അവളുടെ ഇഷ്ടങ്ങൾ

അവളുടെ ഇഷ്ടങ്ങൾ

Avalude Ishttangal | Author : Love


ഹായ് ഞാൻ വിനോദ് വായിക്കാനും ഭർത്താവ് അടുത്തില്ലാതെ ബുദ്ധിമുട്ടുള്ള മാനസികമായി ശരീരികം ആയി തളരുന്നു.

ഭാര്യ മാർക്കും ആസ്വദിക്കാൻ ഇഷ്ടപെടുന്ന ഭാര്യ ഭർത്താക്കണംർക്കും വേണ്ടിയാണു കഥ എഴുതുന്നത് ചിലരുടെ അവരുടെ ലൈഫിൽ നടന്നിട്ടുള്ളതും കുറച്ചു കൂട്ടിച്ചേർക്കലും ആയിട്ടാണ് സ്റ്റോറി എഴുതിയിട്ടുള്ളത്.

കു റ്റം പറയുന്ന കുറെ എണ്ണത്തിന് വായിചോണ്ട് ഇരുന്ന മതി ഇതിന്റെ പുറകിൽ ഉള്ള കഷ്ടപ്പാട് അറിയില്ല കഴപ്പ് മൂത്തിരിക്കുവാണേൽ പോയി ആരേലും ഊക്കിക്കോ അല്ലാണ്ട് കുറ്റവും പറഞ്ഞു വായിച്ചു വാണം അടിക്കുന്നവരോട് പുച്ഛം മാത്രം.

ഞാൻ സഫിയ സഫ എന്ന് വിളിക്കും വീട്ടിൽ ഉമ്മ ഉപ്പ താത്ത ഉണ്ട് ഞാനും താത്തയും നല്ല കൂട്ടാണ് താത്തയുടെ കല്യാണം കഴിഞ്ഞു കുട്ടി ഉണ്ട് എന്റെ വീട് കണ്ണൂർ ആണ്.

എന്റെ ലൈഫിൽ നടന്നതും നടക്കുന്നതും ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

ഞാൻ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നത് മുതൽ ആണ് സ്റ്റാർട്ടിങ്.

പഠിക്കാൻ ഞാൻ മോശമല്ലാത്തതു കൊണ്ടും ഉപ്പ ഒരു പ്രവാസി ആയിരുന്നു ഇപ്പോ നാട്ടിൽ കൂടിയിട്ട് 4വർഷം ആയി ഞാൻ ഡിഗ്രി ചേർന്ന് കഴിഞ്ഞപ്പോഴാണ് ഉപ്പ അവിടെ ഉള്ളതെല്ലാം വിറ്റു നാട്ടിലേക്കു വന്നത്.

ഇവിടെ ഇപ്പോ സുഖം സ്വസ്ഥം. അത്യാവശ്യം ഫ്രീഡം ഒക്കെ തന്നിട്ടുണ്ട് പക്ഷെ ഉമ്മ ഉമ്മിച്ചി ആണേൽ എന്തിനും വഴക്കാണ് തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്ക്.

എന്തിനു ഇഷ്ടപെട്ട ഡ്രെസ് ഇട്ടാൽ അയ്യേ എന്താടി ഇതൊന്നു പറഞ്ഞു തുടങ്ങും. പക്ഷെ ഉപ്പ അങ്ങനെ അല്ലാട്ടോ ആളൊരു ഫ്രീക്കൻ തന്നെയാ 😂.

എനിക്കും താത്താകും അങ്ങനെ ഉപ്പയിൽ നിന്ന് പ്രിശ്നങ്ങൾ ഉണ്ടായിട്ടില്ല.

താത്തയും എന്റെ വീട്ടിലാണ് താമസം താത്തയുടെ ഇക്ക ഗൾഫിൽ പോയാൽ പിന്നെ താത്ത ഒറ്റക്കാണ് കുഞ് ഉണ്ടായേ പിന്നെ എനിക്കും കാണാൻ വല്ലാത്ത മോഹം ആണ്.

ഇനി എനിക്കും ഒരു കുഞ്ഞു വാവ എന്നാണോ ഞാനും കൊതിക്കാറുണ്ട് ചിലപ്പോഴൊക്കെ.

അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഞാൻ ജൂനിയർ ആയി നിൽകുമ്പോഴാണ് ഞാൻ ഒരു ഹിന്ദു പയ്യനെ കാണുന്നത് അവൻ എല്ലാരെക്കാൾ വ്യത്യസ്തൻ ആണ്.

പഠിക്കാൻ നല്ല മിടുക്കൻ പക്ഷെ ആരോടും അങ്ങനെ സംസാരിക്കില്ല വേഷം ആണേൽ ഫ്രീക്കൻ മട്ടിൽ അല്ല എങ്കിലും കാണാൻ കുഴപ്പമില്ല.

അവനെ ഒരിക്കൽ എനിക്ക് ക്ലാസിൽ വച്ചു റെക്കോർഡ് collect ചെയ്യണം അത് എന്നെ ആയിരുന്നു ഏല്പിച്ചത് ഞാൻ എല്ലാവരുടെയും റെക്കോർഡ് collect ചെയ്തു മിസ്സിന് കൊടുത്തു .

പക്ഷെ ഏറ്റവും മേലെ അവന്റെ റെക്കോർഡ് ഇരിക്കുന്നത് കണ്ടപ്പോ ചുമ്മാ ഒന്ന് തുറന്നു നോക്കാൻ എനിക്ക് ഒരു ആഗ്രഹം തോന്നി ഞാൻ ഒരു കൈ കൊണ്ട് ബാക്കി റെക്കോർഡ് താങ്ങി നിർത്തി അത് തുറന്നു. തുടക്കം പേര് വിനോദ്.

ആ പേര് കണ്ടപ്പോ എന്തോ ഇഷ്ടം പോലെ ഞാൻ പേജുകൾ മറച്ചു അതിൽ എഴുതിയ എല്ലാ വളരെ മനോഹരം ആയിട്ടാണ് എഴുതിയേക്കുന്നത് അത്രേ നന്നായിട്ടുണ്ട് കൈയ്യക്ഷരം.

ഞാൻ പിന്നെ മടക്കി വച്ചു റെക്കോർഡ് എല്ലാം ഒന്നുണ്ട് പിടിച്ചു താങ്ങി നടന്നാപോ വിനോദിന്റെ റെക്കോർഡ് ബുക്ക്‌ താഴെ വീണു.

ശേ എന്ന് പറഞ്ഞു ഞാൻ കുനിഞ്ഞു എടുത്തു പേജുകൾ മറയുമ്പോഴാണ് എന്റെ കണ്ണുകൾ ആ കൗതുമായ കാഴ്ച കണ്ടത് വളരെ ഭംഗിയോടെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു മയിൽ പീലി ഞാൻ അതെടുത്തു അതിനിടയിൽ കുറച്ചു ചെറിയ മയിൽ പീലിയും ഉണ്ടായിരുന്നു ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് അങ്ങനെ സൂക്ഷിച്ചിരുന്നതും ഒക്കെ സൂര്യപ്രകാശം അടിക്കാതെ ഇരുട്ടിൽ വച്ചാൽ അത് പ്രസവിക്കും എന്ന് ഞാൻ അതൊരു കളി തമാശ ആയിട്ടേ എടുത്തിട്ടുള്ളു.

പിന്നീട് ഞാൻ അത് റെക്കോർഡ് മടക്കി വേഗം മിസ്സിന്റെ കൈയിൽ കൊടുത്തു തിരിച്ചു പൊന്നു. അന്നേരം ഞാൻ അത് കയ്യിൽ വച്ചിരുന്നു. അങ്ങനെ ഞാൻ അവനോടു മിണ്ടാൻ ഒരു ആഗ്രഹം തോന്നി പലപ്പോഴും കൂട്ടുകാരികൾക്കൊപ്പം അവനെ ഇടം കണ്ണിട്ട് നോക്കുമായിരുന്നു.

അവന്റെ ചിരിയും ഒക്കെ എനിക്ക് വല്ലാതെ സന്തോഷം തരുന്നുണ്ടായിരുന്നു. ഇടക്കൊക്കെ ബോയ്സിന്റെ അങ്ങോട്ട് നോക്കുമ്പോ നീ ആരെ നോക്കുവാ എന്നൊക്കെ ഫ്രെണ്ട്സ് കളിയാക്കാറുണ്ട് ഞാൻ അത് ഒന്നുല്ല അവനെ നോക്കുന്നത് എന്റെ ഫ്രണ്ട് നോക്കാറുണ്ട്.

ഒരിക്കൽ അവളോട്‌ ഞാൻപറഞ്ഞിരുന്നു അവനെ കാണാൻ ഒരു പാവം ആണെന്ന് എന്ന് പറഞ്ഞു തിരിയും പക്ഷെ ഒരിക്കൽ അവൻ മാത്രം ക്ലാസിൽ ഉള്ളപ്പോ ഞാൻ നോക്കി ആ സമയം എന്റെ ഫ്രണ്ട് ഒരുത്തി അവനെ വിളിച്ചു ഞാൻ അവനെ വായി നോക്കുവാ നീ അവളെ ഒന്ന് നോക്കെടാ എന്ന് പറഞ്ഞു കളിയാക്കി അന്നാണ് അവൻ എന്റെ കണ്ണുകളിലേക്ക് നോക്കുന്നത് വല്ലാത്തൊരു നോട്ടം ആയിരുന്നു അവന്റേത്.

ആ കണ്ണുകളിൽ എന്തോ തേടുന്നപോലെ ഉള്ള പോലെ എനിക്ക് തോന്നി. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഫ്രണ്ടിനെ തല്ലി. ഞാൻ എന്നിട്ട് നേരെ യിരുന്നു അപ്പോഴാണ് അവൾ ദേഷ്യത്തിന് എന്നെ പിടിച്ചു വലിച്ചു എണീപ്പിക്കുന്നെ.

എങ്ങോട്ടാടി എന്ന് പറഞ്ഞപ്പോ പറയാം എണീക്കാൻ പറഞ്ഞു.

അങ്ങനെ ഞാൻ എണീറ്റു അവന്റെ അരുകിലേക്ക് എന്നെ തള്ളി കൊണ്ട് പോയി ഞാൻ തിരിയാൻ നോക്കുമ്പോഴൊക്കെ അവൾ ബലമായി പിടിച്ചു എന്നെ അവന്റെ മുന്നിൽ കൊണ്ടൊന്നാക്കി യിട്ട് പറഞ്ഞു വായി നോക്കിയിട്ട് ഞാനിപ്പോ കുറ്റക്കാരി രണ്ടും പേരും ഇനി നോക്കിക്കോ ഒരുപകരം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു അവൾ പോയി.

ഞാൻ അവനെ നോക്കി അവൻ ഒന്ന് എന്നെയും ഞാൻ തല കുനിച്ചു.

അവൻ പെട്ടെന്ന് എന്താ എന്ന് ചോദിച്ചു. ഞാൻ ഏയ്‌ ഒന്നുല്ല ഞാൻ പോകോട്ടെ എന്ന് ചോദിച്ചു.

ഉം എന്ന് മൂളിക്കൊണ്ട് അവൻ എന്നദ് ഒന്നുടെ നോക്കി.

ഞാൻ അവനെയും അപ്പോഴാണ് ചുമ്മാ ഒരു രസത്തിനു ചോദിച്ചത്.

തന്റെ റെക്കോഡിൽ ഒരു മയിൽപ്പീലി ഉണ്ടായിരുന്നില്ലേ അത് ഞാൻ വച്ചിട്ടുണ്ട് miss കാണാതെ ഞാൻ അത് എടുത്തോട്ടെ എന്ന് ചോദിച്ചു.

അപ്പോഴും മൂളി എനിക് അപ്പോ ദേഷ്യം തോന്നി അവനോടു ഒന്ന് സംസാരിച്ചാൽ എന്താ എന്ന്.

ഞാൻ അവനോടു അതെന്താ അതിൽ വച്ചതു എന്നൊക്കെ ചോദിച്ചു വെറുതെ എന്നവൻ പറഞ്ഞു അപ്പോഴേക്കും ബെൽ അടിച്ചു ഞാൻ എന്റെ സീറ്റിൽ പോയി യിരുന്നു ഇടക്ക് അവനെ നോക്കുമ്പോ താൻ ക്ലാസിൽ വല്ലാണ്ട് ശ്രെധിച്ചിരിക്കുന്നു ഇടക്കൊരു നോട്ടം എന്നെ നോക്കി പെട്ടെന്ന് ഞാൻ തല നേരെയാക്കി എന്നെ കണ്ടു കാണും എന്ന് കരുതി.

ഉച്ചക്ക് ഫുഡ്‌ കഴിച്ചിട്ട് അവൻ അവിടെ ഒരുന്നു ഡെസ്കിൽ തല താഴ്ത്തി വച്ചു കിടക്കുന്നു ഞാൻ അവന്റെ ആരുകിയ്ക്കു ചെന്നു ചോദിച്ചു താൻ എന്താ ചെയ്യുന്നേ ഫ്രെണ്ട്സ് കൂടെ പോകുന്നില്ലേ പുറത്തേക്ക് എന്ന് തലയൊന്നു പൊക്കി എന്നെ നോക്കിയപ്പോ ഞാൻ എന്തെ എന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *