ആയിഷഅടിപൊളി  

ആയിഷ

Ayisha | Author : Manoj

 


 

എന്റെ കുഞ്ഞമ്മ..ബീന ആന്റ്റി.. രജനി ചേച്ചി എന്നീ കഥകളക്ക്‌ ശേഷം ഞാൻ എഴുതുന്ന അടുത്ത കഥയാണ്ഇത്.. തന്ന സപ്പോർട്ടിന് എല്ലാര്ക്കും ഒരിക്കൽ കൂടി നന്ദി.

ഈ കഥ നടക്കുന്നത് ഒരു 10 വർഷം മുൻപാണ്.. എന്തേലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന്ആദ്യമേ പറയുന്നു.. കുറേനാളുകൾക്കു ശേഷം ആണ് ഒരു കഥ എഴുതുന്നത്.

എന്റെ പേര് അജ്മൽ എല്ലാരും അജു എന്ന് വിളിക്കും. കോട്ടയത്ത് ആണ് വീട്.. ഉമ്മ വാപ്പ വാപ്പുമ്മ എന്നിവരാണ്വീട്ടിൽ ഉള്ളവർ..വാപ്പാക്ക്  റബ്ബർ ഷീറ്റ് വാങ്ങി വിൽക്കുന്ന കടയുണ്ട്. പിന്നെ കുറച്ചു റബ്ബർ കൃഷിയും വീടിനോടുചേർന്ന് ഉണ്ട്. അധികം തിരക്കില്ലാത്ത പ്രദേശത്തു ആയിരുന്നു ഞങ്ങളുടെ വീട്.. അടുത്ത പറയത്തക്കതായിആരും ഇല്ല..

പിന്നെ ഉള്ള 2-3 വീട്ടുകാർ അധികം അടുപ്പം ഇല്ലായിരുന്നു.. അതിൽ ഒരു വീട്ടിൽ വാടകക്കാർആയിരുന്നു.. അവരുമായി മാത്രം ആണ് പിന്നെയും കുറച്ചു അടുപ്പം ഉണ്ടായിരുന്നത്. ആ വീട്ടിൽ ഒരു ചേട്ടനുംചേച്ചിയും മോളും.. അവർ രണ്ടുപേർക്കും ഗവണ്മെന്റ് ജോലി ആയിരുന്നു.. മോൾക് സ്കൂളിൽ പോകേണ്ടാത്തദിവസം വീട്ടിൽ നിർത്തിയിട് ആയിരുന്നു പോകുന്നത്..

ഒരു മോൾ ഇല്ലാത്ത വിഷമം ഉമ്മ  മോളെ കാണുമ്പോൾപറയും.. എനിക്കും മോളെ ഭയങ്കര ഇഷ്ടം ആയിരുന്നു.. നല്ല സംസാരം ഒന്നിൽ ആണ് പഠിക്കുന്നതെന്നു നമുക്കുതോന്നില്ല അത്രക്ക് സംസാരം ആണ്.. അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.. +2 കഴിഞ്ഞു ഡിഗ്രിഅഡ്മിഷന് വേണ്ടി വെയിറ്റ് ചെയുന്ന ടൈം..

അങ്ങനെ ഇരിക്കുമ്പോൾ ആണ് അറിയുന്നത് വാടകക്ക്താമസിക്കുന്ന ചേട്ടനും ചേച്ചിയും മോളും പോകുകയാണെന്ന്.. അവിടെ ഹൗസ് ഓണർ വരുന്നെന്നു.. സത്യത്തിൽ ഓണർ എന്ന് പറയുന്നത് ഉപ്പയുടെ അകന്ന ബന്ധത്തിലെ ആളുകൾ ആണ്.. ഞാൻ ചെറുപ്പംആയിരുന്നപ്പോൾ അവർ വേറെ സ്ഥലം വാങ്ങി അവിടെ വീട് വെച്ച് മാറിയത് ആയിരുന്നു. എന്നെ ട്യൂഷൻ 1-4 ക്ലാസ് വരെ പഠിപ്പിച്ചത് അവിടുത്തെ മൂത്ത ഇത്താ ആയിരുന്നു.

പിന്നീട് അധികം കോൺടാക്ട് ഒന്നും ഇല്ലായിരുന്നു.. അവിടെ അന്ന് ഉണ്ടായിരുന്നത് ഫാത്തിമ (ഉമ്മ) മജീദ്(വാപ്പ) ആയിഷ (മൂത്ത ഇത്ത) അലീന (ഇളയ ഇത്ത). ഇപ്പോ വാപ്പ മരിച്ചു ഇളയ ഇത്ത ഹസ്ബന്റിന്റെ കൂടെഗൾഫിൽ എവിടെയോ ആണ്. ഇത്ര മാത്രമേ എനിക്ക് അറിയു. എന്തായാലും വാടകക്കാർ പോകുന്ന വിഷമത്തിൽആണ് ഉമ്മയും വാപ്പുമ്മയും..

അങ്ങനെ ഒരു സൺ‌ഡേ അവർ സദനം ഓക്കേ ആയി വേറെ വീട് എടുത്തുഅങ്ങോട്ടേക്ക് മാറി. അവർ പോയശേഷം ആകെ ഒരു വിഷമം ആയിരുന്നു.. മോളെയാണ് മിസ് കൂടുതലും.. ഇടക്ക്ഒരു ദിവസം ഞാനും ഉമ്മയും കൂടി അവരെ കാണാൻ പോയിരുന്നു.. തിരിച്ചു വരുന്ന വഴി ഉമ്മ ഫാത്തിമ ഇത്തയുംആയിഷയും വരുന്നുണ്ട് ആയിഷയുടെ ഭർത്താവു അവളെയും മോളെയും ഇട്ടേച്ചു പോയി. അതുകൊണ്ടു അവർഅവിടെ വിറ്റിട്ടു ഇങ്ങോട്ടു പോരുവാ..

പിന്നെ ആയിഷക് ജോലി ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങി.. ആപാവങ്ങൾ എല്ലാം അനുഭവിച്ചു ഇങ്ങോട്ടേക്കു വരുവാ എന്ന്. വീട് വിറ്റ കാശ് പകുതി ഇളയവക്ക് കൊടുത്തു ബാക്കിആയിഷ ഉമ്മയുടെയും മോളുടെയും പേരിൽ ഇട്ടെന്ന്. അവൾ ഇനി കല്യാണം കഴിക്കുന്നില്ല മതിയായിഎന്നൊക്കെ പറഞ്ഞുവെന്നു.. ഇതൊക്കെ ഉമ്മ എങ്ങനെ അറിഞ്ഞ് എന്ന് ചോദിച്ചപ്പോൾ നിന്റെ വാപ്പയുടെചെറിയമ്മ പറഞ്ഞതെന്ന്.. അവരുടെ അടുത്തായിരുന്നു കൊല്ലത്തു.

ഞാൻ എല്ലാം മൂളികേട്ടു.. ഉമ്മയെ വീട്ടിൽആക്കി വണ്ടി വാപ്പാക് കൊടുത്തു വരുമ്പോൾ ഞാൻ ഓരോന്ന് ഓർത്തു പോയി. എന്നെ ട്യൂഷൻ എടുക്കുന്നസമയം ഞാൻ ഒരുപാടു കുഴികണ്ടു വെള്ളം ഇറക്കിയത് ആണ്. ആയിഷ താത്തക്കു നമ്മുടെ മലയാളം നടിഅനുമോൾടെ ഒരു ലുക്ക് ആയിരുന്നു.. എല്ലാം അത്യാവശ്യം ഉണ്ടായിരുന്നു.

ഇത്താക്ക് ഇപ്പൊ ഒരു 32-34 വയസ്സ് കാണും. ചരക്കു ആയിക്കാണും ഇനിയും നോക്കി വെള്ളം കളയാലോമനസ്സിൽ ഓരോന്ന് ആലോചിച്ചു വീട് എത്തി.. വേറെ പണി ഒന്നും ഇല്ലാത്തത്കൊണ്ട് വൈകിട്ട് വോളിബാൾകളിക്കാൻ പോകും.. അങ്ങനെ ദിവസങ്ങൾ പോയി. ഒരു ശനിയാഴ്ച ഉച്ചയോടെ മിനി ലോറിയിൽ സാധനങ്ങൾഒകെ ആയി ആയിഷഇത്തയും ഉമ്മയും വന്നു.. ഇത്തയും മോളും ഉമ്മയും അവരുടെ ബന്ധുവിന്റെ കൂടെയുംവന്നു..

വീടിന്റെ എതിർവശത് ആയതുകൊണ്ട് നോക്കിയാൽ തന്നെ കാണാം.. അവർ വന്നതും എന്റെ ഉമ്മയുംവാപ്പുമ്മയും അങ്ങോട്ടേക്ക് കുശലം തിരക്കാണ് പോയി. പോയി കുറേ കഴിഞ്ഞാണ് വന്നത്. വന്നതും എന്നോട്അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എല്ലാം അടുക്കി പെറുക്കാൻ സഹായിക്കാൻ. കിട്ടിയ അവസരത്തിൽ ഞാൻഅങ്ങോട്ടേക്ക് പോയി. ചെന്നതും ഉമ്മ അയ്യോ അജു അങ്ങ് വളർന്നു പോയെല്ലോ.. ചെറുപ്പം ആയിരുന്നപ്പോൾകണ്ടതാ ഇപ്പൊ പൊടി മീശയൊക്കെ ആയി വളർന്നു.. ഇത്തയും അത് തന്നെ പറഞ്ഞു.. പിന്നെ എന്തെടുക്കുന്നുഎവിടെ എന്നൊക്കെ ചോദിച്ചു.. ഞാൻ മോളെയും പരിചയപെട്ടു. എന്നോട് അവൾ പെട്ടെന്ന് അടുത്ത്.

3 വയസേഅവൾക്കുള്ളു. പേര് സകീന.. ഞാൻ ഇത്തയെ ഇടക്ക് ശ്രെധിച്ചു അല്പം വണ്ണം കൂടിയിട്ടുണ്ട് ചുരിദാറൊക്കെ ടൈറ്റ്ആയിട്ട് കിടക്കുന്നു. തട്ടം ഉള്ളതുകൊണ്ട് കൂടുതൽ ഒന്നും കാണാൻ കഴിഞ്ഞില്ല.. കൊണ്ടുവന്ന സാദനങ്ങൾ ഒകെഇറക്കിയിട്ടു വണ്ടിക്കാർ പോയി. ഞാനും ഇത്തയും ഉമ്മയും കൂടി ഒരുവിധം സാധനങ്ങൾ ഒകെ എടുത്തു വെച്ചു. ആകെ 2 മുറിയെ ആ വീട്ടിൽ ഉള്ളൂ. പിന്നെ അടുക്കള, ഹാൾ, സിറ്ഔട്ട്. പിന്നെ അകത്തുകൂടി തന്നെമുകളിലേക്ക് സ്റ്റെയർ.. മുകളിൽ റൂം ഒന്നും ഇല്ല. ജസ്റ്റ് ഒരു സ്റ്റെയർ മുകളിലേക്കു പോകാൻ മാത്രം.

വാടകക്കാർഉണ്ടാരുന്നത്കൊണ്ട് വലിയ രീതിയിൽ വൃത്തിയാകേണ്ടി വന്നില്ല. കൊണ്ടുവന്ന കട്ടിൽ രാത്രി വാപ്പ വന്ന ശേഷംഞങ്ങൾ എടുത്തു അകത്തു ഇട്ടു കൊടുത്തു. ഒരു ചായയും കുടിച്ചു വാപ്പ വിശേഷവും തിരക്കി ഞങ്ങൾ ഇറങ്ങി. വീട്ടിൽ വന്നുകഴിഞ്ഞു ഉമ്മയും വാപ്പയുമായി സംസാരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ആയിഷയുടെ ഭർത്താവുകുടിയും വലിയും പിന്നെ ദേഹോദ്രവവും ആണെന്ന്.. എത്രയെന്നു വെച്ചാ സഹിക്കുന്നേ പിന്നെ അവന് വേറെഏതോ ബന്ധം ഉണ്ടെന്നു..

ആയിഷയുടെ ജോലികണ്ടു കെട്ടിയതാ. പിന്നെ അവള് കൊടുക്കാതെ ആയപ്പോൾഇങ്ങനെയൊക്കെ ആയെന്നു.. വൈകിട്ട് ഞാൻ പോയപ്പോൾ ഫാത്തിമ പറഞ്ഞു കരച്ചിൽ ആയിരുന്നെന്നു. ഇവിടെനമ്മൾ ഉള്ളതാ ഇപ്പൊ അല്പം സമാദാനം എന്ന്. അവിടെ അയൽക്കാരൊക്കെ ആയിഷ കാരണമാ ഭർത്താവുപോയത് എന്നൊക്കെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാ ഇങ്ങോട്ടേക്കു തിരിച്ചു വരാൻ തീരുമാനിച്ചഎന്ന്. ഇതൊക്കെ കേട്ട് ഞാൻ ആഹാരം കഴിച്ചു എഴുന്നേറ്റു.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഫാത്തിമ ഉമ്മയും ആയിഷാത്തയും ഇങ്ങോട്ടൊക്കെ വന്നു ഞങ്ങൾഅത്യാവശ്യം കമ്പനി ആയി. ഇത്ത ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ ഓഫീസിൽ പോയി തുടങ്ങും. SBT ബാങ്കിൽആണ് ഇത്താക് ജോലി എന്ന് അപ്പോഴാ ഞാൻ അറിയുന്നേ. ഞങളുടെ അവിടുന്ന് ബസിൽ പോകാൻ ജംഗ്ഷൻവരെ അല്പം നടക്കാൻ ഉണ്ട് ഒരു 10 മിനിറ്റ്. ഇത്ത വണ്ടി ജംഗ്ഷന് വെച്ചിട്ടു ബസിനു ആണ് പോയി വരുന്നത്. ഞാൻ അപ്ലൈ ചെയ്ത കോളേജിന്റെ അടുത്താണ് ഇത്തയുടെ ഓഫീസ്. ഒരു 2km മാക്സിമം. ബസിന്ജംഗ്ഷനിൽ നിന്ന് ഒരു 30-40 മിനിറ്റ് മതി. ഇത്താക്ക് തിരക്കുള്ള പാലത്തിൽ ഒകെ ഓടിക്കാൻപേടിയായതുകൊണ്ടു വണ്ടി കൊണ്ടുപോക്കില്ല്ല.

Leave a Reply

Your email address will not be published. Required fields are marked *