“ഹമ് ജോയൽ പറഞ്ഞു ”
” ഓ അവളതും പറഞ്ഞോ ? വേറെന്തെലും ഉണ്ടോ അവൾ പറയാത്തത് ? ഹാ ബാ ”
എന്നുപറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു നടന്നു . സ്വപ്നമോ അതോ സത്യമോ എന്ന് എനിക്ക് വിശ്വസിക്കാൻ കഴ്ഞ്ഞില്ല . അല്പം മുൻപുവരെ അടുത്ത് ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച ആ സുന്ദര ശിൽപം എന്റെ കൺമുന്നിൽ എന്റെ കൈ പിടിച്ചു വലിക്കുന്നു . സന്തോഷംകൊണ്ട് അവളെ വലിച്ചു നെഞ്ചോടുചേർത്തു കെട്ടിപ്പുണരണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു അവളുടെ കൈയിലെ ഒരു കളിപ്പാവയെപോലെ ഞാൻ അവളോടൊപ്പം അവളുടെ ഇഷ്ടത്തിന് തള്ളിക്കൊടുത്തു .
അങ്ങിനെ അവളെന്നെയുംകൊണ്ട് മുന്നോട്ടു നടന്നു .കുറച്ചു നടന്നപ്പോ ഇടത്തോട്ട് ഒരു ഇടവഴിപോലെ കണ്ടു അവൾ എന്റെ കൈപിടിച്ച് ഇടത്തോട്ട് തിരിഞ്ഞു . അപ്പോളതാ നല്ല ഉത്തരത്തിൽ സ്റ്റെപ് . അതും കയറിചെന്നപ്പോ അതാ ആ പള്ളി .ഒരു ചെറിയ പള്ളി. ഒരു 100 ആളുകൾ കയറും . പള്ളിക്കുമുന്നിൽ പൂത്തോട്ടം അതിനു ചുറ്റും തറ കെട്ടി നിർത്തിയിരിക്കുന്നു . സുഖമായി ഇരിക്കാൻ പറ്റുന്ന രീതിയിൽ . അവിടെയതാ നല്ല ഇണക്കുരുവികളെപോലെ ജോബിയും ജോസ്മിയും ഇരിക്കുന്നു . അവരെ കണ്ടപ്പോ അഖില എന്റെ കൈ വിട്ടു .ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു . അപ്പൊ ജോബി പറഞ്ഞു
“എനിക്കറിയായിരുന്നുടാ നീ ഇവളെയുംകൊണ്ടേ ഇവിടന്നു പോകാത്തൊള്ളൂ എന്ന് ”
അപ്പൊ ജോസ്‌മി
“അഖില ആള് കൊള്ളാല്ലോ പെട്ടെന്ന് വളച്ചല്ലോ മോളെ ഷാഹുക്കനെ .”
” നീ പോടീ , ഞങ്ങൾ വളഞ്ഞാട്ടൊന്നുമില്ല . ചുമ്മാ സംസാരിക്കുവാ .”
“ഹമ് സംസാരിച്ചോ സംസാരിച്ചോ ”
അപ്പോളതാ വരുന്നു ജോയൽ എന്തോ ഒരു പൊതിയുംകൊണ്ട് . തുറന്നുനോക്കിയപ്പോ കൊറേ മിട്ടായി . ഞങ്ങൾ എല്ലാരും അത് വാങ്ങി. അപ്പൊ അഖില അവളുടെ മിഠായി തുറന്ന് എന്റെ വായിൽ വച്ച് തന്നു . ഞാൻ ആകെ ഞെട്ടി . അത് കണ്ടപ്പോൾ അവിടിരുന്ന എല്ലാരും കൂടി പൊട്ടിച്ചിരിച്ചു .
” കൊള്ളാല്ലോ ഷാഹു കാര്യങ്ങൾ ഇത്രയും എത്തിയോ ?”
അങ്ങിനെ ഇരിക്കെ ജോയൽ പറഞ്ഞു
” ഞങ്ങൾ ഇവിടെ ഇരിക്കാം , ഷാഹുച്ചേട്ടനും അഖിലച്ചേച്ചിയുംകൂടി ഈ പള്ളിയുടെ സൈടിൽ ഒരു ആളൊഴിഞ്ഞ സ്ഥലമുണ്ട് അങ്ങോട്ടുപോക്കോ . ”
അതുകേട്ടതും ഞാനും അഖിലയും പരസ്പരം നോക്കിചിരിച്ചു .
ജോബി ഞങ്ങളോട് പോകാൻ കണ്ണുകൊണ്ടു ആക്ഷൻ കാണിച്ചു . അവൻ കിട്ടിയ ചാൻസ് മുതലാക്കുവാ . ഞാൻ ചിരിച്ചുകൊണ്ട് അഖിലയെയും കൂട്ടി നടന്നു . പള്ളിയുടെ സൈടിലൂടെ നടന്നപ്പോ മരങ്ങൾ കൊണ്ട് ഇടുങ്ങിയ ഒരു പറംബ് . കുറ്റിക്കാട് എന്നും പറയാം . പക്ഷെ അത്രയ്ക്ക് മോശം അല്ല . അകത്തു എന്ത് നടന്നാലും കാണില്ല എന്ന് എനിക്ക് മനസ്സിലായി .
നടക്കുന്നതിനിടെ ഞാൻ അവളുടെ കൈ കോർത്തുപിടിച്ചു നടന്നു . നടക്കുന്നതിനിടെ അവൾ ചോദിച്ചു
” ഇയാൾ സീരിയസ് ആയിട്ടാണോ അതോ ടൈംപാസ്സ് ആണോ ?”
” അഖിലക്കു എന്ത് തോന്നുന്നു ?”
” ടൈംപാസ്സ് ആണേൽ എനിക്ക് താല്പര്യം ഇല്ലാട്ടോ ”
” അപ്പൊ അഖിലക്കു എന്നെ ഇഷ്ടായല്ലേ ?.”
” അല്ലേൽ ഞാൻ ഇയാൾടെകൂടെ വരത്തില്ലായിരുന്നു ”
അത് കേട്ടപ്പോ എനിക്ക് തുള്ളിച്ചാടണം എന്നുണ്ടായിരുന്നു . ഞാൻ കണ്ട്രോൾ ചെയ്തു കുറച്ചുനേരം മിണ്ടാതെ അവളുടെ കണ്ണുകളിൽ നോക്കി നിന്നു .
” എന്താ എന്നെ ഇങ്ങനെ നോക്കുന്നെ ?”
” ഇയാളുടെ ആളെ മയക്കണ ഭംഗി നോക്കി നിന്നതാ ”
“അത്രയ്ക്ക് എന്നെ ഇഷ്ടായോ ? ഞാൻ ഇങ്ങനെ ആദ്യായിട്ടാ ഒരാണിന്റെ കൂടെ ഒറ്റയ്ക്ക് . ഞാൻ പഠിച്ചത് ഗേൾസ് സ്കൂളിൽ ആണ് . ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത് . മൂന്നാലെണ്ണം എന്റെ പിറകെ നടന്നിട്ടുണ്ടെങ്കിലും പഠിപ്പു കാരണം ആരേം മൈൻഡ് ചെയ്തില്ല . പക്ഷെ ഷാഹുനെ കണ്ടപ്പോ തന്നെ എനിക്ക് ഒരുപാട് ഇഷ്ടായി . വിട്ടുകളയാനും തോന്നീല . അതാ ഞാൻ ഇങ്ങനെ .”
” അഖിലയെ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു . സാരമില്ല ഇപ്പോളെങ്കിലും കിട്ടീലോ ഈ സുന്ദരിക്കുട്ടിയെ . അല്ഹമ്ദുലില്ല ”
” അതെന്താ ഈ ‘അല്ഹമ്ദുലില്ല ‘ ”
” ഈശ്വരനെ സ്തുതിച്ചതാ ”
“അല്ലാ ഷാഹു സീരിയസ് ആണെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും ”
” പെണ്ണുങ്ങളെല്ലാം ഈ ചോദ്യം പഠിച്ചു വച്ചേക്കുവല്ലേ ?”
” അതെന്തും ആയിക്കോട്ടെ , ചോദിച്ചതിന് മറുപടി പറ ”
ഈ കോദ്യത്തിലാണ് ഞാൻ ആദ്യായിട്ട് ഒരു ചൂണ്ട എറിഞ്ഞു നോക്കിയത് . എന്റെ കൂട്ടുകാരിൽ ഒരുവൻ എന്നറിഞ്ഞു നോക്കിയ ഐഡിയ ആണ് . ഞാനും ഒന്ന് എറിഞ്ഞു നോക്കി ..
