അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 3 25

 

ഞാൻ: ഹഹ.. ഇപ്പോൾ ആ ഭാഗ്യശാലി നീയല്ലേടാ കള്ളാ..

 

ചിരിച്ചു കൊണ്ട് ഞാൻ അവന്റെ മുഖത്ത് നുള്ളി.

 

ഞാൻ: നിനക്കറിയുമോ, എനിക്കിപ്പോൾ ഒരു ശതമാനം പോലും എന്റെ താലികെട്ടിയ ഭർത്താവിനെ വഞ്ചിക്കുന്നത് കുറ്റബോധം തോന്നുന്നില്ല. ആദ്യം നീ വിളിച്ചപ്പോൾ മംഗലാപുരത്ത വന്നത് ഉള്ളിലെ ഫന്റാസികൾ ഒക്കെ ഒന്ന് തീർക്കാൻ വേണ്ടിയായിരുന്നു. പക്ഷേ ഇപ്പോൾ അത് നിന്നോടുള്ള പ്രണയം കൊണ്ട് മാത്രമാണ്. ആദ്യമായി നിന്റെ മുമ്പിൽ തുണിയഴിച്ചത് ഒരു രസത്തിന് വേണ്ടി, ഒരു അന്യ പുരുഷന്റെ മുമ്പിൽ തുണി അഴിക്കുമ്പോൾ കിട്ടുന്ന ഫീൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ.. പക്ഷേ ഇപ്പോൾ നിന്റെ മുമ്പിൽ ഞാൻ തുണി അഴിക്കുന്നത്… അത് നിന്നെ സന്തോഷപ്പെടുത്താനും.. പിന്നെ ഒരു ഭാര്യയുടെ കടമകൾ നിറവേറ്റാനും വേണ്ടിയാണ്..

 

മനു: അപ്പോൾ നിനക്ക് കളി വേണമെന്ന് ആഗ്രഹമില്ലേ..

 

ഞാൻ: ഉള്ളിലെ മോഹങ്ങളൊക്കെ ഒതുക്കി ഒരുപാട് കാലം ജീവിച്ചവൾ ആണ് ഞാൻ.. എനിക്കത് ഇനിയും പറ്റും.. പക്ഷേ നീ ചോദിക്കുമ്പോൾ അല്ലെങ്കിൽ നീ വിളിക്കുമ്പോൾ വരാതിരുന്നാൽ നിനക്ക് തരാതിരുന്നാൽ അതെനിക്ക് നീ സഹിക്കാൻ പറ്റില്ല.. നമ്മുടെ ആദ്യരാത്രി ഞാൻ നിന്നോട് സത്യം ചെയ്തു പറയുകയാണ്, നിനക്ക് എപ്പോൾ എന്നെ വേണമെന്ന് തോന്നിയാലും വിളിക്കാൻ മടിക്കരുത്. ഞാൻ വരും… എന്റെ മനുവിന് വേണ്ടി എവിടെ വേണമെങ്കിലും ഞാൻ വരും..

 

ഇത് പറഞ്ഞു, ഞങ്ങൾ വീണ്ടും ഒരു ചുംബനത്തിലേക്ക് കടന്നു. എത്ര ചുംബിച്ചിട്ടും ഞങ്ങൾക്ക് രണ്ടുപേർക്കും മതിയാവുന്നുണ്ടായിരുന്നില്ല. തൊട്ടപ്പുറത്തെ മുറിയിൽ മകളുടെ ഈ ലീലാവിലാസങ്ങൾ ഒന്നും അറിയാതെ എന്റെ അമ്മ ശാന്തമായി കിടന്നുറങ്ങുകയാണ്..

 

മനു: മതി ഇനിയും നീ ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ നാളെ നിന്നെ തിരിച്ചു ഞാൻ കോട്ടയത്തിന് വിടില്ല..

 

ഒന്ന് ഞാൻ അല്പം താഴേക്കിറങ്ങി അവന്റെ നെഞ്ചിൽ എന്റെ തല വെച്ച് അവനെ കെട്ടിപ്പിടിച്ച് കിടന്നു.. അവൻ എന്റെ പുറത്തും ചന്തയിലും ഒക്കെ തഴുകിയും തലോടിയും കിടന്നു… അങ്ങനെ ഞങ്ങൾ രണ്ടുപേരും മേലേ ഉറങ്ങി.

 

മനു: നാൻസി.. നാൻസി.. ഏഴുന്നേൽക്ക്..

 

അടുത്ത ദിവസം രാവിലെ ഈ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. കണ്ണിൽ മുഴുവൻ ഇരുട്ടാണ്, മനു വിളിക്കുന്നതിന്റെ കൂടെ അലാറം അടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. അപ്പോഴും ഞാൻ കിടന്നത് അവന്റെ നെഞ്ചിൽ തന്നെ ആയിരുന്നു. കണ്ണ് തിരുമ്മി ഞാൻ അവന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു. ബെഡിൽ നിന്നിറങ്ങി ഞാൻ പോയി നൈറ്റ് ഓണാക്കി.. ആ സമയം മനു എഴുന്നേറ്റിരുന്നു. നഗ്നയായ ഞാൻ വന്ന് അവന്റെ മടിയിലിരുന്നു.

 

മനു: സമയം അഞ്ചു മണിയായി.. ഇങ്ങനെ ഇരിക്കാൻ ആണോ നീ എഴുന്നേൽക്കണം എന്ന് പറഞ്ഞത്.

 

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

 

ഞാൻ: ആറുമണി ഒക്കെ ആകുമ്പോൾ അമ്മ എഴുന്നേൽക്കും. അതിനുമുമ്പ് ഷീറ്റ് എല്ലാം മാറ്റി എനിക്കൊന്നും കുളിക്കണം.

 

മനു: അതെന്തിനാ കുളിക്കുന്നത് ഇപ്പോൾ

 

ഞാൻ: നീയല്ലേടാ ഇന്നലെ സിന്ദൂരം തൊട്ടു തന്നത്. അത് മുഴുവനും പാടുപിടിച്ച് ഇരിപ്പുണ്ട്..

 

മനു ബെഡിൽ നിന്ന് എഴുന്നേറ്റപ്പോൾ ഞാന് ബെഡ്ഷീറ്റ് മടക്കി എടുത്തു. അതിന്റെ ഉള്ളിൽ മുല്ലപ്പൂ ഉണ്ടായിരുന്നു. തലയിൽ ചൂടിയ മുല്ലപ്പൂ അപ്പോഴേക്കും വാടിയിരുന്നു.. അതും ഞാൻ എടുത്ത് ബെഡ്ഷീറ്റിന് ഇട്ടു.. പിന്നെ ആദ്യരാത്രിക്ക് ഉപയോഗിച്ച ആഭരണങ്ങൾ അഴിക്കാൻ തുടങ്ങി.

 

ഞാൻ: ഡാ നീ ഇതും കൊണ്ടുപൊയ്ക്കോ..

 

ആഭരണങ്ങൾ അഴിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

മനു: പാദസരം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഞാൻ കൊണ്ടുപോയി കൊള്ളാം.

 

ഞാൻ: അത് എന്താ പിന്നെ കൊണ്ടുപോകാതെ..

 

മനു: അത് നീ കൊണ്ടുപോയിക്കോ

 

ഞാൻ: എനിക്കെന്തിനാ നടക്കുമ്പോൾ ഈ ഒച്ച കേൾക്കുന്ന പാദസ്വരം.

1 Comment

Add a Comment
  1. Please don’t stop. continue

Leave a Reply

Your email address will not be published. Required fields are marked *