ഇക്കയുടെ ഭാര്യ റസിയാത്ത – 14

 

റസിയ വേഗം കണ്ണാടിയുടെ മുൻപിൽ എത്തി.

റാഫിയും റെഡി ആകാൻ തുടങ്ങി…പിന്നെ തട്ടം കൂടി ഇട്ട് റസിയ റാഫിയുടെ കൂടെ താഴേക്ക് പോയി….താഴെ എത്തിയപ്പോൾ ഉമ്മയുടെ വക റസിയ ക്ക് നല്ല വഴക്ക് കേൾക്കേണ്ടി വന്നു..അവളെ ഉമ്മ കുറെ തവണ വാതിലിൽ മുട്ടി വിളിച്ചിരുന്നു…

കുഞ്ഞിനെ ഉമ്മ ഒരുക്കിയിട്ടുണ്ട്…റസിയ ആൾ കൂട്ടത്തിൽ ചുറ്റും നോക്കി…ഷാഫിയെ ആണ് അവള് തിരയുന്നത്…ഒടുവിൽ അവള് പുറത്ത് ഉപ്പയുടെ കൂടെ അവനെ കണ്ടു…അവൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയത് ആയിരുന്നു…അവൻ പോയില്ല എങ്കിൽ റസിയ ഉറങ്ങുകയോ ജമാലിൻ്റെ കൂടെ ഉള്ള സ്വപ്നം കാണുകയോ ചെയ്യില്ലായിരുന്നു..

 

ഷാഫി നോക്കിയതും റസിയയെ കണ്ടു…പക്ഷെ അപ്പോഴേക്കും റസിയ യെ ആരോ റജില യുടെ അടുത്തേക്ക് കൊണ്ട് പോയി..

 

**************************

(ഇനി കഥ ഷാഫി തന്നെ  അവതരിപ്പിക്കും…അങ്ങനെ തന്നെ ആയിരുന്നല്ലോ ഇത് വരെ..അത് പോലെ തന്നെ മുന്നോട്ട് പോകാം..)

 

റസിയാത്ത ക്ക് എന്ത് പറ്റി..മുഖത്ത് ഒരു സന്തോഷം ഇല്ല..മുറിയിൽ പോയി ഞാൻ വിളിച്ചപ്പോൾ വാതിൽ തുറന്നതും ഇല്ല…എന്തായാലും ഒറ്റക്ക് കിട്ടുമ്പോൾ ചോദിക്കാം.

 

എല്ലാവരും ചുവന്ന ഡ്രസ്സ് കോഡിൽ ആണ് .റസിയാത്ത ആണേൽ സാരിയിൽ സുന്ദരി ആയിട്ട് ഉണ്ട്…ഞാൻ ആണേൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇപ്പൊ തന്നെ വിയർത്തു കുളിച്ചു..

 

ഷാഫി..വേഗം വന്നെ…ഫോട്ടോ എടുത്തു ഇറങ്ങാം….

 

ഞാൻ ഇക്ക വിളിച്ചതും അങ്ങോട്ട് പോയി ..ഫാമിലി ഫോട്ടോ എടുക്കുമ്പോൾ ഒന്നും താത്ത യുടെ മുഖത്ത് അത്ര വലിയ സന്തോഷം ഒന്നും ഞാൻ കണ്ടില്ല…പിന്നെ എല്ലാവരും കൂടെ ഇറങ്ങാൻ ഉള്ള പരിപാടി ആയി..

 

താതയും കുഞ്ഞും റജില യും എൻ്റെ ഉമ്മയും എല്ലാം ഇക്കയുടെ കൂടെ ഒരു കാറിൽ…ഞാൻ  വേറെ ഒരു കാർ ആയിരുന്നു ഓടിച്ചത്…

 

അതിൽ റസിയാത്ത യുടെ ഉമ്മയും ഉപ്പയും പിന്നെ ആരൊക്കെയോ ഉണ്ട്…കൺവെൻഷൻ സെൻ്ററിൽ എത്തി…റസിയാത്ത എന്നോട് ഇതിന് ഇടയിൽ എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു ..പക്ഷേ അടുത്ത് കിട്ടണ്ടെ…ഞാൻ റസിയാത്ത യുടെ ഉപ്പയുടെ കൂടെ ഫുഡ് ൻ്റെ അവിടെ ആയിരുന്നു .പിന്നെ ഉപ്പയും പോയി..കാറ്ററിംഗ് ടീംസ് ഉള്ളത് കൊണ്ട് രക്ഷപെട്ടു..എങ്കിലും എനിക്ക് ഇഷ്ടം പോലെ പണി കിട്ടി.

 

നല്ല തിരക്ക് ആയിരുന്നു .ഒരു ഫോട്ടോ എടുക്കാൻ പോലും എനിക്ക് നേരം കിട്ടിയില്ല..എല്ലാം കഴിഞ്ഞ് ഒന്ന് ഞാൻ ഇരുന്നപ്പോൾ ഉപ്പ എന്നെയും വിളിച്ചു ഫോട്ടോ എടുക്കാൻ പോയി..ഫാമിലി ഫോട്ടോയിൽ ഒന്നിൽ എനിക്ക് നിൽക്കാൻ ആയി..അതും വിയർത്തു കുളിച്ചു ഒരു പരുവം ആയി..

 

അത് കഴിഞ്ഞ് റജില യും ചേക്കെനും ഇറങ്ങി കഴിഞ്ഞ് ആണ് ഞാൻ ഫുഡ് കഴിക്കാൻ പോയത്..റസിയാത്ത യും ബാക്കി ഉള്ളവരും ഒക്കെ ഇതിന് ഇടയിൽ കഴിച്ചു..ഫൂഡ് കുറച്ചേ ബാക്കി ഉള്ളൂ..തികയില്ല എന്ന് വരെ കരുതിയത് ആണ് ..

 

എനിക്ക് ആണേൽ കാൽ ഒക്കെ വേദനിച്ചിട്ട് വയ്യ..നല്ല നടത്തം ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും..ഒറ്റക്ക് കഴിക്കുമ്പോൾ ആണ് ഉപ്പ എൻ്റെ അടുത്ത് വന്നിരുന്നത്…പിറകെ റസിയാത്ത കൂടി വന്നിരുന്നു ..

 

താത്ത കഴിച്ചില്ലെ…ഒന്നുടെ പ്ലേറ്റ് എടുത്ത് ഇരിക്ക്..

 

എനിക്ക് വേണ്ട..നീ കഴിക്ക്..നീ ആകെ കുഴങ്ങിയത് അല്ലേ..

 

പറയാൻ ഉണ്ടോ..വയ്യ..ഇനി ചെക്കൻ്റെ വീട്ടിലേക്ക് വരണോ എന്ന് ആണ് ഞാൻ ആലോചിക്കുന്നത്..

 

പിന്നെ നീ വരാതെ…എല്ലാവരും പോലും..5 മണി വരെ സമയം ഉണ്ടല്ലോ.വീട്ടിൽ പോയി സാവകാശം പോകാം..അവിടെ 9 മണി വരെ ഉണ്ട് പരിപാടി…

 

ഉപ്പ അതും പറഞ്ഞു എങ്ങോട്ടോ പോയി..റസിയാത്ത ചുറ്റും ഒന്ന് നോക്കി…എന്നോട് എന്തോ പറയാൻ ആയി തുടങ്ങുക ആയിരുന്നു..

 

എടാ…എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..നീ ഒന്നുടെ അടുത്തേക്ക് ഇരുന്നെ..

 

എന്താ..

 

എടാ..ഞാൻ ഉറങ്ങി പോയി…നീ പോയി കഴിഞ്ഞു ഒന്ന് കിടന്നത് ആണ്..പിന്നെ കുറെ കഴിഞ്ഞു ആണ് ഉണർന്നത്

 

ഞാൻ വന്നു എത്ര വിളിച്ചു..വാതിൽ തുറക്കാതെ ആയപ്പോൾ പോയി…ഉമ്മയും പിന്നെ ആരൊക്കെയോ വന്നു വിളിച്ചിരുന്നു..ഉറക്കം അല്ലേ കാണും .ഇന്നലെ നമ്മൾ ഉറങ്ങിയില്ലല്ലോ..ഹിഹി…

 

എടാ..ഞാൻ..ഉറക്കത്തിൽ വിരൽ ഇട്ടു..അവസാനം പോയപ്പോൾ ആണ് ഞെട്ടി ഉണർന്നത്..

 

ഹൊ..ഇതാണോ..അത് ഒക്കെ എനിക്ക് പണ്ട് ഉണ്ടായിട്ട് ഉണ്ട്…അത് സീൻ ഇല്ല..

 

അതല്ല…സ്വപ്നത്തില് വന്നത് അയാൾ ആയിരുന്നു… ആ ജമാൽ..എന്തൊക്കെ ആണ് ഞാൻ കണ്ടത് എന്ന് അറിയോ…നീയും ആയി ചെയ്യുന്നത് പോലെ ഒക്കെ ആയിരുന്നു അതിൽ…എനിക്ക് തന്നെ ഉണർന്നിട്ട് ആകെ വട്ട് പിടിച്ചത് പോലെ ആയി .

 

എനിക്ക് അയാളുടെ പേര് കേട്ടപ്പോൾ തന്നെ കലി ആയി .ഞാൻ ഫൂഡ് കഴിക്കുന്നത് നിർത്തി..എൻ്റെ മുഖത്ത് നിന്ന് തന്നെ താതക്ക് അത് മനസ്സിൽ ആയി.

 

എടാ…എനിക്ക് വെറുപ്പ് ആണ് അയാളെ..അയാളുടെ കൂടെ അങ്ങനെ സ്വപ്നത്തില് പോലും നടന്നാൽ ഞാൻ എങ്ങനെ സഹിക്കും അത്..എൻ്റെ ഒരു മാനസിക അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചു നോക്ക്…നിനക്ക് ദേഷ്യം ആയി എന്ന് എനിക്ക് മനസ്സിൽ ആയി ..നീ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞാൻ ആകെ വിഷമത്തിൽ ആകും ട്ടോ

 

താത്ത എന്തിനാ അയാളെ പറ്റി ആലോചിച്ചു നടക്കുന്നത് . അയാൾ വരില്ല എന്ന് ഞാൻ എത്ര തവണ പറഞ്ഞു..പിന്നേം അത് ആലോചിച്ചു നടന്നിട്ട് ആണ്

 

എടാ..കുറച്ച് ദിവസം ആയി കേൾക്കുന്നത് മുഴുവൻ അയാളെ പറ്റി ആണ് .നീയും കേട്ടത് അല്ലേ അന്ന് വീട്ടിൽ നിന്ന് .ഫാത്തിമ താത്ത ഒക്കെ പറഞ്ഞത്..ഞാൻ ആണേൽ ഇന്നലെ വീട്ടിലെ ടെറസിൽ ഒരു മുറി ഇല്ലെ..അവിടെ പോയിരുന്നു ..അവിടെ വെച്ച് ഉള്ളത് ആയിരുന്നു ഉറക്കത്തിൽ ..എന്തൊരു കഷ്ടമാണ്…എനിക്ക് ആകെ കിളി പോയി നിൽക്കാണ് .നീയും കുറ്റപ്പെടുത്തിക്കോ….

 

പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്..അയാളെ കൂടെ സ്വപ്നത്തില്  നടന്നത് ആണേലും ഞാൻ എന്താ നല്ലതാ എന്ന് പറയണോ …അതോ ഇനിയും അത് പോലെ കണ്ടോ എന്ന് പറയണോ..അല്ലേൽ എനിക്ക് പകരം അയാളെ സ്വപ്നം കണ്ട് നടക്കണം എന്ന് പറയണോ…..

 

എടാ മെല്ലെ പറ…ആരേലും കേൾക്കും…

 

ഇവിടെ മനുഷ്യൻ മരിച്ചു പണി എടുക്കുക ആണ് .ഒരെണ്ണം പോലും ഉണ്ടോ താത്ത യുടെ കുടുംബത്തിൽ നിന്ന് സഹായിക്കാൻ…കഴിച്ചോ എന്ന് പോലും ചോദിച്ചോ…താത്ത ചോദിച്ചോ…എന്നിട്ട് വന്നു പറയുന്നത് ആരെ പറ്റി ആണ് .എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ വെറുക്കുന്ന ഒരാളെ പറ്റി…അയാളുടെ കൂടെ ചെയ്തതിനെ പറ്റി..

 

എടാ ..എന്തൊക്കെയാ പറയുന്നത്..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…

 

പിന്നെ പറയാതെ…ഞാൻ മിണ്ടാതെ ഇരുന്നു കേൾക്കണോ…എന്നാ പറഞ്ഞോ .അയാളുടെ വീര കഥകൾ എല്ലാം ഞാൻ കേൾക്കാം…പറ..

Leave a Reply

Your email address will not be published. Required fields are marked *