ആരിഫയുടെ ആദ്യരാത്രി

ഇത്ത മേക്കപ്പ് ഒന്നുംചെയ്തില്ലെ ഏലാംഅവിടെ ഉണ്ടായിരുന്നല്ലോ …..
അനിയത്തികുട്ടിയുടെ പരിഭവം ……

നീ ചെന്ന് എടുത്തു കൊടുക്ക് ഷമീറ …ഷെറിഫിന്റെ ഉമ്മയുടെ ആജ്ഞ
അവൾ സന്തോഷപൂർവം നിറവേറ്റി
വാ ഇത്ത അവൾ ആരിഫയുടെ കയ്യ് പിടിച്ചു റൂമിലേക്കെത്തി
ഷമീറയുടെ വക മേക്അപ്പും കഴിഞ്ഞു അവർ പുറത്തേക്കെത്തി

ഷെറീഫുമൊന്നിച്ചു അവൾ ഭക്ഷണം കഴിച്ചു ….
ഷെരിഫ് അവൾക്ക് ഓരോന്നായി വിളമ്പി കൊടുത്തു ….

അവളുടെ മനസ്സിൽ ഷെരീഫിനോടുള്ള ഇഷ്ടം നിമിഷം തോറും വർധിച്ചു
ഭക്ഷണ ശേഷം അവളെ അനിയത്തിമാരും മുബീനയും ചേർന്നു മണിയറയിൽ
പ്രവേശിപ്പിച്ചു ……

മണിയറ എന്നുകേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ….കൊട്ടാരസമാനമായിട്ടായിരുന്നു
അവരുടെ മണിയറ ഒരുക്കിയത്
വയലറ്റ് നിറമുള്ള കർട്ടൻ വെള്ള നിറമുള്ള ചുവരുകൾ
തൂവെള്ള നിറമുള്ള ബെഡ്ഷീറ് അതിൽ വയലറ്റ് നിറമുള്ള തലയിണകൾ
റോസാപൂ ഇതളുകൾ ബെഡിൽ വിതറിയിരിക്കുന്നു
തൂവെള്ളനിറമുള്ള തുണികൊണ്ടു അലങ്കരിച്ച തൂണുകൾ അതിൽ വയലറ്റ് പൂക്കൾ
പിടിപ്പിച്ചിരിക്കുന്നു
മുല്ലപ്പൂ മലകൾ മുകളിൽ നിന്നും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട് …..
മൂന്ന് സൈഡിലും മുല്ലപ്പൂവിന്റെ മാല
മുല്ലയുടെ മനം മയക്കുന്ന ഗന്ധം ….
കട്ടിലിനു ഇരുവശത്തും ചെറിയരണ്ടു സ്റ്റാൻഡുകൾ അതിൽ പനിനീർപ്പൂവും ഓർക്കിടും …..
സ്റ്റാൻഡിന്റെ മുകളിൽ രണ്ടു മെഴുകു തിരികൾ അവയുടെ പ്രകാശം
ആ മുറിയിൽ ഒരു പ്രത്യേക വെളിച്ചം പരത്തി …
നല്ല വൃത്തിയും മനോഹരവുമായ മുറി …..
അവള്ക്കാ കട്ടിലിൽ ഇരിക്കാൻ തന്നെ മടിയായി ……
അവൾ അവിടെ നിന്നതേയുള്ളൂ …..

അല്പനേരത്തെ കാത്തിരിപ്പ് ഒടുവിൽ തൂവെള്ള ഷർട്ടും വയലറ്റ് കരയുള്ള
വെള്ളമുണ്ടും ധരിച്ചു അവളുടെ പ്രാണേശ്വരൻ മുറിയിലേക്ക് പ്രവേശിച്ചു

താനിവിടെ നിക്കാണോ …ഇത്രേം നേരായിട്ട് കിടക്കയിരുന്നില്ലേ ….
ഷെരീഫിന്റെ തേനിൽ പുരണ്ട സ്നേഹവാക്യം ….
മുറിയുടെ കുറ്റിയിട്ടു ഷെരിഫ് അവളുടെ അടുത്തേക്ക് വന്നു അവളെ പിടിച്ചു
കട്ടിലിൽ ഇരുത്തി ….
ഷെരിഫ് എഴുനേറ്റു ഷെൽഫിൽ നിന്നും ഒരു പൊതിയെടുത്തു ആരിഫയുടെ കയ്യിൽ കൊടുത്തു
ആരിഫ തുറന്നുനോക്കി വെള്ളകളറിലുള്ള സെറ്റ് സാരി

താനിത് ഉടുത്തമതി …..
അവൾ അതുമായി ബാത്റൂമിലേക്കു പോയി
ലെഹങ്ക അഴിച്ചു വച്ച് അവൾ സാരിയുടുത്തു
വയലറ്റ് നിറമുള്ള ബ്ലൗസ്
വയലറ്റ് കരയുള്ള സാരി
പൊക്കിളിനു താഴെ ഉടുക്കണോ ……
അവൾ സംശയത്തിലായി ……
സാദാരണ മാന്യമായി വസ്ത്രം ധരിച്ചേ അവൾ പുറത്തു പോകാറുള്ളൂ
ഇതിപ്പോ ആദ്യരാത്രി അല്ലെ ….
അവൾ പൊക്കിളിനു അല്പം താഴ്ത്തി സാരി ഉടുത്തു
അവൾക്കു നാണവും ചമ്മലും …..
ഇക്കാന്റെ മുഖത്ത് എങ്ങനെ നോക്കും ….

അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി …

ഷെരിഫ് അവളുടെ സൗന്ദര്യത്തിലേക്കു ഉറ്റുനോക്കി ….
നാണത്താൽ അവളുടെ തല താഴ്ന്നു

അവളെ പിടിച്ചു ഷെരിഫ് തന്റെ അടുത്തിരുത്തി …
സാരി നിനക്ക് നന്നായി ചേരുന്നുണ്ട് ……

അവൾ പുഞ്ചിരിച്ചു …..
സത്യത്തിൽ അവളുടെ മനസ്സിൽ പെരുമ്പറ മുഴക്കമായിരുന്നു …

അതറിഞ്ഞപോലെ ഷെരിഫ് അവളുടെ മുഖം കൈകളാൽ ഉയർത്തി
അവളുടെ കണ്ണുകളിലേക്കു നോക്കി
എന്താടോ തനിക്കു പേടിയുണ്ടോ …..

താനെന്തിനാ പേടിക്കുന്നെ ഇവിടിപ്പോ നമ്മൾ രണ്ടാളും മാത്രല്ലേ ഉള്ളു …..
അവൾ മറുപടിയൊന്നും പറഞ്ഞില്ല
ഷെരിഫ് അവളുടെ കയ്യിൽ പതുക്കെ തലോടി ……അവളുടെ കയ്യ് വിരലുകളിൽ അവന്റെ
വിരലുകൾ കോർത്തു

തന്റെ വിരലിന്റെ ഇടയിലുള്ള ഈ സ്ഥലം എന്തിനായിരുനെന്നു അറിയാമോ ……
ഷെരിഫ് അവളോട് ചോദിച്ചു …..

ഇല്ലെന്നു വരുന്ന അർത്ഥത്തിൽ അവൾ തല കുലുക്കി

എന്റെ വിരലുകളാൽ നികത്താനാണ് …
ഇനി എന്നും തന്റെ കൂട്ടിനു ഞാനുണ്ടാകും …..
എന്റെ അവസാന ശ്വാസം വരെ …..

അവർ ഓരോന്നായി സംസാരിച്ചു ഷെരീഫിന്റെ സംസാരം അവളിൽ ഉളവായ
ഭീതിയെ പതുക്കെ മാറ്റാൻതുടങ്ങി …

വീട്ടുകാരെ പറ്റിയും വീടിനെ പറ്റിയും അവർ സംസാരിച്ചു
അവളും അവളുടെ ഉമ്മയെ കുറിച്ചും ഉപ്പയെക്കുറിച്ചും അനിയന്മാരെക്കുറിച്ചും സംസാരിച്ചു

അതെ ഇങ്ങനെ സംസാരിച്ചമാത്രം മതിയോ …….
അവളുടെ കണ്ണിൽ നാണം പൂക്കുന്നത് അവൻ കണ്ടു

മണിയറ എങ്ങനെ ഇഷ്ടായോ …….ഷെരിഫ് അവളോട് ചോദിച്ചു

ഹമ് ഇഷ്ടായി …….

ഇത് എന്റെ ഫേവറൈറ്റ് കളർ കോമ്പിനേഷൻ ആണ് …..

എനിക്കും ഇഷ്ടമാണ് ഈ കളറുകൾ ……

ഷെരിഫ് കട്ടിലിലേക്ക് ചാഞ്ഞു ലൈറ്റ് ഓഫ് ആക്കി
മെഴുകുതിരിയുടെ പ്രകാശം മുറിയിൽ പടർന്നു ….

വളരെ റൊമാന്റിക് ആയ അന്തരീക്ഷമായി ആ മുറി മാറുകയായിരുന്നു
കൂട്ടത്തിൽ ഷെരീഫും ….
അവൻ അവളുടെ കയ്യിൽ തലോടി വിരലുകളിൽ നിന്നും തലോടി അവളുടെ തോളിൽ എത്തിനിന്നു
അവളെ അവൻ പതുക്കെ തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു
ആദ്യ ചുംബനം അവളുടെ നെറ്റിയിൽ നൽകി

പുരുഷന്റെ സ്പർശനം അവൾ ആദ്യമായറിഞ്ഞു ….
അവന്റെ ആദ്യ ചുംബനം അവളിൽ പുളകങ്ങൾ ചാർത്തി

നെറ്റിയിലെ ചുംബനം അവൻ അവളുടെ കണ്ണിലേക്കും പിന്നീട് കവിളിലേക്കും
പടർത്തി …..കവിളുകളിൽ അവൻ ചുണ്ട് ചേർത്ത് തഴുകി ….

സന്തോഷത്തോടെ അവളും അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി

അവളുടെ തൊണ്ടിപ്പഴ ചുണ്ടുകളിൽ അവൻ അവന്റെ ചുണ്ടു ചേർത്തു
അവളിൽ വികാരത്തിന്റെ ആദ്യ കിരണങ്ങൾ അവന്റെ അധര പാനം നൽകി
മധു നുകരുന്ന ശലഭത്തെ പോലെ അവൻ ആരിഫയുടെ ചെഞ്ചൊടികളെ
വലിച്ചു കുടിച്ചു ……ചുണ്ടു മലർത്തി അവൾ ഷെരീഫിന് തന്റെ മധുവേകി

പതുക്കെ അവളും ചൂടാവുകയായിരുന്നു അവൻ അവന്റെ ചുണ്ട് അവളിലേക്ക്‌
നൽകി അവളും അവൻ ചെയ്തപോലെ അവന്റെ ചുണ്ടിലെ തേൻ വലിച്ചെടുത്തു

അവൾക്കു അതൊരു പുതിയ അനുഭവമാണ് …..
പക്ഷെ അങ്ങേയറ്റം അവളത് ആസ്വദിച്ച് അവന്റെ ചുണ്ട് ചപ്പൽ തുടർന്നു

ഷെരീഫിന്റെ നാക്ക് അവളുടെ വായിലേക്ക് കയറി
അവളുടെ നാക്കിനെ അവൻ ചുഴറ്റി തിരിച്ചവളും ….
അവളുടെ അഴകൊത്ത പല്ലുകളിലും മോണയിലും
അവൻ നാക്കോടിച്ചു ….
നല്ല മധുരം നിന്റെ ചുണ്ടിന് …..അവളുടെ വായിൽ നിന്നും നാക്ക് പുറത്തേക്കെടുത്തുകൊണ്ടു
അവൻ അവളോട് കൊഞ്ചി ….

അവൾ നാണത്താൽ പൂത്തുലഞ്ഞു ……
അവൻ വീണ്ടും അവളുടെ ചുണ്ടിനെ ചപ്പി
അവളുടെ നാവിനെ ചുണ്ടിനാൽ കോർത്ത് ഊമ്പി വലിച്ചു …..
പതുക്കെ അവന്റെ ചുണ്ട് അവളുടെ കഴുത്തിൽ പുതിയ രാഗങ്ങൾ മീട്ടി
അവൾ തരളിതയായി …
കഴുത്തിൽ പതുകെ കടിച്ചു കൊണ്ട് അവൻ അവളുടെ വികാരങ്ങൾക്ക് തീ പടർത്തി

അവൾ തേങ്ങലുകൾ പുറത്തുവരാതിരിക്കാൻ ചുണ്ട് കൂട്ടിവച്ചു …
കഴുത്തിൽ നക്കി അവൻ അവളുടെ നിറഞ്ഞ മാറിലേക്ക് മുഖം പൂഴ്ത്തി
അവന്റെ സ്പർശനം മാറിലേറ്റതും അവൾ കുതറി അവനെ അവൾ
തട്ടിമാറ്റി
ചിരിച്ചു കൊണ്ട് ഷെരിഫ് അവളുടെ ചെവിയിൽ നാക്ക് ചേർത്തു
ശൃംഗാര ഭാവത്തിൽ അവളോട് അവൻ മൊഴിഞ്ഞു
ഈ മുലയോക്കെ എനിക്ക് ആസ്വദിക്കാനുള്ളതല്ലേ ….

Leave a Reply

Your email address will not be published. Required fields are marked *