ഞാൻ: ആദ്യരാത്രിയിൽ പെണ്ണ് മണിയറയിലേക്ക് ഇങ്ങനെയാണ് പ്രവേശിക്കേണ്ടത് അതാണ് ഞങ്ങളുടെ തറവാട്ടിലെ പാരമ്പര്യം…
അവന്റെ മുഖത്ത് നോക്കാതെ താഴെ നോക്കി നാണത്തോടുകൂടിയാണ് ഞാൻ ഇത് പറഞ്ഞത്. സത്യം പറഞ്ഞാൽ അങ്ങനെ പാരമ്പര്യമോ ചടങ്ങു ഒന്നുമില്ല വെറുതെ അവന് നല്ല ഒരു അനുഭവം കൊടുക്കാൻ വേണ്ടി ഞാൻ പറഞ്ഞതാണ്.
മനു: സാരി മണ്ഡപത്തിൽ കണ്ടതിനെക്കാളും പെണ്ണിന് സൗന്ദര്യം ഇങ്ങനെ കാണുമ്പോഴാണ്..
എന്റെ മറുപടിക്ക് ഒപ്പിച്ചുള്ള അവന്റെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു. എങ്കിലും ചിരിക്കാതെ ഞാൻ പിടിച്ചുനിന്നു. എന്നിട്ട് അവന്റെ സൈഡിലൂടെ മെല്ലെ എന്റെ മുറിക്കുള്ളിലേക്ക് കയറി. ഞാൻ ഉള്ളിൽ കയറിയതിന് പിന്നാലെ അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. ബെഡിൽ മുഴുവനും മനു മുല്ലപ്പൂവ് കൊണ്ടുവന്ന വിതറിയത് ഞാൻ കണ്ടു. ഇനി നാളെ നേരം വെളുക്കുന്നതിന് മുമ്പ് ഇത് എങ്ങനെ വൃത്തിയാക്കും എന്നതാണ് എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത, അത് അവനോട് അപ്പോൾ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ആ മൂഡ് പോകും എന്നുള്ളതുകൊണ്ട് ഞാൻ പിന്നെ ചോദിച്ചില്ല. ഞാൻ ബെഡിന്റെ സൈഡിൽ നിന്നതേയുള്ളൂ മനു വന്നിരിക്കാൻ ഞാൻ വെയിറ്റ് ചെയ്തു. പക്ഷേ അവന്റെ വേഷം എപ്പോഴും ഇടുന്ന ഒരു ടീഷർട്ടും പാന്റും ആയിരുന്നു. അവൻ പതിയെ എന്റെ പിന്നിൽ വന്നു ഞാൻ തലയിൽ ചൂടിയ മുല്ലപ്പൂ ഒന്ന് മണത്തും അതുകഴിഞ്ഞ് എന്റെ ഷോൾഡറിലും ഒന്ന് മണക്കാൻ വന്നപ്പോൾ ഞാൻ സൈഡിലേക്ക് ചെറുതായി മാറി..
ഞാൻ: ശോ.. പോ
പുതുപ്പെണ്ണന്റെ നാണം കാണിച്ചു ഞാൻ. അവനൊപ്പം ചിരിച്ചുകൊണ്ട് ബെഡിൽ ഇരുന്നു. ഞാൻ അവന്റെ നേർക്ക് പാൽ ഗ്ലാസ് നീട്ടി. അത് മേടിച്ച് അവൻ എന്റെ മേശപ്പുറത്ത് വച്ചു. എന്നിട്ട് മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു ചുവന്ന ഡപ്പി എടുത്തു. അത് എന്താണെന്ന് ആദ്യം കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല. അവൻ അത് എടുത്ത് എന്റെ അടുത്തു വന്നു, അത് തുറന്നപ്പോൾ ചെറിയ ഞെട്ടലോടുകൂടി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. അത് സിന്ദൂരം ആയിരുന്നു.
ഞാൻ: ഡാ ഇത് വേണോ.
പെട്ടെന്ന് ഞാൻ വീണ്ടും നാൻസി ആയി.
മനു: വേണം.. നീ ഇന്ന് മുതൽ എന്റെ പെണ്ണല്ലേ
ഞാൻ: പക്ഷേ ഇത് നീ ശരിക്കും…
ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പ് അവൻ പറഞ്ഞു.
മനു: അത് സാരമില്ല, എന്റെ മനസ്സിൽ നീ തന്നെയാണ് എന്നും എന്റെ ആദ്യത്തെ ഭാര്യ..
അത് കേട്ടപ്പോൾ, അല്പം സീരിയസായി അവന്റെ മുഖത്തും നോക്കി കൊണ്ടു തന്നെ ഞാൻ പറഞ്ഞു.
ഞാൻ: മനു, സത്യമായി ഞാൻ നിന്നോട് പറയുവാ.. ഇതുവരെ എന്റെ നെറ്റിയിൽ ഞാൻ സിന്ദൂരം തൊട്ടിട്ടില്ല. ഞങ്ങൾക്ക് ശീലമില്ലാത്ത ഒന്നാണ്.. എന്റെ കഴുത്തിൽ പുരുഷൻ വേറെ ആയിരിക്കും പക്ഷേ സിന്ദൂരം ചാർത്തിയ പുരുഷൻ എന്നും എന്റെ മനു ആയിരിക്കണം..
മനു: എങ്കിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്നതുപോലെ നിന്നോ..
അവൻ പറഞ്ഞതുപോലെ ഞാൻ നിന്നു, അവൻ സിന്ദൂരം എടുത്ത് കൃത്യം എന്റെ നെറ്റിയുടെ മുകളിൽ മുടിയിലേക്ക് ചേർത്ത് കയറ്റി വരച്ചു. ഞാൻ കണ്ണ് തുറന്നു അവനെ നോക്കിയശേഷം കുറച്ചു മാറി എന്റെ മുറിയിലെ കണ്ണാടിയിൽ നോക്കി. ഇച്ചായനുമായുള്ള കല്യാണത്തിന് ഈ കണ്ണാടിയിൽ നോക്കിയാണ് ഞാൻ അന്ന് ഒരുങ്ങി ഇറങ്ങിയത്.. അതേ സ്ഥലത്ത് ഇപ്പോൾ മനുവിന്റെ പാതി ഭാര്യയായി ഞാൻ നിൽക്കുന്നു. അവൻ പാൽ എടുത്തു പാതി കുടിച്ചിട്ട് എന്റെ അടുത്ത് കൊണ്ടുവന്നു.
മനു: ഇന്നുമുതൽ ഞാൻ കഴിച്ചതിന്റെയൊക്കെ പാതി നിനക്കുള്ളതാണ്.
അവനെ നോക്കി സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചിട്ട് അവന്റെ കയ്യിൽ നിന്ന് ഞാൻ ആ ഗ്ലാസ് വാങ്ങി പാല് കുടിച്ചു. അത് കഴിഞ്ഞ് അവൻ എന്നെ പിടിച്ചു അവൻ തന്നെ നേരെ നിർത്തി.
മനു: അപ്പോൾ ഇനി തുടങ്ങിയാലോ.
ഞാൻ: എന്തിനാ എന്റെ അനുവാദം.. നിനക്ക് ഇപ്പോൾ എന്റെ മേൽ ശരിക്കും ഒരു ഭർത്താവിന്റെ അധികാരം ഉണ്ടല്ലോ.

Please don’t stop. continue