ആംസ്റ്റർഡാം നൈറ്റ്സ് 45അടിപൊളി  

പിന്നെ ഓഫീസ് ടൈം കഴിഞ്ഞാൽ ബോണി വീട്ടിലുണ്ടാകുമല്ലോ. അങ്ങനെ എനിക്ക് പോകേണ്ട ദിവസം വന്നെത്തി. രാവിലെ പത്തു മണിക്ക് ബാംഗ്ലൂർ എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ്. ബോണി രാവിലെതന്നെ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് ഒരു “ഓൾ ദി ബെസ്റ്റ് ” പറഞ്ഞിട്ട് തിരിച്ചു പോന്നു.

 

ബാംഗ്ലൂരിൽ നിന്ന് ആകെ പന്ത്രണ്ട് മണിക്കൂർ യാത്രയുണ്ട് എനിക്ക്. ഫ്ലൈറ്റ് ഡിലെ ഒന്നും ഉണ്ടായിരുന്നില്ല, കൃത്യസമയത്തുതന്നെ വിമാനം ബാംഗ്ലൂരിൽ നിന്ന് പറന്നു. പിന്നെ അംസ്റ്റർഡാം എത്തുന്നതുവരെ ഞാൻ പാട്ടുകേൾക്കലും മൂവീസ് കാണലുമൊക്കെയായി സമയം കളഞ്ഞു.അങ്ങനെ പറഞ്ഞ സമയത്തുതന്നെ ഫ്ലൈറ്റ് അംസ്റ്റർഡാമിൽ ലാൻഡ് ചെയ്തു.

ഈ കഥക്ക് കാരണമായ സംഭവങ്ങൾ നടന്ന നാട്ടിൽ.

ഞാൻ ഇമ്മിഗ്രേഷൻ പരിശോധനയൊക്കെ കഴിഞ്ഞ് എയർപോർട്ടിനു വെളിയിൽ ഇറങ്ങി. അത്യാവശ്യം തണുപ്പുള്ള നല്ല ക്ലൈമറ്റ്. അവിടെ എന്നെ പിക്ക് ചെയ്യാൻ ആളെയും, താമസിക്കാൻ നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ റൂമും കമ്പനി തന്നെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.ഹോട്ടൽറൂമിൽ ചെന്നയുടനെ ഞാൻ ഒന്ന് ഫ്രഷ് ആയി. ഫ്ലൈറ്റിൽ ഒരേ ഇരിപ്പായിരുന്നില്ലേ.

എന്നിട്ട് ഫോണെടുത്ത് ഞാൻ ഇവിടെ എത്തിയ വിവരം ബോണിയെ വിളിച്ചറിയിച്ചു. കുഞ്ഞ് സുഖമായി ഇരിക്കുന്നെന്നും നീ ഇവിടുത്തെ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കേണ്ട എന്നും ബോണി പറഞ്ഞു. നല്ല യാത്രക്ഷീണമുള്ളതുകൊണ്ട് ഫുഡ്‌ കഴിച്ച് ഞാൻ വേഗം കിടന്നുറങ്ങി. അടുത്ത ദിവസം കോൺഫറൻസ് തുടങ്ങുവാണ്. അങ്ങനെ അടുത്ത ദിവസം രാവിലെ കോൺഫറെൻസിന് പോകാനായിട്ട് ഞാൻ കുളിച്ച് നല്ല സുന്ദരിയായിട്ട് ഒരുങ്ങി.

എക്സിക്യൂട്ടീവ് സ്റ്റൈൽ വേഷമാണ്. കോൺഫറൻസ് നടക്കുന്നത് നഗരത്തിലെത്തന്നെ മറ്റൊരു ഹോട്ടലിൽ ആണ്. അങ്ങോട്ട്‌ പോകാനായി കമ്പനി തന്നെ ഏർപ്പാടാക്കിയ വാഹനം കൃത്യസമയത്തു വന്നു. മീറ്റിംഗുകൾക്ക് പോകാനും വരാനും കമ്പനി തന്നെ ഞാൻ ഇവിടെയുള്ള ഒരുമാസത്തേക്ക് വാഹനം അറേഞ്ച് ചെയ്തിട്ടുണ്ട്. അങ്ങനെ എന്റെ കാർ മീറ്റിംഗ് നടക്കുന്ന ഹോട്ടലിൽ എത്തി. അധികം താമസിയാതെ മീറ്റിംഗിൽ പങ്കെടുക്കേണ്ട എല്ലാവരും എത്തിച്ചേർന്നു. എന്നിട്ട് ഞങ്ങളെല്ലാവരും പരസ്പരം പരിചയപ്പെട്ടു.

ആകെ ഇരുപത് പേർ അടങ്ങുന്ന ഒരു ടീമിന്റെ മീറ്റിംഗ് ആണ് അവിടെ നടക്കാൻ പോകുന്നത്. അതിൽ അഞ്ചു സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരും. ടീമിൽ ചെറുപ്പക്കാരുമുണ്ട് മധ്യവയസ്ക്കരായിട്ടുള്ളവരുമുണ്ട്. എല്ലാവരും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ, ഇന്ത്യയിൽ നിന്ന് ഞാൻ മാത്രം.

മീറ്റിംഗ് ടൈം ആയപ്പോൾ ഞങ്ങൾ എല്ലാവരും കോൺഫറൻസ് ഹാളിനുള്ളിലേക്ക് പ്രവേശിച്ചു, എന്നിട്ട് ഒരു വലിയ മേശക്കു ചുറ്റും ഇരുന്നു. അതിനുശേഷം ഞങ്ങളുടെ ടീം കോർഡിനേറ്റർ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. ആദ്യദിവസത്തെ മീറ്റിംഗ് ഒരു രണ്ടു മണിക്കൂറേ ഉണ്ടായിരുന്നുള്ളു. അടുത്ത ഒരുമാസംകൊണ്ട് ഡിസ്കസ്സ് ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ഇൻട്രോ ആയിരുന്നു അന്ന്. മീറ്റിംഗ് കഴിഞ്ഞ് ഞങ്ങളെല്ലാവരും ഹാളിന് വെളിയിൽ ഇറങ്ങി.

അവിടെത്തന്നെ ഞങ്ങൾക്ക് റെസ്‌റ്റോറന്റിൽ ഫുഡ്‌ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.അവിടെച്ചെന്നു കൈ കഴുകി ഫുഡ്‌ കഴിക്കാനിരുന്നു. ഞാനും ഞങ്ങളുടെ ടീമിലെ ട്രീസ്സ എന്ന അമേരിക്കക്കാരി ഉദ്യോഗസ്ഥയും ഒരേ ടേബിളിൽ ആണ് ഇരുന്നത്. സ്റ്റാർ ഹോട്ടൽ ആയതുകൊണ്ട് ഓർഡർ ചെയ്ത ഫുഡ്‌ വരാൻ താമസം എടുക്കും, അതുകൊണ്ട് സ്റ്റാർട്ടർ എന്ന നിലക്ക് ഞങ്ങൾക്കെല്ലാവർക്കും സൂപ്പ് കിട്ടി. ഞാനും ട്രീസ്സയും സംസാരിച്ച് സൂപ്പ് കഴിക്കുന്നതിനിടയിൽ ഞാൻ വെറുതെ എന്റെ ടീമിലുള്ളവരെയൊക്കെ ഒന്ന് നോക്കി. അപ്പോഴാണ് എനിക്ക് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.

എന്റെ ടീം മെമ്പേഴ്‌സ് പലരും എന്നെ ഇടവിട്ട് ശ്രദ്ധിക്കുന്നു എന്ന്. എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും ഫുഡ്‌ എത്തി. ഞങ്ങളെല്ലാവരും അത് കഴിച്ച് ഹോട്ടലിന് വെളിയിൽ ഇറങ്ങി പരസ്പരം ഷേക്ക്‌ഹാൻഡ് കൊടുത്ത് പിരിഞ്ഞു. പോകാൻ നേരം ട്രീസ്സ എന്നോടൊരു ഡയലോഗ് പറഞ്ഞു “you are looking so gorgeous and s3xy, so try to maintain this…see you tomorrow” ഓഹ് താങ്ക്സ് എന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *