ഇക്കയുടെ ഭാര്യ റസിയാത്ത – 12

അത് കഴിഞ്ഞ് അവരുടെ കൂട്ടത്തിൽ വിളമ്പിയ ചെറുക്കന്മാർക്ക് കൂടി ഫുഡ് കൊടുത്തു…ഇനി ലേശം കൂടി ഉള്ളൂ.

 

എല്ലാരും കഴിച്ചു എഴുനേറ്റു കഴിഞ്ഞപ്പോൾ റസിയാത്ത യും വാപ്പയും എൻ്റെ അടുത്തേക്ക് വന്നു..

വാപ്പ – നീ കഴിക്കാൻ ഇരിക്ക്…ഞാൻ മറന്നു എങ്കിലും നീ എല്ലാം കണ്ട് അറിഞ്ഞു ചെയ്തല്ലോ…വിളിച്ചു വരുത്തിയ ആളുകൾക്ക് ഫുഡ് കൊടുത്തില്ല എങ്കിൽ പിന്നെ എന്ത് കാര്യം…നന്നായി മോനെ

വാപ്പ ക്ക് നല്ല സന്തോഷം..കണ്ണിൽ ഒക്കെ വെള്ളം നിറഞ്ഞു തുടങ്ങി

ഇതൊക്കെ ഞാൻ ചെയ്യേണ്ടത് അല്ലേ വാപ്പ…സാരമില്ല….

വാപ്പ – ഞാൻ പറഞ്ഞതാ ഇന്നും പൈസ കൊടുത്തു ഇതിന് ആരെയും നിർത്താം എന്ന്..നിൻ്റെ ഇക്ക ആണ് വേണ്ടാ എന്ന് പറഞ്ഞു ഒക്കെ ഏറ്റെടുത്ത് പോയത്.. എവിടെ റാഫി ….

ഇക്ക അവിടെ ഉണ്ട് ..വാപ്പ എല്ലാം ഓക്കേ ആണ് .പ്രശ്നമില്ല…..

എനിക്ക് ആണേൽ ഊരയും കാലും ഒക്കെ വേദനിച്ചിട്ട് വയ്യ…ഞാൻ നടക്കുന്നത് കണ്ടു റസിയാത്ത ഒക്കെ സങ്കടത്തോടെ നോക്കി പോയി..

റസിയാത്ത പ്ലേറ്റ് എടുത്തു കൊണ്ട് വന്നു…ഞാൻ അടുത്തുള്ള ഒരു സ്റ്റൂളിൽ ഇരുന്നു…എനിക്ക് വിളമ്പി വാപ്പ തന്നതും ഇക്ക കുറെ പേരും ആയി കഴിക്കാൻ വന്നു…ഇക്കയുടെ വെള്ളമടി ടീംസ് ആയിരുന്നു…..

ഇക്ക – എടാ..നീ ഇവർക്ക് ഒക്കെ വിളമ്പി കൊടുക്ക്…അവരൊന്നും കഴിച്ചിട്ട് ഇല്ല…വാപ്പക്കും റസിയാത്ത ക്കും ദേഷ്യം വന്നിട്ട് അവർ ഒന്നും മിണ്ടിയില്ല…ഇക്ക കൂടി അവരെ ഒപ്പം ഇരുന്നു..

ഞാൻ എഴുന്നേറ്റ് എങ്ങനെയോ വിളമ്പി കൊടുത്തു..എനിക്ക് വിശന്നിട്ടും വയ്യ..നടക്കാനും വയ്യ…നാലഞ്ചു മണിക്കൂർ നിർത്താതെ ഉള്ള നടത്തം അല്ലേ അങ്ങോട്ടും ഇങ്ങോട്ടും..ഒന്ന് ഇരുന്നത് പോലും ഇപ്പൊ ആണ്…

വാപ്പയും ഞാനും റസിയാത്ത യും വിളമ്പാൻ തുടങ്ങി…എല്ലാവരും നല്ല മൂടിൽ ആണ് ..റസിയാത്ത യെ കണ്ട് എല്ലാത്തിനും ഒരുമാതിരി നോട്ടം ഒക്കെ..ഇക്ക ആണേൽ അതിലും കഷ്ടം .ആകെ ഫിറ്റ് ആയി ഇരിക്കുന്നു..

വാപ്പ – നീ പോയിക്കോ മോളെ..ഇവിടെ ഞാനും ഇവനും ഉണ്ടല്ലോ…എല്ലാം കണക്ക് ആണ്…

വാപ്പ പറഞ്ഞപ്പോൾ താത്ത എന്നെ നോക്കി .ഞാനും പോയിക്കോ എന്ന് തല ഉയർത്തി കാണിച്ചു…റസിയാത്ത പോകുമ്പോൾ ഒരുത്തൻ ആ വലിയ കൊഴുത്ത ആന കുണ്ടിയിൽ നോക്കി വായിൽ വിരൽ ഇട്ടു ഈമ്പുന്നു..എല്ലാവരും റസിയാത്ത യെ കൊത്തി വലിക്കുക ആയിരുന്നു…റസിയാത്ത എൻ്റെ കഷ്ടപ്പാട് കണ്ടിട്ട് മാത്രം ആണ് വിളമ്പാൻ നിന്നത്..ഇത് ഒന്നും കണ്ടു ദേഷ്യം വന്നിട്ടും താത്ത മിണ്ടാതെ ആരോടും ദേഷ്യം കാണിച്ചില്ല…

അവർക്ക് ഒക്കെ വാപ്പ ഉള്ളത് വടിച്ചു എടുത്തു കൊടുത്തു…അവർ ഒക്കെ എഴുനേറ്റു പോയപ്പോൾ വെക്കുന്ന ആളും പോയി.. പാത്രം ഒക്കെ കഴുകാൻ വാപ്പയും കൂടി…ഇല്ലേൽ നാളേക്ക് പിന്നെ ഒന്നും നടക്കില്ല…എല്ലാം റിസ്ക് ആകും കഴുകാൻ….

അതും കൂടി ആയപ്പോൾ എല്ലാം ആയി..സ്റ്റേജിൽ ആരൊക്കെയോ പാട്ട് പാടുന്നുണ്ട്….വലിയ ചെമ്പ് ഒക്കെ പിടിക്കാൻ വാപ്പയുടെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നു സഹായിക്കാൻ …അത് കൊണ്ട് എല്ലാം സെറ്റ് ആക്കി മാറ്റി വെച്ചു…

വാപ്പ – എടാ..ഞാൻ പോയി എന്തേലും വാങ്ങിച്ചു വരാം…നീ അകത്തു ഇരിക്ക്…റെസ്റ്റ് എടുക്കു

വേണ്ട വാപ്പ..ഇനി കഴിച്ചാൽ പോകില്ല…വാപ്പ അങ്ങോട്ടേക്ക് പോ..എല്ലാരും അന്വേഷിക്കുന്നുണ്ട്….

വാപ്പ – എന്നാലും

പ്രശ്നം ഇല്ല…എനിക്ക് ഇതൊക്കെ ശീലം ആണ്…വാപ്പ ഹാപ്പി ആയി പോ..

ഞാൻ വീട്ടിലേക്ക് സ്റ്റെപ്പ് ഒക്കെ കയറാൻ കുറച്ച് കഷ്ടപ്പെട്ട് പോയി…ഞാൻ മുകളിൽ ഹാളിലേക്ക് പോയി …അവിടെ സോഫയിൽ കയറി വിയർപ്പോടെ കിടന്നു .ഫാൻ ഫുൾ സ്പീഡിൽ ഇട്ടു…എന്ത് സുഖം…

 

കുറച്ച് കഴിഞ്ഞപ്പോൾ റസിയാത്ത കയ്യിൽ ഒരു കവറും ആയി എൻ്റെ അടുത്തേക്ക് വന്നിരുന്നു…എൻ്റെ മുഖത്ത് തലോടി…

എന്താ താത്ത..ഇവിടെ..താഴേക്ക് പോകുന്നില്ലേ…

എടാ… സോറി…വാപ്പ ഫുഡ് വാങ്ങിച്ചു എൻ്റെ കയ്യിൽ കൊടുത്തു വിട്ടത് ആണ് ..വാ എഴുനേറ്റു ഇരിക്ക്..കഴിക്കാം…

എനിക്ക് വേണ്ട താത്ത…വയ്യ…എല്ലാം എൻ്റെ തലേക്ക് ഇട്ട് ഇക്ക എവിടെ

അവിടെ ഉണ്ട് .. ആ വൃത്തികെട്ടവന്മാരോട് ഒപ്പം ഉണ്ട്…

ഹിഹി.. ഏതാ ഈ ടീം…ഇക്കയുടെ ഫ്രണ്ട്സ് ആണോ

ഏയ്..ഇവിടെന്ന് കിട്ടിയതാണ്…ഇന്ന് .. വെള്ളളമടീ കമ്പനി ആകും….

ഹ ഹ..ഇത്ര പെട്ടെന്ന് കമ്പനി ആവണെൽ കുപ്പി തന്നെ വേണം

ഹാ അതെ..

ഞാൻ എഴുന്നേറ്റ് ഇരുന്നു..റസിയാത്ത കവർ അഴിച്ചു..ചപ്പാത്തി ആണ്…ചിക്കെൻ ഫ്രൈ യും ഉണ്ട്…

റസിയാത്ത അതിലേക്ക് കുറച്ച് കറിയും എടുത്തു എനിക്ക് വായിൽ തരാൻ നോക്കി..ഞാൻ സ്റ്റെപ്പിൻ്റെ അവിടേക്ക് നോക്കി..

ആരും വരില്ല…കഴിക്ക്….

റസിയാത്ത രണ്ടു ചപ്പാത്തി എനിക്ക് തന്നു…നല്ല വിശപ്പ് ഉള്ളത് കൊണ്ടും താത്ത വായിൽ തന്നത് കൊണ്ടും നല്ല ടെസ്റ്റ് ആയിരുന്നു ..

കഴിച്ച് കൈ കഴുകി ഞാൻ സോഫയിലേക്ക് വന്നു…

എടാ എൻ്റെ കിടക്കയിൽ കിടന്നോ..റെസ്റ്റ് എടുക്കു..നാളെ കല്യാണത്തിന് നീ തന്നെ വേണം ഓടി നടക്കാൻ…ഇക്കയെ നോക്കണ്ട…കേട്ടോ

ഹും..എല്ലാം.മനസ്സിൽ ആയി..നാളെ കൂടി കഴിയുമ്പോൾ ഞാൻ ഒരു വഴിക്ക് ആകും…

എടാ നാളെ വിളമ്പാൻ കാറ്ററിംഗ് ടീം ഇല്ലെ…അപ്പോ നീ എല്ലാം നോക്കി നടത്തിയാൽ മതി

അതും വലിയ പണി ആണ് താത്ത….

അറിയാം ഡാ…

റസിയാത്ത എന്നെ കെട്ടിപിടിച്ചു….ഞാൻ തിരിച്ചും കെട്ടിപിടിച്ചു…

റസിയാത്ത എൻ്റെ കവിളിൽ ഉമ്മ വെച്ചു കരയാൻ തുടങ്ങി….

അയ്യേ..എന്ത് പറ്റി താത്ത…നല്ല ഒരു ദിവസം ആയിട്ട് …മുഖം ഒക്കെ വൃത്തികേട് ആക്കല്ലെ…

എനിക്ക് നിന്നോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ…നീ മുറിയിലേക്ക് കിടക്ക്..അവിടെ എല്ലാവരും ഡാൻസ് ഒക്കെ തുടങ്ങുമ്പോൾ ഞാൻ വരാം…

താത്ത വരുമ്പോൾ തൈലം കൂടി എടുക്കു ട്ടോ…എനിക്ക് ഒന്ന് തിരുമ്മി തരണം…ബോഡി മുഴുവൻ നല്ല വേദന…

നീ പോയി കിടക്ക്..ഞാൻ വേഗം വരാൻ നോക്കാം…

ഞാൻ എസി ഓൺ ആക്കി മുണ്ടിന് അടിയിൽ ഉള്ള ബർമുഡ മാത്രം ഇട്ടു ആണ് കിടന്നത്..നല്ല സുഖം ഒന്ന് കിടന്നപ്പോൾ…

പുറത്ത് ഡാൻസ് ഒക്കെ തുടങ്ങി എന്ന് തോന്നുന്നു…ഇനി കുടുംബത്തിൽ ഉള്ളവരുടെ ഡാൻസ് ഒക്കെ ആയിരിക്കും…ഇനി 12 മണി വരെ നോക്കണ്ട….

ഞാൻ കമിഴ്ന്നു കിടന്നു കിടക്കുമ്പോൾ താത്ത തൈലം കയ്യിൽ എടുത്തു മുറിയിലേക്ക് വന്നു…

വാതിൽ അടച്ച് പൂട്ടി…

താത്ത..കീ ഹോൾ എന്തേലും കൊണ്ട് മറച്ചു വെക്ക്…

ഹൂം..ശേരിയാ…റസിയാത്ത ഒരു തുണി അതിനുള്ളിൽ കുത്തി തിരുകി വെച്ചു…

എടാ എങ്ങനെ ഉണ്ട്…

നല്ല സുഖം….കുറച്ചു കൂടുതൽ ആണ് ..

നല്ല വേദന ഉണ്ട് അല്ലേ ..ഞാൻ തൈലം ഇട്ടു തരാം…ഒരു മിനിറ്റ്..സാരി ഒന്ന് മാറ്റട്ടെ..പുതിയത് അല്ലേ…

ഹും…

റസിയാത്ത സാരി അഴിച്ചു മാറ്റി…അലമാരയിൽ വെച്ചു…ആരേലും വന്നാൽ ഇടാൻ ആയി ചുരിദാർ എടുത്തു പുറത്തേക്ക് മേശയുടെ മുകളിൽ വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *