രമേഷ്: “ആനി ചേച്ചിയുടെ കയ്യീന്നും കിട്ടുമല്ലോ.. അപ്പൊ എന്തും ചെയ്യാൻ ഞങ്ങൾ റെഡി!..”
“ഓഹ്.. മ്മ് Ok.. എന്തായാലും ഞാൻ തരാമെന്നേറ്റ സമ്മാനം വാങ്ങാൻ റെഡി ആയി നിൽക്കുവല്ലേ മൂന്നു പേരും.. നിങ്ങളെ ഞാനായിട്ട് ഇന്നിനി വിഷമിപ്പിക്കുന്നില്ല.. ഹ്മ്മ്.. അപ്പൊ ആരാ ആദ്യത്തെ ആൾ?..” ആനിയ്ക്ക് നാണം കൊണ്ട് തന്റെ കീഴ്ചുണ്ട് ഒന്ന് കടിക്കാൻ തോന്നിയെങ്കിലും അൽപ്പം confidence-ഓടു കൂടി തന്നെ അവരോട് ചോദിച്ചു..
രമേഷ്: “ഞാൻ തന്നെ!.. അതല്ലേ ആദ്യമേ ട്രയൽ ഇട്ടെ..”
ആനി: “ഓഹോ.. മ്മ്.. അപ്പോൾ നീയാണല്ലേ ഇപ്പൊ ഒന്നാമൻ.. എന്തായാലും ടോണി ഇന്നും മൂന്നാമതാ ട്ടോ..” ആനി കളിയാക്കും പോലെ പറഞ്ഞു..
രമേഷ്: “ഹു ഹു ഹു..”
ടോണി: “ഹ്മ്മ്മ്.. no problem.. എന്നാലും എനിക്കു മാത്രം kiss തരില്ലെന്നു പറഞ്ഞത് ഇച്ചിരി കൂടുതലാ മാഡം..” അവൻ വിഷമമഭിനയിച്ചുകൊണ്ട് പറഞ്ഞു.
ആനി: “ഹഹ.. അത് നിന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ ടോണിക്കുട്ടാ.. മ്മ് നമുക്ക് നോക്കാം.. നീ നല്ല കുട്ടി ആയെന്ന് ഉറപ്പു തോന്നിയാൽ.. ശെരി.. റെമോ, ടോണി.. നിങ്ങൾ രണ്ടു പേരും ഇപ്പൊ പോയി വാതിലിന്റെ വെളിയിൽ നിൽക്ക്. ഇങ്ങോട്ടേക്കു നോക്കരുത്.. ആരെങ്കിലും ഇതുവഴി വന്നാൽ ഉടനെ സിഗ്നൽ തരണം, ok..”
ആനിയ്ക്ക് താൻ തന്നെയാണോ ഇതൊക്കെ പറയുന്നതെന്ന് അത്ഭുതം തോന്നിയെങ്കിലും ആ സമയം എങ്ങനെയോ അവൾക്ക് നല്ല ആത്മവിശ്വാസം കൈവന്നിരുന്നു.. എന്തായാലും ഈ സമയം വേറെ ആരും കോൺഫറൻസ് റൂമിലേക്ക് വരാൻ സാധ്യതയില്ല എന്നവൾക്ക് അറിയാം. എന്നാലും ക്ലീനിംഗ് ചെയ്യാനോ മറ്റോ ആരെങ്കിലും പെട്ടെന്ന് കയറി വന്നാലും പ്രശ്നമാണ്.. ആ മൂവരെയും ഒരേ സമയം കെട്ടിപ്പിടിക്കാനും ചുംബിക്കാനും അവൾക്ക് ഇപ്പോഴും മനസ്സു വന്നിരുന്നില്ല.. അതുകൊണ്ടു കൂടിയാണ് ബാക്കി രണ്ടു പേരെ അവൾ വെളിയിലേക്ക് നിർത്തിയത്..
രമേഷ് ഒട്ടും സമയം കളയാതെ നേരെ ചെന്ന് ആനിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.. അവൾക്കറിയാം, താൻ അങ്ങോട്ട് തുടക്കമിടേണ്ട ആളല്ല അവനെന്ന്.. രമേഷിന്റെയാ ഗാഠമായ ആലിംഗനവുമായി ആദ്യമൊന്ന് പൊരുത്തപ്പെടാൻ അവളൊന്ന് ബുദ്ധിമുട്ടിയെങ്കിലും പിന്നെ പതിയെ അവളുമതാസ്വദിക്കാൻ തുടങ്ങി.. അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ രമേഷ് അവളുടെ ചുണ്ടിലേക്ക് തന്റെ മുഖം അടുപ്പിക്കാൻ തുടങ്ങിയപ്പോൾ ആനി മറ്റു രണ്ടുപേരും അവരെ വീക്ഷിക്കുന്നുണ്ടോ എന്നൊന്ന് നോക്കി..
തങ്ങൾ ഒറ്റയ്ക്കാണെന്ന ആ ബോധത്തിൽ ആനി തന്നെ സ്വയം അവളുടെ ചുണ്ടുകൾ കൂർപ്പിച്ച് രമേഷിന്റെ ചുംബനത്തിനായി കാത്തു നിന്നു.. എങ്കിലും ആ നിമിഷത്തെ നേരിടാനുള്ള കരുത്ത് പതിയെ ചോർന്നു പോകുന്നതു പോലെ തോന്നിയപ്പോൾ ആനി തന്റെ കണ്ണുകൾ കൂമ്പിയടച്ചു.. അവളുടെയാ സുന്ദരമായ മുഖത്തേക്ക് ഒന്നു കൂടി നോക്കിക്കൊണ്ട് രമേഷ് പതിയെ തന്റെ കട്ടിയുള്ള ചുണ്ടുകളുമായി മുന്നോട്ട് നീങ്ങി.. പതിയെ അവളുടെ lipstick കൊണ്ട് അഴക് കൂട്ടിയ ചെഞ്ചുണ്ടിലേക്ക് അവന്റെ ചുണ്ടുകളെ പതിപ്പിച്ചു.. ആദ്യ സ്പർശനം.. രമേഷ് തന്റെ പ്രിയങ്കരിയായ ആനി ചേച്ചിയെ കെട്ടിപ്പുണർന്നു കൊണ്ട് അവളുടെ ചുണ്ടുകളെ നുണയാൻ തുടങ്ങി…
ആനിയ്ക്ക് ഒരേ സമയം പല വികാരങ്ങളായിരുന്നപ്പോൾ.. തന്റെ ഭർത്താവല്ലാത്ത മറ്റൊരാൾ ആദ്യമായി തന്റെ സമ്മതത്തോടെ തന്നെ ചുംബിക്കുന്നു.. തനിക്കും അത് ഇഷ്ടപ്പെടാൻ തുടങ്ങുന്നുവെന്ന് ഒരു ഉൾക്കിടിലത്തോടെ അവൾ മനസ്സിലാക്കി.. രമേഷ് അവളെ വീണ്ടും വരിഞ്ഞു മുറുക്കിക്കൊണ്ട് വളരെ ആക്രാന്തത്തോടെ അവളുടെ ചുണ്ടുകളിൽ ചപ്പി വലിച്ചു കൊണ്ടിരുന്നു.. ചുംബിച്ച് ചുംബിച്ച് മതിവരാത്ത വണ്ണം അവളുടെ ബ്ലൗസിനു പുറകിലുടനീളം തന്റെ കൈവിരലുകൾ ഓടിച്ചുകൊണ്ട് അവനവളെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു.. ആനിയ്ക്ക് അവന്റെ അരക്കെട്ട് തന്റെ അരയിലേക്ക് ആ കെട്ടിപ്പിടിത്തത്തിനൊപ്പം വന്നു ഉരയുന്നതും അറിയാൻ കഴിയുന്നുണ്ടായിരുന്നു..
