ആന്റി ഹീറോ – 1 1

 

 

അളിയാ പ്രവി നീയപ്പോ നാളെ ലീവാണോ..

ദീപു എന്നോടായി ചോദിച്ചതും…

 

 

മം… ആഹ് പിന്നെ നാളെ എനിക്ക് നിന്റെ വണ്ടി വേണം… എന്റെ കൂടെ ഷോറൂമിലേക്ക് വന്നിട്ട് എന്റെ വണ്ടി അവിടെ കൊടുത്ത ശേഷം ഞാൻ നിന്നെ ജോലി സ്ഥലത്ത് കൊണ്ടുവിടാം… അതാവുമ്പോ വൈകുന്നേരം നിന്നെയും കൂട്ടി നേരെ വണ്ടി എടുക്കാൻ പോവാലോ….

 

 

മം.. ശെരി… അല്ലളിയാ അപ്പൊ നാളെ മൊത്തം മോൻ വീട്ടിലാണല്ലോ…. എന്താണ് പരുപാടി…

 

 

ഓഹ്.. എന്ത് പരുപാടി അളിയാ…

 

 

അതൊക്കെ പിന്നെ ഇപ്പൊ ഇതവസാനിപ്പിക്കാൻ നോക്കിയേ… മനുഷ്യന് വിശക്കാൻ തുടങ്ങി…

 

അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും അടിച്ചും സമയം ഒരുപാട് കടന്നുപോയി…

 

 

ഡാ അളിയാ ഞാൻ എന്നാ പോവട്ടെ സമയം ഒരുപാടായി…. വൈകുന്നേരം ഇറങ്ങാം…

ഞാനെണീറ്റ് തിരിഞ്ഞു നടക്കാനൊരുങ്ങവേ അവരോടായി പറഞ്ഞു…

 

 

അപ്പൊ ഓക്കേ മച്ചാനെ…!

 

 

മറുപടിക്ക് ഒന്ന് തലയാട്ടുക മാത്രം ചെയ്തുകൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു…. 5 മിനിറ്റ് നടക്കേണ്ട ദൂരമേ ഉള്ളൂ അതുകൊണ്ട് തന്നെ ഞാൻ പെട്ടന്ന് തന്നെ വീട്ടിൽ എത്തി…

 

മുറ്റത്തേക്ക് കേറിയപാടെ കണ്ടത് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ഭാര്യ “കൃഷ്ണ പ്രിയ” ചേച്ചി അവരുടെ 7 മാസം പ്രായമുള്ള കുട്ടിയേയും എടുത്ത് കൊണ്ട് സിറ്റൗട്ടിൽ അമ്മയുമായി സംസാരിച്ചിരിക്കുന്നതാണ്… കറക്റ്റ് വായിൽ ചെന്ന് പെടാന്ന് പറയില്ലേ അതാണിപ്പോ നടന്നത്…. എന്നെ കണ്ടപാടെ അമ്മ….

 

 

ആഹ് വന്നല്ലോ…. എപ്പോ പോയതാ ചോറും വേണ്ട ഒന്നും വേണ്ടാ…

 

 

ചേച്ചി എപ്പഴാ വന്നേ… അമ്മ പറയുന്നത് മൈൻഡ് വെക്കാതെ ഞാൻ ചേച്ചിയോടായി ചോദിച്ചു…

 

(ചേച്ചി എന്ന് പറഞ്ഞാൽ അത്രക്ക് പ്രായമൊന്നും ഇല്ലാട്ടോ എന്നേക്കാൾ ഒരു 2 വയസ്സ് കൂടുതൽ 27)

 

 

ഞാനിപ്പോ വന്നേ ഉള്ളൂ…. നീ ടൗണിക്ക് പോയേക്കായിരുന്നല്ലേ…

 

 

ആഹ് അതെ ചേച്ചി… കൂട്ടുകാരന് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു…

അതും പറഞ്ഞു ചെറിയ ചിരി പാസ്സാക്കിക്കൊണ്ട് ഞാൻ ഒന്ന് ഫ്രഷാവാനായി ബാത്‌റൂമിലേക്ക് നടന്നു…

 

ഉള്ളിൽ കേറിയപാടെ കയ്യും കാലും മുഖവുമെല്ലാം കഴുകുന്നതിനോടൊപ്പം മൗത് വാഷ് യൂസ് ചെയ്യാനും ഞാൻ മറന്നില്ല…

 

കാരണം വേറൊന്നുമല്ല നേരത്തെ ദീപു പറഞ്ഞില്ലേ ഒരേ സമയം രണ്ടു പേരെ നോക്കുന്നെന്ന് അതിലെ ഒന്ന് കല്യാണം കഴിഞ്ഞു 8ൽ പഠിക്കുന്ന ഒരു കുട്ടിയും 6ൽ പഠിക്കുന്ന ഒരു കുട്ടിയും ഉള്ള 33 വയസുള്ള രമ്യ ചേച്ചി ആണ്…

 

 

അവരുടെ കെട്ടിയവന് കെൽപ്പില്ലാത്തോണ്ട് തന്നെ ആയിരിക്കണം ചെറിയൊരു ഇളക്കം ഉള്ള പോലെ തോന്നാറുണ്ട്… പക്ഷെ എന്റെ അറിവിൽ ആർക്കും ഇതുവരെ പിടി കൊടുത്തിട്ടില്ല… അതുകൊണ്ട് തന്നെയാണ് ഞാനൊന്ന് മുട്ടാൻ തീരുമാനിച്ചത്…

 

 

പിന്നെ രണ്ടാമത്തേതാണ് ഈ കൃഷ്ണപ്രിയ ചേച്ചി…. കല്യാണം കഴിഞ്ഞ് ഇവിടെ വന്നിട്ട് 2 വർഷേ ആവുന്നുള്ളു… ആളൊരു പാവാന്നാ വിചാരിച്ചിരുന്നത്… പക്ഷെ ചെറിയ തരത്തിലുള്ള ഇളക്കങ്ങളൊക്കെ ഉണ്ടെന്ന് എനിക്ക് കുറച്ചു ആഴ്ചകളായിട്ടാണ് മനസ്സിലായി തുടങ്ങിയത്…

 

 

ഞങ്ങളുടെയൊക്കെ സീനിയർ ഗാങ്ങിൽ പെടുന്ന ജിത്തു ചേട്ടനാണ് ഈ ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത്… പ്രണയം തലക്ക് പിടിച്ചു ചാടിച്ചു കൊണ്ടുവന്നതാ…

 

 

ആദ്യമൊക്കെ രണ്ടുപേരും ഭയങ്കര പ്രേമായിരുന്നു പിന്നെ മൂപ്പര് മദ്യപാനം തുടങ്ങിയ ശേഷം മറ്റേ കാര്യത്തിലൊന്നും അത്രക്ക് താൽപ്പര്യം ഇല്ലാതെയായി… അതേപിന്നെ ചേച്ചിക്ക് കുടിക്കുന്നവരെ കാണുമ്പോൾ പോലും ദേഷ്യാ….. എന്താല്ലേ….

 

 

ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞു എന്നാകും നിങ്ങൾ ചിന്തിക്കുന്നുണ്ടാവുക… പൊതുവെ എല്ലാനാട്ടിലെയും പോലെ തന്നെ ഇവിടെയും ഗോസിപ്സിന് ഒരു കുറവും ഇല്ല…

 

 

പക്ഷെ ഇതൊന്നും ഞാൻ അത്രക്ക് സീരിയസായി എടുത്തിരുന്നില്ലാട്ടോ… ഒരു രണ്ടാഴ്ച്ച മുമ്പ് വരെ….

 

 

അന്നത്തെ ദിവസം ഞാൻ എന്റെ പഴയ +2 കൂട്ടുകാരുമൊത്ത് പഠിച്ച സ്കൂളിൽ ഒരു മീറ്റപ്പ് കൂടാനായി ലീവ് എടുത്തിരിക്കുകയായിരുന്നു…

 

 

എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപാടെ നേരെ ബെഡിലേക്ക് വീണതേ ഓർമ്മയുണ്ടായിരുന്നുള്ളു പിന്നെ എണീക്കുന്നത് വൈകുന്നേരം 5 മണിക്കാ….

 

 

അങ്ങനെ ഉച്ചയുറക്കവും കഴിഞ്ഞു ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് പ്രിയേച്ചിയും പിന്നെ ഇവിടെ അടുത്തുള്ള കുറച്ചു പീക്കിരി പിള്ളേരും കൂടി പാടത്തേക്ക് പോവുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…

 

 

ഹലോ പ്രിയേച്ചി എവിടെക്കാ ഈ കുട്ടിപട്ടാളങ്ങളേയും കൂട്ടി…

 

മിക്ക ദിവസവും വൈകുന്നേരം ഒരു 5 മണി 5:30 സമയങ്ങളിൽ അവരിങ്ങനെ പോവും എന്നറിയാമെങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ എന്ന് കരുതി ഞാൻ ചുമ്മാ ചോദിച്ചു…

 

 

പാടത്തേക്കാ…. അല്ലാ നീയിന്നു ലീവായിരുന്നോ…

 

 

ആ ചേച്ചി…. ഒരു +2 മീറ്റപ്പ് ഉണ്ടായിരുന്നു സ്കൂളിൽ…

 

 

മ്മ്മ്… പാടത്തേക്ക് വരുന്നുണ്ടോ…

 

 

നിങ്ങൾ വിട്ടോ… ഞാൻ വരാം….

 

 

എന്നാ ശെരി…

 

അതും പറഞ്ഞു പ്രിയേച്ചി നടന്നു…

 

 

(പ്രിയേച്ചീടെ ക്യാറക്ടർ പേഴ്സണലി എനിക്ക് ഭയങ്കര ഇഷ്ടാ… അധികം പരിജയം ഇല്ലെങ്കിൽ പോലും ആള് നല്ല ഫ്രീയായിട്ടാ സംസാരിക്കാ…. അതേപോലെ തന്നെ എന്തും വെട്ടിത്തുറന്ന് പറയും…)

 

 

ഞാനും പിന്നെ അധികനേരം ഇരിക്കാതെ ഡ്രസ്സ്‌ മാറ്റിക്കൊണ്ട് നേരെ പാടത്തേക്ക് നടന്നു…

 

 

അല്ലാ.. പ്രിയേച്ചി എവടെ നിങ്ങടെ കുട്ടി ഗാങ്സ്….

 

 

ആഹ് നീ വന്നോ… അവരവിടെ ഫുഡ്‌ ബോൾ കളിക്കാടാ…

 

 

അപ്പൊ നിങ്ങൾക്ക് അവിടെ പോയി ഇരുന്നൂടെ…

 

 

ഏയ്‌… അവിടെ നിറച്ചു പൊടിയാടാ കൊച്ചിന് അലർജി വരും…

 

 

ഓഹ് അത് ശെരിയാണല്ലോ…

 

 

വാവേ വാ അങ്കിൾ എടുക്കാം…

 

ഞാൻ വേഗം കൈനീട്ടിക്കൊണ്ട് കൊച്ചിന് നേരെ ചെന്നതും കൊച്ച് അമ്മയുടെ മേലേക്ക് വീണ്ടും ചാഞ്ഞു…

 

 

എന്താ പറ്റിയെ.. സാധാരണ എന്റെ അടുത്തേക്ക് വരുന്നതാണല്ലോ…

 

 

ആഹ് എനിക്കറിയില്ല… ചിലപ്പോൾ നിന്റെ മുടി കണ്ട് പേടിച്ചിട്ടാവും…

 

 

ഓഹോ എന്നാ പിന്നെ എടുത്തിട്ട് തന്നെ കാര്യം…

 

അതും പറഞ്ഞു ഞാൻ വേഗം പ്രിയേച്ചിയെ പറ്റിപ്പിടിച്ചു കിടന്ന കൊച്ചിനെ രണ്ടു കൈകൊണ്ടും സൈഡിലൂടെ കയ്യിട്ട് പിടിച്ചതും എന്റെ ഇടത്തേ കൈ പ്രിയേച്ചിയുടെ ആ പതുപതുപ്പാർന്ന 34 സൈസുള്ള ഇടതു മുലയിൽ തഴുകിയതും ഒരേ സമയമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *