അവളുടെ ഗ്രാമീണഭംഗി Like

” അതിനിപ്പോ എന്താ ചെയ്യാ , ഹമ്മ് ? ഒരുവഴിയുണ്ട് . ”

” എന്ത് വഴി ?”

” ഇവിടിപ്പോ ആരുമില്ലല്ലോ .”

” അതിനു ?”

” ഇയാളെ ആദ്യം കണ്ടപ്പോ തോന്നിയതാ . മാറ്റിയറോടും തോന്നാത്തത് . അതിനു സാക്ഷിയായി ജോബിയെയും ജോസ്മിയെയും വിളിക്കാം .വേണമെങ്കിൽ അങ്ങിനെ വിശ്വസിപ്പിക്കാം ”

” അതെന്താ മനസ്സിലായില്ല ?”

” അവരെ സാക്ഷി വച്ച് ഇയാൾക്ക് ……. ഞ … ഞാൻ … ഒരു … ഒരു മുത്തം തന്നു വിശ്വസിപ്പിക്കാം .”
ഞാൻ അവളുടെ മുഖം നോക്കാതെ എന്തുംവരട്ടെ എന്നുകരുതി പറഞ്ഞു . എന്നിട്ട് അവളെ നോക്കാതെ താഴ്ത്തേക്കു നോക്കി നിന്നു . പ്രതികരണം എന്താന്നു അറിയില്ലല്ലോ . അപ്പോളതാ സ്വർഗത്തിൽ നിന്നെന്നോണം അവളുടെ ആ മറുപടി ചോദ്യം .

” അതിനിപ്പോ അവർ സാക്ഷിയാവണം എന്ന് നിർബന്ധം ഉണ്ടോ ? ഞാൻ വിശ്വസിച്ചാൽ പോരെ ?”
അവളുടെ ആ ചോദ്യം എന്നെ വെള്ളിമേഘങ്ങളുടെ മുകളിൽ എത്തിച്ചു . അവളാപറഞ്ഞതിനര്ഥം അവൾക്കു സമ്മതം എന്നല്ലേ …… ഞാൻ അവളെ നോക്കിയാപ്പോൾ അവൾ മുഖം താഴ്‌ത്തി നിൽക്കുകയായിരുന്നു . ഞാൻ എന്റെ എല്ലാ ധൈര്യവും സംഭരിച് അവളുടെ അടുക്കൽ ചെന്നു .

ഞാൻ ഇതാ ആദ്യമായി ,ഇതുവരെ കണ്ടിട്ടുള്ളതിൽവച്ചു ഏറ്റവും സുന്ദരിയായ പെണ്ണിന് എന്റെ ആദ്യ ചുടുചുംബനം നൽകാൻ പോകുന്നു .എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി . അവളുടെ മുന്നിൽ ചെന്നു നിന്നു . അവൾ എന്നെ നോക്കാതെ താഴെനോക്കി അവളുടെ വിറയ്ക്കുന്ന കാലിന്റെ തള്ളവിരൽകൊണ്ടു പതിയെ കളം വരച്ചു തുടങ്ങി .

ഞാൻ എന്റെ കൈകൾ കൊണ്ട് അവളുടെ രണ്ടു തോളിലും പതിയെ പിടിച്ചു . ആ സ്പർശനത്തിൽ അവളുടെ ശരീരം ഒരു വിറയൽ കൊണ്ട് പ്രതികരിച്ചു.
ഞാൻ അവളെ എന്നരുകിലേക്കു മെല്ലെ വലിച്ചു . അപ്പോഴും എന്നെ നോക്കാതെ അവൾ മുഖം കുനിച്ചു നിന്നു .ഞങ്ങളുടെ ചുടുശ്വാസം പരസ്പരം ഞങ്ങൾ അനുഭവിച്ചു .
ഞങ്ങൾതമ്മിൽ വെറും ഇഞ്ചുകൾ മാത്രം അകലം .
ഞാൻ എന്റെ വിറയ്ക്കുന്ന കൈകൾകൊണ്ട് അവളുടെ രണ്ടുകവിളിൽ മെല്ലെ തൊട്ടു .
കൈകൾകൊണ്ട് കോരിയെടുത്ത വെള്ളം കൈകുംബിളില്നിന്നും ഒരുതുള്ളിപോലും ഇറ്റി പോകാതെന്നോണം ഞാൻ മെല്ലെ അവളുടെ മുഖം എന്റെ മുഖത്തിന് നേരെ ഉയർത്തി .
അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു . ആ ചുടുശ്വാസം എന്റെ മുഖത്ത് തട്ടി . അവളുടെ ശ്വാസനിശ്വാസം വർധിക്കുന്നത് ഞാൻ കണ്ടു .
അവളുടെ ചുണ്ടിനുമുകളിലെ സുവർണ്ണ നിറമുള്ള ചെറുരോമത്തിൽ വിയർപ്പുകണങ്ങൾ തങ്ങി നിൽക്കുന്നു . ആ വിയർപ്പുകണങ്ങൾ ഒപ്പിയെടുക്കാൻ എന്റെ ചുണ്ടുകൾ ധൃതി കൂട്ടി .

പാതിതുറന്ന കണ്ണുകളാൽ അവളെന്നെ നോക്കി . ഞാൻ എന്റെ മുഖം മെല്ലെ അവളിലേക്ക് അടുപ്പിച്ചു . അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടിക്കൂടി vannu. ഞങ്ങളുടെ ശ്വാസം വർധിച്ചു . ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ആലിംഗനം ചെയ്യാൻ സെക്കൻഡുകൾ മാത്രം . അടുത്തു . ശരീരം വിറച്ചുതുടങ്ങി . തൊട്ടുതൊട്ടില്ല എന്ന രീതിയിൽ ഞങ്ങളുടെ ചുണ്ടുകൾ അടുത്തു . ഞാനെന്റെ ചുണ്ടുകൾ കൊണ്ട് മെല്ലെ….. വളരെ മൃദുവായി …. അവളുടെ ചുണ്ടിൽ സ്പർശിച്ചു .ഇതുവരെയും ഇല്ലാത്ത ഒരു അനുഭവം .ശരീരമാകെ മരവിച്ചപോലെ . ആ സുഖം ഞങ്ങളെ പരസ്പരം കൂടുതൽ അടുപ്പിച്ചു ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കൂടുതൽ അമർന്നു . അതോടൊപ്പം ഞാൻ അവളുടെ തോളില്പിടിച്ചു അവളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിച്ചു . അവളുടെ രണ്ടുകൈകൾ എന്റെ നെഞ്ചിലമർന്നു . അവളുടെ വിരലുകൾ എന്റെ നെഞ്ചിൽ ചിത്രം വരച്ചു .അതെന്നിൽ കൂടുതൽ വികാരങ്ങൾ ഉണർത്തി . ഞങ്ങളുടെ ഇടയിൽ നിന്നും അവളുടെ കൈ ഞാൻ മാറ്റി . ഇടതു കൈ അവളുടെ പിറകിലൂടെ അവളുടെ നടുവിന് പിടിച്ചു . വലതുകൈ അവളുടെ കഴുത്തിന് പിറകിൽ പിടിച്ചു എന്നിലേക്ക്‌ ഞാൻ അവളെ അമർത്തി . വിട്ടുപിരിയാൻ കഴിയാത്ത അത്രത്തോളം ഞങ്ങളുടെ ശരീരം അമർന്നു. എന്റെ നെഞ്ചിൽ അവളുടെ മാറ് അമർന്നു . ആദ്യമായി ഒരു പെണ്ണിന്റെ സുഖം ഞാൻ അറിയുന്നു .ഞരമ്പുകളൊക്കെ വരിഞ്ഞുമുറുകുന്നപോലെ …
അവളുടെ ചുണ്ടുകൾ നിമിഷങ്ങൾകൊണ്ട് എന്റെ ചുണ്ടുകൾ സ്വന്തമാക്കി .ഓറഞ്ചിന്റെ അല്ലികളുടെ നീര് വലിച്ചുകുടിക്കുന്നപോലെ ഞാൻ അവളുടെ ചുണ്ടുകൾ വലിച്ചു .

Leave a Reply

Your email address will not be published. Required fields are marked *