ആദ്യാഭിലാഷം – 1അടിപൊളി  

അടുക്കളയിൽ ഓരോ പാത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആയിരുന്നു സിമി. മനുവിന്റെ കണ്ണ് അവളുടെ നിതംബത്തിൽ തന്നെയായിരുന്നു. കൈയും വയറും പുറവുമെല്ലാം വെളുത്തു മിനുസ്സമുള്ളത് ആണേൽ കുണ്ടിയും അങ്ങനെ ആയിരിക്കും ഹമ്മോ. മനുവിന് ഓടി ചെന്ന് അവളുടെ പിറകിൽ അവന്റെ കുട്ടനെ ചേർത്തു ജാക്കി വച്ചു കഴുത്തിൽ മൂക്കിട്ട് ഉരച്ചു അവളെ രതി മൂർച്ചയിൽ എത്തിച്ചിട്ട് മുലകൾ ചേർത്തു പിഴിച്ചു ഉടയ്ക്കാൻ തോന്നി. പക്ഷെ ആത്മസമ്യപനം പാലിച്ചു അവൻ അവിടത്തെ ഡെയിനിങ് ടേബിളിൽ ഇരുന്നു.

 

മനു : ആന്റിക്ക് ഞാൻ ഒരു ബുദ്ധിമുട്ട് ആയോ?

 

സിമി : മനു ഞാൻ നേരത്തെ പറഞ്ഞില്ലേ? അഭി ഉണ്ടായിരുന്നപ്പോൾ ഞാൻ രണ്ട് പേർക്കാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത് ഇപ്പോഴും രണ്ട് പേർക്ക് തന്നെ അതിൽ എന്ത് ബുദ്ധിമുട്ട്. നീ ഓരോന്ന് ആലോചിച്ചു കൂട്ടാതെ അവിടെ ഇരിക്ക് ചെറുക്കാ..

 

ചെറുക്കാ എന്നുള്ള വിളി അവന് വല്ലാതെ ഇഷ്ടപ്പെട്ടു.

അവർ രണ്ടുപേരും ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ആവശ്യത്തിന് പൊക്കവും ശരീരവും ഉള്ള ഒരു യുവാവാണ് മനു. അവന്റെ ശരീരപ്രകൃതം കണ്ടിട്ട് സിമി ചോദിച്ചു.

 

സിമി : മനു രാവിലെ ജോഗിങ്ങിനൊ ജിമ്മിലൊ പോകാറുണ്ടോ?

 

മനു : ഇപ്പൊ പോകാറില്ല ആന്റി, ജോലിക്ക് പോയി തുടങ്ങിയതിനു ശേഷം ഇല്ല.

 

സിമി തന്റെ ശരീരം ശ്രെദ്ധിച്ചു എന്ന് മനുവിന് മനസ്സിലായി.

 

സിമി : എങ്ങാനും പോകുന്നുണ്ടേൽ രാവിലെ വാതിൽ തുറക്കണ്ടേ അതാ ചോദിച്ചത്.ശരീരം നോക്കുന്ന ആൾ ആണെന്ന് കണ്ടപ്പോൾ മനസിലായി.

 

മനു : ഓ അത്രക്ക് ഒന്നുമില്ല ആന്റി.

 

സിമി : അഭിയോടും ഞാൻ പറയും വല്ല ജിമ്മിലെങ്ങാനും പോയി വണ്ണം വയ്ക്കാൻ. എവിടെ പഠിത്തം മാത്രം ഉണ്ട് ശരീരം ഒന്നുമില്ല.

 

മനു : അത് ചിലരുടെ ശരീരം അങ്ങനെയാ എത്ര കഴിച്ചാലും ശരീരം വയ്ക്കില്ല. ആന്റിയുടെ ശരീര പ്രകൃതം അല്ല അവന് കിട്ടിയേക്കുന്നത്.

 

സിമി : ശെരിയാ അവന്റെ പപ്പയുടെ ശരീരമാ അവന് കിട്ടിയേക്കുന്നത്.

 

മനു : ആന്റിയുടെ ശരീരം പ്രകൃതം വച്ചു നോക്കുവാണേൽ കുറച്ചു കഴിച്ചാൽ മതി ദേഹത്തു പിടിക്കും. പക്ഷെ ആന്റിക്ക് അധികം വണ്ണമില്ലല്ലോ ആന്റി രാവിലെ നടക്കാൻ ഒക്കെ പോകുമായിരുന്നോ?

 

മനു തന്റെ ശരീരം ശ്രെദ്ധിച്ചു എന്ന് സിമിക്ക് മനസ്സിലായി.സിമിക്ക് അത് ഒരു പുകഴ്തൽ പോലെ അനുഭവപ്പെട്ടു.

 

സിമി : മുൻപ് പോകുമായിരുന്നു. ഇപ്പൊ ഇല്ല.

 

മനു : അതെന്താ ഇപ്പൊ ഇല്ലാത്തെ?

 

സിമി : മുൻപ് ഇവിടെ അടുത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു കൂട്ട് വരാൻ ഇപ്പൊ അവർ സ്ഥലം മാറി പോയി. അതിന് ശേഷം രാവിലെ ഒറ്റക്ക് നടക്കാൻ ഒരു മടി.

 

മനു : കൂട്ടില്ലാത്തതിനെ കുറിച് വിഷമിക്കണ്ട കുറച്ചു ദിവസത്തേക്ക് ഞാൻ ഉണ്ടല്ലോ?

 

സിമി : അയ്യോ മനുവിന് ബുദ്ധിമുട്ട് ആകില്ലേ?

 

മനു : എന്ത് ബുദ്ധിമുട്ട് ? ആന്റിക്ക് ഞാൻ കൂട്ട് വരുന്നത് ഇഷ്ടമല്ലേ വേണ്ട.

 

സിമി : അയ്യോ അങ്ങനെ അല്ല ഞാൻ ഉദേശിച്ചത്‌. എനിക്ക് കുഴപ്പമൊന്നും ഇല്ല.

 

മനു : കുറച്ചു നാൾ വ്യായാമം ഇല്ലായിരുന്നല്ലോ ഷുഗറും കൊളസ്ട്രോളും കൂടി കാണും.അപ്പോ നാളെ രാവിലെ പോകാമോ?

 

സിമി : അയ്യോ നാളെ ശെരി ആകില്ല എന്റെ പഴയ ട്രാക്ക് സ്യുട്ടിന്റെ ഇലാസ്റ്റിക് ഒക്കെ പോയ്‌ കിടക്കുക ആണ് അതുമല്ല ടി ഷർട്ടും പഴഞ്ചൻ ആയി. അപ്പോ പുതിയത് മേടിച്ചിട്ട് തുടങ്ങാം.

 

മനു : അതൊക്കെ ഞാൻ നോക്കിക്കോളാം നാളെ ജോലി കഴിഞ്ഞ് വരുമ്പോ മേടിച്ചുകൊണ്ട് വരാം. ആന്റിയുടെ ടി ഷർട്ട്‌ ന്റെ സൈസ് എത്രയാ?

 

സിമി : അയ്യോ അതൊന്നും എനിക്ക് അറിയില്ല പഴയ ടി ഷർട്ടിൽ ആണേൽ അതൊക്കെ ഇളകി പോവുകയും ചെയ്ത് കാണും.

 

മനു : അത് സാരമില്ല ഞാൻ നോക്കി എടുത്തോളാം. ആന്റി ഒന്ന് എണീച് നിന്നെ എത്ര സൈസ് കാണും എന്ന് ഞാൻ ഒന്ന് ഊഹിച്ചു നോക്കട്ടെ?

 

മനു കിട്ടിയ അവസരം പാഴാക്കിയില്ല. അവൻ ആഗ്രഹിക്കുന്ന സിമിയുടെ ദേഹം അവൻ തൊട്ടടുത്തു നിന്ന് അവളുടെ സമ്മത പൂർവ്വം അവളറിയാതെ

അടിമുടി സ്കാൻ ചെയ്തു .

 

മനു : ഏതാണ്ട് ഒരു 42 വരുമെന്ന് തോന്നുന്നു ആന്റി.ഞാൻ നോക്കിയെടുത്തുകൊള്ളാം.

 

സിമി : മനു പൈസ ഞാൻ തരാം.

 

മനു : ഒന്ന് ചുമ്മാതിരിക്ക് ആന്റി അല്ലേൽ തന്നെ ഞാൻ ഇവിടെ വെറുതെ നിൽക്കുന്ന ഫീൽ ആണ് ഇതിനും കൂടി അത് വേണ്ട ആന്റി എന്റെയൊരു സന്തോഷത്തിനല്ലേ ഞാൻ വാങ്ങിച്ചു കൊള്ളാം.

 

സിമി : ഹോ ഈ ചെറുക്കന്റെ കാര്യം.

 

വീണ്ടും ചെറുക്കാ എന്നുള്ള വിളി അവനിൽ ഒരു കുളിരു സമ്മാനിച്ചു.

ശേഷം അവർ ഭക്ഷണം കഴിച്ചു പിരിഞ്ഞു. പുതിയ സ്ഥലത്തെ ഉറക്കമായത് കൊണ്ടാണോന്ന് അറിയില്ല മനു നന്നായി ഉറങ്ങിയില്ല നേരത്തെ എണീക്കുകയും ചെയ്തു.തലേന്ന് സിമി അവന്റെ ശരീരം ശ്രെദ്ധിച്ചിട്ടുണ്ട് അത് മൈന്റൈൻ ചെയ്താൽ കാര്യങ്ങൾ എളുപ്പമാണ് അവളുടെ കന്തിൽ തേൻ ഒലിപ്പിക്കും എന്ന് അവൻ ശപഥം എടുത്തു. അവൻ അഭിയുടെ വീടിന്റെ ടെറസിൽ വർക്ഔട്ട് ചെയാൻ കയറി.

 

അപ്പോൾ താഴെ ആരോ മണ്ണ് കുഴിക്കുന്ന ശബ്ദം കേട്ടു .അവൻ ടെറസിൽ നിന്ന് താഴേക്ക് എത്തി നോക്കി. സിമി ആയിരുന്നു അത്. ഇന്നലെ ധരിച്ച അതെ നൈറ്റി ഇട്ട് കൊണ്ടു ഒരു ചെടി നടുക ആയിരുന്നു അവൾ. തിരിഞ്ഞു നിന്നായിരുന്നു മണ്ണ് കുഴിച്ചു കൊണ്ടു ഇരുന്നത്. അവളുടെ നേർക്ക് വെയിലും അടിക്കുന്നുണ്ടായിരുന്നു. അതിനാൽ ആ നൈറ്റിക്ക് അകത്തു കിടക്കുന്ന കാലുകൾ മനുവിന് ദൃശ്യമായി. അടിപ്പാവാട ഇട്ടിട്ടില്ല. ഹോ എന്ത് വണ്ണമാ ആ നെയ് തുടകൾക്ക് ഹമ്മോ, കുനിഞ്ഞു നിന്ന് കുഴിക്കുന്നത് കൊണ്ടു നൈറ്റി കുണ്ടിയുടെ ഭാഗത്തു ഒട്ടി കിടക്കുന്നു. അടിപ്പാവാട ഇല്ലാത്തതിനാൽ ഷഡ്ഢിയുടെ വരമ്പ് ആ നൈറ്റിയിൽ തെളിഞ്ഞു കാണാം.

 

രാവിലെ തന്നെ ഒന്നാംതരം ഒരു കണി കണ്ട് മനുവിനു കമ്പി ആയി. ഓടി ചെന്ന് ചേർക്കണം അവൻ കരുതി. അവൻ ടെറസിൽ മുട്ട് കുത്തി ഇരുന്ന് ആ കാഴ്ച കണ്ട് അവന്റെ കുട്ടനെ തലോടികൊണ്ട് ഇരുന്നു.

ഞാൻ വിളിച്ചാൽ ഇങ്ങോട്ടേക്കു തിരിയും, തിരിഞ്ഞാൽ മലനിരകൾ കാണാം.ചിലപ്പോ ലോട്ടറി അടിച്ചാലോ?അവൻ സിമിയെ വിളിക്കാൻ തീരുമാനിച്ചു.

 

മനു :രാവിലെ തന്നെ എന്താ ആന്റി പണി?

 

സിമി ചോദ്യം എവിടെ നിന്നാണ് വന്നതെന്നറിയാതെ ചുറ്റും നോക്കി.

 

മനു : ഇവിടെ ഇവിടെ മുകളിൽ.

 

സിമി : ഹാ നേരത്തെ എണീറ്റോ? ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു?

 

മനു : പുതിയ സ്ഥലമല്ലേ അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു എന്നാലും ശീലം ആയിക്കോളും.

എന്തിനാ കുഴിക്കുന്നത് ?

 

സിമി : അത് ഒരു ഔഷധ ചെടിയാ കൊണ്ട് വന്നിട്ട് രണ്ടു ദിവസം ആയി ഇത് വരെ നട്ടില്ല.