ആംസ്റ്റർഡാം നൈറ്റ്സ് 28അടിപൊളി  

ചിലതിന്റെയൊക്കെ നീളവും വണ്ണവും കണ്ടാൽ ഇതൊക്കെ മനുഷ്യന് തന്നെ ഉപയോഗിക്കാനുള്ളതാണോ എന്ന് തോന്നിപോകും.ഇതിലൊരെണ്ണം വാങ്ങാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. നാട്ടിലേക്ക് എന്തായാലും ഇതുംവാങ്ങി പോകാൻ പറ്റില്ല. ബോണി എന്ത് വിചാരിക്കും. ഏതായാലും മൂന്നാഴ്ച്ചകൂടി ഇവിടെ ഉണ്ടല്ലോ, അതുവരെ ഉപയോഗിച്ചിട്ട് നാട്ടിലേക്ക് പോകുമ്പോൾ കളഞ്ഞിട്ടു പോകാം എന്ന് തീരുമാനിച്ചു.

പല വലിപ്പത്തിലുള്ളത് ഉള്ളതുകൊണ്ട് ആകെ കൺഫ്യൂഷൻ ആയി. അവസാനം ചെറുത് ഒന്നും വേണ്ടാ എന്ന് തീരുമാനിച്ച് പതിനഞ്ച് ഇഞ്ച് നീളവും അതിനൊത്ത മുഴുപ്പുമുള്ള ഒരു ബ്ലാക്ക് കളർ ഡിൽഡോ ഞാൻ സെലക്ട്‌ ചെയ്തു.എന്നിട്ട് ബിൽ കൗണ്ടറിലേക്ക് പണം കൊടുക്കുവാൻ ചെന്നു. ബിൽ കൗണ്ടറിൽ ഒരു ചെറുപ്പക്കാരി പെണ്ണാണ് സെയിൽസ് ഗേൾ ആയിട്ട് ഇരിക്കുന്നത്. ചെറിയ ഒരു ചമ്മലോടെ ഞാൻ എടുത്ത ഡിൽഡോ ബിൽ കൗണ്ടറിൽ വെച്ചു.

അപ്പോൾ ആ ചെറുപ്പക്കാരി സെയിൽസ് ഗേൾ ഞാൻ എടുത്ത ഡിൽഡോയുടെ സൈസ് നോക്കിയിട്ട് തൊട്ടടുത്തിരുന്ന ഷെൽഫിൽ നിന്ന് ഒരു ബോട്ടിൽ ലൂബ്രിക്കന്റുകൂടി എടുത്ത് കൗണ്ടറിൽ വെച്ചു, എന്നിട്ട് ഇതും നിങ്ങൾക്ക് ആവശ്യം വരും എന്ന് ഇംഗ്ലീഷിൽ പറഞ്ഞുകൊണ്ട് ഡിൽഡോയുടെയും ലൂബ്രിക്കന്റിന്റെയും ബില്ലടിച്ചു. ഞാൻ വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്തു തന്നതിനൊപ്പം ആ ചെറുപ്പക്കാരി ഒരു കാർഡും തന്നു.

അതെന്താണ് എന്നറിയാൻ ഉടനെതന്നെ ആ കാർഡിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഞാൻ വായിച്ചു നോക്കി. അതൊരു സെക്സ് ക്ലബ്ബിന്റെ വിസിറ്റിങ് കാർഡ് ആയിരുന്നു. അതിൽ ആ ക്ലബ്ബിന്റെ ലൊക്കേഷനും കോൺടാക്ട് നമ്പറും അവിടുത്തെ പ്രോഗ്രാമുകളുടെ വിവരങ്ങളുമൊക്കെയാണ് ഉണ്ടായിരുന്നത്. ഞാൻ എന്നിട്ട് വാങ്ങിയ സാധനങ്ങളുടെ പണവും കൊടുത്ത് അവിടെനിന്നും ഇറങ്ങി. ആ സെക്സ് ടോയ് ഷോപ്പിൽനിന്നും ഇറങ്ങിയ എന്റെ മനസ്സിൽ നിറയെ, ഷോപ്പിലെ പെൺകുട്ടി നൽകിയ കാർഡിൽ പറഞ്ഞിരിക്കുന്ന സെക്സ് ക്ലബ്ബിന്റെ ചിന്തകളായി.

നമ്മുടെയൊക്കെ നാട്ടിൽ ആർക്കും പരിചയമില്ലാത്ത, കേട്ടുകേൾവിപോലും ഇല്ലാത്ത ഒരു കാര്യം. ക്ലബ്‌ എന്തായാലും ഒന്ന് വിസിറ്റ് ചെയ്യാൻതന്നെ ഞാൻ തീരുമാനിച്ചു. നൈറ്റ്‌ ടൈമിലാണ് ക്ലബ്‌ ആക്റ്റീവ് ആകുന്നത്. അതുകൊണ്ട് ഞാൻ വീണ്ടും കുറച്ച് ഷോപ്പിങ്ങും കാര്യങ്ങളുമൊക്കെയായി വൈകുന്നേരംവരെ സമയം തള്ളിനീക്കി.

അങ്ങനെ രാത്രി ഒരു ഒമ്പതുമണിയോടുകൂടി ഞാൻ ഡിന്നർ എല്ലാം കഴിഞ്ഞ് എനിക്ക് കിട്ടിയ വിസിറ്റിങ്ങ് കാർഡിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി, ക്ലബ്‌ കണ്ടുപിടിച്ചു. വലിയൊരു ക്ലബ് ആണ്. ക്ലബിന് മുന്നിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം, അവിടെ നിറയെ കാറുകളും.ഞാൻ നടന്ന് ക്ലബ്ബിന്റെ കവാടത്തിന് അടുത്തേക്കെത്തി. കവാടത്തിനു മുന്നിൽ വളരെ ആരോഗ്യവാന്മാരായ രണ്ടുമൂന്നു സെക്യൂരിറ്റി സ്റ്റാഫുകൾ പരസ്പരം സംസാരിച്ച് നിൽക്കുന്നു.

കവാടത്തിന്റെ മുകളിൽ ക്ലബ്ബിന്റെ പേരെഴുതിയ ബോർഡ്‌ പല നിറങ്ങളിൽ മിന്നിത്തിളങ്ങുന്നു. പക്ഷെ സെക്യൂരിറ്റി സ്റ്റാഫിനെയല്ലാതെ മറ്റാരെയും അവിടെ കാണുന്നില്ല. ഞാൻ അൽപ്പം ടെൻഷനോടെ അവരുടെ അടുത്തേക്ക് ചെന്നു. അവർ എന്റെ കയ്യിലുള്ള ഐഡന്റിറ്റി കാർഡ് ആയ പാസ്പോർട്ട്‌ വാങ്ങി പരിശോധിച്ചു, എന്നിട്ട് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് എന്റെ ശരീരവും ബാഗും ചെക്ക് ചെയ്തു. കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അതിലൊരാൾ എനിക്ക് അകത്തേക്ക് പോകാൻ ക്ലബ്ബിന്റെ വാതിൽ തുറന്നുതന്നു.

മെയിൻ ഡോർ തുറന്നു നമ്മൾ ചെല്ലുന്നത് ഒരു ചെറിയ ഹാളിലേക്കാണ്. അവിടെ നമ്മുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും വെക്കാനുള്ള ലോക്കർ സൗകര്യമുണ്ട്. ഞാൻ എന്റെ ബാഗും മറ്റു സാധനങ്ങളും അവിടെ ലോക്കറിൽ വച്ചു. ആ ഹാളിൽനിന്നാണ് ക്ലബ്ബിലെ എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ നടക്കുന്ന മെയിൻ ഹാളിലേക്ക് കടക്കുന്നത്.

മെയിൻ ഹാളിലേക്ക് കടക്കുന്നതിനുമുൻപ് പണം നൽകി എൻട്രി പാസ്സ് എടുക്കേണ്ടതുണ്ട്, അതിനുള്ള കൗണ്ടറും അവിടെയുണ്ട്. ഞാൻ എൻട്രിപാസ്സ് എടുത്ത് മെയിൻ ഹാളിലേക്ക് കടക്കുന്നതിനുള്ള ഡോറിന് മുന്നിൽ എത്തി. അവിടെയെത്തിയപ്പോൾ അതാ അർദ്ധനഗ്നരായ സുന്ദരികളാണ് എനിക്ക് ഡോർ തുറന്നു തരാൻ അവിടെ നിൽക്കുന്നത്. ഡോർ തുറന്ന് ഞാൻ നടന്ന് ചെന്നത് ഇൻഡോർ സ്റ്റേഡിയം പോലെ തോന്നുന്ന ഒരു വലിയ ഹാളിലേക്കാണ്.

ആ ഹാളിൽ നിറയെ ആളുകളുണ്ട്, ഹാളിന് നടുവിലായി വൃത്താകൃതിയിൽ ഒരു സ്റ്റേജ്. ആ സ്റ്റേജിൽ നാലഞ്ചു സുന്ദരിമാരായ പെണ്ണുങ്ങൾ ബ്രായും പാന്റീസും മാത്രം ധരിച്ച് നൃത്തം ചെയ്യുന്നു. ആ ഹാളിൽ മദ്യവും ലഹരിവസ്ത്തുക്കളും വിൽക്കുന്ന കൗണ്ടറുകൾ ഉണ്ട്. ഹാൾ മുഴുവൻ പല നിറത്തിലുള്ള LED ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു.

ഹാളിന്റെ ഭിത്തിയിലുള്ള സ്ക്രീനുകളിൽ നഗ്നചിത്രങ്ങൾ മാറി മാറി വരുന്നു.ആർക്കും ഒന്ന് തുള്ളാൻ തോന്നുംവിധം നല്ല ഉച്ചത്തിൽ വെസ്റ്റേൺ മ്യൂസിക് പ്ലേ ചെയ്തിട്ടുണ്ട്. മദ്യം സെർവ്വ് ചെയ്യാൻ അർദ്ധനഗ്നരായ സുന്ദരിമാർ ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.ഞാൻ ഹാളിലെ കാഴ്ച്ചകളൊക്കെ അങ്ങനെ നോക്കിക്കൊണ്ട് നിൽക്കെ സ്റ്റേജിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾ ഓരോന്നും അവരുടെ ബ്രായും പാന്റീസും കാണുന്നവരെയൊക്കെ കൊതിപ്പിക്കുന്ന രീതിയിൽ അഴിക്കാൻ തുടങ്ങി.

എന്നിട്ട് അത് കാണികളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തു. എന്നിട്ട് അവർ പൂർണ്ണനഗ്നരായി നൃത്തം ചെയ്യാൻ തുടങ്ങി. ഞാൻ ഈ കാഴ്ച്ചയും നോക്കിനിൽക്കേ ഒരു സ്ത്രി എന്റെയടുത്തുവന്നിട്ട് എനിക്ക് എന്ത് സേവനമാണ് വേണ്ടതെന്നു ചോദിച്ചു. ലൈഫിൽ ആദ്യമായിട്ട് ഇങ്ങനെയൊരു സ്ഥലത്തുവരുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല. ഞാൻ ഉത്തരംമുട്ടി നിൽക്കുന്നത് കണ്ടപ്പോഴേ അവർക്കുമനസ്സിലായി ഞാൻ ആദ്യമായിട്ടു വരുന്നതാണെന്ന്. അതുകൊണ്ട് അവർ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് തന്നോടൊപ്പം വരാൻ പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയി.

എന്നെ അവർ കൊണ്ടുപോയത് ഹാളിന് സമീപം തന്നെയുള്ള ഒരു വലിയ റൂമിലേക്കാണ്. ആ റൂമിൽ ഒരു വലിയ കൗണ്ടറുണ്ട്, കൗണ്ടറിൽ ഒരു നാൽപ്പത്തുവയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീയും ഒന്നുരണ്ടു പുരുഷന്മാരും കുറച്ച് കമ്പ്യൂട്ടറുകളുമൊക്കെയുണ്ട്. ആ റൂമിന്റെ ഭിത്തിയിലുള്ള ഒരു വലിയ ടിവി യിൽ കുറെയേറെ റൂമുകളുടെ വിവരങ്ങൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അതിൽ ആളുകൾ ഉള്ള റൂമുകൾ , ഇല്ലാത്ത റൂമുകൾ ആളുകളുടെ എണ്ണം, റൂം ഉപയോഗിക്കാൻ തുടങ്ങിയ സമയം തുടങ്ങി പല വിവരങ്ങളും കാണിച്ചുകൊണ്ടിരിക്കുന്നു. ഉടനെ കൗണ്ടറിൽ ഇരുന്ന സ്ത്രീ എന്നെ വിളിച്ചിട്ട് അവരുടെ സമീപത്തുള്ള കമ്പ്യൂട്ടറിന്റെ മുന്നിൽ എന്നോട് ഇരിക്കാൻപറഞ്ഞു. എന്നെ ഒന്ന് വിഷ് ചെയ്തശേഷം ഞാൻ എവിടുന്നാണ് വരുന്നത്, അംസ്റ്റർഡാമിൽ എന്ത് ചെയ്യുന്നു, എത്രനാൾ ഇവിടെയുണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ എന്നോട് വലിയ ഫ്രണ്ട്‌ലി ആയിട്ട് ചോദിച്ചു. പിന്നെ ഒരു സെക്സ് ക്ലബ്ബിൽ സെക്സ് ആസ്വദിക്കാനല്ലാതെ വേറൊന്നിനും വരേണ്ടതില്ല എന്ന് ആ സ്ത്രീക്ക് അറിയാവുന്നതുകൊണ്ട് ഉടനെതന്നെ അവർ എനിക്ക് ഏതുതരത്തിലുള്ള സെക്സ് സർവീസ്സാണ് വേണ്ടത് എന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *