അലീന 4അടിപൊളി  

അതേ അലീന നീ പറഞ്ഞ മെഡിസിൻ എല്ലാം കൊടുത്തു. ഒരു മാറ്റവും വരുന്നില്ല.

നീയൊന്നു വന്നു നോക്കിയാൽ നന്നായിരുന്നു.

ആ ജൂലി ദേ ഇപ്പോ വരാം.

എന്ന് പറഞ്ഞോണ്ട് ഡോക്ടർ അലീന ജൂലിയുടെ കൂടെ പോന്നു.

അലീനയും ജൂലിയും ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവർ ആയിരുന്നു. അതുകൊണ്ട് തന്നേ ജൂലിയും അലീനയും ഒരു ഡോക്ടർ ആൻഡ് നഴ്‌സ്‌ ബന്ധമല്ലായിരുന്നു

അലീനക്ക് എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരു നല്ല കൂട്ടുകാരിയായിരുന്നു ജൂലി. തിരിച്ചു ജൂലിക്കും അലീനയോടുള്ള ബന്ധം അങ്ങിനെ തന്നേ ആയിരുന്നു.

ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ അലീന ജൂലിയെ നോക്കി ചിരിച്ചോണ്ട് അല്ല ജൂലി നിന്റെ ആ പഴയ കാമുകൻ എന്ത് പറയുന്നു.

ഹാ എന്ത് പറയാനാ അവനെപ്പോഴും അകത്തോട്ടു വെച്ചു കിടക്കണം എന്ന ഒരു ചിന്തയെ ഉള്ളു..

അത് നിനക്കും ഇഷ്ടമല്ലേ പിന്നെന്താ പ്രോബ്ലം.

ഹ്മ്മ് ഇഷ്ട കുറവ് കൊണ്ടല്ല

പിന്നെ.

ഉണ്ടായിരുന്ന ജോലി കളഞ്ഞേച്ചും വന്നേക്കുവാ. അതിന്റെ ദേഷ്യത്തിൽ ഞാൻ രണ്ട് പറഞ്ഞിട്ട പൊന്നെ.

ഹോ അപ്പൊ അതാണ്‌ അല്ലാതെ അവൻ ചെയ്യുന്നതിൽ ഇഷ്ടകുറവ് ഒന്നുമില്ല അല്ലെ.

അലീന അവൻ ഓരോ പ്രാവിശ്യം അവന്റെ ഇരുമ്പ് പോലെ ഉള്ള ആയുധം എന്നിലേക്ക്‌ അടിച്ചിറക്കുമ്പോഴും എനിക്കുണ്ടാകുന്ന ഒരു ആത്മ സുഖം ഉണ്ടല്ലോ അത് വേറെ ഒരു ഫീലിങ്ങാ.

എന്നുവെച്ചു ജോലിക്ക് പോകാതെ അവന്നു മുമ്പിൽ ഇങ്ങിനെ കിടന്നു കൊടുക്കാൻ പറ്റുമോ.

അത് കേട്ടു അലീന ചിരിച്ചോണ്ട് നിന്റെ ഒരു കാര്യം.

അല്ല ജെയിംസ് എന്ത് പറയുന്നു.

വരുന്നില്ലേ ഈ ഡോക്ടർ കാമുകിയെ സ്വന്തമാക്കാൻ..

 

ആള് കുറച്ചു തിരക്കിലാടി. തിരക്കൊക്കെ ഒന്ന് കഴിയട്ടെ എന്നും പറഞ്ഞോണ്ട് നില്കുകയാ.

അല്ല തിരക്കക്കോ കഴിഞ്ഞു ഇനി എന്നാ.

ഞാൻ പറഞ്ഞതാടി അതിനു സമ്മതിക്കേണ്ടേ.

ഇങ്ങിനെ കാമുകി കാമുകൻ മാരായി ജീവിച്ചു കൊതി തീരട്ടെ എന്നിട്ട് മതി എന്ന പറയുന്നേ.

അപ്പോയെക്കും രണ്ടിനും മൂക്കിൽ പല്ല് മുളക്കാതിരുന്നാൽ മതിയായിരുന്നു..

പോടീ ആ കരിനാക്ക് വളച്ചു ഒന്നും പറയല്ലേ.

ഹോ ഞാനൊന്നും പറയുന്നില്ലേ.

ഇൻസ്‌പെക്ടർ ഏമാനോട് ഞാൻ വിളിച്ചു പറയണോ ഇവിടെ ഒരുത്തി കയറു പൊട്ടിക്കാൻ വേണ്ടി വെമ്പുകയാണെന്ന്.

പോടീ. നിന്നെ പോലെ അല്ല. എന്റെ ജെയിംസിനു എന്നെ അറിയാം.

ഞാൻ പറഞ്ഞന്നേ ഉള്ളു.

ഹ്മ്മ് എന്ന് പറഞ്ഞപ്പോയെക്കും അവര് രോഗിയുടെ അടുത്തെത്തി കഴിഞ്ഞിരുന്നു.

രോഗിയുടെ പരിശോധന കഴിഞ്ഞു അലീന പുറത്തേക്കു വന്നപ്പോൾ. അലീനയെ തേടി ഒരു വിസിറ്റർ ഉണ്ടെന്നു സ്റ്റാഫ് വന്നു അറിയിച്ചു.

ആരായിരിക്കും എന്നറിയാനായി അലീനയും ജൂലിയും ഡോക്ടറുടെ റൂമിലേക്ക്‌ വേഗത്തിൽ നടന്നു പോയി.

 

റൂമിലെത്തിയതും തന്നേ കാത്തു നിൽക്കുന്ന വിസിറ്ററെ കണ്ടു അലീന ഒന്ന് ഞെട്ടി.

സന്തോഷം അടക്കാനാകാതെ അലീന ചിരിച്ചു.

അല്ല ഇതെന്താ ഈ വേഷത്തിൽ ഇവിടെ.

അലീന എനിക്ക് ഇങ്ങോട്ടേക്കു സ്ഥലമാറ്റം കിട്ടി സർക്കിൾ ഇൻസ്‌പെക്ടർ ആയി പ്രൊമോഷൻ.

അത് കേട്ടു അലീനക്ക് സന്തോഷം കൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയാതെ അവൾ നിന്നു കുതിച്ചു.

ജെയിംസ് എന്ന് പറഞ്ഞോണ്ട് തുടങ്ങിയതും.

അവൻ അവളുടെ ചുണ്ടുകൾക്ക് മധുരം നൽകി കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു നിന്നു.

അതേ ഇത് ഹോസ്പിറ്റല അല്ലാതെ നിങ്ങടെ വീടല്ല കേട്ടോ എന്ന് പറഞ്ഞോണ്ട് ജൂലി അങ്ങോട്ടേക്ക് വന്നു.

അപ്പോഴാണ് രണ്ടുപേർക്കും സ്ഥലകാല ബോധം വീണത്.

അലീന നാണത്തോടെ ചിരിച്ചുകൊണ്ട് അവനിൽ നിന്നും വേർപെട്ട് നിന്നു.

ജെയിംസ് ജൂലിയെ നോക്കി കൊണ്ട്

നീ ഇപ്പോഴും ഇവിടെ തന്നേ ആണോ ജൂലി.

ഹോ ഇനി നിങ്ങൾക്കു വേണ്ടി ഞാൻ വേറെ എവിടെയെങ്കിലും ജോലി നോക്കണോ.

ഏയ്‌ നീയുള്ളത് കൊണ്ട എനിക്ക് ഒരു സമാധാനം ജൂലി ഇവളുടെ കാര്യത്തിൽ.

ഡോക്ടർ ആണെന്നെ ഉള്ളു പാവമാ എന്റെ അലീന.

ഹ്മ്മ് മതിമതി കാമുകിയെ അങ്ങിനെ ഇപ്പോ പാവമാക്കേണ്ട ഇപ്പോ പഴയ അലീനയൊന്നും അല്ല കേട്ടോ ജെയിംസ്.

ഹോ നിന്റെ കൂടെയല്ലേ മാറിയില്ലെങ്കിലേ അത്ഭുതംമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *