“സോറി.. സോറി ആനി മാഡം..” ടോണി ഒരു ഗദ്ഗദത്തോടെ പറഞ്ഞു. അടിയുടെ ആഘാതത്തിൽ അവന്റെ ഇടത് കവിൾ ചെറുതായി ചുമന്നു വന്നു..
“ഞാൻ നിന്നോട് പറഞ്ഞതല്ലേ നിർത്താൻ! എന്നിട്ടും എന്ത് തെമ്മാടിത്തരമാ നീ പിന്നെ കാണിച്ചെ?” ആനി വീണ്ടും ദേഷ്യത്തോടെ ചോദിച്ചു.
“പൊക്കിളിൽ തൊട്ടതാണോ അതോ ഇഷ്ടമില്ലാതെ കിസ്സ് ചെയ്തതാണോ മാഡത്തിന് ഇഷ്ടമാവാഞ്ഞത്?” ടോണി നിഷ്കളങ്ക ഭാവത്തോടെ ചോദിച്ചു.
“ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിനക്കറിയാം.. വെറുതെ പൊട്ടൻ കളിക്കണ്ട.” ആനി ഒന്നുകൂടി കർശനമായി പറഞ്ഞു.
“ബട്ട്..” ടോണി വീണ്ടുമെന്തോ പറയാൻ വന്നിട്ട് അത് വേണ്ടെന്നു വച്ചു..
“ഇനിയും nഈയിതു പോലെ ചീപ്പ് ആയാൽ.. ഞാൻ പിന്നെ നിന്നോട് സംസാരിക്കുന്നത് പോലും നിർത്തും. മൈൻഡ് ഇറ്റ്..” ആനി അവന്റെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു.
“സോറി ആനി മാഡം.. അത് ആ മൂഡിൽ പെട്ടെന്ന് തോന്നിയതുകൊണ്ടാ.. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റീല.. ഇനിയിങ്ങനെ ഉണ്ടാവില്ല..” ടോണി കെഞ്ചിക്കൊണ്ട് അവളോട് പറഞ്ഞു..
ആനി: “ഹ്മ്മ് ശരി.. ഹഗ് കിട്ടിയല്ലോ, എല്ലാവരും ഹാപ്പി ആയല്ലോ.. ഇനി പോയിരുന്ന് ജോലി തുടർന്നോളൂ. അവന്മാരെയും തിരികെ വിളിച്ചോ..” അത് പറയുമ്പോൾ അവൾക്ക് ഒരേ സമയം നാണവും എന്നാൽ ദേഷ്യവും തോന്നി..
“എന്നാലും.. ബട്ട്..” ടോണി വീണ്ടും പറയാൻ ശ്രമിച്ചു.
“നോ മോർ ബട്സ്.. പോയി ജോലി ചെയ്യ്..” ആനി വീണ്ടും കൽപ്പിച്ചു.
“മ്മ്, ഓക്കേ ആനി മാഡം..” ഒരു ചിരിയോട ടോണി പിന്നെ മറ്റുള്ള രണ്ടുപേരുടെ അടുത്തേക്ക് പോയി..
ടോണിയും അവിടെ നിന്നു പോയപ്പോൾ ആനിയുടെ ഹൃദയമിടിപ്പ് നോർമലായി. മനസ്സ് ഒന്നുകൂടി ശാന്തമാക്കിയ ശേഷം, അവൾ സാരി നേരെയാക്കി. തന്റെ കസേരയിൽ ഇരുന്നുകൊണ്ട് ആനി അവളുടെ ചുണ്ടിലൊന്ന് വിരലുകൾ കൊണ്ട് തൊട്ടു. ടോണിയുടെ ചുണ്ടുകൾ അവൾക്കപ്പോഴും ചെറുതായി അനുഭവപ്പെട്ടു.. അതവളുടെ കാലുകൾക്കിടയിൽ ചെറിയൊരു ഇക്കിളിയുണ്ടാക്കി.. എങ്കിലും അങ്ങനെയുണ്ടായതിൽ അവൾക്ക് സ്വയം ലജ്ജയും തോന്നി..
അപ്പോഴേക്കും മൂന്ന് പേരും കൂടി ക്യാബിനിലേക്ക് മടങ്ങിയെത്തി. ആർക്കും അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല അപ്പോൾ.. അവക്ക് അവരെ നോക്കാനും.. അരമണിക്കൂറിനു ശേഷം ആനി സാരി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്‌ത് ബാഗുമെടുത്ത് ഓഫീസിനു പുറത്തിറങ്ങി. മൂന്നുപേരോടും ചെറുതായി ഒരു ബൈ മാത്രം പറഞ്ഞുകൊണ്ട് ആനി യാത്രയായി. ബസ് സ്റ്റോപ്പ് വരെ ആനിയുടെ കൂടെ ചെല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആനിയുടെ മുഖഭാവം കണ്ടപ്പോൾ അവർ പിന്നെയതിന് മുതിർന്നില്ല.
അവരോടൊപ്പമുള്ള നിമിഷങ്ങൾ വീണ്ടും തന്റെ ശരീരത്തിൽ ആ സ്പർശനങ്ങൾ ഓർമ്മിപ്പിക്കുമെന്ന് ആനി ഭയന്നു.. ഇനി മുതൽ അവരുമായി ഒരു അകലം പാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.. അതിനുള്ള കരുതലും തനിക്കുണ്ടാവുമെന്ന് അവൾ ഉള്ളിലുറപ്പിച്ചു..
എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്ന് അവളുണ്ടോ അറിയുന്നു.. കാത്തിരുന്നു കാണാം…
– തുടരും
✒️ടോണി
