ആ മഴ തോർന്നപ്പോൾ 1അടിപൊളി  

താഴെ ചെന്ന് ചോറും ചിക്കൻ കറിയും ഓർഡർ ചെയ്തിട്ട് ഞാൻ ചേച്ചിയോട് ചോദിച്ചു.

“ചേച്ചി ഒരു സിംഗിൾ റൂം കൂടെ കിട്ടുമോ?”

ചേച്ചി ചോറ് തന്നിട്ട് പറഞ്ഞു.

” മോനെ, എക്സാം കഴിഞ്ഞ പിള്ളേർ എല്ലാരും ഇവിടെയാ റൂം എടുത്തേക്കുന്നെ. അതുകൊണ്ട് എല്ലാം ഫുൾ ആണ്. എന്നാലും മോൻ റൂമിലേക്ക് പൊക്കോ. റൂം ഉണ്ടേൽ ഞാൻ റൂമിലേക്ക് വിളിച്ചു പറയാം. ”

ഞാൻ അതിനു മൂളിയിട്ട് ചോറും വാങ്ങി റൂമിൽ എത്തി. അവൾ അവിടെ ബെഡിൽ തന്നെ ഇരിപ്പുണ്ട്. ഞാൻ ഒരു പൊതി അവൾക് കൊടുത്തിട്ട് ഒന്ന് ഞാനും തുറന്നു കഴിക്കാൻ തുടങ്ങി.

 

രണ്ട് പേരും ഒന്നും മിണ്ടിയില്ല. കഴിച്ചൂടെ ഇരുന്നു. പെട്ടെന്ന് റൂമിലെ ലാൻഡ്ഫോൺ ശബ്ദിച്ചു. ഫോണിന്റെ അടുത്ത അനു ഇരുന്നത് അത്കൊണ്ട് അവൾ അത് ചാടി കേറി എടുത്തു.

 

“ഹലോ ”

അപ്പുറത്തുള്ള ആള് എന്താ പറഞ്ഞെ എന്ന് അറിയില്ല. അവൾ എന്നെ നോക്കി. എന്നിട്ട് ഫോണിൽ പറഞ്ഞു.

“വേണ്ട ചേച്ചി. ആ റൂം ചേച്ചി വേറെ ആർക്കേലും കൊടുത്തേക്ക്. ഇവിടെ ഞങ്ങൾ ഒക്കെ ആണ്.”

അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വെച്ചു. എന്നെ നോക്കി ചോദിച്ചു.

“നിനക്ക് എന്തിനാ വേറെ റൂം? ഇവിടെ നിനക്ക് കിടക്കാൻ വല്ലോ പ്രശ്നം ഉണ്ടോ?”

പെട്ടെന്ന് ഉത്തരം കിട്ടിയില്ല. എന്തെങ്കിലും കള്ളം പറയാണല്ലോ എന്ന് ആലോചിച്ചു ഇരുന്നപ്പോൾ അവൾ പെട്ടെന്ന് ചോദിച്ചു.

” നീ എന്റെ ചാറ്റ് കണ്ടു അല്ലെ? ”

അവൾക് കാര്യം മനസിലായി. ഇനി മറയ്ക്കണ്ട.

“ഉം”

വീണ്ടും മൗനം. എന്നാൽ ഒത്തിരി നേരം അതുണ്ടായില്ല. ഞാൻ പറഞ്ഞു.

” നിന്നോട് ഇതുവരെ മോശം ആയിട്ട് പെരുമാറിയിട്ടില്ല. എന്റെ എല്ലാം ഷെയർ ചെയ്യാൻ ഉള്ള ഒരാൾ ആയി ആണ് ഞാൻ നിന്നെ കണ്ടത്. എന്നിട്ടും അവനു എന്നോട് ഇങ്ങനെ തോന്നാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. ”

അവൾ ചോറിൽ നോക്കികൊണ്ട് പറഞ്ഞു.

“നീയോ അവനോ തെറ്റ് ചെയ്തില്ല. ചെയ്തത് ഞാനാ.”

“മനസിലായില്ല ”

ഒരു ശ്വാസം എടുത്തിട്ട് അവൾ പറഞ്ഞു തുടങ്ങി.

“അവനും ഞാനും നന്നായിട്ട് പ്രേമിച്ചിരുന്ന സമയം എന്റെ കോളേജിൽ പഠിക്കുന്ന സീനിയർ എന്നോട് നൈറ്റ്‌ ചാറ്റിൽ മോശം ആയി സംസാരിച്ചു. ആദ്യം ഞാൻ മിണ്ടിയില്ല. എന്നാൽ ഒരു നാശം പിടിച്ച രാത്രി എനിക്ക് മൂഡ് തോന്നി അയാളോട് ഞാനും സംസാരിച്ചു. എന്റെ ഫോട്ടോ ചോദിച്ചപ്പോൾ അറിയാതെ ഞാനും കൊടുക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അവൻ പിറ്റേദിവസം അറിഞ്ഞു. ഞാനും ചെയ്ത തെറ്റിന് കാലു പിടിച്ചു മാപ്പ് പറഞ്ഞു. എന്നെ കുറെ തെറി പറഞ്ഞു. എന്നിട്ട് അവൻ ക്ഷമിച്ചു.

എന്നാൽ അതിനു ശേഷം അവൻ ഒരിക്കലും പഴയ പോലെ ആയില്ല. എല്ലാത്തിനും സംശയം ആയി. ആണുങ്ങൾ ആയിട്ട് മിണ്ടാൻ കൂടെ എനിക്ക് പറ്റാതെ ആയി. അതിപ്പോ ക്ലാസ്സ്‌മേറ്റ് ആണേലും സർ ആണേലും കസിൻ ആണേലും അവനു സംശയമാ. എന്നാൽ എനിക്ക് ഒന്നും മിണ്ടാൻ പറ്റില്ല. കാരണം തെറ്റ് ചെയ്തത് ഞാൻ ആണ്. അതുകൊണ്ട് എല്ലാം കേട്ട് ഇപ്പോൾ അവന്റെ കൈയിലെ ഒരു പാവ പോലെ ഞാനും ജീവിക്കുന്നു.”

ഇത്രേം പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തു നോക്കി. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി. എനിക്ക് മിണ്ടാൻ ഒന്നും ഇല്ലായിരുന്നു. അവൾ ചോറ് പൊതി രണ്ടും എടുത്ത് വേസ്റ്റിൽ ഇട്ടു. എന്നിട്ട് മുഖവും കയ്യും കഴുക്കിയിട്ട് തിരികെ വന്നു. ഞാനും പോയി കൈ കഴുകി. തിരിച്ചു വന്നു. എന്നിട്ട് അവളോട് ചെന്നിരുന്നു, തൊള്ളിൽ കൈയിട്ടു.

“അനു, നീ ചെയ്തത് തെറ്റ് ആണ്. നിനക്ക് ആ സമയം മൂഡ് ആയാൽ അവന്റെ അടുത്ത് പോകാമായിരുന്നു. ഇപ്പോൾ കണ്ടില്ലേ, അവസാനം എങ്ങനെ ആയെന്നു.”

അവൾ പൊട്ടി കരഞ്ഞോണ്ട് എന്നോട് പറഞ്ഞു.

“എല്ലാം എന്റെ തെറ്റാ. എന്നാൽ ഞാനും ഒരു പെണ്ണാണ്. ഞാനും സുഖം ആഗ്രഹിക്കും എന്ന് നിങ്ങൾ എന്താണ് മനസിലാകാത്തത്.?

“ആ സുഖം തരാൻ ആണ് അനു നിന്റെ ബോയ്ഫ്രണ്ട് ഉള്ളത്.”

” അത് അവനെക്കൊണ്ട് പറ്റില്ലെങ്കിൽ ഞാൻ എന്താ ചെയേണ്ടത്? ”

എനിക്ക് മനസിലായില്ല. എന്നാലും കാര്യം ചോദിക്കാൻ എനിക്ക് മടി തോന്നി. ഞാൻ മിണ്ടാതെ ഇരുന്നു. എന്നാൽ അവൾ കാര്യം പറഞ്ഞു തന്നു.

Leave a Reply

Your email address will not be published. Required fields are marked *