ആ മഴ തോർന്നപ്പോൾ 1അടിപൊളി  

ഞാൻ ഒന്ന് ആലോചിച്ചു. കാരണം ഈ കാലത്ത് ഒരു പെൺകുട്ടിയെ കൊണ്ട് റൂം എടുക്കുന്നത് എന്ത് വിശ്വസിച്ചാണ്? എന്നാൽ തിരിച്ചു പോകുന്നത് റിസ്ക് ആണെന്ന് അറിയുന്നത് കൊണ്ട് അനുവിനോട് ഞാൻ കാര്യം തുറന്നു പറഞ്ഞു. അവളും കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു.

“മഴ കുറയുമായിരിക്കും. അങ്ങനെ ആണേൽ തിരിച്ചു പോകാം.”

അവളുടെ തീരുമാനം പോലെ ചെയ്യാമെന്ന് ഞാനും ഓർത്തു. എന്നാൽ മഴയുടെ ശക്തി കൂടികൊണ്ടേ ഇരുന്നു. അത് കണ്ടിട്ടാകാം അവൾ റൂം എടുക്കാൻ സമ്മതിച്ചു. ഞങ്ങൾ മഴ കുറഞ്ഞ സമയം നോക്കി അവിടെന്നു ഇറങ്ങി ബൈക്കിൽ കേറി. ഏതെങ്കിലും ഹോട്ടൽ അടുത്തുണ്ടോ എന്ന് നോക്കി. അവസാനം അകത്തോട്ടു കേറി ഇരിക്കുന്ന ഒരു ഹോട്ടൽ കണ്ടു. ബൈക്ക് മുൻപിൽ വെച്ചിട്ട് അകത്തോട്ടു കേറി. വീണ്ടും മഴ ശക്തി പ്രാപിച്ചു.

റെസിപ്ഷനിൽ ഒരു ചേച്ചിയും ചേട്ടനും ഇരിപ്പുണ്ട്. അവർ ഭാര്യാഭർത്താക്കന്മാർ ആണെന്ന് മനസിലായി.

ഞങ്ങളെ മാറി മാറി നോക്കിയിട്ട് ചേച്ചി ചോദിച്ചു.

“ഡബിൾ റൂം ആണോ?”

ഞാൻ അതെന്ന് പറഞ്ഞു.

“600”

അപ്പോൾ ആണ് ചേട്ടനെ ശ്രദ്ധിച്ചത്. ചേട്ടന്റെ നോട്ടം അനുവിലേക്ക് തന്നെ ആയിരുന്നു. മഴ നനഞ്ഞു വന്ന ഞങ്ങളുടെ ഡ്രസ്സ് എല്ലാം ശരീരത്തിൽ ഒട്ടി കിടക്കുവായിരുന്നു. അവൾ ഒരു മഞ്ഞ ചുരിദാറും വൈറ്റ് ലെഗ്ഗിൻസും ആണ് ഇട്ടിരുന്നത്. ടോപ്പ് അവളുടെ ശരീരത്തോട് ഒട്ടിപിടിച്ചിട്ട് അകത്തിട്ടേക്കുന്ന കറുത്ത ഷിമ്മി നല്ല വ്യക്തമായി കാണാം. എന്റെ മുൻപിൽ വെച്ചു എന്റെ കസിനെ നോക്കുന്നത് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ഞാൻ അവളെ മറഞ്ഞു നിന്നു. ചേട്ടന് കാര്യം മനസിലായിട്ടാകും ചേട്ടൻ നോട്ടം മാറ്റി, പെട്ടെന്ന് കീ എടുത്ത് തന്നു.

ഞാൻ കീ നോക്കി,

റൂം നമ്പർ 302. ഞാൻ അവളെയും കൂട്ടി റൂമിലേക്ക് നടന്നു. നടക്കുമ്പോളും അവൾ ആരോടോ ചാറ്റ് ചെയ്തോണ്ട് ആണ് നടക്കുന്നത്. ഞാൻ ആദ്യം ചെന്ന് റൂം തുറന്നു അവളും ഉള്ളിൽ കേറി. അപ്പോൾ ആദ്യം ആയിട്ടാണ് ഞാൻ അനുവിന്റെ പുറകുവശം ശ്രദ്ധിക്കുന്നത്. ഞാൻ ഒരിക്കലും നോക്കിയിരുന്നില്ല. അവളുടെ ശരീരം വെച്ചു നോക്കിയാൽ അവളുടെ കുണ്ടിക്ക് ആവശ്യത്തിൽ കൂടുതൽ വലിപ്പം ഉണ്ട്. ഞാൻ പെട്ടെന്ന് തന്നെ എന്റെ കണ്ണ് മാറ്റി. കാരണം സ്വന്തം കസിനെ ഒരിക്കലും ആ കണ്ണിൽ കാണരുത് എന്ന് എനിക്ക് അറിയാരുന്നു. പെട്ടെന്നാണ് ചേച്ചി കൊണ്ടുവന്നു ഒരു തോർത്തും സോപ്പും തന്നത്. അതും വാങ്ങിയിട്ട് ഞാൻ കതക് അടച്ചു.

അവൾ കട്ടിലിൽ ഇരുന്ന് ചാറ്റിങ് തുടർന്നു. ഞാൻ അവളോട് പറഞ്ഞു.

“ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. രാവിലെ ഇറങ്ങിയത് അല്ലെ.”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തിട്ട് വീണ്ടും ചാറ്റിങ് തുടർന്നു.

ഞാൻ കുളിക്കാൻ കേറി. കുളിക്കുന്നതിനടയിൽ അവിടെ വല്ലോം ക്യാമറ ഉണ്ടോന്ന് നോക്കാനും ഞാൻ മറന്നില്ല.

പത്തു മിനിറ്റ് കുളി പാസാക്കിയിട്ട് ഞാൻ ഇറങ്ങി വന്നു.

അവൾ അപ്പോൾ എന്റെ അമ്മയോട് സംസാരിക്കുക ആയിരുന്നു ഫോണിൽ. ഞാൻ വന്ന ഉടനെ എന്റെ കൈയിൽ ഫോൺ തന്നിട്ട് അവൾ തോർത്തും ആയിട്ട് ബാത്‌റൂമിൽ കേറി. അമ്മ വിവരങ്ങൾ അന്വേഷിച്ചു. എല്ലാം പറഞ്ഞു. എന്റെ ഫോൺ ഓഫ്‌ ആയി അതാണ്‌ അവളുടെ ഫോണിൽ വിളിച്ചത്. അമ്മ കാര്യങ്ങൾ അന്വേഷിച്ചിട്ട് വെച്ചു. അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് അവൾ ഫോൺ ലോക്ക് ചെയ്തിട്ടില്ല. അവളുടെ ബോയ്ഫ്രണ്ട് ആയിട്ടാണ് ചാറ്റിങ്. നോക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിനിടയിൽ അതിലെ കുറച്ചു ചാറ്റ് ഞാൻ വായിച്ചു. അതിൽ അവൻ എഴുതിയത് കണ്ടു ഞാൻ സ്തംഭിച്ചു പോയി.

” ആ മൈരൻ റൂം എടുത്തപ്പോൾ നിന്റെ വായിൽ എന്തായിരുന്നു. ഒരു രാത്രി മുഴുവൻ അവന്റെ കൂടെ കൂതാടാൻ ആണോ നിന്റെ പ്ലാൻ ”

അവളോട് ഇതുവരെ ഞാൻ മോശമായിട്ട് പെരുമാറിയില്ല എന്നിട്ടും എന്തിനായിരിക്കും ഇവൻ ഇങ്ങനെ പറയുന്നേ. അവനെ വിളിച്ചു തെറി വിളിക്കാൻ എനിക്ക് തോന്നി. എന്നാലും അനുവിന് അത് വിഷമം ആകും എന്നതുകൊണ്ട് ഞാൻ ചെയ്തില്ല.,

ഞാൻ ഫോൺ ലോക്ക് ആക്കി. കൂടുതൽ വായിക്കാൻ എനിക്ക് കഴിയില്ല. ഞാൻ എന്നിട്ട് ഷൂ എടുത്തിട്ട്. അപ്പോളേക്കും അവൾ ഇറങ്ങി വന്നു. അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു. “ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ട് വരാം.” എന്നിട്ട് റൂമിൽ നിന്നു ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *