ആംസ്റ്റർഡാം നൈറ്റ്സ് 45അടിപൊളി  

എന്നെ അവർ കൊണ്ടുപോയത് ഹാളിന് സമീപം തന്നെയുള്ള ഒരു വലിയ റൂമിലേക്കാണ്. ആ റൂമിൽ ഒരു വലിയ കൗണ്ടറുണ്ട്, കൗണ്ടറിൽ ഒരു നാൽപ്പത്തുവയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീയും ഒന്നുരണ്ടു പുരുഷന്മാരും കുറച്ച് കമ്പ്യൂട്ടറുകളുമൊക്കെയുണ്ട്. ആ റൂമിന്റെ ഭിത്തിയിലുള്ള ഒരു വലിയ ടിവി യിൽ കുറെയേറെ റൂമുകളുടെ വിവരങ്ങൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അതിൽ ആളുകൾ ഉള്ള റൂമുകൾ , ഇല്ലാത്ത റൂമുകൾ ആളുകളുടെ എണ്ണം, റൂം ഉപയോഗിക്കാൻ തുടങ്ങിയ സമയം തുടങ്ങി പല വിവരങ്ങളും കാണിച്ചുകൊണ്ടിരിക്കുന്നു. ഉടനെ കൗണ്ടറിൽ ഇരുന്ന സ്ത്രീ എന്നെ വിളിച്ചിട്ട് അവരുടെ സമീപത്തുള്ള കമ്പ്യൂട്ടറിന്റെ മുന്നിൽ എന്നോട് ഇരിക്കാൻപറഞ്ഞു. എന്നെ ഒന്ന് വിഷ് ചെയ്തശേഷം ഞാൻ എവിടുന്നാണ് വരുന്നത്, അംസ്റ്റർഡാമിൽ എന്ത് ചെയ്യുന്നു, എത്രനാൾ ഇവിടെയുണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ എന്നോട് വലിയ ഫ്രണ്ട്‌ലി ആയിട്ട് ചോദിച്ചു. പിന്നെ ഒരു സെക്സ് ക്ലബ്ബിൽ സെക്സ് ആസ്വദിക്കാനല്ലാതെ വേറൊന്നിനും വരേണ്ടതില്ല എന്ന് ആ സ്ത്രീക്ക് അറിയാവുന്നതുകൊണ്ട് ഉടനെതന്നെ അവർ എനിക്ക് ഏതുതരത്തിലുള്ള സെക്സ് സർവീസ്സാണ് വേണ്ടത് എന്ന് ചോദിച്ചു.

ചോദ്യം കേട്ട് എനിക്ക് വീണ്ടും ഉത്തരം മുട്ടി. ആ സ്ത്രീ അപ്പോൾത്തന്നെ എന്റെ മുന്നിലുള്ള കമ്പ്യൂട്ടറിൽ അവരുടെ ക്ലബ്ബിന്റെ വെബ്സൈറ്റ് ഓപ്പൺചെയ്തു. എന്നിട്ട് ആ ക്ലബ്ബിൽ ലഭിക്കുന്ന ലൈംഗികസേവനങ്ങൾ ചിത്രങ്ങളും വീഡിയോകളും സഹിതം എനിക്ക് കാണിച്ച് തന്ന് വിവരിക്കാൻ തുടങ്ങി. ആ സ്ത്രീയുടെ വിവരണങ്ങളും കമ്പ്യൂട്ടറിലെ രംഗങ്ങളും കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ എത്തിച്ചേർന്നിരിക്കുന്നത് ലൈംഗികതയുടെ ഒരു മാസ്മരിക ലോകത്താണെന്ന്.

 

അതിനുശേഷം അവർ ആ ക്ലബ്ബിലെ ലൈംഗികസേവനങ്ങൾക്കുള്ള സബ്സ്ക്രിപ്ഷൻ സകീമുകളെക്കുറിച്ചു പറയാൻ തുടങ്ങി. പല തരത്തിലുള്ള സ്കീമുകൾ അവിടെ ലഭ്യമാണ്. ഒരു ദിവസത്തിനുള്ളത്, ഒരാഴ്ച്ചക്കുള്ളത്, ഒരു മാസത്തിനുള്ളത് അങ്ങനെ ഒരു വർഷത്തേക്കുള്ള സ്കീം വരെ അവിടെയുണ്ട്. മുൻ‌കൂർ പണമടച്ച് ഒരു സ്കീം സബ്സ്ക്രൈബ് ചെയ്താൽ ആ സ്കീമിന്റെ കാലാവധി തീരുംവരെ നമുക്കിഷ്ടമുള്ള ലൈംഗികസേവനം ആ ക്ലബ്ബിൽനിന്നും ലഭിക്കും.

അവിടത്തെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയ എനിക്ക് ഏതെങ്കിലും ഒരു സ്കീം പണംകൊടുത്തു വാങ്ങാതെ തിരിച്ചുപോകാൻ മനസ്സ് അനുവദിക്കുന്നില്ല. മൂന്നാഴ്ച്ചകൂടി ആയിരുന്നു എനിക്ക് അംസ്റ്റർഡാമിൽ ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ട് ഞാൻ രണ്ടും കല്പിച്ച് ഒരുമാസത്തെ സ്കീം സബ്സ്ക്രൈബ് ചെയ്യാൻ തീരുമാനിച്ചു.

അത് ഒരു വലിയ തുകയുണ്ടായിരുന്നെങ്കിലും മനസ്സിൽ ഒളിപ്പിച്ചുവച്ചിരുന്ന പല ലൈംഗികവൈകൃതങ്ങളും അപ്പോഴേക്കും ഉണർന്നിരുന്നു. അതുകൊണ്ട് പണം ഒരു പ്രശ്നമാക്കിയില്ല. ഒരു മാസത്തേക്കുള്ള തുക അടച്ചശേഷം അവർ എന്നെ ക്ലബ്ബിന്റ ഗസ്റ്റ്റൂമിലേക്ക്‌ ഇരുത്തി. അല്പസമയം കഴിഞ്ഞപ്പോൾ ഒരു അർദ്ധനഗ്നയായ യുവതി, കയ്യിൽ സ്വർണ്ണനിറമുള്ള ഒരു വലിയ പ്ലേറ്റും അതിൽ ഒരു പേഴ്‌സും ഒരു ഗ്ലാസ്‌ ബിയറും, വൈനും, കുറച്ച് ഫ്രൂട്ട്സുമൊക്കെയായിട്ടു വന്ന് അത് എന്റെ മുന്നിലുള്ള ടേബിളിൽ വച്ചു. എന്നിട്ട് അതിലെ പേഴ്സ് എടുത്ത് എനിക്കുനേരെ നീട്ടി.

നല്ല ലെതറിൽ പൊതിഞ്ഞ പേഴ്സ്, ഞാൻ അടച്ച തുകയുടെ റെസിപ്റ്റും സബ്സ്ക്രിപ്ഷൻ കാർഡുമാണ് അതിൽ. അതിനുശേഷം ബിയർഗ്ലാസ് എടുത്ത് എനിക്കുനേരെ നീട്ടി. ഞങ്ങൾ കോട്ടയം അച്ചായത്തിമാർ അത്യാവശ്യം ലിക്കർ കഴിക്കുന്ന കൂട്ടത്തിലായതുകൊണ്ട് ബിയർ കഴിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.അതിനുശേഷം പ്ലേറ്റ് അവിടെവച്ചിട്ടു എന്നോട് അൽപ്പനേരംകൂടി വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അവർ പോയി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു വെൽഡ്രസ്സ്ഡ് ആയിട്ടുള്ള സുന്ദരിയായ യുവതി റൂമിലേക്ക്‌ വന്നു.

എനിക്ക് ഏതൊക്കെ തരത്തിലുള്ള ലൈംഗിക സേവനങ്ങളാണ് വേണ്ടതെന്നു ചോദിച്ചറിയാനാണ് അവർ വന്നിരിക്കുന്നത്. അത് അറിഞ്ഞാലാണ് അവർക്ക് അതിനുവേണ്ടിയിട്ടുള്ള ആളുകളെ ഷെഡ്യൂൾ ചെയ്യാൻ പറ്റുകയുള്ളു.എനിക്ക് വീണ്ടും പെട്ടന്ന് ഉത്തരംപറയാനാകാതെപോയ നിമിഷം.അതുകൊണ്ട് എന്റെ ലൈംഗികതാല്പര്യങ്ങളെക്കുറിച്ച് പറയാൻ എനിക്ക് ഒരു ദിവസത്തെ സമയം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *