വീടിന്റെ എതിർവശത് ആയതുകൊണ്ട് നോക്കിയാൽ തന്നെ കാണാം.. അവർ വന്നതും എന്റെ ഉമ്മയുംവാപ്പുമ്മയും അങ്ങോട്ടേക്ക് കുശലം തിരക്കാണ് പോയി. പോയി കുറേ കഴിഞ്ഞാണ് വന്നത്. വന്നതും എന്നോട്അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എല്ലാം അടുക്കി പെറുക്കാൻ സഹായിക്കാൻ. കിട്ടിയ അവസരത്തിൽ ഞാൻഅങ്ങോട്ടേക്ക് പോയി. ചെന്നതും ഉമ്മ അയ്യോ അജു അങ്ങ് വളർന്നു പോയെല്ലോ.. ചെറുപ്പം ആയിരുന്നപ്പോൾകണ്ടതാ ഇപ്പൊ പൊടി മീശയൊക്കെ ആയി വളർന്നു.. ഇത്തയും അത് തന്നെ പറഞ്ഞു.. പിന്നെ എന്തെടുക്കുന്നുഎവിടെ എന്നൊക്കെ ചോദിച്ചു.. ഞാൻ മോളെയും പരിചയപെട്ടു. എന്നോട് അവൾ പെട്ടെന്ന് അടുത്ത്.
3 വയസേഅവൾക്കുള്ളു. പേര് സകീന.. ഞാൻ ഇത്തയെ ഇടക്ക് ശ്രെധിച്ചു അല്പം വണ്ണം കൂടിയിട്ടുണ്ട് ചുരിദാറൊക്കെ ടൈറ്റ്ആയിട്ട് കിടക്കുന്നു. തട്ടം ഉള്ളതുകൊണ്ട് കൂടുതൽ ഒന്നും കാണാൻ കഴിഞ്ഞില്ല.. കൊണ്ടുവന്ന സാദനങ്ങൾ ഒകെഇറക്കിയിട്ടു വണ്ടിക്കാർ പോയി. ഞാനും ഇത്തയും ഉമ്മയും കൂടി ഒരുവിധം സാധനങ്ങൾ ഒകെ എടുത്തു വെച്ചു. ആകെ 2 മുറിയെ ആ വീട്ടിൽ ഉള്ളൂ. പിന്നെ അടുക്കള, ഹാൾ, സിറ്ഔട്ട്. പിന്നെ അകത്തുകൂടി തന്നെമുകളിലേക്ക് സ്റ്റെയർ.. മുകളിൽ റൂം ഒന്നും ഇല്ല. ജസ്റ്റ് ഒരു സ്റ്റെയർ മുകളിലേക്കു പോകാൻ മാത്രം.
വാടകക്കാർഉണ്ടാരുന്നത്കൊണ്ട് വലിയ രീതിയിൽ വൃത്തിയാകേണ്ടി വന്നില്ല. കൊണ്ടുവന്ന കട്ടിൽ രാത്രി വാപ്പ വന്ന ശേഷംഞങ്ങൾ എടുത്തു അകത്തു ഇട്ടു കൊടുത്തു. ഒരു ചായയും കുടിച്ചു വാപ്പ വിശേഷവും തിരക്കി ഞങ്ങൾ ഇറങ്ങി. വീട്ടിൽ വന്നുകഴിഞ്ഞു ഉമ്മയും വാപ്പയുമായി സംസാരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ആയിഷയുടെ ഭർത്താവുകുടിയും വലിയും പിന്നെ ദേഹോദ്രവവും ആണെന്ന്.. എത്രയെന്നു വെച്ചാ സഹിക്കുന്നേ പിന്നെ അവന് വേറെഏതോ ബന്ധം ഉണ്ടെന്നു..
ആയിഷയുടെ ജോലികണ്ടു കെട്ടിയതാ. പിന്നെ അവള് കൊടുക്കാതെ ആയപ്പോൾഇങ്ങനെയൊക്കെ ആയെന്നു.. വൈകിട്ട് ഞാൻ പോയപ്പോൾ ഫാത്തിമ പറഞ്ഞു കരച്ചിൽ ആയിരുന്നെന്നു. ഇവിടെനമ്മൾ ഉള്ളതാ ഇപ്പൊ അല്പം സമാദാനം എന്ന്. അവിടെ അയൽക്കാരൊക്കെ ആയിഷ കാരണമാ ഭർത്താവുപോയത് എന്നൊക്കെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാ ഇങ്ങോട്ടേക്കു തിരിച്ചു വരാൻ തീരുമാനിച്ചഎന്ന്. ഇതൊക്കെ കേട്ട് ഞാൻ ആഹാരം കഴിച്ചു എഴുന്നേറ്റു.
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഫാത്തിമ ഉമ്മയും ആയിഷാത്തയും ഇങ്ങോട്ടൊക്കെ വന്നു ഞങ്ങൾഅത്യാവശ്യം കമ്പനി ആയി. ഇത്ത ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ ഓഫീസിൽ പോയി തുടങ്ങും. SBT ബാങ്കിൽആണ് ഇത്താക് ജോലി എന്ന് അപ്പോഴാ ഞാൻ അറിയുന്നേ. ഞങളുടെ അവിടുന്ന് ബസിൽ പോകാൻ ജംഗ്ഷൻവരെ അല്പം നടക്കാൻ ഉണ്ട് ഒരു 10 മിനിറ്റ്. ഇത്ത വണ്ടി ജംഗ്ഷന് വെച്ചിട്ടു ബസിനു ആണ് പോയി വരുന്നത്. ഞാൻ അപ്ലൈ ചെയ്ത കോളേജിന്റെ അടുത്താണ് ഇത്തയുടെ ഓഫീസ്. ഒരു 2km മാക്സിമം. ബസിന്ജംഗ്ഷനിൽ നിന്ന് ഒരു 30-40 മിനിറ്റ് മതി. ഇത്താക്ക് തിരക്കുള്ള പാലത്തിൽ ഒകെ ഓടിക്കാൻപേടിയായതുകൊണ്ടു വണ്ടി കൊണ്ടുപോക്കില്ല്ല.
അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അവധി ദിവസം അല്ലാതെ ഇത്തയെ കണ്ടുകിട്ടാറില്ല. വൈകിട്ട്ആണേൽ തന്നെ 6-6.30 ആകാതെ ഇത്ത എത്തില്ല അതുകൊണ്ടു തന്നെ വലിയ കാഴ്ചകൾ കണ്ണിനു കിട്ടിയതുംഇല്ല. അങ്ങനെ ഇരിക്കെ എനിക്ക് കോളേജിൽ അഡ്മിഷൻ ആയി. ബികോം ഫിനാൻസിനു എനിക്ക് കോളേജിൽഅഡ്മിഷൻ ആയി. അഡ്മിഷൻ ഒകെ എടുത്തു ക്ലാസ് തുടങ്ങാൻ വെയ്റ്റിംഗ് ആയിരുന്നു.. അതിനിടയിൽലൈസെൻസ് ഒകെ എടുത്തു സെറ്റ് ആയി. വാപ്പ 2yr ആകുമ്പോൾ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു. അപ്പോഴാണ് ഉമ്മ ഒരു കാര്യം എടുത്തിട്ടത് നിനക്ക് ആയിഷയുടെ കൂടെ പൊക്കുടേ നിന്റെ കോളേജിന്റെഅടുത്തല്ലേ അതും. ഞാൻ ഒന്നും മിണ്ടിയില്ല. കാരണം എന്റെ ക്ലാസ് കട്ടിങ്ങും മുങ്ങലും ഒന്നും ഇത്ത കൂടെവന്നാൽ നടക്കില്ല..
പക്ഷെ ഉമ്മ ഇക്കാര്യം ഫാത്തിമ ഉമ്മയോടും ഇത്തയോടും പറഞ്ഞു. അവർക്കും 100 വട്ടംസമ്മതം. ആയിഷാത്ത അപ്പോൾ പറഞ്ഞു നമുക്ക് എന്നാൽ വണ്ടിയിൽ പോകാം. അതാകുമ്പോൾ നമ്മളുടെസമയത്തിന് പോയാൽ മതിയെല്ലോ. അജുന് ലൈസൻസ് ഉള്ളതും അല്ലെ. എനിക്ക് പേടിയായതുകൊണ്ടുവണ്ടിയിൽ പോകാത്തത് ഇപ്പൊ നീ ഉണ്ടേൽ പോകാലോ. ചെറിയ ഒരു ലഡ്ഡു പൊട്ടിയെങ്കിലും മനസ്സിൽ പെട്ടല്ലോഎന്നാണ്.
