ആംസ്റ്റർഡാം നൈറ്റ്സ് 46അടിപൊളി  

 

എന്റെ സൗന്ദര്യം തന്നെയായിരുന്നു അവളെ ആകർഷിച്ചത്. പക്ഷെ എനിക്ക് അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയില്ലല്ലോ, നാട്ടിൽ എനിക്ക് ഭർത്താവും ഒരു കുഞ്ഞുമുണ്ടെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി. ശേഷം ഞങ്ങൾ രണ്ടാളും ഗുഡ്നൈറ്റ്‌ പറഞ്ഞ് ആ രാത്രി ക്ലബ്ബിൽനിന്ന് യാത്രപറഞ്ഞു. അവിടെനിന്നും ഇറങ്ങുന്നതുനുമുൻപ് ഇനി എന്ന് ആംസ്റ്റർഡാമിൽ വന്നാലും അവളെ ബന്ധപ്പെടുന്നതിനുവേണ്ടി അവൾ അവളുടെ പേഴ്സണൽ മൊബൈൽനമ്പറും എനിക്ക്തന്നു.

 

തൊട്ടടുത്ത ദിവസം ഈ ആംസ്റ്റർഡാം ബിസിനസ്സ് ടൂറിലെ അവസാന കോൺഫറൻസ് ഡേ ആയതുകൊണ്ട് ഞാൻ വേഗംതന്നെ എന്റെ റൂമിലേക്ക് നടന്നു. ഞാൻ നല്ല ക്ഷീണിതാഴയതുകൊണ്ട് റൂമിൽവന്നയുടനെ ഉറങ്ങിപ്പോയി. പിറ്റേദിവസം രാവിലെ പതിവുപോലെ രാവിലെ മീറ്റിങ്ങിനുപോയി, അന്ന് അവസാന ദിവസം ആയതുകൊണ്ട് മീറ്റിംഗ് പതിവിലും നേരത്തെ തീർന്നു. മീറ്റിങ്ങിനു പല രാജ്യങ്ങളിൽനിന്ന് വന്ന എല്ലാ സഹപ്രവർത്തകരോടും ഗുഡ്ബൈ പറഞ്ഞു. ഏതാനും ദിവസം മുൻപ് ഞാൻ ലൈംഗികമായി വഴങ്ങിക്കൊടുത്ത എന്റെ ഫ്രഞ്ചുകാരായ മേലുദ്യോഗസ്ഥരോടും ഒരു കള്ളച്ചിരിയോടെ ഞാൻ ഗുഡ്ബൈ പറഞ്ഞു.

 

അങ്ങനെ ആ ഹോട്ടലിൽനിന്ന് ലഞ്ചും കഴിച്ച് ഞാൻ എന്റെ താമസസ്ഥലമായ ഹോട്ടലിലേക്ക് പോയി. അടുത്തദിവസം വെളുപ്പിനാണ് എനിക്ക് നാട്ടിലേക്കുള്ള ഫ്ലൈറ്റ്. അതുകൊണ്ട് ഞാൻ റൂമിൽവന്നയുടനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും മറ്റും ബാഗിൽകയറ്റി തയ്യാറാക്കിവച്ചു. അങ്ങനെ ആംസ്റ്റർഡാമിലെ അവസാനദിനം രാത്രി ഞാൻ ഡിന്നർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക്‌ പരിചയമില്ലാത്ത ഒരു നമ്പറിൽനിന്ന് ഒരു ഫോൺകോൾ വന്നു. നമ്പർ അറിയില്ലെങ്കിലും ഞാൻ ഫോൺ അറ്റൻഡ് ചെയ്തു, കഴിഞ്ഞ ഏതാനും ദിവസമായിട്ട് ഞാൻ സെക്സ് ആസ്വദിച്ചിരുന്ന ക്ലബ്ബിൽനിന്നായിരുന്നു ആ ഫോൺകോൾ, എനിക്ക് നല്ലൊരു ഓഫറുമായിട്ടായിരുന്നു ക്ലബ്‌ മാനേജറുടെ വിളി.

 

എനിക്ക് ആ സെക്സ്ക്ലബ്ബിൽ ഒരു സെക്സ് പെർഫോർമർ പോസ്റ്റ്‌ നൽകാൻ ക്ലബ്‌ മാനേജ്മെന്റ് തയ്യാറാണെന്ന് അറിയിക്കാനാണ് ക്ലബ്ബിലെ മാനേജർ എന്നെ വിളിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി എന്നെ ആസ്വദിച്ച ക്ലബ്ബിലെ ആൺ പെർഫോർമർമാരുടെ അഭിപ്രായം മാനിച്ചാണ് എനിക്ക് അവർ അങ്ങനൊരു ഓഫർ വച്ചുനീട്ടിയത്. അതിനുള്ളൊരു പ്രധാനകാരണം എന്റെ സൗന്ദര്യംതന്നെ. പ്രായം മുപ്പത്തിയഞ്ചായെങ്കിലും സത്യത്തിൽ ഞാൻ പോലും അറിയാതിരുന്ന ആരെയും കൊതിപ്പിക്കുന്ന എന്റെ സൗന്ദര്യം.

 

എന്റെ സൗന്ദര്യം ഇവിടെ ഇത്രയേറെ മാർക്കറ്റ് ഉള്ള ഒന്നാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം. കാര്യം വലിയ വരുമാനമുള്ള ഒരു പരിപാടിയാണ് ക്ലബ്ബ്‌ എനിക്കായി ഓഫർ ചെയ്തതെങ്കിലും എനിക്കത് പറ്റില്ലല്ലോ, നാട്ടിൽ കുഞ്ഞും ഭർത്താവും കുടുംബവുമൊക്കെയുള്ള എനിക്ക് ക്ലബ്ബിന്റ ആ ഓഫറിനോട് നോ എന്ന് പറയാൻ ഒരുപാട് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ നെതർലൻഡ് എന്ന രാജ്യത്തെ എന്റെ അവസാന രാത്രിയിൽ ഞാൻ ഭക്ഷണവും കഴിച്ചു സുഖമായി കിടന്നുറങ്ങി. വെളുപ്പിന് എയർപോർട്ടിലേക്കുള്ള ടാക്സി കമ്പനിതന്നെ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു, ആ രാത്രിയിലെ സുഖമായ ഉറക്കം കഴിഞ്ഞ് ഞാൻ വെളുപ്പിന് കൃത്യസമയത്തുതന്നെ എണീറ്റ് ഫ്രഷ് ആയി എയർപോർട്ടിലേക്കു പോകാൻ തയ്യാറായി.

 

പറഞ്ഞിരുന്ന സമയത്തുതന്നെ ടാക്സി എത്തി, ഞാൻ നാട്ടിലേക്കുള്ള സാധനങ്ങളും മറ്റും എടുത്ത് അതിൽകയറി. എയർപോർട്ടിൽ എത്തി ചെക്ക്-ഇൻ നടപടികളെല്ലാം പൂർത്തിയാക്കി വെയ്റ്റിംഗ് ഏരിയയിൽ ഇരിപ്പായി. നേരം വെളുത്തുവരുന്ന സമയമായതുകൊണ്ട് പുറത്ത് നല്ല തണുപ്പുണ്ട്,

 

അതുകൊണ്ട് ജാക്കറ്റ് ധരിച്ചാണ് എന്റെ ഇരിപ്പ്. ഫ്ലൈറ്റ് ഡിലേ ഒന്നും ഇല്ല, അതുകൊണ്ട് കറക്റ്റ് ടൈമിൽത്തന്നെ വിമാനത്തിനകത്തേക്ക് കയറാനുള്ള അനൗൺസ്‌മെന്റ് വന്നു. ഞാൻ എന്റെ ഹാൻഡ്ബാഗുമായിട്ട് വിമാനത്തിനകത്തേക്ക് കയറി, യാത്രക്കാരെല്ലാം കയറി ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനം പുറപ്പെടാൻ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *