അലീന 4അടിപൊളി  

എന്ന് പറഞ്ഞോണ്ട് അലീന വേഗം പുറത്തേക്കിറങ്ങി.

തന്നേയും കാത്ത് നിൽക്കുന്ന ജെയിംസിന്റെ അടുത്തേക്ക് .

ജെയിംസ് ഞാൻ ലേറ്റായോ. താൻ കാത്തിരുന്നു ബോറടിച്ചോ

ഹേയ് ഇല്ല.

നിന്റെ തിരക്കെനിക്ക് അറിയാവുന്നതല്ലേ അലീന..

എന്നാൽ പോകാം ജെയിംസ്. എന്ന് പറഞ്ഞോണ്ട് അലീന കാറിലേക്ക് കയറി.

ജെയിംസ് വണ്ടിയെടുത്തു..

മൂന്നാറിന്റെ സൗന്ദര്യതോടൊപ്പം അലീന എന്ന മനോഹരിതയെ ആസ്വദിക്കാനായി ജയിസും തന്റെ പ്രിയനിൽ നിന്നും തനിക്കു ലഭിക്കാൻ പോകുന്ന കാമസുഖത്തെ ഓർത്തു കൊണ്ട് അലീനയും യാത്രയായി…..

 

പോകുന്ന വഴിയിലെ വിസ്മയകാഴ്ചകൾ ഓരോന്നായി ആസ്വദിച്ചു കൊണ്ട് അലീന ജെയിംസ്നോടായി .

ശരിക്കും താൻ പറഞ്ഞത് ശരിയാണോ ജെയിംസ്.

എന്താ വിശ്വാസം വരുന്നില്ലേ

അലീന എന്ന് പറഞ്ഞോണ്ട് ജെയിംസ് അലീനയെ ഒന്ന് നോക്കിയതും..

 

അലീന ചിരിച്ചോണ്ട് ജെയിംസിന്റെ ദേഹത്തേക്ക് ചേർന്നു ഇരുന്നു.

തോളത്തു തലയും ചായ്ച്ചു വെച്ചോണ്ട് അവൾ പുറത്തേക്കു നോക്കിയിരുന്നു.

എന്തോന്നടി ഭയങ്കര ആലോചന ആണല്ലോടി…

അതേ നമ്മുടെ പഴയ ഓർമ്മകൾ മനസ്സിൽ നിന്നും പോകുന്നില്ലെടാ

നിന്റെ മുന്നിൽ ഞാൻ വന്നു പെട്ട ദിവസം നിനക്കോർമ്മയുണ്ടോ ജെയിംസ്

ഹ്മ്

ഞാനെന്റെ അലീനകുട്ടിയെ കണ്ട ആദ്യനാൾ മറക്കാൻ കഴിയുമോ.

അന്ന് ജെയിംസ് അവിടെ വന്നില്ലായിരുന്നെങ്കിൽ ഇന്നെനിക്കു ഇങ്ങിനെ എന്റെ ജെയിംസിന്റെ തോളും ചാരിയിരുന്നു ആസ്വദിക്കാൻ _കഴിയുമായിരുന്നോ…

ആദ്യം നീ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നിട്ടു വേണ്ടേ എന്റെ മേലെ ദെ ഇങ്ങിനെ കിടക്കുന്നത്..

അത് ശരിയാ ഞാനറിയാത്ത കാര്യത്തിന അന്നവന്മാർ എന്നെ

ഹ്മ് മതി മതി അതൊന്നും ഇനി ഓർമിച്ചെടുക്കേണ്ട.

എന്തോ തന്റെ തോളിൽ ഇങ്ങിനെ കിടന്നപ്പോ അതെല്ലാം ഓർത്തു പോയി.

അതിനുള്ളത് അവന്മാർക്ക് കിട്ടിയില്ലേ ഇനിയും ഇറങ്ങിയിട്ടില്ല

അവളുടെ ഫാമിലി കുറച്ചു സ്ട്രോങ്ങാ അല്ലേൽ ഈ പറഞ്ഞവന്മാരൊക്കെ അന്നേ പുറത്തിറങ്ങി വിലസിയേനെ.

അതേ ജെയിംസ് ഈ കഴിഞ്ഞ വാരവും അവളുടെ അമ്മച്ചി വിളിച്ചേ ഉള്ളു കുറെ കരഞ്ഞു..

എന്റെ മോള് ഇന്ന്ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നേൽ മോളെ പോലെ വല്യ ഡോക്ടർ ആകേണ്ടതാ

എന്നൊക്കെ പറഞ്ഞോണ്ട്…

അതേ അവർക്കും തന്റെ അപ്പച്ചനെ പോലെ തന്നേ മൂന്ന് ആൺമക്കൾക്ക് ശേഷം ഒരേ ഒരു മകൾ. അവര് അവളെ എങ്ങിനെ യാ വളർത്തിയത് എന്ന് അവരുടെ വീട്ടിൽ കേസ് അന്വേഷിക്കാൻ വേണ്ടി പോയപ്പോൾ ഞാൻ മനസ്സിലാക്കിയതല്ലേ അവർക്ക് എല്ലാം എല്ലാമായിരുന്ന ഒരേ ഒരു സഹോദരി.

അവളുടെ ഇഷ്ടങ്ങളെ തങ്കളുടെ ഇഷ്ടമായി കണ്ടു ജീവിക്കുന്ന മൂന്ന് ആങ്ങളമാരുടെ ജീവൻ അല്ലായിരുന്നോ അവൾ.

അതേ ജെയിംസ് നമുക്ക് ഒന്ന് അവിടം വരെ പോയേച്ചും വരണം കേട്ടോ. താൻ ഡ്യൂട്ടിയിൽ കയറുന്നതിനു മുന്പേ.

അതിനെന്താ ഇന്നും നാളെയും പറ്റില്ല.

അതെന്താ.

ഇന്നും നാളെയും ഞാൻ എന്റെ അലീന യോടൊപ്പം ആഘോഷിക്കട്ടെ. അതുകഴിഞ്ഞു വേറെ എന്ത് വേണമെങ്കിലും ആലോചിക്കാം എന്താ. അതല്ലേ അതിന്റെ ശരി.

ഹോ സമ്മതിച്ചേ..

അപ്പൊ ഇനി രണ്ട് ദിവസം എന്ന് പറഞ്ഞോണ്ട് അലീന ജെയിംസിന്റെ മുഖത്തോട്ടു നോക്കി..

അതിനവൻ ഒന്ന് ചിരിച്ചതേ ഉള്ളു.

 

മുന്നാറിലെ തണുപ്പിനെ വകവെക്കാതെ ജെയിംസ് അലീനയെ ചേർത്ത് പിടിച്ചുകൊണ്ടു തേയില ചെടികൾക്കിടയിലൂടെ നടക്കുമ്പോഴും അലീനയുടെ ഉള്ളിൽ ജെയിംസ് തനിക്കു നൽകാൻ പോകുന്ന സുഖത്തെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.

കുറച്ചു ദൂരം നടന്നപ്പോയെക്കും അലീന ജെയിംസിനോട് നമുക്ക് റൂമിലേക്ക് പോകാം ജെയിംസ് എന്ന് പറഞ്ഞുകൊണ്ട് അവൾ അവനെയും കൊണ്ട് റൂമിലേക്ക്‌ നടന്നു.

റൂമിലെത്തിയ അലീന ജെയിംസിനെ കെട്ടിപിടിച്ചു കൊണ്ട് കുറച്ചു നേരം നിന്നു..

എന്തുപറ്റി എന്റെ അലീന മോൾക്ക്‌ എന്ന് ചോദിച്ചോണ്ട് ജെയിംസ് അവളുടെ താടിയിൽ പിടിച്ചു മുഖം മേലോട്ട് ഉയർത്തി…

ഹേയ് ഒന്നുമില്ല .എന്നുപറയുമ്പോഴും അവളുടെ മുഖം നാണത്താൽ ചുവന്നു തുടുക്കുന്നത് അവൻ കണ്ടു.

ജെയിംസ് അലീനയുടെ കണ്ണിലെക്ക് തന്നേ നോക്കി നിന്നു. അലീനയെന്ന സുന്ദരിയുടെ കണ്ണുകളിലെ തിളക്കം ജെയിംസിനെ അവളിലേക്ക് അടുപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *