ആരിഫയുടെ ആദ്യരാത്രി

അവളുടെ ആരാമത്തിൽ വിരലുകൾ കൊണ്ടുഴിഞ്ഞു അവൾ
ഉള്ളിൽ വിരലിട്ടു കഴുകി വൃത്തിയാക്കി …കൃസരിയിൽ
വിരൽ തൊട്ടപ്പോൾ കറണ്ടടിച്ച പോലെ …….
അവുടെ രതിസൂനത്തിൽ നനവ് പടർന്നു ……
ചെറു പുഞ്ചിരിയോടെയും അതിലേറെ വികാരത്തോടെയും അവൾ കുളിച്ചു തുവർത്തി
കണ്ണാടിയുടെ മുന്നിൽ പൂർണ നഗനയായി നിന്ന് തന്റെ അംഗലാവണ്യം അവൾ
വീക്ഷിച്ചു ഇക്കയുടെ മുന്നിൽ രാത്രിയിൽ ഇങ്ങനെ നിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോ
അവൾ നാണം കൊണ്ട് ചുവന്നു തുടുത്തു …. വിലകൂടിയ ബ്രായും പാന്റീസും അവൾ ധരിച്ചു ഷമ്മിയും അതിനുമുകളിൽ
ചുരിദാറും അണിഞ്ഞു അവൾ കുളിമുറിയിൽ നിന്നും പുറത്തേക്കു വന്നു റുഖി അപ്പോഴേക്കും
ഉണർന്നിരുന്നു അവളുടെ മുഖത്തെ നാണവും കണ്ണുകളിലെ തിളക്കവും റുഖി
വായിച്ചെടുത്തു ആരിഫ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു റുഖി അവളുടെ
തുടുത്ത മുഖത്തേക്കും കരകവിഞ്ഞു ഒഴുകുന്ന നിളപോലെ സമൃദ്ധമായ അവളുടെ
അംഗലാവണ്യ ത്തിലേക്കും നോക്കിനിന്നു
ന്താ മായിയെ ഇങ്ങനെ നോക്കണേ ……അവൾ നാണത്തോടെ പുഞ്ചിരി തൂകി
അവളുടെ മുല്ലമൊട്ടുപോലുള്ള ദന്ത നിരകളെ നോക്കിനിന്നു റുഖി ….

ന്റെ മോളൊരു ഹൂറി തന്നെ …..

ഒന്നുപോ മായി മനുഷ്യനെ കളിയാകാതെ ……

അവൾ ഫനിന്റെ മുന്നിൽ നിന്ന് നനഞ്ഞ മുടിയിഴകൾ ഉണക്കി
ഇടതൂർന്ന കാർകൂത്തലുകൾ ഉണക്കി കെട്ടിവച്ചവൾ കട്ടിലിൽ വന്നിരിന്നു
അപ്പോളേക്കും റുഖിയും കുളികഴിഞ്ഞു പുറത്തെത്തി

മുറിയിൽ നിന്നും രണ്ടുപേരും പുറത്തെത്തി ……

പണിയൊന്നുമില്ലെങ്കിലും അവൾ വെറുതെ അടുക്കളയിൽ എത്തി
ബന്ധുക്കളും പണിക്കാരും എല്ലാം ചേർന്ന് അടുക്കളയിൽ നിക്കാൻ ഇടമില്ല

സമയം കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു ….

അവളെ കൂട്ടുകാരികളും ബ്യൂട്ടീഷ്യനും ചേർന്ന് അണിയിച്ചൊരുക്കി
സർവ്വാഭരണ വിഭൂഷിതയായി അവൾ
വില്ലകൂടിയ സൽവാറും കമ്മീസും തലയിൽ ദുപ്പട്ടയും …..
മുത്തുകൾ പതിപ്പിച്ച കരിംപച്ച സൽവാറിൽ അവളുടെ വെളുത്ത മുഖം
നാണം തുളുമ്പുന്ന കരിനീല കണ്ണുകളും ……
ചെറിപ്പഴം പോലുള്ള ചുണ്ടും ……
സൽവാറിൽ അവളുടെ മാറിടങ്ങൾ തള്ളിനിന്നു ……
അവളുടെ പിന്നഴക് അവളുടെ സൗന്ദര്യത്തെ ……പതിവിലും അധികം മാറ്റുകൂട്ടി

അണിഞ്ഞൊരുങ്ങി അവൾ …കല്യാണ മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു
ടെൻഷൻ കാരണം പ്രഭാത ഭക്ഷണം അവൾ കഴിച്ചെന്നു വരുത്തിയതേ ഉള്ളു
വിശപ്പെന്ന വികാരം അവളിൽ ലവലേശം പോലുമില്ല

കൂട്ടുകാരികളും കൂടെ ജോലിചെയ്തിരുന്നവരും ബന്ധുക്കളും നാട്ടുകാരും
അവൾക്കു ആശംസകൾ നേർന്നു …..
അടക്കത്തിൽ ചില കളിയാക്കലുകളും ….അവൾ നാണത്തോടെ ഏറ്റുവാങ്ങി
മിക്കതും അവളുടെ മണിയറ വിശേഷങ്ങൾ ആയിരുന്നു
അവൾ ചുവന്നു തുടുത്തു …….

അറിയാത്തൊരു നനവ് തന്റെ തുടകൾ ക്കിടയിൽ വന്നത് അവൾ തിരിച്ചറിഞ്ഞു
അതവളെ കൂടുതൽ നാണിപ്പിച്ചു …….

ഫോട്ടോഎടുക്കലും ആശംസകളും കളിയും ചിരിയുമായി ……
സമയം കടന്നുപോയി …
എല്ലാമിഴികളും തന്റെ നേർകാണെന്ന സത്യം അവളിൽ അഭിമാനവും സന്തോഷവും
ഉളവാക്കി …..

വിഭവ സമൃദമായ ഭക്ഷണത്തെ അവഗണിക്കാനേ പാവം ആരിഫക്ക് കഴിഞ്ഞുളളു
ഉമ്മയും മായിയും ഉപ്പയും അനിയന്മാരും അവളെ നിർബന്ധിച്ചു ഭക്ഷണത്തിന്റെ
ഒരംശം പോലും ഇറക്കാൻ അവൾക്കായില്ല ……

കാത്തിരിപ്പിനൊടുവിൽ തന്റെ മാരൻ വന്നെത്തി

ഷെരീഫിന്റെ ബന്ധുക്കൾ അവളുടെ വസ്ത്രം മാറ്റി …..
ചുവന്ന സാരിയിൽ അവൾ തിളങ്ങി വിളങ്ങി ……

പത്തരമാറ്റ് തങ്കം പോലെ പരിശുദ്ദയും സുന്ദരിയുമായവൾ …

ഷെരീഫിന്റെ കൂടെ ഇരുന്നു എന്തെക്കെയോ കഴിച്ചെന്നു വരുത്തി
ഇപ്പോഴും തനിക്ക് വിശക്കുന്നില്ല …..
അതിലവൾക്കു തെല്ലും അതിശയം തോന്നിയില്ല

മറ്റെന്തെക്കെയോ ചിന്തകൾ അവളിലൂടെ കടന്നുപോയ്കൊണ്ടിരിക്കയായിരുന്നു
ഷെറിഫിക എന്തെക്കെയോ ചോദിച്ചു …..എന്താണ് മറുപടിപറഞ്ഞെതെന്നുപോലും അവൾ
ഓർക്കുന്നില്ല ….

പൂക്കളാൽ അലങ്കരിച്ച ഷെരീഫിന്റെ …..പുതിയ ഹ്യൂണ്ടായ് ക്രെറ്റ യിൽ കയറുമ്പോളാണ്
തന്റെ വാപ്പച്ചിയുടെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീർതുള്ളികളെ അവൾ
കണ്ടത് …..
അറിയാതെ അവളുടെ കണ്ണുകളിലും ഈറനണിഞ്ഞു ……
അവളുടെ സ്റുഡന്റ്സും …..ബന്ധുക്കളും വീട്ടുകാരും ……അവൾക്കു കൈവീശി
യാത്രാനുമതി നൽകി ….
ഉമ്മ അവളെ കെട്ടിപിടിച്ചു വിതുമ്പി ….
ആനന്ദനിർബരമായ …കണ്ണീർതുള്ളികൾ ……
ഷെരീഫിനൊപ്പം കാറിന്റെ മുൻസീറ്റിൽ തന്നെ അവൾ കയറി
പുറകിൽ ഷെരീഫിന്റെ പെങ്ങന്മാരും ചേട്ടന്റെ ഭാര്യയും …….
നാത്തൂന്മാരായ അനിയത്തി കുട്ടികൾ അവളോട് കോളേജ് കാര്യങ്ങളും
വീട്ടുകാര്യങ്ങളും സംസാരിച്ചു ……സമയം പോയതവൾ അറിഞ്ഞില്ല ….
അകമ്പടി സേവിച്ചു കാറുകളും ബൈക്കും ……
മുക്കാൽ മണിക്കൂറിനടുത്തുള്ള യാത്രക്കൊടുവിൽ അവർ ഷെരീഫിന്റെ വീട്ടിലെത്തി ….

ഷെരീഫിന്റെ ഉമ്മയും പെങ്ങന്മാരും ബന്ധുക്കളും ചേർന്ന് അവളെ
ആ വലിയവീട്ടിലേക്കു സ്വീകരിച്ചു …..
ഇതാണ് നിങ്ങളുടെ മണിയറ …പേരറിയാത്ത ആരോ ഒരാൾ അവളോട് പറഞ്ഞു
മണിയറ എന്ന് കേട്ടപ്പോൾ തന്നെ കുളിരും നാണവും പേടിയും കൂടിക്കലർന്നൊരു വികാരം
അവളിൽ നിറഞ്ഞു ….

അതിഥികൾ ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു …..
സമയം പിന്നെയും പൊയ്ക്കൊണ്ടിരുന്നു
അയല്പക്കത്തുള്ളവരും മറ്റും അവളെ പരിചയപെട്ടു ….
അവൾ കുളിച്ചു ഫ്രഷ് ആവാൻ അതിയായി കൊതിച്ചു
അവളുടെ മനസ്സ് വായിച്ചെന്നോണം ഷെരീഫിന്റെ ചേട്ടന്റെ ഭാര്യ
അവളെ മറ്റൊരുമുറിയിലേക്കു കൂട്ടികൊണ്ടുപോയി …
വിശാലമായ ആ മുറിയിൽ അവൾക്കു ധരിക്കാനുള്ള വസ്ത്രങ്ങളും
സജ്ജമാക്കിയിരുന്നു ……
ഞാൻ നിക്കണോ കൂട്ടിന് …….മുബീന എന്ന അവളുടെ ചേട്ടത്തി യുടെ
സ്നേഹ വാക്കുകൾക്കു വേണ്ടെന്നു മറുപടിപറഞ്ഞു മുറിയുടെ
വാതിൽ കുറ്റിയിട്ടു ……

അവൾ ബാത്റൂമിലേക്കു കയറി …വസ്ത്രങ്ങൾ അഴിച്ചുമാറ്റി …
അല്പനേരത്തിനുള്ളിൽ ഷെറിഫിക്ക ഇത് ചെയ്യുമെന്നത് അവൾക്ക്
എന്തെന്നില്ലാത്ത ഉന്മേഷവും ഇക്കിളിയും ഉളവാക്കി …..

പൂർണ നഗനയായി അവൾ ഷവർ ഓൺ ചെയ്തു
തണുപ്പുള്ള വെള്ളത്തുള്ളികൾ അവളുടെ ഉയർച്ച താഴ്ചകളിലൂടെ
ഇക്കിളിയേറ്റി ഒഴുകി നടന്നു …..

സോപ്പ് പതപ്പിച്ചു അവൾ ശരീര ശുദ്ധി വരുത്തി …
അവളുടെ മുലകളിലും ചന്ദിയിലും അവൾ നന്നായി സോപ്പ് തേച്ചു …
അവളുടെ തേൻകൂട് കഴുകി ശുചിയാക്കി …..
അവളിൽ പുതിയതരം വികാരങ്ങൾ സ്ഥാനം പിടിച്ചു …..
ടർക്കി ഉപയോഗിച്ച് അവൾ മേനി തുടച്ചു …
ശരീരത്തിന്റെ ഓരോ അണുവും അവൾ ടർക്കി കൊണ്ട് ഒപ്പിയെടുത്തു ….
മുടിയിൽ ടർക്കി ചുറ്റി വച്ചവൾ പുറത്തേക്കു വന്നു

അവൾക്കായി കരുതിവച്ചിരുന്ന ബാഗിൽ നിന്നും വസ്ത്രങ്ങൾ ഓരോന്നായി
അവൾ പുറത്തെടുത്തു ….കറുത്ത ബ്രായും പാന്റീസും അവൾ ധരിച്ചു
നീല നിറത്തിലുള്ള ഒരു ലെഹങ്ക യും തലയിൽ തട്ടവും അണിഞ്ഞു ….
ഊരിവച്ച ആഭരണങ്ങൾ അവൾ ഒരു ബാഗിൽ വച്ചു
മെഹർമാലയും അത്യാവശ്യം ചില ആഭരണങ്ങളും മാത്രം ഉപയോഗിച്ചു ..
മുറിതുറന്നു അവൾ പുറത്തെത്തി ….

Leave a Reply

Your email address will not be published. Required fields are marked *