തന്നെ ഒരു സഹോദരനെ പോലെ കാണുന്ന ആരതിയെ ഒരു നിമിഷം എങ്കിലും തെറ്റായി കണ്ടുപോയതിനു അവൻ അവനെ തന്നെ ശപിച്ചു. അവൻ ഓരോന്ന് ആലോചിച് അവിടെ ഇരുന്നു. ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് അർജുൻ ചിന്തയിൽ നിന്നും ഉണർന്നത്. അവൻ അങ്ങോട്ട് നോക്കി ശെരിക്കും ഞെട്ടി എന്ന് തന്നെ പറയാം. ഇറുകിയ ഒരു ലെഗ്ഗിൻസും ടി ഷർട്ടും ധരിച്ചു ഈറനണിഞ്ഞ മുടിയിഴകൾ ടവൽ കൊണ്ട് തോർത്തികൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന ആരതിയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്ന്.
അവളിൽ നിന്നും വലിക്കുന്ന സോപ്പിന്റെ മണം ലോകത്ത് എവിടെയും ഉള്ള വിലകൂടിയ പെർഫ്യൂം കളെക്കാൾ വിലപിടിപ്പുള്ളത് ആയിട്ട് അവനു തോന്നി. അവളുടെ ഗോതമ്പ് നിറമുള്ള ശരീരവും ആ മാൻപെട കണ്ണുകളും ചെവിയും ചോര കിനിയും വിധം ചുവന്ന അവളുടെ അഥരങ്ങളും അവൻ കൊതിയോട് കൂടി നോക്കി നിന്നു. എന്തോ ഒരു പ്രത്യേകത അവളിൽ അവനു തോന്നി ഒരുപാട് വലുതല്ല എങ്കിലും ടി ഷർട്ടിനുള്ളിൽ മുഴച്ചു നിൽക്കുന്ന അവളുടെ മുലകളെ അവൻ നോക്കുമ്പോൾ വായിൽ വെള്ളമൂറുന്നത് അവൻ അറിഞ്ഞു. പെട്ടന്ന് സ്വയം നിയന്ത്രിച്ച അവൻ അവളിൽ നിന്നും നോട്ടം മാറ്റി.
ആരതി : അജു നീ കഴിച്ചോ?
അർജുൻ : ഇല്ല നീ വന്നിട്ട് ആവാം എന്ന് കരുതി.
ആരതി : എന്നാൽ വാ കഴിക്കാം. നമുക്ക് നിലത്തിരുന്നാലോ ഈ നാട്ടിൻ പുറത്തൊക്കെ പിള്ളേർ കള്ളുകുടിക്കാൻ ഇരിക്കില്ലേ അത് പോലെ?
അർജുൻ : അതിനു അവർ ആരും ac റൂമിൽ അല്ല അങ്ങനെ ഇരിക്കുന്നത്
ആരതി : അത് സാരല്ല നമുക്ക് ഇപ്പൊ ഇവിടെ അങ്ങനെ ഇരിക്കാം.
അർജുൻ : എന്നാൽ പിന്നെ അങ്ങനെ ആവട്ടെ.
അവർ ഇരുവരും പരസ്പരം മുഖാമുഖം തറയിൽ ഇരുന്നു. അർജുൻ ഒരു പാത്രത്തിൽ ടച്ചിങ്‌സിനുള്ള ബീഫും രണ്ട് ഗ്ലാസും എടുത്ത് വെച്ചു. അപ്പോഴും അവളിലേക്ക് പോവുന്ന അവന്റെ കണ്ണുകളെ വളരെ കഷ്ടപ്പെട്ട് അവൻ നിയന്ത്രിച്ചു. കണ്ണുകളോട് ഒപ്പം അവന്റെ മനസ്സിനെയും. അവൻ ബിയർ പൊട്ടിച്ചു രണ്ടു ഗ്ലാസ് കളിൽ ആയി ഒഴിച്ച് ഒന്ന് അവളുടെ കയ്യിലേക്ക് കൊടുത്തു. മറ്റേത് അവനും എടുത്ത ശേഷം cheers പറഞ്ഞു ഒന്ന് സിപ് ചെയ്ത ശേഷം ഒരു കഷ്ണം ബീഫും എടുത്ത് കഴിച്ചു. എന്നിട്ട് രണ്ടുപേരും കൂടി ഓരോന്ന് സംസാരിച്ചങ്ങനെ ഇരുന്നു.
ഏതൊരു ആണിനെയും മയക്കാൻ തക്കവണ്ണം സൗന്ദര്യം ആയിരുന്നു ആരതിയുടേത് അർജുൻ അവളുടെ ശരീര സൗന്ദര്യത്തിന് മുന്നിൽ തന്റെ മനസ്സിനെ വരുതിയിലാക്കാൻ നന്നേ കഷ്ടപ്പെട്ട്. അവൻ അവളുടെ മുകളിലേക്ക് നോക്കാതെ തറയിലേക്ക് തന്നെ നോക്കി ഇരുന്നു.
“അജു… ഡാ പൊട്ടാ ”
ആരതിയുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അർജുൻ : അഹ്… എന്താ
ആരതി : എടാ മരപ്പട്ടി നീ ആരെ സ്വപ്നം കണ്ടിരിക്കാ. ഞാൻ കുടിച്ചു കഴിഞ്ഞു നീ തൊട്ടിട്ടു കൂടി ഇല്ലല്ലോ😠
അർജുൻ : ഒന്നും ഇല്ലടി ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച് ഇരുന്നു പോയി..
അതും പറഞ്ഞു ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന ബിയർ അവൻ കുടിച്ചു. ശേഷം വീണ്ടും രണ്ടുപേരുടെയും ഗ്ലാസ്സിലേക്ക് ബിയർ ഒഴിച്ച് അവൾക്ഉം കൊടുത്ത് അവനും എടുത്തു. കുടിക്കുന്നതിനിടയിൽ അവന്റെ നിയന്ത്രണങ്ങളെ മറികടന്നു അവന്റെ കണ്ണുകൾ അവളെ ചൂഴ്ന്നു നോക്കാൻ തുടങ്ങി. അവളുടെ ശരീര വടിവുകൾ അവനിൽ കാമം ഉണർത്താൻ തുടങ്ങി അത്രക്ക് സുന്ദരി ആയിരുന്നു അവൾ. എങ്കിലും തന്റെ ഭാഗത്തു നിന്നും ഒരു മോശമായ പെരുമാറ്റവോ നോട്ടവോ പോലും ഉണ്ടെന്ന് അവൾ അറിയാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. അവൻ അവളോട് ഓരോന്ന് സംസാരിച്ചു തന്റെ ചിന്തകൾ മാറ്റുവാൻ ശ്രമിച്ചു..
അർജുൻ : ആതി നീ എന്നും ഇങ്ങനെ കുടിക്കുവോ?
ആരതി : ഇത്രയും ഒന്നും ഇല്ലടാ ജസ്റ്റ് ഒരു ഹാഫ് ബിയർ അത്രേയുള്ളൂ. ആദ്യം ആയിട്ട് ആണ് ഒരെണ്ണം മുഴുവനും കുടിക്കുന്നത്.
അർജുൻ : അതിന്റെതായ മാറ്റങ്ങൾ കാണാൻ ഉണ്ട് ഇപ്പോൾ തന്നെ ആടുന്നുണ്ടല്ലോ 😂
