അവൻ പറഞ്ഞ കഥ – ജാസ്മിൻ – 2 2

കട്ടിലിൽ കിടക്കുന്ന ഫോണിലേക്ക് നോക്കിയപ്പോൾ സജ്‌നയാണ്… നിസ്സംഗയായ് അവളാ ബെൽ തീരുന്നത് വരെ ആ ഫോണിൽ നോക്കി ഇരുന്നു. തൊട്ടടുത്ത നിമിഷം വീണ്ടുമാ മൊബൈൽ ആലപിക്കാൻ തുടങ്ങി.. അവളാ ഫോൺ ആൻസർ ചെയ്ത് ചെവിയിലേക്ക് വെച്ചു…

ഹലോ… സജ്‌നയുടെ ആദിപിടിച്ച സൗണ്ട് അവളാ ഇയർ പീസിൽ നിന്ന് കേട്ടു…

ടീ.. എന്തെങ്കിലും മിണ്ടടീ… എനിക്ക് ടെൻഷനായിട്ട് കൈയും കാലും വിറക്കുവാ… സജ്‌ന പറഞ്ഞു കൊണ്ടേ ഇരുന്നു.

രേവൂ….

സജ്‌ന വീണ്ടുമുറക്കെ വിളിച്ചു.

ഉം…

“ഹോ.. ആശ്വാസമായി… ഇപ്പോഴെങ്കിലും ആ തിരു വാ ഒന്ന് തുറന്നല്ലോ?..”

സജ്‌നയുടെ സ്വരത്തിലെ സന്തോഷവും സമാധാനവും രേവതി തിരിച്ചറിഞ്ഞു…

അവൾക്ക് താനെന്നു പറഞ്ഞാൽ ജീവനാണെന്നറിയാം… അവളുടെ ഒരു രഹസ്യവും തന്നിൽ നിന്ന് മറക്കാറില്ല, അവൾക്ക് കിട്ടുന്ന എത്ര വലിയ സമ്മാനമായാലും ഓരോഹരി തനിക്ക് കൂടി ഉള്ളതാണ്…

അവൾക്ക് തന്നോടുള്ള സിൻസിയാരിറ്റിയും, കൂറും, വിശ്വസ്ഥതയുമൊന്നും എനിക്കവളോട് ഇല്ലാ എന്നതാണ് വസ്തുത.

എന്ത് കൊണ്ടില്ല എന്ന് ചോദിച്ചാൽ ‘സജ്‌ന തന്നെക്കാൾ സുന്ദരിയാണെന്നതൊഴിച്ചാൽ’ മറ്റൊരു കാരണവുമില്ല… ഒരു തരം അസൂയ…. അല്ലെങ്കിൽ ഒരുതരം ഇൻഫീരിയോരിറ്റി കോംപ്ലക്സ്.

എന്തൊക്കെയായാലും അവൾക്ക് എന്നോട് അൺകണ്ടീഷണൽ സൗഹൃദമാണ്.. അതിന്റെ വ്യാകുലതയാണ് ഈ വിളിയും സങ്കടവുമൊക്കെ…

സജ്‌ന : മോളേ.. രേവൂ… സമയം നാലായി,ആന്റി വരാൻ ഇനി കഷ്ടി രണ്ട് മണിക്കൂർ.. ഉണ്ണിയേട്ടനോട്‌ ഒന്ന് സംസാരിക്കടി… പ്ലീസ്‌… ഉമ്മിയെങ്ങാനും അറിഞ്ഞാൽ…

“ഞാൻ നിന്നോട് പറഞ്ഞതല്ലായിരുന്നോ? ഡോർ ഓപ്പണാണെന്ന്…

രേവതി അവളുടെ പരിഭവം മറച്ചു വെച്ചില്ല…

സജ്‌ന: സോറി മോളേ… പറ്റിപ്പോയില്ലേ? എങ്ങനെയെങ്കിലും ഒന്ന് കോംപ്രമൈസ് ചെയ്യെടാ…..

രേവതി : ന്റെ ജാനോ… നമ്മൾ എന്താ ചെയ്തത് എന്ന് ഉണ്യേട്ടൻ കണ്ടതല്ലേ? ഞാനെങ്ങനെ ആ മുഖത്ത് നോക്കും… ന്നെക്കൊണ്ടാകില്ല..

അവൾ പറഞ്ഞൊഴിഞ്ഞു….

സജ്‌ന: ആഹ്… എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ഉമ്മിക്ക് ഒരു കാരണമായി… സാരമില്ല… ഇതിന്റെ പേരിൽ നിന്നെ കുറ്റം പറയാതിരുന്നാൽ മതിയായിരുന്നു…

പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അവൾ ഫോൺ കട്ട് ചെയ്തിരുന്നു.. തിരികെ വിളിക്കാൻ ശ്രമിച്ച രേവതിക്ക് നിരാശയായിരുന്നു ഫലം. അവൾ മൊബൈൽ സ്വിച്ച് ഓഫ്‌ ആക്കിയിരിന്നു.

ഈ അവസ്ഥയിലും അവളുടെ കൺസേൺ തനാണല്ലോ എന്നിർത്തപ്പോൾ രേവതിക്ക് സങ്കടമായി. സജ്‌ന എപ്പോളും അങ്ങനെയായിരുന്നു…, താനോ? തനിക്കവൾ ഒരു കൂട്ടുകാരി മാത്രമായിരുന്നു… അവൾക്ക് ഞാനായിരുന്നു ബെസ്റ്റീ.. സർവസ്വവും…

സമീറ ആന്റിക്ക് അവളെ ഡോക്ടർ ആക്കണമെന്നാണ് ആഗ്രഹം.. അതിനായി പാലായിലെ കോച്ചിങ് സെന്ററിൽ സീറ്റ് ഉറപ്പിച്ചു റിസൽറ്റിനായി കാത്തിരിക്കുകയാണ്.

അവൾ കൂടെയുള്ളത് ആന്റിയുടെ പല കാര്യങ്ങളിലും തടസ്സമാണെന്ന് ആന്റി പറയാതെ പറഞ്ഞിട്ടുണ്ട്. അതിനുള്ള പോംവഴിയിൽ ഒന്ന് മാത്രമാണ് എൻട്രൻസ് കോച്ചിങ്. പക്ഷെ അവൾക് ടീച്ചിങ് ആണ് പ്രഫഷൻ ആക്കാൻ ഇഷ്ടം.. അവളുടെ ഉപ്പയും അവളുടെ ആഗ്രഹത്തിന് എതിരല്ല. ഉപ്പയുടെ സപ്പോർട്ട് അവൾക്കാണ്…

പക്ഷെ ഈ കാര്യം ആന്റി അറിഞ്ഞാൽ ഉപ്പയുടെ മേൽ സമ്മർദ്ദം ചെലുത്തി ആന്റി തന്റെ ആഗ്രഹം നടപ്പിലാക്കും.

ഒന്നുകൂടി അവളെ വിളിച്ചെങ്കിലും ആ മൈബൈൽ ഓഫ് തന്നെയായിരുന്നു. തന്നെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന ബോധ്യപ്പെടലിൽ രേവതി കട്ടിലിൽ കിടന്ന ടോപ് എടുത്തു.

ആവേശത്തിൽ ഊരി എറിഞ്ഞ ബ്രാ തപ്പിയെങ്കിലും കാണാൻ കഴിഞ്ഞില്ല.. അപ്പുറത്തേക്കല്ലേ എന്നോർത്തു താൻ പുതച്ചിരുന്ന ഷാൾ മാറ്റി ആ ടോപ് അവളണിഞ്ഞു. അതിന് മുകളിലേക്ക് ഷാൾ കൂടി ധരിച്ചു തന്റെ ബ്രായിടാത്ത മുലയുടെ വലിപ്പത്തെ മറക്കാൻ രേവതി ശ്രമിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.

അപ്പോളുമാ പൂമുഖ വാതിൽ തുറന്നു തന്നെ കിടക്കുകയായിരുന്നു.. കഴിഞ്ഞ ഏതാനും മിനിട്ടുകൾ തിരശ്ശീലായിലെന്ന പോൽ മുന്നിൽ തെളിഞ്ഞു. ഈ വാതിൽ ലോക്ക് ചെയ്യാനുള്ള വിവേകമുണ്ടായിരുന്നെങ്കിൽ ഈ യാത്രയും, ഇനി ഉണ്ടാകാൻ പോകുന്ന മാനഹാനിയും ഒഴിവാക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *