ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി – 1 24

 

എന്റെ ഫാമിലി, ജോലി ഇതെല്ലാം…..

 

അതിലെന്ത് കുറവാ ഉള്ളത്…. സ്നേഹിക്കാനുള്ള മനസ്സല്ലേ വേണ്ടത്…. എനിക്ക് അത് മതി….. അതും പറഞ്ഞു കൊണ്ട് ഞാൻ ശ്രീക്കുട്ടിയുടെ കയ്യിൽ കയറി പിടിച്ചു…..

 

അപ്പോളേക്കും അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി… അവളുടെ കണ്ണ് നിറഞ്ഞതും ഞാൻ ശ്രീകുട്ടിയെ പതിയെ എന്നോട് ചേർത്തു കെട്ടിപിടിച്ചു….

 

ഒരുമിനിറ്റോളം അവൾ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു……

 

ലിയ തന്നത് പോലെ ഒരെണ്ണം ഞാനും തരട്ടെ…. അവളുടെ ചെവിയിലായി ഞാൻ പതിയെ പറഞ്ഞു

 

പോ ഒന്ന്…… എന്റെ നെഞ്ചിൽ പയ്യെ അടിച്ചുകൊണ്ട് അവൾ നാണത്തോടെ പറഞ്ഞു….

 

എന്നാലും അവൾ എന്റെ പെണ്ണിന്റെ ചുണ്ടിൽ…….

 

ഏട്ടാ….. അവൾ നാണത്തോടെ എന്റെ മുഖത്തേയ്ക്ക് നോക്കി….

 

അവളുടെ കണ്മഷി കലങ്ങിയ ഉണ്ട കണ്ണുകളും… കുഞ്ഞി മൂക്കും, വിറയ്ക്കുന്ന നേർത്ത ചെഞ്ചുണ്ടുകളും ഇത്ര അടുത്ത് കണ്ടതോടെ എന്റെ കണ്ട്രോൾ പോകാൻ തുടങ്ങി

 

അവളെ ഒന്നുകൂടെ വിരിഞ്ഞു മുറുക്കി അവളുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു…..

 

ഒരു എതിർപ്പും ഇല്ലാതെ അവൾ എന്റെ ചുംബനത്തിനായി കാത്ത് നിന്നു…..

 

അവളുടെ തേനൂറുന്ന കീഴ്ച്ചുണ്ടുകളെ പതിയെ എന്റെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിച്ചു…. കണ്ണുകൾ അടച്ചുകൊണ്ട് അവൾ അത് ആസ്വദിച്ചു…. രണ്ട് ഇണക്കുരുവികളെ പോലെ പരസ്പരം ചുണ്ടുകളെ ഈമ്പി വലിച്ചുകൊണ്ട് ഞങ്ങൾ മിനുറ്റുകളോളം അവിടെ നിന്നു…..

 

ചുണ്ടുകളിൽ നിന്നും അകന്ന് മാറിയതും നാണത്താൽ ശ്രീക്കുട്ടി എന്നെ ഒന്ന് നോക്കി….

 

ഏട്ടാ….

 

എന്താടാ….

 

ഇങ്ങനെയല്ലലോ ആ ചേച്ചി ചെയ്തത്…..

 

അതുപോലെ വേണോ ?

 

അതല്ലാ…. അതുപോലെ ഒരെണ്ണം തരട്ടെ എന്നല്ലേ പറഞ്ഞത്….. അവൾ ചിരിയോടെ പറഞ്ഞു

 

ഓ അങ്ങിനെ…..

 

അതിലും വലുത് ഞാൻ തരുന്നുണ്ട്….

 

അയ്യടാ…. അതൊക്കെ കല്യാണം കഴിഞ്ഞിട്ട്…..

 

അത് കേട്ട് എന്റെ മുഖം ഒന്ന് മങ്ങി….

 

എന്നെ പറ്റിക്കില്ലലോ അല്ലേ…..

 

എനിക്ക് ഒരു കല്യാണം ഉണ്ടെങ്കിൽ അത് ഈ കുറുമ്പി പാറു ആയിരിക്കും….. കേട്ടോ…..

 

ഹ്മ്മ്….അവൾ ഒന്ന് മൂളി

 

എന്നാൽ ഞാൻ പൊയ്ക്കോട്ടേ…..

 

പോണോ… ഇവിടെ നിന്നാൽ പോരേ മോൾക്ക്

 

പോടാ…. ഈ കുറുമ്പനെ എനിക്ക് അത്രയ്ക്ക് വിശ്വാസം ഇല്ലാ…..

 

ഇങ്ങനെ ഒരു അവസരം കിട്ടിയിട്ടും ഒരു ചുംബനത്തിൽ മാത്രം ഒതുക്കിയ എന്നെ വിശ്വാസം ഇല്ലെന്നോ…..

 

അതേ….. ഇനിയും ഇവിടെ നിന്നാൽ ഉണ്ടല്ലോ…. ഏട്ടന് വേറെ എന്തെങ്കിലും ഒക്കെ തോന്നും….. അതുകൊണ്ട് ഞാൻ പോട്ടേ

 

മനസില്ലാ മനസോടെ ഞാൻ അവളെ സ്വാതന്ത്രയാക്കി….

 

പോകാൻ നേരം കവിളിൽ ഒരു ഉമ്മയും തന്ന് എന്നോട് യാത്രപറഞ്ഞു അവൾ ഇറങ്ങി….

 

നടന്ന സംഭവങ്ങളെല്ലാം ഓർത്തു സന്തോഷത്തോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…..

 

നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം തുടരണോ വേണ്ടേ എന്ന് തീരുമാനിക്കാം……

 

സ്നേഹത്തോടെ സമി….

Leave a Reply

Your email address will not be published. Required fields are marked *