ആ മഴ തോർന്നപ്പോൾഅടിപൊളി  

ആ മഴ തോർന്നപ്പോൾ

Aa Mazha Thornnappol | Author : Gibin

 


 

ഇത് ശരിക്കും നടന്ന സംഭവം ആണ്. ഇതിനു ഇനിയും തുടർഭാഗങ്ങൾ ഉണ്ടാകും. ഇഷ്ടപെട്ടാൽ പറയുക.

ഞാൻ നിതിൻ.!

പഠിച്ചതും വളർന്നതും എല്ലാം കോട്ടയത്ത്‌. കൂട്ടുകാരോടൊപ്പം ചേർന്നു ഒരു ചെറിയ തുണികട നടത്തി പോകുന്നു. വീട്ടിൽ ഒറ്റമകൻ ആയതുകൊണ്ട് തന്നെ ഒത്തിരി ലാളിച്ചു ആണ് വളർത്തിയത്. ജീവിതം പരമബോർ ആയി മുൻപോട്ട് പോയിക്കൊണ്ട് ഇരുന്ന ഒരു ദിവസം.

അമ്മയുടെ കാൾ വന്നു.

“എന്താ അമ്മേ?”

“ഡാ, നാളെ നീ ഫ്രീ ആയിരിക്കുമോ മോനെ?”

“ഇല്ല അമ്മേ, നാളെ ഇവിടെ കുറച്ചു പണി ഉണ്ട്. എന്താ കാര്യം?”

“അനുവിന് നാളെ മുവാറ്റുപുഴ വരെ പോകണം. എന്തിന്റെയോ പരീക്ഷ ഉണ്ട്. നീ ഫ്രീ ആണേൽ നിന്നെ കൂടെ വിടാമോ എന്ന് നിഷ ചോദിച്ചു. ”

” ഞാൻ നാളെ പൊക്കോളാം അമ്മേ. ”

” അപ്പോ ജോലിയോ? ”

” അത് വന്നിട്ട് നോക്കിക്കോളാം. അനു വീട്ടിൽ വന്നോ? അവൾക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ട് വരണോ? ”

” നീ ഒന്നും വാങ്ങേണ്ട. അവൾ ഫുൾ പഠിത്തം ആണ്. നീ നേരത്തെ വീട്ടിൽ വന്നാൽ മതി. ”

അമ്മ ഫോൺ കട്ട്‌ ആക്കി. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നേരത്തെ പറഞ്ഞത് പോലെ ഞാൻ ഒറ്റമകൻ ആണ്. അച്ഛന്റെ ചേട്ടന്റെ മോൾ ആണ് അനു. റോയ് അങ്കിളും നിഷ ആന്റിയും കുവൈറ്റിൽ സെറ്റിൽ ആണ്. കോളേജ് പഠിത്തത്തിനായി ആണ് അനു കോട്ടയത്ത്‌ വന്നത്. സ്റ്റേ ഹോസ്റ്റലിൽ ആണേലും ലീവ് കിട്ടുമ്പോൾ വീട്ടിൽ വന്നു നിക്കും. ആദ്യമൊക്കെ മിണ്ടാട്ടം കുറവായിരുന്നു. എന്നാൽ പതുക്കെ പതുക്കെ അവൾ എന്റെ ഏറ്റവും അടുത്ത ഒരാൾ ആയി മാറി. അവൾ കുവൈറ്റിൽ തന്റെ സീനിയർ ആയി പഠിച്ച ഒരാളുമായി ഇഷ്ടത്തിൽ ആണ്. ആള് ഇപ്പോൾ കാനഡയിൽ ജോലി ചെയുന്നു. ആളെ പറ്റിയും എന്നോട് പറഞ്ഞിട്ടുണ്ട്. അവന്റെ പേര് ഷാരോൺ എന്നാണ്. ഷാരോൺ ഇടക്ക് എന്നെയും വിളിച്ചു സംസാരിക്കാറുണ്ട്. അങ്ങനെ ഞങ്ങൾ എല്ലാവരും നല്ല രീതിയിൽ മുൻപോട്ട് പോകുന്നു. ഇപ്പോൾ അവൾ മാസത്തിൽ ഒരിക്കൽ ഒക്കെ വീട്ടിൽ വരൂ. ഒത്തിരി പഠിക്കാൻ ഉണ്ട് അവൾക്ക്. ഇപ്പോൾ 2 മാസം കഴിഞ്ഞു വരുന്ന വരവാണ്. അതുകൊണ്ട് തന്നെ രാത്രി 7 ആയപ്പോളേക്കും കട കൂട്ടുകാരനെ ഏൽപ്പിച്ചു ഞാൻ വീട്ടിൽ എത്തി. അവളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. കുറെ സംസാരിച്ചു. പിന്നെ അവൾ റൂമിൽ കേറി. ഞാനും നേരത്തെ കിടന്നു. രാവിലെ യാത്ര ഉള്ളതുകൊണ്ട് കുളിച്ചിട്ട് നേരത്തെ കേറി കിടന്നു.

 

അമ്മ ആണ് വിളിച്ചു ഉണർത്തിയത്. സമയം നോക്കി, 5 മണി.

9നു ആണ് അവൾക് എക്സാം. ഞാൻ ചാടി എഴുന്നേറ്റു, പല്ല് തേപ്പും കുളിയും എല്ലാം പാസ്സ് ആക്കി ഇറങ്ങിയപ്പോൾ സമയം 5:30.

പെട്ടെന്ന് ഡ്രസ്സ്‌ ഇട്ട് പുറത്തിറങ്ങി. അനു റെഡിയായി നിൽപ്പുണ്ട്. ചുരിദാർ ആയിരുന്നു വേഷം. ഞാൻ ബൈക്ക് എടുത്തു. അവളും പുറകിൽ ചാടി കയറി. പോകുന്ന വഴി ഞാൻ കുറെ സംസാരിച്ചു, അവൾ ചിലതിനു ഉത്തരം നൽകി. ചിലപ്പോൾ മിണ്ടാതെ ഇരുന്നു. പരീക്ഷ ടെൻഷൻ ഉള്ളത്കൊണ്ട് ആകും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

8:15 ആയപ്പോ എക്സാം ഹാളിന്റെ മുൻപിൽ എത്തി.

അവൾ എന്നോട് പറഞ്ഞിട്ട് ഓടി ഹാളിൽ കേറി. ഞാൻ പുറത്തിറങ്ങി ഒരു ചായയും കുടിച്ചു, ഒരു സിഗരറ്റും വലിച്ചു നിന്നു. ആ സമയം ആകാശം നന്നായി ഇരുണ്ടു. നിമിഷനേരം കൊണ്ട് മഴ തുടങ്ങി. എക്സാം കഴിയുമ്പോളേക്ക് മഴ കുറയും എന്നാ പ്രതീക്ഷയിൽ ആണ് നിന്നത്. എന്നാൽ എക്സാം കഴിഞ്ഞു അവൾ വരുമ്പോളും മഴ തകർത്തു പെയ്യുന്നു. എങ്ങനെ തിരിച്ചു പോകുമെന്ന് തമ്മിൽ ചോദിച്ചു നിൽക്കവേ ആണ് അമ്മയുടെ കോൾ വരുന്നേ.

“നിങ്ങൾ എവിടാ?”

“ഞങ്ങൾ ഇവിടെ തന്നെ നിക്കുവാ. മഴ കഴിഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി നിക്കുവാ.”

“വേണ്ട, ഇന്ന് നിങ്ങൾ അവിടെ വല്ലോം റൂം എടുത്ത് നിൽക്കാൻ പറ്റുമോ എന്ന് നോക്ക്. ഇവിടെയും നല്ല മഴയാ. മാത്രമല്ല ന്യൂസിൽ ഒത്തിരിയിടത്തു മരങ്ങൾ ഒടിഞ്ഞു വീണതായി കാണിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾ ഇങ്ങോട്ട് വരുന്നത് പാടാ.”

ഞാൻ ഒന്ന് ആലോചിച്ചു. കാരണം ഈ കാലത്ത് ഒരു പെൺകുട്ടിയെ കൊണ്ട് റൂം എടുക്കുന്നത് എന്ത് വിശ്വസിച്ചാണ്? എന്നാൽ തിരിച്ചു പോകുന്നത് റിസ്ക് ആണെന്ന് അറിയുന്നത് കൊണ്ട് അനുവിനോട് ഞാൻ കാര്യം തുറന്നു പറഞ്ഞു. അവളും കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു.

“മഴ കുറയുമായിരിക്കും. അങ്ങനെ ആണേൽ തിരിച്ചു പോകാം.”

അവളുടെ തീരുമാനം പോലെ ചെയ്യാമെന്ന് ഞാനും ഓർത്തു. എന്നാൽ മഴയുടെ ശക്തി കൂടികൊണ്ടേ ഇരുന്നു. അത് കണ്ടിട്ടാകാം അവൾ റൂം എടുക്കാൻ സമ്മതിച്ചു. ഞങ്ങൾ മഴ കുറഞ്ഞ സമയം നോക്കി അവിടെന്നു ഇറങ്ങി ബൈക്കിൽ കേറി. ഏതെങ്കിലും ഹോട്ടൽ അടുത്തുണ്ടോ എന്ന് നോക്കി. അവസാനം അകത്തോട്ടു കേറി ഇരിക്കുന്ന ഒരു ഹോട്ടൽ കണ്ടു. ബൈക്ക് മുൻപിൽ വെച്ചിട്ട് അകത്തോട്ടു കേറി. വീണ്ടും മഴ ശക്തി പ്രാപിച്ചു.

റെസിപ്ഷനിൽ ഒരു ചേച്ചിയും ചേട്ടനും ഇരിപ്പുണ്ട്. അവർ ഭാര്യാഭർത്താക്കന്മാർ ആണെന്ന് മനസിലായി.

ഞങ്ങളെ മാറി മാറി നോക്കിയിട്ട് ചേച്ചി ചോദിച്ചു.

“ഡബിൾ റൂം ആണോ?”

ഞാൻ അതെന്ന് പറഞ്ഞു.

“600”

അപ്പോൾ ആണ് ചേട്ടനെ ശ്രദ്ധിച്ചത്. ചേട്ടന്റെ നോട്ടം അനുവിലേക്ക് തന്നെ ആയിരുന്നു. മഴ നനഞ്ഞു വന്ന ഞങ്ങളുടെ ഡ്രസ്സ് എല്ലാം ശരീരത്തിൽ ഒട്ടി കിടക്കുവായിരുന്നു. അവൾ ഒരു മഞ്ഞ ചുരിദാറും വൈറ്റ് ലെഗ്ഗിൻസും ആണ് ഇട്ടിരുന്നത്. ടോപ്പ് അവളുടെ ശരീരത്തോട് ഒട്ടിപിടിച്ചിട്ട് അകത്തിട്ടേക്കുന്ന കറുത്ത ഷിമ്മി നല്ല വ്യക്തമായി കാണാം. എന്റെ മുൻപിൽ വെച്ചു എന്റെ കസിനെ നോക്കുന്നത് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ഞാൻ അവളെ മറഞ്ഞു നിന്നു. ചേട്ടന് കാര്യം മനസിലായിട്ടാകും ചേട്ടൻ നോട്ടം മാറ്റി, പെട്ടെന്ന് കീ എടുത്ത് തന്നു.

ഞാൻ കീ നോക്കി,

റൂം നമ്പർ 302. ഞാൻ അവളെയും കൂട്ടി റൂമിലേക്ക് നടന്നു. നടക്കുമ്പോളും അവൾ ആരോടോ ചാറ്റ് ചെയ്തോണ്ട് ആണ് നടക്കുന്നത്. ഞാൻ ആദ്യം ചെന്ന് റൂം തുറന്നു അവളും ഉള്ളിൽ കേറി. അപ്പോൾ ആദ്യം ആയിട്ടാണ് ഞാൻ അനുവിന്റെ പുറകുവശം ശ്രദ്ധിക്കുന്നത്. ഞാൻ ഒരിക്കലും നോക്കിയിരുന്നില്ല. അവളുടെ ശരീരം വെച്ചു നോക്കിയാൽ അവളുടെ കുണ്ടിക്ക് ആവശ്യത്തിൽ കൂടുതൽ വലിപ്പം ഉണ്ട്. ഞാൻ പെട്ടെന്ന് തന്നെ എന്റെ കണ്ണ് മാറ്റി. കാരണം സ്വന്തം കസിനെ ഒരിക്കലും ആ കണ്ണിൽ കാണരുത് എന്ന് എനിക്ക് അറിയാരുന്നു. പെട്ടെന്നാണ് ചേച്ചി കൊണ്ടുവന്നു ഒരു തോർത്തും സോപ്പും തന്നത്. അതും വാങ്ങിയിട്ട് ഞാൻ കതക് അടച്ചു.

അവൾ കട്ടിലിൽ ഇരുന്ന് ചാറ്റിങ് തുടർന്നു. ഞാൻ അവളോട് പറഞ്ഞു.

“ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. രാവിലെ ഇറങ്ങിയത് അല്ലെ.”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തിട്ട് വീണ്ടും ചാറ്റിങ് തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *