അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് 83

“വരു തനിമ ഈ റൂം നോക്കിക്കേ”

 

രേണുക ഒരു റൂമിന്റെ വാതിൽ തുറന്നു..

അവിടെ ഹൃദയാകൃതിയിലുള്ള ഒരു റെഡ് കിടക്കയുണ്ടായിരുന്നു പിന്നെ ഒരു ബെഡ് റൂമിൽ വേണ്ട എല്ലാവിധ സജികരണവും ഉണ്ടായിരിന്നു..

 

“കൊള്ളാവോ ഞാൻ തനിമ വിളിച്ചപ്പോൾ തന്നെ സാമിനോട് പറഞ്ഞിരുന്നു അവനാണ് തനിമക്ക് ബെഡ്‌റൂം ഫോട്ടോ ഷൂട്ട്‌ നന്നായി ചേരുമെന്ന് പറഞ്ഞത്”

 

ഒരു നിമിഷം ഞാൻ വീണ്ടും ഞെട്ടി സാം എല്ലാം അറിഞ്ഞു കൊണ്ടാണ് എന്നെ വിളിച്ചതും പറഞ്ഞതും ഞാൻ പാളി അവന്റെ മുഖത്തേക്ക് നോക്കി അവനെന്നെ നോക്കി കണ്ണിറുക്കി”

 

“രേണു ആ ബെഡിൽ വെള്ള റോസ് പൂക്കൾ കൊണ്ടു ഹാപ്പി ബെർതെടെ അഭി എന്ന് എഴുതിയാൽ മികച്ചതായിരിക്കുമെന്ന് എനിക്ക് തോന്നുന്നുണ്ട്”

 

സാം പറഞ്ഞു…

 

“ഗുഡ് ഐഡിയ സാം അത് ചെയ്യാം”

 

പിന്നെ രേണുക ആ ബെഡ് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രങ്ങൾക്ക് വ്യത്യസ്ത പശ്ചാത്തലങ്ങൾ അവർ തമ്മിൽ പറയാൻ തുടങ്ങി അവരുടെ കഴിവിൽ ഞാൻ അതിശയിച്ച നിമിഷമായിരുന്നു അത് ഞങ്ങൾ സ്റ്റുഡിയോയ്ക്ക് ചുറ്റും നടന്നു. ഇപ്പോൾ രേണുക പോലും ഫോട്ടോകൾ എൻ്റെ ഭർത്താവിന് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കിയിരിക്കുന്നു , അതുകൊണ്ട് തന്നെ എന്റെ നാണക്കേടും വിദ്വേഷവും പതുക്കെ എന്റെ മനസ്സിൽ നിന്നും അകലാൻ തുടങ്ങി..

 

, ” ചേച്ചി ഞാൻ ഫൈസ്റ് ടൈം ചെയ്യുന്നതാ ദേഷ്യം തോന്നല്ലേ. നിങ്ങളോട് സംസാരിക്കുമ്പോൾ എനിക്ക് എന്തോ ഒരു ആന്മവിശ്വസം കിട്ടുന്നുണ്ട് തീർച്ചയായും അത് നിങ്ങളുടെ പ്രൊഫഷണലിസം തന്നെയായിരിക്കും ഞാൻ അതിനെ അഭിനന്ദിക്കുന്നു,

 

“ഓ താങ്സ്”.

 

രേണുക പയ്യെ എന്നെ നോക്കി മന്ദഹാസിച്ചു

പക്ഷേ ഈ ഫോട്ടോ ഷുട്ടിന്റെ ഒരു ഘട്ടത്തിൽ സാം എന്റെ കൂടെ ചേരുന്നത് എനിക്ക് വിജോയിപ്പുയുണ്ടാക്കി എങ്കിലും ആ അമർഷം ഞാൻ എന്റെ ഉള്ളിൽ തന്നെ ഒതുക്കി പുഞ്ചിരിച്ചു …….

 

ഞാൻ വീണ്ടും പരിഭ്രാന്തനാകാൻ തുടങ്ങി സാം എന്തൊക്കെ ഇ ഫോട്ടോ ഷുട്ടിന്റെ പേരിൽ ചെയ്യുമെന്നതിൽ ഒരു തീർച്ചയില്ല ഓർക്കുബോൾ തന്നെ എൻ്റെ വയറ്റിൽ ചിത്രശലഭങ്ങൾ പാറി പറക്കുന്ന ഒരു ഫിൽ അനുവവപ്പെട്ടു .

 

എന്റെ മുഖം മാറിയതും രേണുക എൻ്റെ തോളിൽ എല്ലാം ശെരിയാകും എന്ന നിലയിൽ കൈ വെച്ചു, ഞാൻ ആശ്വാസത്തോടെ അവരുടെ മുഖത്തേക്ക് നോക്കി..

 

“വിഷമിക്കേണ്ട, ഇത് രസകരമായിരിക്കും നമ്മള് റിൽസ് ഒകെയ് ചെയ്തില്ലേ അത് പോലെ സിമ്പിൾ ”

 

“മ്മ്”

 

അപ്പോളേക്കും സാം അവിടെ വേണ്ട ലൈറ്റ് മൊത്തം സെറ്റ് ചെയ്തിരുന്നു…

“കുട്ടി വസ്ത്രം മാറിക്കോളു”

 

“എവിടുന്നു”

 

“ആ കാണുന്നത് ഡ്രെസ്സ് റൂം ആണ് പിന്നെ കുട്ടിക്ക് വേണ്ടി സാമിന്റെ സെലക്ഷൻ ആണ് കേട്ടോ”

 

അത് പറഞ്ഞപ്പോൾ അവര് രണ്ടുപോരും ചിരിച്ചു എന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരിന്നു സാം എല്ലാം അറിഞ്ഞു ചെയ്തിരിക്കുന്നു എന്താവോ അവിടെ ഉള്ളത് ഞാൻ പതുക്കെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി, പിന്നെ ഞാൻ എന്തേലും ചിന്തിക്കുന്നതിന് മുമ്പ്, രേണുക ഒരു സംഗീതം പ്ലേ ചെയ്തിരുന്നു ചെറിയ ശബ്ദത്തിൽ അത് ആ സ്റ്റുഡിയോയിൽ മുടങ്ങി…

 

ഞാൻ ഡ്രസിങ് റൂമിന്റെ അകത്തു കയറി വാതിലടച്ചു പിന്നെ , ചുറ്റിലെ ഗ്ലാസിൽ നോക്കി കൊണ്ടു , ഞാൻ വസ്ത്രം അഴിക്കാൻ തുടങ്ങിയപ്പോൾ ഒരു ദീർഘനിശ്വാസം എടുത്തു… ചർമ്മത്തിൽ വരകൾ ഉണ്ടാക്കുന്ന ഒന്നും ഇറുകിയ വസ്ത്രം ധരിക്കാൻ പാടില്ല എന്നത് അറിയാവുന്നതു കൊണ്ടു തന്നെ , ഞാൻ അവിടെ . നഗ്നനായി നിന്നു കൊണ്ടു മുഴുനീള കണ്ണാടിയിൽ എന്നെത്തന്നെ നോക്കി.

ഇപ്പോൾ ഒരു പാടും വന്നിട്ടില്ല താഴെ ജിൻസ് ധരിച്ച കൊണ്ടു അരയിൽ ചെറിയൊരു ചുവന്ന പാടുണ്ട് അത് പെട്ടന്നു മാറി കൊള്ളും.

 

പെട്ടന്നു ഡ്രെസ്സ് റൂമിന്റെ വാതിലിൽ ഒരു മുട്ട് കേട്ടു…

 

“തനി….റെഡിയായോ”

അത് സമായിരുന്നു.

.

“ഇല്ല”

 

“എന്റെ എന്തേലും ഹെൽപ്പ് വേണോ”

 

“വേണ്ട സാം”

 

“എന്നാൽ വേഗം ഒരുങ്ങി വാ എനിക്ക് തന്റെ പുതിയ ഡ്രെസ്സിൽ ഉള്ള രൂപം കാണാൻ കൊതിയായി ”

 

“മ്മ്”

 

ഞാൻ നേരെ തിരിഞ്ഞു അവൻ വാതിലിന്റെ അടുത്തുന്നു പോയെന്നു ഉറപ്പുവരുത്തി

 

 

അഭി എന്നെ എങ്ങനെ പോസ് ചെയ്തു കാണാനാണ് ഇഷ്ടപ്പെടുന്നത് എന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്ക് അതിനിപ്പോൾ കഴിയില്ല രേണുക മാത്രമായിരുന്നേൽ ഞാൻ അതൊക്കെ ചെയ്തേനെ എന്നാൽ സാം ഉള്ളപ്പോൾ അതൊന്നും പറ്റില്ല അവൻ ബുലോക ഉടായ്യിപ്പാണ് മനസ്സിലെ ധൈര്യം മൊത്തം ചോർന്നു പോകും പോലെ തോന്നുന്നു ദൈവമേ എനിക്ക് ശക്തി തരണേ … ഞാൻ അവിടെ കണ്ട റെഡ് ബോക്സ്‌ തുറന്ന് . ആദ്യത്തെ ഇന്നർ ഇട്ടപ്പോൾ തന്നെ ഞാൻ സ്വയം കുറ്റപ്പെടുത്താൻ തുടങ്ങി…

 

എൻ്റെ ഭർത്താവല്ലാതെ മറ്റാരും എന്നെ ഇങ്ങനെ കണ്ടിട്ടില്ല അതും കല്യാണം കഴിക്കുന്നതിന് മുമ്പ് ആണേലും ഇതെന്തൊരു കോലം ആണ് ശോ…..

 

അതൊരു വെള്ള ബിക്കിനി അടിവസ്ത്രമായിരുന്നു, അതിന്റെ മുകൾഭാഗം എൻ്റെ മുലക്കണ്ണുകളെ മറയ്ക്കുന്ന തരത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളു മുലകൾ രണ്ടും പകുതിയിൽ അധികം പുറത്തായിരുന്നു അതിന്റെ അടിയിൽ നിന്നും വെറുതെ കുറെ വള്ളികൾ താഴേക്ക് തുങ്ങി കിടക്കുന്നു , പിന്നെ ഗാർട്ടർ ബെൽറ്റുമായി പൊരുത്തപ്പെടുന്ന ജി സ്ട്രിംഗ് അടിഭാഗം. എനിക്ക് ഞാൻ വളരെ സെക്‌സിയായി തോന്നി… എൻ്റെ മുലകൾ ആ ചെറിയ ബിക്കിനിയിൽ കഷ്ടിച്ച് കൊണ്ടത് കിടക്കുന്നത് …

 

താഴേ മുൻവശം പൂർണ്ണമായും ആ പാന്റീയിൽ മറഞ്ഞെങ്കിലും പുറകുവശത്തു ഒരു ഇഞ്ച് ചരടു മാത്രമേ ഉണ്ടായിരുന്നുള്ളു അത് കൊണ്ടു തന്നെ ആ വള്ളി എന്റെ ചന്തിവിടവിൽ കൂടെ മാത്രം കടന്നു പോയി…

അത് കൊണ്ട് തന്നെ പുർണ്ണമായും എൻ്റെ നിതംബം ഒരു തുണിയുടെയും മറവ് ഇല്ലാതെ കാണാപെട്ടു..

 

എനിക്ക് വല്ലാത്ത നാണം തോന്നി ഉടൻ തന്നെ അവിടെ കണ്ട ഒരു വലിയ കോട്ട് എടുത്തു കൊണ്ടു ഞാൻ എന്റെ ബിക്കിനിയുടെ മേലേയായി ധരിച്ചു കൊണ്ടു പയ്യെ വാതിൽ തുറന്നു കൊണ്ടു ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു… എന്തായാലും ഇറങ്ങി ഇനി വേണ്ടാന്ന് പറയാനും പറ്റില്ല ചെയ്തേ പറ്റു. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

ഞാൻ പുറത്തേക്ക് നടക്കുമ്പോൾ രേണുക വെച്ച സംഗീതം കേൾക്കുന്നുണ്ട് , ഞാൻ അവരുടെ മുഖത്തു നോക്കാതെ പയ്യെ ബെഡിൽ ഇരുന്നു.

 

“അയ്യേ കുട്ടി എന്തിനാ ആ കോട്ട് ഇട്ടേക്കുന്നെ”

രേണുക ചോദിച്ചു…

 

“അത് പിന്നെ എന്തോ പോലെ എനിക്ക് ഇതൊന്നും എനിക്ക് ശീലമില്ല അതാ ”

ഞാൻ വിക്കി..

 

“അതൊക്കെ ശെരിയാക്കാം നമുക്ക് തനിമ പേടിക്കാതെ സാം അതൊന്നു ഊരിക്കെ”

 

കേട്ട പാതി കേൾക്കാത്ത പാതി അവൻ വേഗം വന്നുകൊണ്ട് എന്റെ മേലെയുള്ള കോട്ട് വളരെ പെട്ടന്നു തന്നെ ഊരി മാറ്റി

1 Comment

Add a Comment
  1. Story continue cheythoode

Leave a Reply

Your email address will not be published. Required fields are marked *