ആയുരാഗ്നി 23

അച്ചു ചുറ്റിനും നോക്കി അവനെന്തെന്നില്ലാത്ത സന്തോഷം തോന്നി അമ്മമാരിൽ നിന്നറിഞ്ഞ നാടും വീടും കുളവും.കർട്ടൻ ഇട്ടപോലെയാണ് വെള്ളം ഒഴുകി പരന്നു പാറ പുറത്തു നിന്നു വീഴുന്നത് അവനതൊക്കെ നോക്കി ആസ്വദിച്ചു സമ്മുവിന്റെ സൈഡിൽ വന്നിരുന്നു.

കിച്ചുവിനോപ്പം അച്ചുവിനേം ശ്രദ്ധിച്ചിരുന്ന സമ്മുവിനു മനസിലായി കിച്ചുവിന് മാത്രമാണ് മാറ്റം. ഞാൻ ശ്രദ്ധിക്കുന്ന പോലെ സരുവും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ അവളും മനസിലാക്കി കാണുവോ മകന്റെ മാറ്റം. മറ്റുള്ളവർക്ക് തങ്ങളെ പരസ്പരം മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഞങ്ങൾ നാലു പേർക്ക് ആ ബുദ്ധിമുട്ടില്ല. നാലു പേർക്കും നാലു മണമാണ് അങ്ങനെയാണ് പരസ്പരം മനസിലാക്കാറ് അല്ലാതെ മാറുകോ മറ്റു അടയാളങ്ങളോ ഇല്ല തിരിച്ചറിയാൻ . ഇനി തന്നോട് മാത്രമാണോ കിച്ചുവിന്റെ അഭിനിവേശം.

നാലു പേരും ഒന്നിച്ചൊരു മുറിയിൽ ഒരു കട്ടിലിൽ ആണ് രാത്രിയിൽ കിടപ്പു പ്രത്യേകിച്ച് സ്ഥാനമൊന്നുമ്മില്ല ചിലപ്പോൾ നടുവിൽ ഞാനും സരുവും ആയിരിക്കും ചിലപ്പോൾ അവന്മാരും. അച്ചുവിന് ഭിത്തിയോട് ചേർന്നു കിടക്കണത് ആണ് ഇഷ്ടം അതിനു നാലും കൂടി അടി കൂടാറുണ്ട് ഇടക്കൊക്കെ. അമ്മമാരായിരുന്നില്ല കൂട്ടുകാർ ആയിരുന്നു അവർക്കു ഞങ്ങൾ രണ്ടു പേരും. ഡ്രസ്സ്‌ മാറുമ്പോഴും അവരുണ്ടെങ്കിൽ തിരിഞ്ഞു നിക്കുമെന്നല്ലാതെ ഇറങ്ങി പോകാനോ അല്ലെങ്കിൽ മാറി നിന്നു ഡ്രസ്സ്‌ മാറാനോ ശ്രമിച്ചിരുന്നില്ല. അമിത സ്വാതന്ത്ര്യം നൽകിയോ മക്കൾക്ക്‌ അതുകൊണ്ടാണോ അവന്റെ ഇപ്പോഴത്തെ മാറ്റം.

“വാ പോവാം അമ്മേം അച്ഛനും അന്വേഷിക്കും…. ഒരുപാട് നേരമായി വന്നിട്ടു “സരു എണീറ്റു കൂടെ സാമ്മുവിനെയും വലിച്ചു പൊക്കി. നാലു പേരും തിരികെ നീന്തി കുളിച്ചു കേറി

ചായയും ഉണ്ണിയപ്പോം ഒക്കെ റെഡി ആക്കിയിരുന്നു വാസുകി അപ്പോഴേക്കും. “സൗദാമിനിയോട് വരാൻ പറയണം ദേവേട്ടാ എനിക്കൊറ്റക്ക് ഇനി പറ്റില്ല അടുക്കളയിൽ നമ്മള് രണ്ടു പേര് മാത്രമായിരുന്നത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല ഇനിയിപ്പോ പിള്ളാർക്ക് വല്ലോം നല്ലപോലെ ഉണ്ടാക്കി കൊടുക്കണ്ടേ പിന്നെ കുട്ട്യോൾക്ക് ഇറച്ചിയും മീനുമൊക്കെ വേണമായിരിക്കും അതൊക്കെ ഉണ്ടാക്കാൻ സൗദാമിനിയ നല്ലത് വൃത്തിയുമുണ്ടാവും ഇറച്ചിയും മീനുമൊക്കെ പുറത്തെ ചായ്‌പ്പിൽ ഉണ്ടാക്കാം.” പിള്ളയോട് പറയാം വസു. നാളെ മുതൽ വരാൻ പറയാം ”

“ദേവച്ച കുറച്ചു ജിം എക്യുപ്മെൻറ്സ് ഒക്കെ വേണം എവിടെ കിട്ടും അതൊക്കെ ” അതിനൊക്കെയങ്ങു പട്ടണത്തിൽ പോണം മക്കളെ ഇവിടെങ്ങും അങ്ങനെ സാധനങ്ങൾ ഒന്നും കിട്ടില്ല കുട്ട്യോളെ ” നമ്മടെ ശ്രീധരകുറിപ്പിന്റെ മകൻ പട്ടണത്തിലാ കച്ചവടം അവനോട് എന്തൊക്കെയച്ചാൽ പറഞ്ഞാൽ മതി അവൻ പോയി വരുമ്പോ കൊണ്ട് വരും ”

“ഞങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം ദേവച്ച അവരിവിടെ കൊണ്ട് തരും അതിനു മാറ്റാരേം ബുദ്ധിമുട്ടിക്കേണ്ട ”

” ഇവിടെ മൊബൈൽ ഇല്ലേ ആർക്കും? ”

“ഇല്ല കുട്ട്യോളെ വീഡിയോ കാൾ ചെയ്യാനൊക്കെ വേണ്ടി ഒരെണ്ണം ഞാനും വാങ്ങിയിരുന്നു പക്ഷെ രാമനാഥൻ തിരുമേനി നിങ്ങളുടെ മുതുമുത്തശ്ശൻ അതു പാടില്യാന്ന് പറഞ്ഞു പരസ്പരം കാണാൻ പാടില്യാന്ന്”

“തൃപ്പാങ്ങോട്ടേക്ക് പോണില്യേ നിങ്ങള്. പോണം നിങ്ങടെ അച്ചച്ചൻ ഉണ്ടവിടെ പോയി കാണണം വയ്യാണ്ടിരിക്കുവ ആയകാലത്തൊക്കെ ഇങ്ങോട്ട് വരുമായിരുന്നു ഇപ്പോൾ കുറച്ചായി വന്നിട്ടു വയ്യാണ്ടായി കാണും ”

“പോകാം ദേവച്ച ”

” ഹോസ്പിറ്റൽ ഒക്കെ എങ്ങനെ പോണു അച്ഛാ നന്നായി പോണില്ലേ ”

” ഉണ്ട് കിങ്ങിണിയെ.. നന്നായി തന്നെ പോണു. പിള്ളയുടെ മകനാണ് ഹോസ്പിറ്റലിന്റെ മേൽനോട്ടം അവൻ എംബിഎ കഴിഞ്ഞു നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ഞാൻ ജോലി ശരിയാക്കി അവനതു നന്നായി തന്നെ നോക്കി നടത്തണിണ്ട് നല്ല വരുമാനവും ഉണ്ടിപ്പോ.ഇപ്പോൾ സർജറി വരെ തുടങ്ങിയിട്ടുണ്ട് മാസാവസാനം കണക്കുകൾ നോക്കാൻ മാത്രേ എനിക്ക് പോവേണ്ടതുള്ളു ബാക്കിയൊക്കെ അവൻ കണ്ടറിഞ്ഞു ചെയ്തോളും. നിങ്ങള് പോയപ്പോ ഒരു മകനെപോലെ കൂടെ കൊണ്ട് നടക്കാൻ അവൻ മാത്രല്ലേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു “.

“ശിവേട്ടന്റെ(പിള്ളയുടെ മകൻ) വിവാഹമൊക്കെ കഴിഞ്ഞോ അച്ഛാ ”

“കഴിഞ്ഞു ഉണ്ണിമോളേ 2 കുട്യോളുമുണ്ട് അവനു മൂത്തത് 6ആം ക്ലാസ്സിൽ ഇളയത് 2ആം ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ തന്നെയാ പഠിക്കുന്നത് ഇടക്കൊക്കെ വരും രണ്ടു പേരും കൂടി പിള്ളയുടെ കൂടെ വന്നു കഴിഞ്ഞാൽ പിന്നിവിടെ ഒരു മേളമാ. അവന്റെ ഭാര്യയും നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാ അക്കൗണ്ടന്റ് ആണ് ആ കുട്ടി പേര് ശ്രീദേവി

” എല്ലാരേം കാണണം. നല്ല ക്ഷീണം അച്ഛാ പോയൊന്നു കിടക്കട്ടെ ”

“ആ പോയി വിശ്രമിച്ചോ യാത്ര കഴിഞ്ഞു വന്നതല്ലേ ”

“ശരി അച്ഛാ. ശരി ദേവച്ച “നാലു പേരും കൂടി കിടക്കാനായി എണീറ്റു.

റൂമിൽ എത്തിയപ്പോഴേ അച്ചു ബെഡിലേക്ക് ചാടി ഭിത്തി സൈഡ് പിടിച്ചു എന്നിട്ടു തിരിഞ്ഞു നോക്ക്കിയൊരു ഇളി. അവന്റെ പുറകെ സരുവും കേറി കിടന്നു അവളുടിപ്പുറത്തു ഞാനും എന്റെ അടുത്ത് കിച്ചുവും. കേറി കിടന്നപ്പോഴേ കിച്ചു എന്റെ വയറിനു മേലെകൂടി കൈയിട്ട് കെട്ടിപിടിച്ചു

മുൻപാരുന്നേൽ ഞാനും തിരിച്ചു കെട്ടിപിടിച്ചേനെ പക്ഷെ ഇപ്പൊ ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു മനസിലെ ചിന്തകൾ കൊണ്ടായിരിക്കും. എന്ന് മുതലാണ് അവനിലേ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് ഞാൻ ആലോചിച്ചു.അതെ ആ ഇറ്റാലിയൻ സിനിമ കണ്ടതിനു ശേഷം ആണ് അവനിലെ ഈ മാറ്റങ്ങൾ.

ഞങ്ങൾക്ക് രണ്ടു പേർക്കും പീരിയഡ്സ് ഒരുപോലെയാണ് വരാറ് ഒരു സമയത്തല്ലെങ്കിലും ഒരേ ദിവസം ആവും. പീരിയഡ്‌സ് ആയാൽ പിന്നെ ഞങ്ങളേം കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ല ഇവന്മാര് രണ്ടും. ആ ദിവസങ്ങളിൽ നൃത്താലയത്തിലും പോകാറില്ല സീനിയർ കുട്ടികളായിരിക്കും അപ്പോൾ ക്ലാസ്സ്‌ എടുക്കുക.കഴിക്കാൻ എടുത്തുകൊണ്ടു വന്നു കഴിപ്പുക്കുന്നതും ഞങ്ങളുടെ ഡ്രസ്സ്‌ വാഷ് ചെയ്യുന്നതുമൊക്കെ അവന്മാര് തന്നെയാവും സമ്മതിച്ചു കൊടുത്താൽ കുളിപ്പിക്കുക കൂടി ചെയ്തു കളയും. ആ സമയത്തുള്ള അവന്മാരുടെ ഈ കേറിങ് ഞങ്ങൾക്കും ഒരുപാടു സന്തോഷമാണ്.

ആ സമയത്തു ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ ഒന്നിച്ചിരുന്നു സിനിമ കാണുന്ന പതിവുണ്ട് മറ്റൊന്നും ചെയ്യാൻ അവന്മാർ സമ്മതിക്കാത്തത് കൊണ്ട് ഞങ്ങൾക്കു ബോറടി മാറാൻ വേണ്ടിയാണു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപാണ് അന്ന് കണ്ടത് ഒരു ഇറ്റാലിയൻ ഡബ്ബ്ഡ് മൂവി ആയിരുന്നു അതു സെലക്ട്‌ ചെയ്തത് അച്ചു ആയിരുന്നു. എന്തോ അവാർഡ് വിന്നിംഗ് റൊമാന്റിക് മൂവി ആണെന്നാണ് അവൻ പറഞ്ഞത്. കണ്ടു തുടങ്ങിയപ്പോ നല്ല മൂവി ആണ് പക്ഷെ പ്രണയം ഒരു അമ്മയും മകനും തമ്മിൽ ആണ്. മകന് 2 വയസുള്ളപ്പോഴേ ഭർത്താവ് മരിച്ചു പോകുന്ന അമ്മയോട് 16ആം വയസിൽ മകന് തോന്നുന്ന പ്രണയമാണ് മൂവി നല്ല മൂവി ആയിരുന്നു. അത്യാവിശം നല്ല രീതിയിൽ ഇറോട്ടിക് രംഗങ്ങളും ഉള്ള ഒരു മൂവി ആയിരുന്നു പക്ഷെ അതൊന്നും ഞങ്ങൾക്കിടയിൽ പുതുമ ആയിരുന്നില്ല അതുകൊണ്ട് അതിനു അത്ര പ്രാധാന്യമേ നൽകിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *