ആദിത്യ ഉദയം – 4

“”നീ എന്താ ഇങ്ങനെ നോക്കുന്നെ…”” ഞാൻ അന്ധംവിട്ട് നോക്കിന്നിന്നത് കണ്ട് അവൾ ചോദിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് തലയാട്ടി…

കാർ പാർക്കിങ്ങിൽ നിർത്തി നേരെ ഓഫീസിലേക്ക് നടന്നു…

“”ആധി അവിടെ നിന്നെ… “” നല്ല പരിജയം ഉള്ള ശബ്ദം.. രമ്യ മിസ്സ്‌… പിന്നേം ഊമ്പി…

“”നിങ്ങൾക് ക്ലാസ്സ്‌ ഇല്ലല്ലോ… പിന്നെ നീ എന്താ ഇവിടെ… ഇതാരാ…””

“”ഇതെന്റെ കസിൻ ചേച്ചി ആണ്… ഇവള്ടെ അഡ്മിഷൻ ആയി വന്നതാ…””

“”ആണോ… എന്ന ശെരി… പിന്നെ ക്ലാസ്സ്‌ തുടങ്ങുമ്പോ എന്നെ വന്നോന്നു കാണണം… കേട്ടല്ലോ..””

“”ആയിക്കോട്ടെ മിസ്സ്‌ “” നോക്കി നിന്നോ ഇപ്പൊ വരും…

“”അത് ആരാ “” സംഭവം ഒന്നും മനസിലാവാതെ അവൾ ചോദിച്ചു…
“”അത് എന്റെ മിസ്സ്‌ ആണ്… നീ ഒരു കാര്യം ചെയ്യ്… അതാണ് ഓഫീസ്.. അവിടെ ചെന്ന് എല്ലാം സെറ്റ് ആക്ക്… ഞാൻ പാർക്കിങ്ങിൽ ഉണ്ടാവും അങ്ങോട്ട് വന്ന ശെരിയാവില്ല…””

“”അതിന് നീ ഇവിടെ ആണോ പടികുന്നെ… അതേതായാലും നന്നായി “” അവള്ടെ മുഖത്തു ഒരു കള്ളച്ചിരി ആയിരുന്നു… നല്ല ഭംഗി…

“”നീ കിണ്ണിക്കാതെ ചെല്ലാൻ നോക്ക്… “” അതും പറഞ്ഞു ഞാൻ നേരെ പാർക്കിങ്ങിലേക്ക് നടന്നു…

ഒരു മണ്ണിക്കൂറിനു ശേഷം അവൾ തിരിച്ച് വന്നു…

“”എന്തായി… “”

“”പേപ്പേഴ്സ് എല്ലാം കൊടുത്തിട്ടുണ്ട്… പിന്നെ ആന്റി ചെയര്മാന് വിളിച്ച് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു… ഇനി ക്ലാസ്സ്‌ തുടങ്ങുമ്പോ വന്നാൽ മതി എന്ന് പറഞ്ഞു….””

അപ്പൊ തള്ളക്ക് അറിയായിരുന്നു അല്ലെ… ഇനി ഇവിടെ എന്ത് അലമ്പ് കാണിച്ചാലും വീട്ടിൽ അറിയും… മൈര്…

തിരിച്ച് പോവുമ്പോ പിന്നേം നല്ല മഴ… പക്ഷെ മഴ ഒന്നും എനിക്ക് ഒരു പ്രശ്നമല്ല… വേഗം വീട്ടിലേക്ക് വിട്ടു… വണ്ടി പാർക്ക്‌ ചെയ്ത് ഞാൻ ഹാളിലെ സോഫയിൽ കിടന്നു… വൃന്ദ നേരെ റൂമിലോട്ട് പോയി…

നല്ല ക്ഷീണം ഉള്ളോണ്ട് ചെറുതായി ഒന്ന് മയങ്ങി… കണ്ണ് തുറന്ന് നോക്കുമ്പോ എന്റെ തല അവളുടെ മടിയിൽ ആയിരുന്നു… ഞാൻ ഉറങ്ങുന്ന സമയത്ത് അവൾ ഇവിടെ വന്ന് ഇരുന്നതാവും… ഞാൻ തിരിഞ്ഞ് അവള്ടെ മുഖത്തേക്ക് നോക്കി… അവൾ എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുന്നുണ്ട്… ഒരു കള്ളിപ്പിക്കുന്ന ഒരു ചിരിയും ഉണ്ട്…
“”എന്ത് ഒറക്കം ആട ഇത്… എത്ര നേരായി… നീ ഫുഡ്‌ ഒന്നും കഴിച്ചില്ലല്ലോ…””

ഞാൻ ഹാളിലെ ക്ലോക്കിലേക്ക് നോക്കി ശെരിയാ, സമയം ഒരുപാടായി…

“”എനിക്ക് ഇപ്പൊ വേണ്ട… കുറച്ച് നേരം കൂടി കിടക്കട്ടെ…”” അപ്പോഴാണ് ഞാൻ അവള്ടെ ഡ്രസ്സ്‌ ശ്രെദ്ധിക്കുന്നത്… ഒരു ഷർട്ടും ഷോർട്സും ആണ് വേഷം… ഇവൾ മനുഷ്യനെ നന്നാവാൻ സമ്മധിക്കില്ല…

ഞാൻ പതിയെ അവളുടെ ഷർട്ട്‌ പൊക്കി… ഇപ്പൊ ആ വെളുത്തു തുടത്ത പൊക്കിൾകുഴി എനിക്ക് കാണാം… ഞാൻ അതിൽ ചെറുതായി ഒന്ന് ഉമ്മ വച്ചു… അവൾ അപ്പോഴും എന്നെ നോക്കി ഇരിക്കുവാരുന്നു… ഞാൻ വയറ്റിൽ ഉമ്മ വച്ച് നേരെ അവളെ നോക്കി… ആ മുഖത്ത് എന്താണ് എന്ന് എനിക്ക് മനസിലാവുന്നില്ല ആളെ വട്ടാക്കുന്നത് …

“”ആധി…””

“”യെസ് പറയു…””

“”നിനക്ക് ശെരിക്കും എന്നെ ഓർമയില്ലേ??””

“”എന്തോന്ന്??”” അവള്ടെ ചോദ്യം എനിക്ക് മനസിലായില്ല…

“”നീ പണ്ട് എന്റെ വീട്ടിലേക്ക് വന്നതും ഒന്നും ഓർമയില്ലേ…””

“”ഞാൻ നിന്റെ വീട്ടിലേക്ക് വന്നെന്നോ?? എപ്പോ??? “” ഞാൻ ഇവളെ ആദ്യായിട്ട് കാണുന്നത് അന്ന് മാളിൽ വച്ചാണ്… പിന്നെ ഇവളെന്താ ഈ പറയുന്നേ…

“”നിനക്ക് അത് ഒന്നും ഓർമ കാണില്ല എന്ന് ആന്റി പറഞ്ഞായിരുന്നു … നീ പണ്ട് എന്റെ വീട്ടിൽ വന്നിട്ടുണ്ട്… അന്ന് നീ ചെറുതായിരുന്നു… നിനക്കൊരു എട്ടോ ഒമ്പതോ വയസ്സ് കാണും… അന്ന് നീ എന്നെയൊന്നും മൈൻഡ് കൂടെ ചെയ്തിരുന്നില്ല, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഓടിക്കളിക്കാ, പുറത്തുള്ള ഓരോ മരം കേറ, തനി ഒരു കൊരങ്ങൻ… അന്ന് നിന്റെ കളി കാണാൻ നല്ല രസം ആയിരുന്നു… പക്ഷെ നീ എന്നോട് ഒന്ന് മിണ്ടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്… “” ഇവൾ പറയുന്നതെല്ലാം ഞാൻ ഒരു അത്ഭുതത്തോടെ കേട്ടു നിന്നു… കാരണം എനിക്ക് ഇതൊന്നും ഓർമയുണ്ടായിരുന്നില്ല …
“”അപ്പൊ അന്ന് മാളിൽ വച്ച് നിനക്കെന്നെ മനസ്സിലായോ??””

“”ഇല്ല… നീ ആകെ മാറി… പിന്നെ ഇവിടെ വന്ന് ഈ ഫോട്ടോ ഒക്കെ കണ്ടപ്പൊഴാ നീ ആണ് എന്ന് മനസിലായെ… മാളിൽ നടന്നതെല്ലാം ഞാൻ ആന്റിയോടെ പറഞ്ഞിരുന്നു…””

അപ്പൊ അതാണ് അവൾ വന്നപ്പോ മുതൽ ഓർമ്മയുണ്ടോ എന്ന് ചോദിച്ചോണ്ടിരുന്നേ …

“”അന്ന് മാളിൽ നിന്നോട് അങ്ങനെ പെരുമാറിയതിൽ സോറി… അന്ന് എനിക്ക് പീരിയഡ്സ് ആയിരുന്നു… അപ്പൊ മൈൻഡ് ഒന്നും ശെരിയായിരുന്നില്ല…””

“”അതൊക്കെ കഴിഞ്ഞില്ലേ… ഇനി പറഞ്ഞിട്ട് കാര്യമില്ല… പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്… ചോദിക്കട്ടെ..???””

“”ആ ചോദിക്ക് “” അവളുടെ കണ്ണിൽ ഞാൻ എന്താ ചോദിക്കാൻ പോവുന്നെ എന്നുള്ള ആകാംഷയുണ്ട്…

“”നീ എന്നോട് ഇങ്ങനെ സോഫ്റ്റ്‌ ആയിട്ട് പെരുമാറുന്നത് സിംപതി കൊണ്ടല്ലേ???””

“”എന്ത് സിംപതി???””

“”അത്… എന്റെ അച്ഛൻ മരിച്ചതും, അതിനു ശേഷം എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞിട്ടുണ്ടാവോലോ… അതൊക്കെകൊണ്ട് ഉള്ള ഒരു സോഫ്റ്റ്‌ കോർണർ… “” ഇത് കേട്ടതും അവൾ ഒന്ന് ചിരിച്ചു… ആ ചിരിയിൽ ഇദൊക്കെ ഒരു കാരണം ആണോ എന്ന് അർത്ഥം ഉള്ളത് പോലെ…

“”നിനക്ക് എന്നെ കുറിച് വല്ലതും അറിയാവോ… നിനക്ക് നിന്റെ അമ്മയില്ലേ… എനിക്ക് ആരുണ്ട്…??? സത്യം പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്… “” അവളുടെ കണ്ണ് വീണ്ടും നിറയാൻ തുടങ്ങി…
“”എന്റെ പതിനേഴാം വയസിൽ അച്ഛൻ മരിച്ചു… അച്ഛൻ മരിച്ച് ഒന്നര കൊല്ലത്തിനു ശേഷം അമ്മയും… അവരുടെ ലവ് മാര്യേജ് ആയോണ്ട് തന്നെ, പറയാൻ മാത്രം ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം നോക്കിയത് നിന്റെ അമ്മയാണ്… എന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ ശ്രേമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല… പിന്നെ ഡിഗ്രി എല്ലാം കഴിഞ്ഞപ്പോ ആന്റിയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു… ആദ്യം എനിക്ക് ഒരു മടിയുണ്ടായിരുന്നു… പിന്നെ ഇവിടെ വന്ന് നിന്നെ കണ്ടപ്പോ ചെറിയൊരു ആശ്വാസം തോന്നി… നിന്നെ ആയി വഴക്ക് കൂടാൻ നല്ല രസവാ… ആ നീ എന്നോട് ഒരു ദിവസം ആണെങ്കിൽ പോലും മിണ്ടാതിരുന്നത് എനിക്ക് സഹിച്ചില്ല… അത്കൊണ്ട് ഞാൻ ഇന്നലെ മൊത്തം ഇരുന്ന് കരഞ്ഞു… സോറി… “” മറ്റാർക്കും ഇവളുടെ അവസ്ഥ മനസിലാവില്ലെങ്കിലും എനിക്ക് മനസിലാവും… പാവം ഒരുപാട് വേദന ഉള്ളിൽ ഒതുക്കി ആണ് എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നേ… ഒരുപക്ഷെ ഞാൻ അനുഭവിച്ച വേദനയെക്കാൾ ഇവൾ അനുഭവിച്ചിട്ടുണ്ടാവും…

ഇനി ഞാൻ ഒരു കാര്യം തീരുമാനിച്ചു… ഇവളെ ഒരിക്കലും ഇനി ഞാൻ വേദനിപ്പിക്കില്ല… പാവം ഒരുപാട് അനുഭവിച്ചതാ… ഞാൻ എണീറ്റ് അവളുടെ തെഴെക്ക് ഒഴിക്കിയെത്തിയാ കണ്ണീർ തുടച്ചു…
“”ഇനി ചേച്ചി ഒറ്റക്കല്ല… ഞാൻ ഉണ്ട് കൂടെ… ഒറ്റക്കാണ് എന്നുള്ള ചിന്തയൊന്നും ഇനി വേണ്ടാ….”” അത് കേട്ടതും അവളുടെ മുഖത്തു ഒരു ചിരി ഞാൻ കണ്ടു… മനസ്സറിഞ്ഞാ ഒരു ചിരി… അത് എന്റെ ഉള്ളിൽ ഒരു കുളിരെകി…

Leave a Reply

Your email address will not be published. Required fields are marked *