ആരതി – 13 1

 

ആരതി : അജു എന്താ പ്രശ്നം?

 

അർജുൻ : എന്തോ പറയാൻ ആണ് ഒരു മരം വീണതാ. മഴ കൊളുള്ളത് കൊണ്ട് ഫയർ ആൻഡ് സേഫ്റ്റി കാർ ഒക്കെ കടൽ തീരത്ത് ഉള്ളവരെ മാറ്റി പാർപ്പിക്കുന്ന തിരക്കിൽ ആണ്. ഇത് മുറിച്ചു മാറ്റാൻ രാവിലെ ആവും.

 

ആരതി : അയ്യോ അപ്പോൾ നമ്മൾ എന്താ ഇപ്പൊ ചെയ്യാ?

 

അർജുൻ : ഫ്ലൈറ്റ് ഒന്നും ഇനി കാണില്ല നമുക്ക് ഒരു കാര്യം ചെയ്യാം തല്ക്കാലം ഇവിടെ അടുത്ത എവിടെ എങ്കിലും ഹോട്ടൽ ഉണ്ടോ എന്ന് നോക്കി ഇന്ന് അവിടെ സ്റ്റേ ചെയ്യാം എന്നിട്ട് രാവിലെ എല്ലാം ശെരി ആയി കഴിഞ്ഞു പോവാം. പിന്നെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?

 

ആരതി : എനിക്ക് എന്ത് കുഴപ്പം നീയല്ലേ കൂടെ ഉള്ളത്. എന്നാ നീ സൂസനെ വിളിച്ചു പറഞ്ഞേക്ക് അല്ലേൽ വയ്ക്കുമ്പോൾ അവൾ വെറുതെ പേടിക്കും.

 

ആരതി പറഞ്ഞപോലെ തന്നെ അർജുൻ സൂസൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞു അവൾക്കും കുഴപ്പം ഒന്നുമില്ലായിരുന്നു. അങ്ങനെ അവർ അവിടെ അടുത്തുള്ള ഒരു 5 സ്റ്റാർ ഹോട്ടലിൽ എത്തി. അർജുന്നും ആരതിയും റീസെപ്ഷനിൽ ചെന്നു.

 

അർജുൻ : രണ്ട് മുറി വേണം

 

റിസെപ്ഷനിസ്റ്റ് : സോറി സാർ മുറി എല്ലാം ഫുൾ ആണ്. ഒരു suitroom മാത്രമേ ഒഴിവുള്ളു അത് മതിയോ?

 

അർജുൻ : അത്…. ആതി ഒരു മുറി മാത്രമേ ഒഴിവുള്ളു എന്ത് ചെയ്യും?

 

ആരതി : ഇന്നത്തേക്ക് മാത്രമല്ലെ അത് മതിയട. എനിക്ക് നിന്നെ വിശ്വാസം ആണ് 😂

 

അർജുൻ : 😂 എന്നാൽ അത് എടുത്തോളൂ

 

റീസെപ്ഷനിസ്റ്റ് റൂമിന്റെ ചാവി അർജുനെ എൽപ്പിച്ചു അവിടെ ഉണ്ടായിരുന്ന ഒരു റൂം ബോയ് അവരുടെ സാധനങ്ങൾ ഒക്കെ എടുത്ത് മുൻപേ നടന്നു അയാളുടെ പുറകെ അവരും നടന്ന റൂമിൽ എത്തി. അയാൾക് ഒരു 1000 രൂപ ടിപ്സ് കൊടുത്ത് അർജുന്നും ആരതിയും റൂമിലേക്ക് കയറി. വളരെ വിശാലമായ ഒരു മുറി ടീവി യും ഒരു അലമാരയും ഫാമിലി കൊട്ട് കട്ടിലും ആണ് അതിൽ ഉണ്ടായിരുന്നത്. അർജുന്നും ആരതിയും കട്ടിലിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആരതി പുറത്തേക്ക് പോയി. അവൾ തിരിച്ചു വന്നു കഴിഞ്ഞു അർജുൻ അവളോട് ചോദിച്ചു.

 

അർജുൻ : ആതി നിനക്ക് കഴിക്കാൻ എന്താ വേണ്ടത് ഞാൻ ഓർഡർ ചെയ്യാൻ പോവാ.

 

ആരതി : എന്തേലും ലൈറ്റ് ആയിട്ട് പറഞ്ഞ മതി. പിന്നെ നീ വേറെ എന്തേലും വാങ്ങുന്നുണ്ടോ ഡ്രിങ്സ് എന്തേലും?

 

അർജുൻ : വാങ്ങിയാൽ കൊള്ളാം എന്നുണ്ട് എന്തെ?

 

ആരതി : എങ്കിൽ എനിക്ക് കൂടി ഒരു ബിയർ പറ😌

 

അർജുൻ : നീ അപ്പോൾ നിർത്തിയില്ല അല്ലെ?

 

ആരതി : അജു ഒന്നും മറക്കാൻ പറ്റുന്നില്ലടാ. കണ്ണടച്ചാൽ ഉടനെ അരുണിന്റെ മുഖം ആണ് അതാ ഞാൻ 😭

 

അർജുൻ : ഏയ്യ് കരയണ്ട നിനക്ക് ഇപ്പൊ എന്താ ഒരു ബിയർ വേണം അത്രയേ അല്ലെ ഉള്ളു ശെരി

 

അതും പറഞ്ഞു അവൻ താഴെ റീസെപ്ഷനിൽ വിളിച്ചു ഫുഡും രണ്ട് ബിയർ ഉം 2പെഗ് വോഡ്കയും പറഞ്ഞു.

 

ആരതി : അജു ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. എന്നിട്ട് നമുക്ക് കഴിക്കാം കേട്ടോ

 

അർജുൻ : അഹ് ശെരി

 

അതും പറഞ്ഞു അവൾ ബാഗിൽ നിന്നും ടവലും ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി. അർജുൻ അവിടെ തന്നെ ഇരുന്നു. അപ്പോഴേക്കും ഫുഡ്‌ ഒക്കെ വന്നിരുന്നു. അർജുൻ വോഡ്ക ഒരു പെഗ് എടുത്ത് കഴിച്ച ശേഷം ആ റൂമിൽ തന്നെ ഉള്ള ബാൽക്കനിയിൽ പോയി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ വീണ്ടും അകത്തേക്ക് തിരികെ എത്തി ആരെ ഒക്കെയോ ഫോൺ ചെയ്തു സൂസനെയും വിളിച്ച ശേഷം വീണ്ടും കട്ടിലിൽ തന്നെ വന്നിരുന്നു. അപ്പോഴാണ് നേരത്തെ ആരതി ഡ്രസ്സ്‌ എടുത്ത ബാഗ് അവന്റെ കണ്ണിൽ പെട്ടത്. അതിൽ നിന്നും പുറത്ത് കിടക്കുന്ന അവളുടെ ഒരു ബ്രാ അവൻ കണ്ടു അവൻ അത് ജസ്റ്റ്‌ ഒന്ന് എടുത്ത് നോക്കി. സത്യം പറഞ്ഞാൽ ഉള്ളിലുള്ള മദ്യം ആയിരുന്നു അവനെക്കൊണ്ട് അത് എടുപ്പിച്ചത്. ഒരു 32 സൈസ് കാണുമായിരിക്കും അവന്റെ ഉള്ളിൽ അത് ധരിച്ചുള്ള ആരതിയുടെ രൂപം തെളിഞ്ഞു. കുട്ടനിൽ ചെറിയ ഒരു അനക്കം ഉണ്ടാവുന്നത് അവൻ അറിഞ്ഞിരുന്നു. പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന അർജുൻ താൻ എന്താ ചെയ്യുന്നത് എന്ന് മനസ്സിലാക്കിയ വണ്ണം അത് തിരികെ അതിൽ തന്നെ വെച്ചു. അപ്പോഴേക്കും അവന്റെ ഉള്ളിൽ കുറ്റബോധം നിഴലിച്ചിരുന്നു. താൻ ചെയ്തത് തെറ്റായി പോയി എന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.