ആനിയുടെ പുതിയ ജോലി – 7അടിപൊളി  

രമേഷ്: “ആനിച്ചേച്ചീ, സിനിമ ഒരു 2 മണിക്കൂർ മാത്രമല്ലേ കാണൂ.. അഥവാ ഇനി അതിലും വൈകിയാൽ ഞങ്ങൾ ചേച്ചിയെ കാറിൽ വീട്ടിൽ കൊണ്ടെത്തിക്കാം.. മോനെയും ചെന്ന് pick ചെയ്യാമല്ലോ..”

ടോണി: “പ്ലീസ് ആനി മാഡം.. ഞങ്ങൾക്ക് വേണ്ടി treat promise ചെയ്തതല്ലേ.. നമുക്ക് വേഗം പോയിട്ട് വരാമെന്നേ..”

“ഹ്മ്മ്.. ഒരിക്കലും നിങ്ങൾ ഞാൻ പറയുന്നത് കേൾക്കാറില്ലല്ലോ.. അതിരിക്കട്ടെ.. സിനിമ ഏതാ?” ആനി ഒരു പുഞ്ചിരിയോടെ ചോദിച്ചു..

അവർ പിന്നെ ഏത് സിനിമ കാണാമെന്നു പ്ലാൻ ചെയ്തു.. നല്ലൊരെണ്ണം select ഉം ചെയ്തു. ഒരു Multiplex സിനിമാ തിയേറ്റർ അവരുടെ ഓഫീസിൽ നിന്ന് അൽപ്പം നടക്കാനുള്ള ദൂരത്തായി ഉണ്ടായിരുന്നു. അവിടെയാണ് അവർ പോകാമെന്നു തീരുമാനിച്ചത്.

ആനി തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടിട്ട് നാളുകൾ ഏറെയായിരുന്നു. റോഷന് അത്ര താല്പര്യം ഇല്ല പുതിയ സിനിമകൾ കാണാൻ. കൂടാതെ ടിന്റുമോന് അവിടത്തെ ഉച്ചത്തിലുള്ള ശബ്‌ദമൊക്കെ ഇഷ്ടമായില്ലെങ്കിൽ കിടന്നു കരയാനും തുടങ്ങും. അങ്ങനെ അവർ വീട്ടിൽ മാത്രമേ ഇപ്പൊ സിനിമയൊക്കെ കാണാറുള്ളു. ആ കണക്കിന് ഇവരുടെ കൂടെ എങ്കിലും ഇന്ന് തീയേറ്ററിൽ പോയി ഒരു പുതിയ പടം കാണാമല്ലോ എന്നോർത്തപ്പോൾ ആനിയ്ക്ക് സന്തോഷം തോന്നി.. തീയേറ്ററിൽ നിറയെ ആളുകളെ ഇരിക്കുമ്പോൾ ഇവർ തന്നോട് kiss വേണമെന്നോ ഒന്നും പറയില്ല.. ഇനി അഥവാ അവിടെ വെച്ച് ഇവന്മാർ വല്ല കുരുത്തക്കേടും കാണിച്ചാൽ താൻ നല്ല ചുട്ട അടി കൊടുക്കുമെന്നും അവൾ മനസ്സിലുറപ്പിച്ചു.. സത്യത്തിൽ അവളപ്പോഴും അറിഞ്ഞിരുന്നില്ല സിനിമ അവർ നേരത്തെ പ്ലാൻ ചെയ്ത് വെച്ചിരുന്നതായിരുന്നെന്ന്…

സിനിമാ തിയേറ്റർ…

“1400 രൂപയോ??.. വെറും 4 ടിക്കറ്റിന്!..” ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോൾ ആനി ആശ്ചര്യത്തോടെ ചോദിച്ചു.

“Yes Madam..” ആ കൗണ്ടറിലെ പയ്യൻ മറുപടി പറഞ്ഞു.

ആനി പിന്നെ വേറെ വഴിയില്ലാതെ തന്റെ പേഴ്‌സ് എടുത്ത് അതിൽ നിന്ന് 1400 രൂപയെടുത്തു കൊടുത്ത് അവർക്കു വേണ്ടി 4 ടിക്കറ്റുകൾ വാങ്ങി. അവൾ തനിച്ചായിരുന്നെങ്കിൽ ഇത്രയും കാശ് മുടക്കി സിനിമ കാണാൻ നിൽക്കിലല്ലായിരുന്നു. എന്നാലിപ്പോ ആ ചെറുക്കമ്മാർക്ക് വേണ്ടി treat ചെയ്യാമെന്ന് ഏറ്റും പോയി.. ഇനിയിപ്പൊ എന്തേലുമാവട്ടെയെന്ന് അവൾ തീരുമാനിച്ചു.. സമയം അപ്പോഴേക്കും 3:30 ആയിരുന്നു..

ആനി ടിക്കറ്റ് എടുത്ത് മൂവരുടെയും അടുത്തേക്ക് പോയി. Working day ആയിരുന്നതിനാൽ അവിടെ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അവർ പിന്നെ തീയേറ്ററിന് അകത്തേക്ക് കയറി..

ടോണി: “നമുക്ക് ആ corner ൽ ഉള്ള 4 seat എടുക്കാം.. അവിടാവുമ്പോ സ്വസ്ഥമായിട്ട് ഇരുന്ന് പടം കാണാമല്ലോ..”

ആനി: “എന്തിനാ corner seat? ഇവിടെ എന്തായാലും അധികം ആളുകളില്ലല്ലോ.. നമുക്ക് ആ നടുവിലെ seat മതി..”

പിന്നെ വേറെ നിവർത്തിയില്ലാതെ മൂവരും അത് സമ്മതിച്ചു. ആനിയാണ് ഓരോരുത്തരുടെയും seats തിരഞ്ഞെടുത്തത്. റെമോ ആനിയുടെ ഇടതുവശത്തും, രമേഷ് അവളുടെ വലതുവശത്തുമായി ഇരുന്നു.. ടോണി അതിൽ സന്തോഷവാനായിരുന്നില്ല.. പടം തുടങ്ങാറായപ്പോൾ അവൻ രമേഷിന്റെ അടുത്തിരുന്ന് വഴക്ക് തുടങ്ങി..

“ടോണീ.. ഇപ്പൊ ഒന്ന് വെറുതെയിരിക്ക്.. നിനക്ക് അത്ര വിഷമമാണെങ്കിൽ Interval കഴിയുമ്പൊ എന്റെ അടുത്തിരുന്നോ ട്ടോ..” ആനി ചിരിച്ചുകൊണ്ട് പറഞ്ഞു..

രാവിലെ ഏറ്റവും കൂടുതൽ സുഖിച്ചത് ടോണിയല്ലേ.. അതുകൊണ്ട് വീണ്ടും അവനെ തന്റെ അടുത്തിരുന്നത് അപകടമാണെന്ന് അവൾക്കറിയാം.. ഒരുകണക്കിന് ബാക്കി രണ്ടുപേരോടുമുള്ള പശ്ചാത്താപമായിട്ടാണ് അവളതിനെ കണ്ടത്.. എന്തായാലും ആ തിയറ്ററിൽ കുറച്ച് ആളുകളെ മാത്രം കണ്ടതിൽ ആനി ആശ്വസിച്ചു. അവരുടെ ഓഫീസിൽ നിന്നുള്ള ആരെങ്കിലും അവിടെ വെച്ച് തന്നെ അവരോടൊപ്പം കണ്ടാൽ നാണക്കേടാണ്.. ഏതാനും മിനിറ്റുകൾക്കുള്ളിൽ സിനിമ തുടങ്ങി.. ലൈറ്റുകൾ അണഞ്ഞ് ആ ഹാളിൽ നല്ല ഇരുട്ടായി..

രമേഷിന്‌ ആനിയുടെ അടുത്തിരിക്കാൻ പറ്റിയതിൽ നല്ല സന്തോഷമുണ്ടായിരുന്നു.. എന്നാലും അവിടെ വെറുതെയങ്ങനെ ഇരിക്കാൻ അവൻ തയ്യാറായിരുന്നില്ല.. സിനിമയിൽ ശ്രെദ്ധിച്ചു കൊണ്ടിരുന്ന ആനിയുടെ കൈയുടെ മുകളിലായി അവൻ അറിയാത്ത രീതിയിലൊന്ന് തന്റെ കൈ വെച്ചു.. ആനി അവനെയപ്പോൾ തിരിഞ്ഞു നോക്കിയെങ്കിലും രമേഷൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ പയ്യെ തന്റെ കൈ ചേർത്തു പിടിച്ചു.. അവൾക്കാ പ്രവർത്തിയിൽ വല്ല്യ പന്തികേടൊന്നും തോന്നാത്തതു കൊണ്ട് അവളും സിനിമ കാണുന്നതിനൊപ്പം പിന്നെ തന്റെ വിരലുകൾ അവന്റെ കൈവിരലുകളുമായി കോർത്തു.. ആനിയ്ക്ക് എതിർപ്പില്ലെന്ന് അവനു മനസ്സിലായി.. അങ്ങനെ അവർ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ഇരുന്നു..

എന്നാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ രമേഷ് പതിയെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ആനിയുടെ കവിളിൽ ഒന്ന് ചുംബിച്ചു..

“രമേഷ്.. വെറുതെ ഇരിക്ക്.. നമ്മൾ സിനിമ കാണാനല്ലേ വന്നത്..” ആനി ശബ്ദം താഴ്ത്തിക്കൊണ്ട് പറഞ്ഞു..

“Please ആനി ചേച്ചീ.. ഇവിടെ നല്ല ഇരുട്ടല്ലേ.. നമ്മൾ എന്തു ചെയ്താലും ആരും കാണില്ല.. ഈ Kiss ചേച്ചിക്കും ഇഷ്ടമല്ലേ.. Please please..” രമേഷ് അവളുടെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തുകൊണ്ട് പറഞ്ഞു..

ആനി അതിന് മറുപടി പറഞ്ഞില്ല.. രാവിലത്തെ സംഭവങ്ങൾ കാരണം ഇപ്പൊ അവളുടെ ഉള്ളിലും ചെറിയൊരു തരിപ്പ് കേറിത്തുടങ്ങിയിട്ടുണ്ടായിരുന്നു.. മോഹമുണ്ടായിരുന്നു.. എങ്കിലും ഭയവുമുണ്ടായിരുന്നു.. രമേഷ് തനിക്ക് കിട്ടിയ green signal ആയി അതിനെ കണ്ടുകൊണ്ട് ആനിയുടെ കവിളിൽ വീണ്ടും വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു.. ഇതൊന്നും ആ സമയം ടോണിയോ ആനിയുടെ മറുവശത്തിരുന്ന റെമോയോ അറിഞ്ഞില്ല..

ആനിയുടെ ഭാഗത്ത് നിന്നും എതിർപ്പൊന്നും ഉണ്ടാവില്ലെന്ന് കണ്ട് വീണ്ടും അവളോട് ചേർന്നിരുന്നുകൊണ്ട് രമേഷ് അവളുടെ മുഖം പതിയെ കൈ കൊണ്ട് തന്റെ നേർക്ക് തിരിച്ചു.. എന്നിട്ട് അവന്റെ മുഖം പയ്യെ അവളിലേക്ക് അടുപ്പിച്ചു.. രമേഷിന്റെ ചൂടുള്ള നിശ്വാസം ആനിയുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു.. ഇവിടെ വെച്ച് ഒന്നും വേണ്ടെന്ന് ആനിയവനോട് പറഞ്ഞു നോക്കിയെങ്കിലും രമേഷാ സമയം മറ്റൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല…

അവനവളുടെ ചുണ്ടുകളിലേക്ക് പതിയെ പതിയെ അടുത്തുകൊണ്ടിരുന്നു.. ആനി തനിക്ക് എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ അവളുടെ കണ്ണുകൾ ഇറുക്കിയടച്ചു.. രമേഷാ അവസരത്തിൽ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. ആനിയുടെ ശ്വാസഗതി കൂടി വരുന്നത് അവന് അനുഭവപ്പെട്ടു.. അവനവളുടെ മുഖം തന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് അവളെ ഗാഠമായി തന്നെ ചുംബിക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *