അങ്ങനെ ഞങ്ങൾ ഇരുവരും ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു യാത്ര തുടർന്നു..
വൈകിട്ട് വിളിക്കാനും ഞാൻ ചെന്നു..
വണ്ടി കിട്ടാൻ താമസം ഉണ്ടെന്നു പറഞ്ഞത്തോടെ രാവിലെയും വൈകിട്ടുമുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായി…
ഞങ്ങൾക്കിടയിൽ സൗഹൃദം ദൃഡമായികൊണ്ടിരുന്നു..
ഇപ്പോൾ നാട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിപ്പൊക്കെ…
ഇടക്ക് ജോമിച്ചനെ വിളിച്ചു സുഖവിവരങ്ങൾ ഒക്കെ അന്യോഷിക്കാറുണ്ട്…
……………..
” ഇത് എന്താണ് വരാത്തെ ? ” പതിവിലും നേരം കഴിഞ്ഞിട്ടും ഓഫീസിൽ പോകാൻ വരാത്ത മേഘയെ കാത്തിരിക്കുക ആണ് ഞാൻ…
കുറെ ബെൽ അടിച്ചു നോക്കി നോ രക്ഷ.. ഫോൺ വിളിച്ചിട്ടും ആളെ കിട്ടുന്നില്ല..രാവിലെ ഭക്ഷണം കഴിച്ചു റെഡി ആക്കാൻ പോയ ആളാ..
കുറെ കഴിഞ്ഞിട്ടും കാണാത്തപ്പോൾ.. എന്തോ ഒരു ഭയം എന്നെ മൂടുന്നതുപോലെ തോന്നി… രണ്ടു കല്പ്പിച്ചു ഞാൻ വീടിന്റെ ഉള്ളിൽ നോക്കാൻ തീരുമാനിച്ചു..
മുമ്പിലെ വാതിൽ ലോക്ക് അല്ലാത്തതുകൊണ്ടുതന്നെ ഉള്ളിൽ കയറാൻ പ്രയാസം ഉണ്ടായില്ല…
ഞാൻ മെല്ലെ അടുക്കളയിൽ ഒക്കെ നോക്കി… എവിടെയും അളെ കണ്ടില്ല…വിളിച്ചു നോക്കിയിട്ടും മറുപടി ഇല്ല…
കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത മുറിയിൽ നിന്ന് വതിൽ അടയുന്ന ശബ്ദം കേട്ടു ഞാൻ അങ്ങോട്ട് നീങ്ങി..
അകത്തുനിന്ന് ചെറുതായി ചാരിയിട്ട് ആ വാതിലിന്റെ വിടവിലൂടെ കണ്ട കാഴ്ച്ചയിൽ ഞാൻ എല്ലാം മറന്നു നിന്നു പോയി..
കുളിച്ചു ഇറങ്ങിയതെ ഒള്ളു മേഘ… മാറിടം വരെ മറച്ചുകൊണ്ട് ഒരു ടവൽ മാത്രം….
പുറത്തിരിഞ്ഞു നിന്ന് മുടി ഉണക്കുകയായതുകൊണ്ട്… നഗ്നനമായ കഴുത്തു.. തുടകളും മാത്രം കാണുവാൻ കഴിയുമായിരുന്നൊള്ളൂ…
പെട്ടെന്നു മുടി പൊക്കികെട്ടാൻ കൈ ഉയർത്തിയതും അവളെ അർത്ഥനഗ്നയാക്കി നിർത്തിയ ടവൽ അഴിഞ്ഞുവീണതും ഒരുമിച്ചാരുന്നു…
വെളുത്തു തുടുത്ത അവളുടെ അഴക് എന്റെ മുമ്പിൽ അനവൃതമായി…
ഒരു നിമിഷം ശ്വാസംപോലും വിടാൻ മറന്നു നിന്നുപോയി ഞാൻ….
എന്തെരു ചേലാണ് ആ നിതംബങ്ങൾക്ക്… അതികം വലുപ്പം ഇല്ലാത്ത…എന്നാൽ കടഞ്ഞെടുത്തപോലുള്ള.. ഉരുണ്ട നിതംബം…
അവളുടെ മുടിയിൽ നിന്നും ഒഴുകി ഇറങ്ങിയ… ഒരു വെള്ള തുള്ളി.. പതിയെ നട്ടല്ലെല്ലിലൂടെ.. നിതംബത്തിലേക്ക് ഒഴുകി ഇറങ്ങിയ കാഴ്ച്ച എന്റെ രക്തത്തെ തിളപ്പിച്ചു… ഇനിയും അവിടെ നിന്നാൽ ശെരിയാകില്ല എന്നു മനസിലാക്കി.. മെല്ലെ ഞാൻ പുറത്തേക്ക് ഓടി…
വണ്ടി ചാരി നിന്നും കിതക്കുമ്പോഴും അകത്തു കണ്ട കാഴ്‌ച്ചയിൽ ഞെട്ടിയിരിക്കുക ആയിരുന്നു ഞാൻ….
കുറെ കഴിഞ്ഞു മേഘ തയാറായി വന്നു… എനിക്ക് എന്തോ കുറ്റബോധം തോന്നി.. അതുകൊണ്ട് മേഘയുടെ മുഖത്തു നോക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നി..
” സോറി അലക്സ്… കുളിക്കാൻ കയറിയപ്പോൾ ജോമിച്ചൻ വിളിച്ചു… അതാ വൈകിയെ.. ”
” അത് സാരമില്ല.. വാ ഇപ്പോൾ തന്നെ വൈകി പോയേക്കാം ”
ഞാൻ എന്റെ പതർച്ച മറച്ചുകൊണ്ട് മേഘയോട് പരഞ്ഞു.. ഞങ്ങൾ ഓഫീസിലേക്ക് പോയി..
അന്നത്തെ ദിവസം നല്ല തിരക്കായിരുന്നതുകൊണ്ട്തന്നെ രാവിലത്തെ കാര്യം ഓർക്കുക കൂടി ഉണ്ടായില്ല….
തിരക്കുകൊണ്ട് തന്നെ നല്ല ക്ഷീണത്തിൽ ആണ് തിരികെ എത്തിയത്… രാത്രി ഒന്നും വേണ്ട എന്ന് മേഘയോട് പറഞ്ഞു.. ഞാൻ ഔട്ട് ഹോസ്സിലേക്ക് പോയി…
മേഘ മുറിയിൽ എത്തി കുളിച്ചു ഫ്രഷ് ആയി… ഒരു കറുത്ത പലസോ പാന്റും മഞ്ഞ ബനിയനും ഇട്ട് കിടക്കാനായി തുടങ്ങുമ്പോഴാണ് ജോമി വിളിക്കുന്നത്..
“ഹലോ ജോമിച്ച…അവൾ സ്നേഹത്തോടെ വിളിച്ചു ”
” എന്താ പെണ്ണെ വിശേഷങ്ങൾ ”
” സുഖം.. ഇച്ചായ ഒരു മാസം കഴിഞ്ഞോള്ളൂ ഇനിയും ഉണ്ട്.. ” അവൾ വിഷമത്തോടെ പറഞ്ഞു..
” അതൊക്ക പെട്ടെന്ന് പോകും പെണ്ണെ.., അലക്സ് എന്ത് പറയുന്നു ”
“ആള് ഓഫീസ്,വീട് അങ്ങനെ പോകുന്നു….അലക്സ് ഉള്ളതാണ് ആകെ ഒരു സഹായം, ”
