്നെ സൗകര്യമായിട്ടു വരാം…..ഞാൻ സുജയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു….
അതെന്താ ശ്രീയേട്ടാ പെട്ടെന്ന് തന്നെ..മക്കൾ ഇരിക്കുന്നത് കൊണ്ടാണോ…..ഞാൻ പിള്ളേരുടെ പിറകെ പോകണ്ട കാര്യമില്ല…കുറെ നേരം ഇരുന്നു ശ്രീയേട്ടനുമായി കത്തി വാക്കാനല്ലേ ഞാൻ വിളിപ്പിച്ചത്…തന്നെയുമല്ല ഇത്രയും ദൂരം വന്നിട്ട്…..കുറെ കഴിഞ്ഞു പോകാം ശ്രീയേട്ടാ…..മക്കൾക്ക് ഏഴുമണിയാകുമ്പോൾ ഉറക്കം വരും….അതുങ്ങൾ കിടന്നുറങ്ങുകയും ചെയ്യും…അതുങ്ങൾക്ക് വല്ലതും കൊടുക്കാൻ വേണ്ടിയാ ഇത്തിരി കൊഞ്ചിരുന്നത് എടുത്ത് റോസ്‌റ് ചെയ്തു…..ശ്രീയേട്ടൻ ഒരു കാര്യം ചെയ്യ് …ഞാൻ ചായയിടാം….ശ്രീയേട്ടൻ ചായ കുടിക്കുമ്പോഴേക്കും മക്കൾക്ക് ചപ്പാത്തി കൊടുക്കട്ടെ…..സുജ ചായിടാൻ പോയി….
വല്ലതും നടക്കും…മനസ്സ് പ്രതീക്ഷ തന്നു……പത്തുമിനിറ്റ് ഏകദേശം ആറുമണിക്ക് ചായകിട്ടി…ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ സുജ മക്കളെ തീറ്റിക്കാൻ തുടങ്ങി….അതുങ്ങൾ ഇഴഞ്ഞും പിഴഞ്ഞു തിന്നു കഴിഞ്ഞപ്പോൾ അതിനിടയിൽ അശോകന്റെയും അനിതയുടെയും കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു കഴിഞ്ഞു….രണ്ടുപേരുടെയും മേല് കഴുകിച്ചു ഏഴേകാലയപ്പോൾ സുജ തിരികെ വന്നു….ഞാൻ പറഞ്ഞു എടീ സുജേ…ഞാൻ നിന്റെ ചേച്ചിയോട് കള്ളം പറഞ്ഞിട്ട് വന്നതാ…..കോട്ടയം വരെ പോകുകയാണെന്ന്…..എനിക്ക് പോകണം…ഞാൻ ഇറങ്ങട്ടെ….
ഓ…പിന്നെ വലിയ ദ്രിതിയാണെങ്കിൽ അങ്ങ് പോ…..
അല്ലാടി…..അവൾ വിളിക്കും……
ചേട്ടൻ അതിനു മുമ്പേ അങ്ങോട്ട് വിളിക്ക്….. ഞാൻ ഫോണെടുത്തു നീലിമയെ വിളിച്ചു….
ഹാലോ….
ശ്രീയേട്ടാ….എവിടെയാണ്….
ഞാനിങ്ങു കോട്ടയത്തു….
അത് മനസ്സിലായി…..
എങ്ങനെ….ഞാൻ ഒന്ന് വീട്ടിൽ വിളിച്ചായിരുന്നു…ഈ കള്ളൻ ഇനി അമ്മയില്ലാത്ത നേരത്തു ചേച്ചിയുടെ അടുക്കലാണോ എന്നറിയാൻ…എന്നോട് കള്ളം പറഞ്ഞിട്ട് പോയതാണോ എന്നറിയാൻ….
ഓഹോ…..ഞാനേ ഇപ്പോൾ ഒന്നും പറയുന്നില്ല…..അച്ചായന് ഒരേ നിർബന്ധം ഇത്രേടം വരെ വന്നിട്ട് നാളെ പോയാൽ മതിയെന്ന്….
ഊം…നടക്കട്ടെ രാവിലെ ഇങ്ങെത്തണം കേട്ടോ…..
വരാം…ആ നിതിനെ വിളിക്കല്ലേ….ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
ഒന്ന് പോ ശ്രീയേട്ടാ.,….
ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..
ഊം ശരി…..ഞാൻ ഫോൺ വച്ച്….ആ ഭാഗം ക്ലിയർ ആയി….
ആരെ ശ്രീയേട്ടാ ഈ നിതിൻ…..സുജ തിരക്കി….
ഓ…അതോ അവിടുത്തെ എസ്.ഐ ആടി…നിന്റെ ചേച്ചിയുടെ കൂട്ടുകാരനാ….എന്നെ കാണ്മാനില്ല എന്നും പറഞ്ഞു കേസ് കൊടുക്കരുത് എന്ന് പറഞ്ഞേത്…
ശ്രീയേട്ടൻ ഇന്നിനി എന്തായാലും പോകണ്ടല്ലോ….ദേ ആമുറിയിൽ കിടക്കാം…ശ്രീയേട്ടന്….ഒരു ദിവസം അനിയത്തിയുടെ വീട്ടിൽ താമസിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല…ഞാൻ മക്കളെ തുണിയൊക്കെ ഉടുപ്പിച്ചു ഒന്ന് കിടത്തട്ടെ…..ശ്രീയേട്ടൻ അവിടെ ഇരിക്ക്…..അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ സുജ ഇറങ്ങി വന്നു….
