ആനിയുടെ പുതിയ ജോലി – 5 3

“ഓയ് ആനി ചേച്ചീ, നമുക്ക് ഊണ് കഴിക്കാൻ പോവാം?” ആനി ക്യാബിനിലേക്ക് തിരികെ വന്നപ്പോൾ രമേഷ് ചോദിച്ചു.

ആനിയപ്പോൾ നല്ല ദേഷ്യത്തിലായിരുന്നു, “എനിക്ക് കുറച്ച് സമയം ഒറ്റയ്ക്കിരിക്കണം. നിങ്ങൾ പോയി കഴിച്ചോ.” അവൾ പറഞ്ഞു.

ടോണി: “അതെന്താ? നമ്മൾ ഒരുമിച്ചല്ലേ എന്നും കഴിക്കാൻ പോവാറുള്ളത്? ഇതിപ്പൊ എന്താ ഉണ്ടായേ?”

“ടോണി, വീണ്ടും പറയാൻ എന്നെക്കൊണ്ട് വയ്യ. ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ..” ആനി ദേഷ്യഭാവത്തിൽ തന്റെ നെറ്റിയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. മൂവരും പിന്നെ ഒന്നും മിണ്ടാതെ തല താഴ്ത്തിക്കൊണ്ട് പുറത്തേക്ക് പോയി. ആ പോക്ക് കണ്ട് ആനിയ്ക്കും ഉള്ളിലൽപ്പംവിഷമം തോന്നിയെങ്കിലും ആ സമയത്തവരോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ.

ആനി കുറച്ചു നേരം അങ്ങനെയിരുന്ന് ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. അവർക്കുള്ള സമയപരിധി അടുക്കുന്തോറും, ഓരോ ജോലികളും എങ്ങനെ പൂർത്തിയാക്കണമെന്ന് അവൾക്ക് സത്യത്തിൽ അറിയില്ലായിരുന്നു.

അങ്ങനെയിരുന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. മടിച്ചുകൊണ്ടാണെങ്കിലും ആനി അതെടുത്തു നോക്കി.

ടോണി: “ആർ യൂ ഒക്കെ നൗ, മാഡം? ഇവന്മാർ എന്തേലും തെറ്റ് ചെയ്തോ? അതാണോ മാഡത്തിന്റെ പ്രശ്നം?”

രമേഷ്: “ഞങ്ങളോ? നീ എന്തെങ്കിലും ചെയ്തുകാണും. അതാ മാഡം ഇത്ര കലിപ്പിൽ..”

റെമോ: “ഒന്ന് നിർത്തുന്നുണ്ടോ.. ആനി മാഡം പറയട്ടെ, എന്താ പ്രെശ്നമെന്ന്..”

ആനിയ്ക്ക് അവരുടെ അടിപിടി കണ്ടപ്പോൾ ഉള്ളിലെ ടെൻഷൻ അൽപ്പം കുറഞ്ഞതായി തോന്നി..

“ടോണിയോ രമേഷോ അല്ല എന്റെ പ്രോബ്ലം. നീയുമല്ല റെമോ.. വേറൊരു കാര്യത്തിനാ ഞാൻ മൂഡോഫ് ആയത്.” ആനി ഒന്ന് തണുത്തപ്പോൾ തിരിച്ച് മെസ്സേജ് അയച്ചു. അവർ തന്നെക്കുറിച്ച് എന്തായാലും ആശങ്കാകുലരാണെന്ന കാര്യത്തിലവൾക്കൽപ്പം സന്തോഷവും തോന്നി..

ആനി: “സോറി ഗയ്‌സ്.. നിങ്ങളോട് നേരത്തെ ദേഷ്യപ്പെട്ടതിന്.”

ടോണി: “എന്നാലും ദേഷ്യം എന്തിനായിരുന്നു? ഞങ്ങൾ ഹഗ് വേണമെന്ന് പറഞ്ഞതു കൊണ്ടാണോ?”

ആനി: “ഏയ് അതൊന്നുമല്ല.. നമ്മുടെ വർക്കിനെ കുറിച്ചാ. മാനേജർ രാജേഷ് എന്നെ അവിടെ വെച്ച് വഴക്ക് പറഞ്ഞു.”

റെമോ: “ഓഹ്.. സോറി ആനി മാഡം. ഞങ്ങൾ കാരണം ഒത്തിരി വഴക്ക് കേട്ടോ?”

ആനി: “മ്മ് കേട്ടു. എന്നാലും സാരമില്ല. ഇപ്പൊ ആ വിഷമം മാറി..”

ടോണി: “അപ്പൊ ഇനി ഹഗ് തരുന്നതിൽ വിരോധമില്ലല്ലോ?..”

‘ഇവന്മാരുടെ മനസ്സിൽ എപ്പോഴും ആ വിചാരം മാത്രമേയുള്ളോ..’ എന്ന് ചിന്തിച്ചപ്പോൾ ആനിയ്ക്ക് ചിരി വന്നു..

രമേഷ്: “പറ മാഡം.. അപ്പൊ ഞങ്ങളെ കെട്ടിപ്പിടിക്കാൻ ഓക്കേ ആണോ മാഡത്തിന്?”

ആനി: “അത്..”

ടോണി: “ശെ.. ഒന്ന് പറയ്..”

“ഹ്മ്മ്.. ഓക്കേ.. നിങ്ങളെല്ലാവരും പെന്റിങ് ആയിട്ടുള്ള ആ വർക്സ് പൂർത്തിയാക്കി ഈ ആഴ്‌ചയ്ക്ക് മുൻപ് സബ്‌മിറ്റ് ചെയ്‌താൽ ഞാൻ നിങ്ങൾക്ക് മൂന്നുപേർക്കും ഹഗ് തരാം, പോരെ!” ആനി ചിന്തിക്കാതെ ഉടനെ മറുപടി പറഞ്ഞു..

എന്നാൽ അതിനുള്ള റിപ്ലൈ ഒന്നും പിന്നെ വന്നില്ല. പകരം ഉടനേ തന്നെ അവളുടെ ക്യാബിൻ ഡോർ തുറന്ന് മൂന്നു പേരും കൂടി അകത്തേക്ക് വന്നു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് അവർ ക്യാബിനു പുറത്തുനിന്നും കൊണ്ടാണ് ഇത്രനേരം ചാറ്റ് ചെയ്തതെന്ന്. മൂവരും കൂടി വേഗം ആനിയുടെ അടുത്തു വന്ന് അവർക്കുള്ള ചുമതലകൾ ചോദിച്ചു മനസ്സിലാക്കി. സന്തോഷത്തോടെ ആനി ഉടനെ തന്നെ അതവരെ ഏൽപ്പിച്ചു. എന്നിട്ട് അവരുടെ നിർദേശപ്രകാരം അവൾ ഊണ് കഴിക്കാനായി പോയി.

എന്നിട്ടവൾ തിരിച്ചു വരുമ്പോൾ മൂന്നു പേരും ആത്മാർത്ഥമായി അവരുടെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആനിയുടെ മനസ്സ് അതുകണ്ട് ഒത്തിരി സന്തോഷിച്ചു.. എന്നാൽ അതിനവൾ കൊടുക്കേണ്ടി വരുന്ന കടപ്പാട് എത്ര വലുതായിരിക്കുമെന്ന് അപ്പോഴവൾ അറിഞ്ഞില്ല…

————————————————-

രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവർ മൂന്നു പേരും ആ ജോലികൾ പൂർത്തിയാക്കി. ആനിയ്ക്ക് ശെരിക്കും അത്ഭുതമായിരുന്നു അത്. ഇപ്പോഴാണ് അവർ വേണമെന്നു വെച്ച് ജോലി ചെയ്യുന്നതെന്ന് അവൾക്ക് മനസ്സിലായി. അതു മാത്രമല്ല, ആ രണ്ടു ദിവസം അവരാരും ആനിയോട് പഞ്ചാരയടിക്കാനോ രാത്രി മെസ്സേജ് അയക്കാനോ നിന്നതുമില്ല

Leave a Reply

Your email address will not be published. Required fields are marked *