അരുണിന്റെ പ്രയാണം – 2 9

പിന്നെ ഞാൻ എണീക്കുന്നത് ലച്ചു വിളിക്കുന്നത് കേട്ടിട്ടാണ്.

ലച്ചു : ഡി ആരൂ, എണീറ്റേ, എണീറ്റ് പോയി കുളിച്ചു വാ. ഞാൻ ഫുഡ് എടുത്തു വച്ചിട്ടുണ്ട്. ഒന്നിച്ച് കഴിക്കാം

ഞാൻ പതിയെ എണീറ്റ് ബാത്റൂമിൽ പോയി. ഒന്ന് കുളിച്ച് പുറത്തേക്ക് ഇറങ്ങി. നേരത്തെ മൂലക്കിട്ടിരുന്ന കൈലി എടുത്ത് അതുടുത്ത് നേരെ ഹാളിലോട്ട് ചെന്നു. അവൾ അവിടെ എന്നെയും കാത്ത് ഇരിക്കുന്നുണ്ട്.

ലച്ചു : എന്ത് കോലമാ പെണ്ണേ ഇത്. ഇങ്ങനെയാണോ നടക്കേണ്ടത്. മുലയും കാണിച്ച് 😑 ഇങ്ങു വാ.

അവള് എണീറ്റ് ബെഡ്റൂമിലോട്ട് നടന്നു. കബോർഡ് തുറന്നു ഒരു കവർ പുറത്തെടുത്തു.

ലച്ചു : ലാസ്റ്റ് ടൈം എൻറെ അമ്മ വന്നപ്പോൾ ഇടാൻ വേണ്ടി മേടിച്ചതായിരുന്നു. ഇവിടെ വരുമ്പോൾ ഉപയോഗിക്കാം എന്ന് പറഞ്ഞ് തിരിച്ചു കൊണ്ടു പോയില്ല. ഇത് പാകമായിരിക്കും നിനക്ക്.

അവളാ കവറിൽ നിന്ന് ഒരു നൈറ്റിയും ഒരു പാവാടയും പുറത്തെടുത്തു. ഒരു നീല കളർ കോട്ടൻ്റെ നൈറ്റിയാണ്. ഒരു വൈറ്റ് കളർ കോട്ടന്റെ തന്നെ അടിപാവാടയും.

അവളത് രണ്ടും എൻറെ നേർക്ക് നീട്ടി.

ലച്ചു : ഇന്നിപ്പോ നീ ഇത് ഇട്. നാളെ നമുക്ക് നിനക്ക് വേണ്ടി പുതിയത് തന്നെ എടുക്കാം. എന്താ പോരെ, ‘

എനിക്ക് എന്ത് പറയണം എന്ന് അറിയുന്നില്ല. ഞാനിതൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. അവളുടെ ഒരു പെണ്ണിനോട് എന്ന പോലെയുള്ള സംസാരവും പെരുമാറ്റവും,പിന്നെ സത്യം പറഞ്ഞാൽ ആ നൈറ്റി കണ്ടപ്പോൾ തൊട്ട് അത് ഒന്ന് ഇട്ടുനോക്കാനും തോന്നുന്നുണ്ട് 😌. പക്ഷേ,…. ഇങ്ങനെയൊക്കെ ഒരു ലൈഫ്….!!!! 😳ഇതൊക്കെ വേറെ ആരെങ്കിലും അറിഞ്ഞാലേ കണ്ടാലോ…????🥹

ലച്ചു : ഡീ, ആലോചിച്ചു നിൽക്കാതെ ഇത് കൈയില് പിടിക്ക്. ഞാൻ ഇന്നേയ്ർസ് എടുത്ത് കൊണ്ടുവരാം.

അവള് നേരത്തെ അഴിച്ചിട്ട ബ്രായും പാൻ്റിയും ബെഡിൽ നിന്ന് എടുത്ത് എൻ്റെ കയ്യിൽ തന്നു. ഇതൊക്കെ ഇട്ട് പെട്ടെന്ന് വാ. ബിരിയാണി തണുക്കുന്നു.

ഞാൻ ഓരോന്നായി ഇടാൻ തുടങ്ങി. ആദ്യം പാൻ്റി കയറ്റി. പിന്നെ ബ്രാ ഇട്ടു. ശേഷം ആ നൈറ്റി കയ്യിലെടുത്തു. അത് തല വഴി ഇട്ടു. അടിപ്പാവാട എടുത്ത് കാലിലൂടെ കയറ്റി പുക്കിളിന് താഴെ ആയി വള്ളി കെട്ടി…
ഞാൻ സ്വയം ഒന്ന് കണ്ണാടിയിൽ നോക്കി. നൈറ്റിയിൽ എന്നെ കാണാൻ 🥰�, ശരിക്കും ഒരു വീട്ടമ്മ ലുക്ക്. മുടി കൂടെ ഉണ്ടേൽ കുറച്ചുകൂടെ പൊളിക്കുമായിരുന്നു.

ഞാൻ ഹാളിലേക്ക് നടന്നു.

ലച്ചു : നൈറ്റി കറക്റ്റ് സൈസ് ആണല്ലോ, ദേ അവിടെ ഒന്ന് നിന്നെ, ഞാന് അമ്മക്ക് ഒരു ഫോട്ടോ അയച്ചു കൊടുക്കട്ടെ. അമ്മയുടെ നൈറ്റി വേറൊരുത്തി കയ്യടക്കിയത് അമ്മയും അറിയട്ടെ😅😅

പോടി, ഞാൻ ഓടിപ്പോയി അവളുടെ മൊബൈൽ വാങ്ങിവെച്ചു. ഞങ്ങൾ രണ്ടുപേരും ടേബിളിൽ ഇരുന്ന് ഫുഡ് കഴിച്ചു. തീരാറായപ്പോൾ അവൾ അവളുടെ കാലുകൊണ്ട് എൻറെ അടിപ്പാവാട പൊക്കാൻ തുടങ്ങി.
അടങ്ങി നിൽക്ക് ലച്ചൂ ,

അവിള് ചിരിച്ച് ചെയറിൽ നിന്ന് എണിറ്റു.

ഞാൻ : നീ എവിടെ പോകുവാ ?

ലച്ചു : ഞാൻ റൂമിൽ കാണും. നീ അടുക്കള ഒതുക്കി അങ്ങോട്ട് വാ. അയാം വെയ്റ്റിംഗ് 😎

അവൾ കൈകഴുകി റൂമിലോട്ട് കയറി. അവൾ കഴിച്ച പാത്രം പോലും കൊണ്ടുപോയിട്ടില്ല. ഞാൻ രണ്ടു പാത്രവും എടുത്ത് കിച്ചണിലോട്ട് നടന്നു. എല്ലാം കഴുകി അടുക്കിവെച്ചു.

ഞാനോർക്കുവായിരുന്നു. ഇന്നലെവരെ അടുക്കളയിൽ വെള്ളം കുടിക്കാൻ വേണ്ടി മാത്രം വന്നിരുന്ന ഞാൻ , ഇപ്പോ എന്തൊക്കെ ചെയ്യുന്നു…….

ഞാനെല്ലാം ഒന്ന് ഒതുക്കി ഹാളിലേം മറ്റും ലൈറ്റ് ഒക്കെ അണച്ച് ബെഡ്റൂമിലോട്ട് നടന്നു. അവളവിടെ എന്നെയും വെയിറ്റ് ചെയ്ത് കിടക്കുകയാണ്. ഞാനും ബെഡിൽ കയറി, ലൈറ്റ് അണച്ചു…..

തുടരും
ഷംന സാജിത

Leave a Reply

Your email address will not be published. Required fields are marked *