ആദ്യാഭിലാഷം – 1അടിപൊളി  

 

അഭി : നീ ആദ്യം കാര്യം പറയ്‌ പുല്ലേ..

 

മനു : നിന്റെ കരിനാക്കാണെന്ന് തോന്നുന്നു നീ അന്ന് പറഞ്ഞ കാര്യം നടന്നു.

 

അഭി : ങേ എന്ത്?

 

മനു : നീ പറഞ്ഞത് പോലെ ബൈക്ക് പണി ആയി എന്റെ വീടിന് അടുത്തുള്ള ഒരു ചേട്ടൻ ഒരു സ്ഥലത്ത് പോകാൻ കൊണ്ടു പോയി അങ്ങേര് തിരിച്ചു വരുന്ന വഴിക്ക് ആക്‌സിഡന്റ് ആയി വണ്ടിക്ക് നല്ലോണം പണി കിട്ടി.

 

അഭി : ഹാ അത്രേയുള്ളൂ? നിനക്ക് പൈസ വേണോ?

 

മനു : ഹാ പൈസേടെ വിഷയം ഒന്നുമല്ല അതെന്റേൽ ഉണ്ട് പക്ഷെ വണ്ടി പണി ചെയ്ത് എടുക്കാൻ മിനിമം ഒന്നര മാസം എടുക്കും. എനിക്കാണേൽ ബസ്സിൽ പോയി വരാനുള്ള ബുദ്ധിമുട്ട് അന്നേ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ? അത് കൊണ്ടു….

 

 

അഭി : അത് കൊണ്ടു?

 

 

മനു : അത് കൊണ്ട്…. അത് കൊണ്ടു….നീ അന്ന് പറഞ്ഞില്ലേ നിന്റെ മുകളിലത്തെ നില വാടകക്ക് കൊടുക്കുന്ന പ്ലാൻ, വണ്ടി ശെരി ആകുന്നത് വരെ ഞാൻ വാടകക്ക് നിന്റെ വീട്ടിൽ താമസിച്ചോട്ടെ, വാടക തരാം അളിയാ.. നിനക്ക് സമ്മതമാണെൽ മതി…

 

അഭി : പ്ഫാ നീർത്തട നിന്റെ തൊലിഞ്ഞ വർത്തമാനം.

 

മനു : ഡാ ഒക്കെ അല്ലേൽ വേണ്ട ഞാൻ വേറെ വഴി നോക്കിക്കോളാം.

 

അഭി : അതിന് ഒക്കെ അല്ലെന്ന് ആരു പറഞ്ഞു നിന്റെ തൊലിഞ്ഞ സംസാരം എനിക്ക് പിടിച്ചില്ല അത്ര തന്നെ. നീ എന്തോ പറഞ്ഞെ വാടകയോ? വാടകക്കുള്ള ബന്ധമാണോ അളിയാ നമ്മൾ തമ്മിലുള്ളത്? നീ എന്തായാലും അ പറഞ്ഞത് മോശമായി പോയി.

 

മനു : അല്ല അളിയാ വെറുതെ നിൽക്കുന്ന ആ തോന്നൽ മാറാൻ അതുമല്ല നിന്റെ അമ്മക്ക് വാടക തരുന്നത് കൊണ്ടു എതിർപ് കാണുകയും ഇല്ലായിരിക്കും എന്ന് വിചാരിച്ചു.

 

അഭി : ഡാ അത് നിന്റെയും കൂടി വീടല്ലേ നിന്റെ പ്രശ്നം എന്റെ പ്രശ്നം അല്ലെ? ഇപ്പൊ നിന്നെ സഹായിച്ചില്ലേൽ പിന്നെ എപ്പോൾ സഹായിക്കാൻ ആണ്?

 

ഇനി നിന്റെ ബൈക്ക് ശെരി ആയില്ലേലും നീ അവിടെ തന്നെ സ്ഥിര താമസം ആക്കിയാലും എനിക്ക് എതിർപ്പ് ഇല്ല.

 

മനു : (എനിക്കും അത് തന്നെ ആഗ്രഹം അളിയാ ) കൂടി പോയാൽ ഒന്നര മാസം അത് കഴിഞ്ഞാൽ വണ്ടി റെഡി ആകും.

 

അഭി : നീ പതുക്കെ സമയം എടുത്ത് ചെയ്താൽ മതി

 

മനു : അളിയാ നിന്റെ അമ്മക്ക് എതിർപ്പ് കാണില്ലേ?

 

അഭി : ഏയ്‌ എന്തിന് നീ അപരിചിതൻ ഒന്നുമല്ലല്ലോ അമ്മക്ക് നിന്നെ അറിയാമല്ലോ അത് ഓർത്തു നീ പേടിക്കണ്ട.

 

മനു : നീ ആദ്യം അമ്മയോട് ഈ കാര്യം അറിയിക്ക് എന്നിട്ട് നീ മെസ്സേജ് ഇട് എനിക്ക് എന്നിട്ട് നോക്കാം

 

അഭി : അളിയാ നീ പേടിക്കണ്ട ഞാൻ പറഞ്ഞാൽ അമ്മ എതിര് നിൽക്കില്ല, അതുമല്ല എനിക്ക് ഒരു ആശ്വാസവും ആയി അമ്മ ഒറ്റക്കല്ലല്ലോ നീയും കൂടെ ഉള്ള ധൈര്യം ഇല്ലേ എനിക്ക്.

 

മനു : (ഞാൻ നല്ലപോലെ കൂട്ട് കൊടുക്കാം അളിയാ )ഹാ നീ മെസ്സേജ് ഇട്ടാൽ മതി

 

അഭി : അമ്മക്ക് ഓക്കേ ആണേൽ നീ എന്ന് പോകും അങ്ങോട്ടേക്ക്?

 

മനു : പറ്റുമെങ്കിൽ നാളെത്തന്നെ

 

അഭി : അപ്പോ ശെരി

 

മനു : ബൈ

 

മനുവിന്റെ പദ്ധതി വിജയിച്ചതിൽ അവൻ അതിലൊരുപാട് അഭിമാനിച്ചു. സാധിക്കുമെങ്കിൽ നാളെ തന്നെ അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൻ. രാത്രി അഭിയുടെ മെസ്സേജ് വന്നു അവന്റെ അമ്മക്ക് സമ്മതം ആണ് മനു നിൽക്കുന്നതിൽ എന്ന മെസ്സേജ് കണ്ട് മനു ഒരുപാട് ആനന്ദിച്ചു.

മനു അവന്റെ വീട്ടുകാരോടും ബൈക്ക് കേടായി എന്ന കള്ളം പറഞ്ഞു. ബൈക്ക് ശെരി ആകുന്നത് വരെ ഒരിടത്തു നിന്ന് ജോലി ചെയ്യുമെന്നും പറഞ്ഞു.

 

നാളേക്ക് വേണ്ടി അവൻ കണ്ണിൽ എന്നായൊഴിച്ചു കാത്തിരുന്നു. അതിരാവിലെ തന്നെ അവന്റെ പെട്ടിയും തുണിയും എടുത്ത് ജോലിക്ക് പോയി.അന്ന് മനു എന്നത്തേയും കാളും നേരത്തെ ഇറങ്ങി.

 

“ഹോ ഏതാണ്ട് രണ്ട് മാസത്തേക്ക് ഞാനും എന്റെ കാമദേവതയും മാത്രം ഹോ “അവൻ അത് ആലോചിച്ചു കുളിരു കോരി.

 

വൈകാതെ അവൻ അഭിയുടെ വീടെത്തി. ഗേറ്റ് പൂട്ടിയിട്ടില്ല എന്നാലും അവൻ ചെറുതായ് ഒന്ന് മുട്ടിയിട്ടു തുറന്നകത്തേക്ക് കയറി. ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന് സിമി വന്നു.

 

അന്ന് മനു സിമിയെ കണ്ടത് സാരിയിലായിരുന്നു ഇന്ന് അവർ സാധാ വീട്ടമ്മ വേഷം നൈറ്റി ആയിരുന്നു.വേഷം മാറിയാലെന്ത് സാധനം ഒന്ന് തന്നെയല്ലേ ആ മുഖം കാണുമ്പോൾ തന്നെ മനുവിന്റെ കുട്ടൻ പെരുത്ത് തുടങ്ങും. എന്തെന്നില്ലാത്ത വശ്യത ഉണ്ട് അവയ്ക്ക്. ചിരിക്കുമ്പോൾ അത് വല്ലാതെ കൂടും. നൈറ്റിയുടെ കൈ ഇറക്കം അധികം ഇല്ലാത്ത മോഡൽ ആണ് അതിൽ ആ വെളുത്ത തുടുത്ത കൈകൾ തൂങ്ങി കിടക്കുന്നു. വന്നപാടെ മനു സിമിയെ അടിമുടി നിരീക്ഷിച്ചു.സിമി ചിരിച്ചുകൊണ്ട് അവന്റെ അടുക്കൽ എത്തി ചോദിച്ചു.

 

സിമി : എന്നും ഈ സമയത്താണോ മനു വരുന്നത്?

 

മനു : ഇല്ല ആന്റി ചിലപ്പോ താമസിക്കും ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി.

 

സിമി : ആണോ, എന്നാ അകത്തേക്ക് വാ.

 

സിമി അവനെ അകത്തേക്ക് ക്ഷണിച്ചു. സിമിയുടെ പിറകെ ആണ് മനുവിന്റെ നടത്തവും നോട്ടവും. നൈറ്റിയിൽ പോലും അവരുടെ കുണ്ടിപ്പന്തുകൾ തുള്ളി കളിക്കുന്നുണ്ട്.പെട്ടെന്ന് സിമി ഒന്ന് തിരിഞ്ഞു. മനു പെട്ടെന്ന് നോട്ടം പിൻവലിച്ചു.

 

സിമി : മനു കഴിച്ചായിരുന്നോ?

 

മനു : ഇല്ല ആന്റി ഞാൻ പുറത്തിന്ന് കഴിച്ചുകൊള്ളാം.

 

സിമി : അതെന്താ എന്റെ ആഹാരം അത്രക്ക് മോശമാണോ?

 

മനു : അയ്യോ അതുകൊണ്ടല്ല ആന്റിയെപോലെ തന്നെ ആന്റിയുടെ ഫുഡും പൊളിയാണ് പക്ഷെ ആന്റിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ്.

 

സിമി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 

സിമി : അഭി പ്രത്യേകം പറഞ്ഞു അവൻ ഇങ്ങനെ ഒക്കെ ഒഴിഞ്ഞു മാറും എന്ന് ഞാൻ അവനെ നല്ലോണം ശ്രെദ്ധിക്കണം എന്നും പറഞ്ഞു.

 

മനു : അവന്റെ ഒരു കാര്യം

 

സിമി : എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല മനു അവന് പകരം നിനക്ക് ആഹാരം ഉണ്ടാകുന്നു അത്രേ ഉള്ളൂ.

ഹാ നീ ഫ്രഷ് ആയിട്ട് വാ ഫുഡ്‌ തയ്യറാക്കി വയ്ക്കാം.

 

സിമി തലയിൽ കൈ വച്ചു പറഞ്ഞു.

 

സിമി : അയ്യോ ഞാൻ മുകളിലത്തെ മുറി കാണിച്ചു തന്നില്ല അല്ലെ? ബാ കാണിച്ചു തരാം.

 

സിമി അകത്തെ പടി കയറി മുകളിലേക്ക് പോയി. മനു സിമിയുടെ തൊട്ട് പിറകെ ചെന്നു. ഓരോ പടി കയറുമ്പോഴും സിമിയുടെ കുണ്ടികളുടെ താളം അവനിൽ ഹരം കൊള്ളിച്ചു.

 

സിമി അവന് മുകളിലത്തെ നില മുഴുവൻ കാണിച്ചു കൊടുത്തു എന്നിട്ട് താഴേക്ക് പോയി. താഴേക്ക് പോകുമ്പോ മനു മുകളിൽ നിന്ന് സിമിയുടെ മുലച്ചാൽ കാണാൻ എത്തി നോക്കി. മുലകളുടെ കുലുക്കം അല്ലാതെ വലിയ ദർശനം അവന് കാണാൻ സാധിച്ചില്ല.

 

മനു ഫ്രഷ് ആയി സിമിയോട് ഭക്ഷണം കഴിക്കാനായി താഴെയെത്തി.

?