ആനിയുടെ പുതിയ ജോലി – 7അടിപൊളി  

ആനിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് റെമോ ട്രാഫിക്കിലൂടെ അവന്റെ കാർ ഓടിച്ചു. എന്തായാലും പിന്നെ അവരാരും ആനിയുടെ ദേഹത്തു തൊടാനോ അവളെ ശല്യപ്പെടുത്താനോ ശ്രമിച്ചില്ല. ഒരു 15 മിനുട്ട് കൊണ്ട് അവർ ടിന്റുമോന്റെ സ്കൂളിനടുത്തെത്തി. സമയം അപ്പോഴേക്കും 5 മണി ആയിരുന്നു.

“ഇവിടെ നിർത്തിക്കോ.. ഞാൻ ഇനി മോനെയും കൂട്ടിക്കൊണ്ട് പോവാം. നിങ്ങൾ പൊയ്ക്കോ..” ആനി മോന്റെ നേരെ കൈ വീശി കാണിച്ചുകൊണ്ട് പറഞ്ഞു.

രമേഷ്: “അതെന്തിനാ ഇനി? ഞങ്ങൾ ചേച്ചിയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞല്ലോ.. മോനെ ചെന്ന് വിളിക്ക്. ചേച്ചിയുടെ മോനെ ഞങ്ങൾക്കും പരിചയപ്പെടണ്ടേ..”

“അത്‌.. എടാ, അവൻ ചോദിക്കില്ലേ നിങ്ങൾ ആരൊക്കെയാ, എന്തിതാ എന്നെ കാറിൽ കൊണ്ടു വിടുന്നെ എന്നൊക്കെ..” ആനി മടിച്ചുകൊണ്ട് പറഞ്ഞു..

ടോണി: “ഏയ്.. അതൊന്നും സാരമില്ല മാഡം.. ഞങ്ങൾ മാഡത്തിന്റെ കൂടെ work ചെയ്യുന്നവരാണെന്ന് പറഞ്ഞാൽ മതിയല്ലോ.. മോൻ വേറൊന്നും വിചാരിക്കില്ല.. പോയി വിളിച്ചോണ്ട് വാ..”

ആനി ഒന്നുകൂടി ഒന്ന് ആലോചിച്ച ശേഷം പിന്നെ ചെന്ന് മോനെയും കൂട്ടിക്കൊണ്ട് കാറിനടുത്തേക്ക് വന്നു. ടിന്റുമോന് ആ BMW കാർ കണ്ടപ്പോൾ വല്ലാത്ത അതിശയമായിരുന്നു. തന്റെ അമ്മയെ ആരാ ഈ കാറിൽ കൊണ്ടു വിട്ടതെന്ന് അവന്റെ ചെറിയ മനസ്സിൽ ഒരു ചോദ്യമുദിച്ചു..

ആനി മോനെയും കൊണ്ട് വന്നപ്പോൾ മൂന്ന് ചെറുപ്പക്കാരും കൂടി അവനെ wish ചെയ്തു. ടിന്റുവിന് അവരെ പരിചയം തോന്നിയില്ലെങ്കിലും അവനും അവരോട് ചിരിച്ചുകൊണ്ട് wish ചെയ്തു.

“അമ്മേ.. ഇതാർടെ കാറാ? വല്ല്യ കാറാണല്ലോ..” ടിന്റുമോൻ ആവേശത്തോടെ ചോദിച്ചു.

ആനി: “അതീ ചേട്ടന്റെ കാറാ മോനെ.. അമ്മയ്ക്ക് lift തന്നതാ ഇവർ..”

ടിന്റു: “എന്നാ നമുക്ക് ഫ്രണ്ടിൽ ഇരിക്കാമോ അമ്മേ? എനിക്ക് ഒത്തിരി ഇഷ്ടായി ഈ കാറ്..”

“മ്മ്, Ok മോനെ..” ആനി മോനെയും കൊണ്ട് കാറിനകത്തേക്ക് കയറി. ടിന്റുമോൻ അവളുടെ മടിയിലായി ഇരുന്നു.

“ആരാ അമ്മേ ഈ ചേട്ടന്മാർ?” ടിന്റുമോൻ അവരെ മൂന്നു പേരെയും ആകാംക്ഷയോടെ നോക്കികൊണ്ട് ചോദിച്ചു. ആനി അതിനു മറുപടി പറയുന്നതിന് മുന്നേ..

“ഞങ്ങൾ മോന്റെ അമ്മേടെ ബോയ്ഫ്രണ്ട്സാ..” എന്ന് ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു..

“ടോണി…!” ആനി ഉടനെ അവനെ കണ്ണുരുട്ടിക്കൊണ്ട് നോക്കി.. അതു കണ്ട് ടോണി ഒന്ന് വിറച്ചും പോയി..

“അവർ എന്റെ ഓഫീസിൽ work ചെയ്യുന്നവരാ ടിന്റുമോനെ.. അതല്ലേ അമ്മയ്ക്ക് lift കിട്ടിയേ..” ആനി ടോണി പറഞ്ഞതിനെ ടിന്റുമോന്റെ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..

ടിന്റുമോന് അതു കേട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവർ അമ്മയുടെ കൂടെ ജോലി ചെയ്യുന്നവരാണെന്നു മാത്രം അവനു മനസ്സിലായി. പിന്നെ അവർ മൂന്നു പേരും ടിന്റുവിന് സ്വയം പരിചയപ്പെടുത്തി. ടിന്റുവിനും ആ പുതിയ മൂന്ന് ചേട്ടന്മാരെ ഇഷ്ടപ്പെട്ടു. വീട്ടിൽ എത്തും വരെ അവർ ടിന്റുവിനൊപ്പം ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു. എന്നാലും ആരും പിന്നെ ആനിയുടെ മേൽ ഒന്നും ചെയ്തില്ല.. അവളുടെ കൂടെ ഇഷ്ടത്തോടെയേ ഇനി എന്തെങ്കിലും ചെയ്യൂ എന്ന് മൂന്നു പേരും മനസ്സിലുറപ്പിച്ചിരുന്നു..

വീട്ടിലെത്തിയപ്പോൾ ആനി മോനെയും കൊണ്ട് പുറത്തിറങ്ങി അവർക്ക് നന്ദി പറഞ്ഞു.. അവരും തിരികെ അവൾക്ക് നന്ദി പറഞ്ഞു.. ടിന്റുമോന് അതെന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും ആനിയ്ക്കത് നല്ലതു പോലെ അറിയാമായിരുന്നു.. താൻ ഇന്ന് അവർക്കു വേണ്ടി ചെയ്ത ഓരോ കാര്യങ്ങളും കണക്കെലെടുത്തുകൊണ്ടാണ് ആ നന്ദി എന്ന്.. അവൾ നാണിച്ചുകൊണ്ട് തല താഴ്ത്തി.. എങ്കിലും പിന്നെയവൾ അവരെ കൂടുതൽ നേരമവിടെ നിർത്തേണ്ടെന്നു കരുതിക്കൊണ്ട് അവരെ യാത്രയാക്കാൻ തുടങ്ങി.. എന്നാൽ അപ്പോഴേക്കും..

“അമ്മേ.. ദേ അച്ഛൻ വന്നു..!” ടിന്റുമോൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.. ആനിയാ നിമിഷമൊന്ന് സ്തംഭിച്ചു പോയി..

റോഷൻ തന്റെ സ്കൂട്ടറും ഉരുട്ടിക്കൊണ്ട് വീട്ടിലെത്തി. “ആരൊക്കെയാ ആനി ഇത്?” വീടിന്റെ മുന്നിലെത്തിയപ്പോൾ പരിചയമില്ലാത്ത മൂന്ന് ചെറുപ്പക്കാരെ കണ്ട് റോഷൻ ചോദിച്ചു..

“അവര് അമ്മയുടെ ഓഫീസിലെ സ്റ്റാഫാ അച്ഛാ..” ടിന്റുമോൻ ഓടി റോഷന്റെ അടുത്തേക്ക് ചെന്ന് അവന്റെ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

ആനിയ്ക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി.. മോൻ നേരത്തെ ടോണി പറഞ്ഞതു മാതിരി ‘boyfriends’ പോയിട്ട് friends എന്നു പോലും പറഞ്ഞില്ലല്ലോ.. അഥവാ മോനങ്ങനെ പറഞ്ഞിരുന്നേൽ റോഷനോട് താൻ എന്തു പറയുമെന്ന് അവൾ പരിഭ്രമിച്ചിരുന്നു.. എന്തായാലും മോനായിട്ട് അതൊഴിവാക്കിയതിനാൽ..

ആനി: “ഹായ് റോഷേട്ടാ.. ഞാനും ഇന്ന് ഇറങ്ങാൻ കുറച്ചു late ആയി. ഭാഗ്യത്തിന് ഇവർക്കും ഈ വഴി പോകാനുണ്ടായിരുന്നു. എനിക്ക് മോനെ വിളിച്ചോണ്ട് വരണമെന്ന് ഞാൻ ഉച്ചയ്ക്ക് പറഞ്ഞിരുന്നു. അങ്ങനെയാ പിന്നെ ഇവർ ലിഫ്റ്റ് തരാമെന്ന് പറഞ്ഞെ..” ആനി റോഷനോട് വേഗം പറഞ്ഞൊപ്പിച്ചു..

“ആ ok ആനീ.. Hello guys.. Lift കൊടുത്തതിനു thanks ഉണ്ട് കേട്ടോ..”

ടോണിയും രമേഷും റെമോയും അതിന്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു.. മൂവരും അവന് തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

“എനിക്ക് ഒന്നു ഫ്രഷ് ആവണം. നിങ്ങളിനി പൊയ്ക്കോ ട്ടോ.. Thanks for the lift..” ആനി ആ മൂന്നു പേരെയും ഒരിക്കൽ കൂടി നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..

ടോണി: “Its okay ആനി മാഡം.. See you tomorrow. Bye..”

രമേഷ്: “Bye ആനി.. മാഡം..”

റെമോ: “Bye ആനി മാഡം.. Bye റോഷൻ ചേട്ടാ. And tata, ടിന്റുക്കുട്ടാ..”

ആനിയും റോഷനും ടിന്റുവും അവരെ പുഞ്ചിരിയോടെ യാത്രയാക്കി. അവർ പോയപ്പോൾ റോഷന് തന്റെ മുഖത്തേക്ക് നോക്കാനുള്ള സമയം കൊടുക്കാതെ ആനി ഉടനെ വീടിനകത്തേക്ക് കയറി തങ്ങളുടെ മുറിയിലെ ബാത്റൂമിലേക്ക് പോയി.. തന്റെ ദേഹത്തവിടെയുമിവിടെയുമായി അന്നുണ്ടായ കാമത്തിന്റെ നൊമ്പരപെടുത്തുന്ന എല്ലാ അടയാളങ്ങളും വെറുമൊരു ഒരു സോപ്പ് കട്ട കൊണ്ട് കഴുകി വൃത്തിയാക്കാൻ…

– തുടരും

✒️ടോണി

Leave a Reply

Your email address will not be published. Required fields are marked *