ആദ്യ ദിവസം ജോലി കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് രണ്ടു കാര്യങ്ങൾ മനസിലായി.
ഓഫീസിലെ സകല വായിനോക്കികളും ആരോഹിയുടെ പിന്നാലെ ഉണ്ട്. പക്ഷെ അവൾ ആരോടും അടുപ്പം കാണിക്കാറില്ല.
ആവിശ്യ കാര്യങ്ങൾക്കല്ലാതെ ആരോഹി അധികം സംസാരിക്കാറില്ല.. ആരുമായും അവൾ വലിയൊരു സൗഹൃദത്തിൽ അല്ല.
എറണാകുളത്ത് തന്നെയാണ് എന്റെ വീട്. അരമണിക്കൂർ സമയത്തെ യാത്ര വീട്ടിലേക്ക്. അതുകൊണ്ടു തന്നെ ഞാൻ ബൈക്കിൽ ആണ് ഓഫീസിലേക്ക് വന്നത്. ആദ്യത്തെ ദിവസം ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ ആരോഹി ബസ് കാത്ത് നിൽക്കുന്നത് കണ്ടു. ഞാൻ ഒന്ന് ചിരിച്ചപ്പോൾ ഒരു മറു പുഞ്ചിരിയും എനിക്ക് ലഭിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലെ ഓരോരുത്തരെ ആയി ഞാൻ പരിചയപ്പെട്ടു. ടീം അംഗങ്ങളായ രേഷ്മയേയും സജിത്തിനെയും കുറിച്ച് പറയുകയാണെകിൽ സൗഹൃദപരമായി പെരുമാറുന്ന രണ്ടുപേർ. ആരോഹിയുടെ നേരെ വിപരീത സ്വഭാവം ആയിരുന്നു രേഷ്മയ്ക്ക്. ഒരുപാട് സംസാരിക്കും. എല്ലാരും ആയിട്ടും കൂട്ടാണ്. സജിത്തിന്റെ കല്യാണം കഴിഞ്ഞതാണ്. എന്നെക്കാളും രണ്ടു മൂന്നു വയസ് മൂത്തതാണ് ആള്.
ആരോഹിയുടെ ഒരു അടഞ്ഞ സ്വഭാവം മനസിലാക്കിയാൽ ഞാൻ തുടക്കം മുതലേ അങ്ങോട്ട് പോയി വിശേഷങ്ങൾ തിരക്കാനോ കൂടുതൽ സംസാരിക്കാനോ മെനക്കെട്ടിരുന്നില്ല. അത്യാവശ്യ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലും മാത്രം സംസാരിക്കും. പകരം രേഷ്മയോട് ആയിരുന്നു ഞാൻ കൂടുതൽ അടുപ്പം കാണിച്ചതും സംസാരിച്ചിരുന്നതും. ഒരു കിലുക്കാംപെട്ടി ആയിരുന്നതിനാൽ കൂടെ നിന്നു കൊടുത്താൽ മതി രേഷ്മ തന്നെ വാ തോരാതെ സംസാരിച്ച് നിന്നുകൊള്ളും.
പക്ഷെ ഈ ഇടയായി ആരോഹി എന്നോട് ഒരു അടുപ്പം കാണിക്കുന്നതായി ഒരു തോന്നൽ. ചുമ്മാ ഇരിക്കുകയാണെങ്കിൽ എന്തെങ്കിലും വിശേഷങ്ങൾ ചോദിച്ച് വന്നിരുന്നു സംസാരിക്കും, സാധാരണ ഉച്ചക്ക് ലഞ്ച് ഒറ്റക്കോ അല്ലെങ്കിൽ എന്തെങ്കിലും ഗേൾസിനൊപ്പമോ പോയിരുന്നു കഴിക്കാറുള്ള ആരോഹി ഇപ്പോൾ എന്റെ ഒപ്പം വന്നിരുന്നാണ് കഴിക്കുന്നത്.
രേഷ്മ ഇടക്കെന്നോട് പറയുകയും ചെയ്തു.. ആരോഹിക്ക് അവിടെ വേറെ ഒരു ബോയ്‌സിനോടും ഇല്ലാത്ത ഒരു സോഫ്റകോർനെർ എന്നോട് ഉണ്ടെന്ന്. ശ്രദ്ധിച്ചപ്പോൾ എനിക്കും അത് തോന്നി. മറ്റുള്ള ബോയ്സിനെ എല്ലാം അവൾ ഒരു ഡിസ്റ്റൻസിൽ കൂടുതൽ അടുക്കാൻ സമ്മതിക്കാതെ അകറ്റി നിർത്തിയിരിക്കുകയാണ്. ചിലപ്പോൾ ഞാൻ മറ്റുള്ളവരെ പോലെ ഒലിപ്പീരുമായി ചെല്ലാത്തതിനാൽ ആയിരിക്കാം അവൾ എന്നോട് ഒരു അടുപ്പം കാണിക്കുന്നത്.
അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു.. കഴിഞ്ഞ മൂന്നുനാലു ദിവസമായി എനിക്കും ആരോഹിക്കും നിന്നു തിരിയാൻ സമയമില്ലാത്ത രീതിയിൽ ഉള്ള വർക്ക് ഉണ്ടായിരുന്നു. മാസാവസാനം സമയം ആയിരുന്നു.. ആ മാസത്തെ പ്രൊജക്റ്റ് റിപ്പോർട്ട് എല്ലാം ഹെഡ്ക്വാട്ടേഴ്സിൽ അയക്കാനുള്ള സമയമായി. ഇന്നാണ് അയക്കേണ്ട അവസാന ദിവസം. പക്ഷെ നാല് ദിവസം മുൻപാണ് മനസിലാകുന്നത് ആരോഹി തയ്യാറാക്കിയ റിപ്പോർട്ടിൽ കുറെ തെറ്റുകൾ
ഉണ്ടെന്നു. രാകേഷേട്ടന്റെയിൽ നിന്നു അവൾക്ക് ആവശ്യത്തിലേറെ കിട്ടി. വെള്ളിയാഴ്ചക്ക് മുൻപ് എല്ലാം തിരുത്തി പുതിയ റിപ്പോർട്ട് സബ്മിറ് ചെയ്യണമെന്ന വാർണിംഗും. അന്നാണ് ആരോഹി കരയുന്നത് ഞാൻ ആദ്യമായി കാണുന്നത്. ആരെയും ആകർഷിക്കുന്ന അവളുടെ മുഖത്തിന്റെ ശോഭ ആ മിഴികളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളിക്കൊപ്പം ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു. വാടിത്തളർന്ന മുഖത്തോടെ ഇരിക്കുന്ന അവളെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമ ആണെന്ന് എനിക്ക് തോന്നി. കാരണം അവളെ അവൾക്ക് കൂട്ടുകാരനെന്നു പറയാൻ ഞാൻ ഒരാളെ ഉള്ളു.
ഞാൻ അവളോടൊപ്പം കാബിനിലേക്ക് നടക്കുമ്പോൾ അവളുടെ പിറകെ നടന്നു മടുത്ത ചിലർ അവളെ കുത്തി നോവിക്കാനായി അഹങ്കാരത്തിനു കിട്ടിയതെന്നൊക്കെ ഉള്ള രീതിയിലുള്ള കമെന്റുകൾ അവൾ കേൾക്കെ പറയുന്നുണ്ടായിരുന്നു. അതവളെ കൂടുതൽ വേദനിപ്പിക്കുണ്ടെന്നു മുഖഭാവം കണ്ടാൽ അറിയാം.
ആരോഹിക്കൊപ്പം കാബിനിൽ എത്തിയ ഞാൻ അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നെ രാജേഷേട്ടനെ കണ്ടു വെള്ളിയാഴ്ചക്ക് മുൻപ് വർക്ക് തീർക്കാൻ അവളെ സഹായിക്കാനുള്ള അനുമതിയും വാങ്ങി.
അന്ന് തൊട്ടു ഇന്ന് വെള്ളിയാഴ്ച ആകുന്നതുവരെ നിന്നു തിരിയാനുള്ള സമയം ഇല്ലാതെ ഉള്ള ജോലിയിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും. രാവിലെ ഓഫീസിൽ എത്തിയ ഞാൻ ആരോഹിയുടെ കാബിനിലേക്ക് നോക്കി. അവൾ എത്തിയിട്ടില്ല. വരാനുള്ള സമയം ആകുന്നതേ ഉള്ളു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ദൂരെ നിന്നും നടന്ന വരുന്നത് ഞാൻ കണ്ടു. ചില ദിവസങ്ങളിൽ അവൾ നല്ല മോഡേൺ ആയിട്ടുള്ള ഡ്രെസ്സുകൾ ആണ് ഇടാറുള്ളത്. അന്നത്തെ ദിവസം ഓഫീസിലെ വായി നോക്കികളെല്ലാം അവളുടെ കാബിൻ ചുറ്റിപറ്റി തന്നെ കാണും. ഇന്നും അത്തരത്തിൽ ഉള്ള ഒന്നായിരുന്നു. ഒരു നീല ജീൻസും വെള്ള സ്ലീവ് ലെസ്സ് ടോപ്പും.
രണ്ടു മൂന്നു ദിവസമായി അവളുടെ മുഖത്ത് നിന്നും അപ്രത്യക്ഷമായ പുഞ്ചിരി ഇന്ന് എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു. കുറച്ചു വർക്ക് കൂടിയേ ബാക്കി ഉള്ളു. ഇന്ന് തന്നെ എല്ലാം സബ്മിറ് ചെയ്യാൻ കഴിയും.. അതിന്റേതാണ് ആ മുഖത്തെ സന്തോഷം എന്ന് എനിക്കറിയാം.
ആരോഹി എന്റെ കാബിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അവൾ കേൾക്കാനായി പറഞ്ഞു.
“ഇന്ന് കുറച്ചു സന്തോഷത്തിൽ ആണല്ലോ..”
അവിടെ വന്ന നാളുമുതൽ എന്നെ ആകർഷിച്ചിരുന്ന നുണക്കുഴികൾ പുഞ്ചിരിക്കൊപ്പം ആ കവിളുകളിൽ തെളിഞ്ഞു.
“താങ്ക്സ് ഉണ്ട് കേട്ടോ.. ആയുഷ് എന്നെ ഹെല്പ് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും പെട്ട് പോയേനെ.”
“താങ്ക്സ് ഒക്കെ അവിടെ ഇരിക്കട്ടെ.. എനിക്ക് ഈ സഹായത്തിനു പകരമായി ചെലവ് നടത്തിയേ പറ്റുള്ളൂ.”
അവൾ എന്റെ കാബിന്റെ കണ്ണാടി ഗ്ലാസിൽ കൈകൾ ഊന്നി നിന്നുകൊണ്ട് പറഞ്ഞു.
“ഉറപ്പായും നടത്താം..”
ഞാൻ അവളുടെ മറുപടി ശരിക്കും കേട്ടതുപോലുമില്ല.. ശരിക്കുമൊരു ഞെട്ടലിൽ ആയിരുന്നു ഞാൻ അപ്പോൾ.
ആരോഹി കാബിനിൽ കൈകൾ ഊന്നി നിന്നപ്പോൾ കൈകൾ രണ്ടും വിടർന്ന് അവളുടെ നഗ്നമായ കക്ഷം എനിക്ക് മുന്നിൽ അനാവൃതമായിരുന്നു. നല്ല വെളുത്ത ചർമ്മത്തിൽ ഇളം കറുപ്പ് കളറിൽ ചെറു വളർച്ച എത്തിയ കുറ്റി രോമങ്ങൾ അവിടെ എനിക്ക് വ്യക്തമായി കാണാം.
വളരെ ശ്രമപ്പെട്ട് ഞാൻ എന്റെ നോട്ടം അവിടെ നിന്നും പിൻവലിച്ചു. അവൾ എന്തൊക്കെയോ ഒന്ന് രണ്ടു കാര്യങ്ങൾ കൂടി എന്നോട് പറഞ്ഞു. ഞാൻ അത് മൂളി കേൾക്കുക മാത്രം ചെയ്തു.
എന്റെ മനസ്സിൽ അപ്പോഴും ഒരു ചോദ്യം ഓടിക്കൊണ്ടിരിക്കുകയായിരുന്നു.. ഇത്തരം ഒരു ഡ്രസ്സ് ഇട്ടപ്പോഴും അവൾ കക്ഷത്തിന്റെ വൃത്തിയെ കുറിച്ച് ചിന്തിക്കാഞ്ഞതെന്താ.
കുറച്ചു വർക്ക് കൂടി ബാക്കി ഉണ്ടെന്നും പറഞ്ഞു അവൾ അവിടെ നിന്നും പോകുമ്പോൾ ഞാൻ ചുമ്മാ ഒന്ന് മൂളി.
ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ പതുക്കെ എന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നെ പതുക്കെ ഞാൻ മനസിലാക്കി എന്റെ അടുത്ത കാബിനുകളിലും പരിസരത്തുമായി ഓരോരുത്തന്മാർ വന്നു കാരണം ഇല്ലാതെ നിൽപ്പുണ്ട്. അവന്മാരുടെ എല്ലാം ശ്രദ്ധ ആരോഹി കൈ പോകുന്നുണ്ടോ എന്നതാണ്. അവൾ കൈ പൊക്കിയപ്പോൾ കക്ഷം കണ്ട ആരൊക്കെയോ പറഞ്ഞത് കേട്ട് അവിടെ വന്ന് നിൽക്കുന്ന വിരുതന്മാർ ആണ് അവർ. സുന്ദരിയായ ഒരു യുവതിയുടെ രോമം വളർന്ന നിൽക്കുന്ന കക്ഷം കാണുന്നതും മനസിന് സന്തോഷം പകരുന്ന ഒരു കാഴ്ച തന്നെയല്ലേ.
ഞാൻ ആരോഹിയെ ഒന്ന് നോക്കി. അവൾ ജോലിയിൽ മുഴുകി ഇരിക്കുകയാണ്. ചുറ്റും നടക്കുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നില്ല. ഇനിയിപ്പോൾ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണോ?.. ഇത്തരം ഡ്രസ്സ് ധരിക്കുമ്പോൾ മറ്റുള്ളവർ ഇതെല്ലാം നോക്കുമെന്ന് അവൾക്ക് ഒരു ശ്രദ്ധയില്ലെങ്കിൽ എനിക്കെന്താ..
പെട്ടെന്ന് അവൾ കസേരയിൽ നിന്നും എഴുന്നേൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. കസേരയിൽ നിന്നും എഴുന്നേറ്റ അവൾ കൈയിൽ ഇരുന്ന ഫയൽ വയ്ക്കുന്നതിനായി മുകളിലത്തെ സെല്ഫ് തുറക്കുന്നതിനായി കൈ ഉയർത്തി. വീണ്ടും അവളുടെ നഗ്നമായ കക്ഷം എനിക്കൊപ്പം എല്ലാരുടെയും മുന്നിൽ അനാവൃതമായി. അവിടുണ്ടായിരുന്നവർ കഴുകൻ കണ്ണുകളോടെ അവളൂടെ കക്ഷത്തിലേക്ക് തന്നെ നോക്കുകയാണ്. എല്ലാപേരും തന്നെ ശ്രദ്ധിക്കുന്നു എന്ന് അവൾക്ക് എന്തോ തോന്നൽ ഉണ്ടായിട്ടെന്നവണ്ണം ആരോഹി പെട്ടെന്ന് കൈ
