ആദ്യാഭിലാഷം – 1 2അടിപൊളി  

 

മനു : ആന്റിക്ക് ഞാൻ ഒരു ബുദ്ധിമുട്ട് ആയോ?

 

സിമി : മനു ഞാൻ നേരത്തെ പറഞ്ഞില്ലേ? അഭി ഉണ്ടായിരുന്നപ്പോൾ ഞാൻ രണ്ട് പേർക്കാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത് ഇപ്പോഴും രണ്ട് പേർക്ക് തന്നെ അതിൽ എന്ത് ബുദ്ധിമുട്ട്. നീ ഓരോന്ന് ആലോചിച്ചു കൂട്ടാതെ അവിടെ ഇരിക്ക് ചെറുക്കാ..

 

ചെറുക്കാ എന്നുള്ള വിളി അവന് വല്ലാതെ ഇഷ്ടപ്പെട്ടു.

അവർ രണ്ടുപേരും ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ആവശ്യത്തിന് പൊക്കവും ശരീരവും ഉള്ള ഒരു യുവാവാണ് മനു. അവന്റെ ശരീരപ്രകൃതം കണ്ടിട്ട് സിമി ചോദിച്ചു.

 

സിമി : മനു രാവിലെ ജോഗിങ്ങിനൊ ജിമ്മിലൊ പോകാറുണ്ടോ?

 

മനു : ഇപ്പൊ പോകാറില്ല ആന്റി, ജോലിക്ക് പോയി തുടങ്ങിയതിനു ശേഷം ഇല്ല.

 

സിമി തന്റെ ശരീരം ശ്രെദ്ധിച്ചു എന്ന് മനുവിന് മനസ്സിലായി.

 

സിമി : എങ്ങാനും പോകുന്നുണ്ടേൽ രാവിലെ വാതിൽ തുറക്കണ്ടേ അതാ ചോദിച്ചത്.ശരീരം നോക്കുന്ന ആൾ ആണെന്ന് കണ്ടപ്പോൾ മനസിലായി.

 

മനു : ഓ അത്രക്ക് ഒന്നുമില്ല ആന്റി.

 

സിമി : അഭിയോടും ഞാൻ പറയും വല്ല ജിമ്മിലെങ്ങാനും പോയി വണ്ണം വയ്ക്കാൻ. എവിടെ പഠിത്തം മാത്രം ഉണ്ട് ശരീരം ഒന്നുമില്ല.

 

മനു : അത് ചിലരുടെ ശരീരം അങ്ങനെയാ എത്ര കഴിച്ചാലും ശരീരം വയ്ക്കില്ല. ആന്റിയുടെ ശരീര പ്രകൃതം അല്ല അവന് കിട്ടിയേക്കുന്നത്.

 

സിമി : ശെരിയാ അവന്റെ പപ്പയുടെ ശരീരമാ അവന് കിട്ടിയേക്കുന്നത്.

 

മനു : ആന്റിയുടെ ശരീരം പ്രകൃതം വച്ചു നോക്കുവാണേൽ കുറച്ചു കഴിച്ചാൽ മതി ദേഹത്തു പിടിക്കും. പക്ഷെ ആന്റിക്ക് അധികം വണ്ണമില്ലല്ലോ ആന്റി രാവിലെ നടക്കാൻ ഒക്കെ പോകുമായിരുന്നോ?

 

മനു തന്റെ ശരീരം ശ്രെദ്ധിച്ചു എന്ന് സിമിക്ക് മനസ്സിലായി.സിമിക്ക് അത് ഒരു പുകഴ്തൽ പോലെ അനുഭവപ്പെട്ടു.

 

സിമി : മുൻപ് പോകുമായിരുന്നു. ഇപ്പൊ ഇല്ല.

 

മനു : അതെന്താ ഇപ്പൊ ഇല്ലാത്തെ?

 

സിമി : മുൻപ് ഇവിടെ അടുത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു കൂട്ട് വരാൻ ഇപ്പൊ അവർ സ്ഥലം മാറി പോയി. അതിന് ശേഷം രാവിലെ ഒറ്റക്ക് നടക്കാൻ ഒരു മടി.

 

മനു : കൂട്ടില്ലാത്തതിനെ കുറിച് വിഷമിക്കണ്ട കുറച്ചു ദിവസത്തേക്ക് ഞാൻ ഉണ്ടല്ലോ?

 

സിമി : അയ്യോ മനുവിന് ബുദ്ധിമുട്ട് ആകില്ലേ?

 

മനു : എന്ത് ബുദ്ധിമുട്ട് ? ആന്റിക്ക് ഞാൻ കൂട്ട് വരുന്നത് ഇഷ്ടമല്ലേ വേണ്ട.

 

സിമി : അയ്യോ അങ്ങനെ അല്ല ഞാൻ ഉദേശിച്ചത്‌. എനിക്ക് കുഴപ്പമൊന്നും ഇല്ല.

 

മനു : കുറച്ചു നാൾ വ്യായാമം ഇല്ലായിരുന്നല്ലോ ഷുഗറും കൊളസ്ട്രോളും കൂടി കാണും.അപ്പോ നാളെ രാവിലെ പോകാമോ?

 

സിമി : അയ്യോ നാളെ ശെരി ആകില്ല എന്റെ പഴയ ട്രാക്ക് സ്യുട്ടിന്റെ ഇലാസ്റ്റിക് ഒക്കെ പോയ്‌ കിടക്കുക ആണ് അതുമല്ല ടി ഷർട്ടും പഴഞ്ചൻ ആയി. അപ്പോ പുതിയത് മേടിച്ചിട്ട് തുടങ്ങാം.

 

മനു : അതൊക്കെ ഞാൻ നോക്കിക്കോളാം നാളെ ജോലി കഴിഞ്ഞ് വരുമ്പോ മേടിച്ചുകൊണ്ട് വരാം. ആന്റിയുടെ ടി ഷർട്ട്‌ ന്റെ സൈസ് എത്രയാ?

 

സിമി : അയ്യോ അതൊന്നും എനിക്ക് അറിയില്ല പഴയ ടി ഷർട്ടിൽ ആണേൽ അതൊക്കെ ഇളകി പോവുകയും ചെയ്ത് കാണും.

 

മനു : അത് സാരമില്ല ഞാൻ നോക്കി എടുത്തോളാം. ആന്റി ഒന്ന് എണീച് നിന്നെ എത്ര സൈസ് കാണും എന്ന് ഞാൻ ഒന്ന് ഊഹിച്ചു നോക്കട്ടെ?

 

മനു കിട്ടിയ അവസരം പാഴാക്കിയില്ല. അവൻ ആഗ്രഹിക്കുന്ന സിമിയുടെ ദേഹം അവൻ തൊട്ടടുത്തു നിന്ന് അവളുടെ സമ്മത പൂർവ്വം അവളറിയാതെ

അടിമുടി സ്കാൻ ചെയ്തു .

 

മനു : ഏതാണ്ട് ഒരു 42 വരുമെന്ന് തോന്നുന്നു ആന്റി.ഞാൻ നോക്കിയെടുത്തുകൊള്ളാം.

 

സിമി : മനു പൈസ ഞാൻ തരാം.

 

മനു : ഒന്ന് ചുമ്മാതിരിക്ക് ആന്റി അല്ലേൽ തന്നെ ഞാൻ ഇവിടെ വെറുതെ നിൽക്കുന്ന ഫീൽ ആണ് ഇതിനും കൂടി അത് വേണ്ട ആന്റി എന്റെയൊരു സന്തോഷത്തിനല്ലേ ഞാൻ വാങ്ങിച്ചു കൊള്ളാം.

 

സിമി : ഹോ ഈ ചെറുക്കന്റെ കാര്യം.

 

വീണ്ടും ചെറുക്കാ എന്നുള്ള വിളി അവനിൽ ഒരു കുളിരു സമ്മാനിച്ചു.