ഇക്കയുടെ ഭാര്യ റസിയാത്ത – 14

 

റസിയാത്ത യുടെ ഉപ്പാക്ക് എന്നെ വലിയ കാര്യം ആയി . റജില യെ വിരുന്നിനു വിളിക്കുമ്പോൾ വരണം ഒക്കെ പറഞ്ഞു…ഇക്ക പിറകിൽ കയറി ഇരുന്നു .ഞാൻ തന്നെ വണ്ടി ഓടിച്ചെ പറ്റൂ..

 

ഉമ്മയും കുഞ്ഞും മുന്നിൽ ഉറക്കം .പിറകിൽ താതയും ഇക്കയും നല്ല ഉറക്കത്തിൽ ആണ് ..ഞാൻ നല്ലോണം വേഗത്തിൽ ആണ് വീട്ടിലേക്ക് വണ്ടി ഓടിച്ച് പോയത്..11 മണിക്ക് ആണ് അവിടെ എത്തിയത്…

 

പിന്നെ പെട്ടിയും ഒക്കെ എടുത്ത് ഞാൻ തന്നെ ആണ് ഉമ്മയുടെ മുറിയിലും ഇക്കയുടെ മുറിയിലും കൊണ്ട് പോയി വെച്ചത്…

 

ഒന്ന് കുളിച്ചു ഉറങ്ങിയാൽ മതി എന്നായിരുന്നു….വേഗം കുളിച്ച് ഒരു ലുങ്കി മാത്രം ഉടുത്തു..അടിയിൽ ഒന്നും ഇട്ടില്ല..അതായിരുന്നു സുഖം….

 

താഴേക്ക് വെള്ളം എടുക്കാൻ ആയി പോയി…ഞാൻ  വെള്ളം എടുക്കാൻ പോയപ്പോൾ ഇക്ക അവിടെ ഇരുന്നു ഒരു പെഗ് കൂടി അടിക്കുക ആയിരുന്നു…ഞാൻ വെള്ളം എടുത്തു  പുറത്തെ ഗെയിറ്റ് ഒക്കെ പൂട്ടാൻ പോയി…പിന്നെ വാതിൽ ഒക്കെ അടച്ചു പൂട്ടി  ലൈറ്റ് ഓഫ് ആക്കി മുകളിലേക്ക് പോയി…

 

ഇക്ക മുകളിൽ എത്തിയിട്ട് ഉണ്ട്..മുറിയുടെ വാതിൽ അടച്ചിട്ടു ഇല്ല…റസിയാത്ത കുളിച്ചു ഒരു ബനിയനും ലെഗ്ഗിൻസ് ഇട്ടു കുഞ്ഞിനെ എടുത്തു നടക്കുക ആണ്…..കുഞ്ഞു പകൽ നല്ല ഉറക്കം ആയത് കൊണ്ട് ഇപ്പൊ ഒന്നും ഉറങ്ങുന്ന ലക്ഷണം ഇല്ല .താത്ത കുഞ്ഞിനെ കാര്യമായി ഉറക്കാനും  നോക്കുന്നില്ല…ഇക്കയിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ആയിരിക്കും…

 

ഇക്ക കുറെ നേരം കിടക്കയിൽ ഇരുന്നു താത്ത യെ നോക്കി ..അവസാനം ഇക്ക

ഇരുന്നു ഉറങ്ങി.പിന്നെ കിടക്കയിലേക്ക് ഉറങ്ങി വീണു…

 

റസിയാത്ത കുഞ്ഞും ആയി എൻ്റെ അടുത്തേക്ക് വന്നു..സോഫയിൽ എൻ്റെ കൂടെ ഇരുന്നപ്പോൾ കുഞ്ഞിനെ ഞാൻ  വാങ്ങി…അവനെ കളിപ്പിച്ചു കൊണ്ടിരുന്നു ..താത്ത അത് നോക്കി ഇരുന്നു ..

 

എന്താ താത്ത ..ഐഡിയ വർക്ക് ആയല്ലോ…

 

ഹിഹി…അല്ലാതെ വഴി ഇല്ലല്ലോ….ഇക്ക നാളെ രാവിലെ  പോകും..10 മണിക്ക് പോകേണ്ടി വരും..

 

പാവം എൻ്റെ ഇക്ക.

 

എന്തോ …എന്നാൽ ഞാൻ പോയി ഉണർത്തട്ടെ

 

വേണ്ട…

 

ഹിഹി..

 

ചെക്കൻ്റെ വീട്ടിൽ നമ്മളെ പറ്റി നല്ല മതിപ്പ് ആയിരിക്കും..

 

പറയാൻ ഉണ്ടോ..നിൻ്റെ ഇക്കയെ പറ്റി പ്രത്യേകിച്ച് കാണും..ആകെ നാണം കെട്ടു…നീ അപ്പോ പിടിച്ച് വലിച്ചു കൊണ്ട് വന്നത് നന്നായി..ഇല്ലേൽ അവിടെ വല്ല അടിയും ഉണ്ടായാൽ..

 

അടി ഒക്കെ ഉണ്ടാവേണ്ടത് ആയിരുന്നു …എന്തോ ഭാഗ്യത്തിന് അപ്പോ അങ്ങനെ ചെയ്യാൻ തോന്നി…

 

ഉപ്പ നിന്നോട് എന്താ പറഞ്ഞത്…

 

റസിയയെ നിൻ്റെ കയ്യിൽ ഏല്പിച്ചു തരട്ടെ ന്ന് ?

 

പോടാ..അവിടെന്ന്…പറ..

 

ഉപ്പാക്ക് വലിയ കാര്യം…എന്നോട് മാത്രം വിരുന്നിനു വരണം എന്ന് പറഞ്ഞു…

 

ആഹാ..അപ്പോ നമ്മൾ പുറത്ത് ആയോ..

 

പണി എടുക്കണം…അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കും ..വെറുതേ നടന്നാൽ പോരാ…

 

അതിനു അല്ലേ നിന്നെ കൊണ്ട് പോയത്….എല്ലാം നീ തന്നെ…പൈസ എന്തേലും തന്നോ

 

പോ താത്ത…ഞാൻ എന്താ അവിടെ പണിക്ക് വന്ന ബംഗാളി ആണോ ..സകല പണിയും ചെയ്യാൻ…നിങ്ങളെ ഇക്കക്ക് ഒക്കെ എന്ത് സുഖമാണ്..വെറുതെ നടന്നാൽ മതിയല്ലോ ..

 

നീ സൂപ്പർ അല്ലെടാ…എന്തായാലും അടിപൊളി ആയി കഴിഞ്ഞല്ലോ…എനിക്ക് ഇഷ്ടം ആയത് തലേന്ന് ഉള്ള പരിപാടികൾ ആണ്…

 

എനിക്കും..പിന്നെ രാത്രി താത്ത ൻ്റെ കൂടെ ഉള്ളതും…

 

പോടാ…തലേന്ന് ഡാൻസും .പിന്നെ നമ്മുടെ ഫോട്ടോ ഒക്കെ സൂപ്പർ ആയിരുന്നല്ലോ…

 

അത് ശെരിയാണ്….കല്യാണം പിന്നെ ഞാൻ കണ്ടിട്ട് ഇല്ല…അതിൽ ഒരു ഫോട്ടോക്ക് നിന്നുള്ളൂ

 

ഞാൻ എല്ലാത്തിലും ഉണ്ട്…ഹിഹി

 

താത്ത അല്ലേ മെയിൻ .നമ്മൾ ഒക്കെ ആരു കാണാൻ ആണ്

 

അതെ..അതെ…

 

എനിക്കും ഒരു കല്യാണം കഴിക്കണം…

 

ആഹാ…കഴിച്ചോ..ആരേലും പറഞ്ഞോ വേണ്ടാ എന്ന്

 

താത്ത പറഞ്ഞല്ലോ..ഇപ്പൊ വേണ്ടാ ന്ന്

 

നീ എന്താ ആരേലും കണ്ടു വെച്ചിട്ട് ഉണ്ടോ

 

ഉണ്ട്..

 

ആര്

 

റസിയ എന്ന പേര്..

 

ഹഹ…അതിനു ഞാൻ ഡിവോഴ്സ് ഒക്കെ ചെയ്യണ്ടേ

 

ചെയ്യണം…എന്നാൽ പെട്ടെന്ന് തന്നെ കെട്ടാം..

 

ഓഹോ…നീ പോയി ഉറങ്ങാൻ നോക്ക്..കുഞ്ഞു ഉറങ്ങി…

 

ഇത്ര പെട്ടെന്ന് ഉറങ്ങിയോ…ഒന്നും കഴിച്ചില്ലേ

 

പാൽ കൊടുത്തിരുന്നു …

 

കുഞ്ഞിനെ കിടത്തി വാ…കുറച്ചു നേരം കൂടി സംസാരിക്കാം…

 

ഹും .ശെരി…

 

റസിയാത്ത കുഞ്ഞിനെ കിടത്തി ലൈറ്റ് എല്ലാം ഓഫ് ആക്കി വന്നു .ഞാൻ ഇരുട്ടിൽ ബാൽക്കണിയിൽ കൊണ്ട് പോയി അവിടെ ബെഞ്ചിൽ ഇരുത്തി…

 

ഇവിടെ എന്താ..

 

ഇവിടെ ആകുമ്പോൾ കാറ്റ് ഒക്കെ കിട്ടുമല്ലോ…

 

അവിടെ എസി ഉണ്ടല്ലോ .അതൊന്നും പോരെ

 

അത് പോരാ…ഇതാ രസം ..

 

ഹും….എനിക്ക് ഒന്ന് കിടക്കണം…കുറെ നേരം നിന്നിട്ട് ആണ് എന്നു തോന്നുന്നു…പുറം ഒക്കെ വേദന..

 

എങ്കിൽ ഇവിടെ കിടക്കാം..ഞാൻ ബെഡ്ഷീറ്റ് എടുത്തു വരാം..

 

ഇവിടെയോ…നിനക്ക് പോയി ഉറങ്ങിക്കൂടെ ചെക്കാ

 

കുറച്ചു കഴിഞ്ഞു ഉറങ്ങാലോ…

 

ഇക്ക വന്നു എന്നിട്ട് ഇതൊക്കെ കണ്ടാൽ ഉണ്ടല്ലോ..

 

ഇക്ക ഒന്നും വരില്ല…രാവിലെ നോക്കിയാൽ മതി…

 

എന്തേലും ചെയ്യ്

 

ഞാൻ പോയി മുറിയിൽ നിന്ന് ഒരു ബെഡ്ഷീറ്റ്  തലയിണയും എടുത്തു കൊണ്ട് വന്നു…എന്നിട്ട് ബാൽക്കണിയിൽ അത് വിരിച്ചു തലയിണയും വെച്ചു…

 

താത്ത..റെഡി…

 

ഹും..

 

റസിയാത്ത അതിലേക്ക് ഇരുട്ടിൽ കിടന്നു…പുറത്ത് ചെറിയ ചാറ്റൽ മഴയും ഉണ്ട്…നല്ല രസം ആയിരിക്കും ഇവിടെ കിടക്കാൻ….

 

റസിയാത്ത കിടന്നതും ഞാൻ  റസിയാത്ത യുടെ മുകളിലേക്ക് കെട്ടിപിടിച്ചു കിടന്നു…

 

എന്താ നിൻ്റെ ഉദ്ദേശം ..

 

പലതും ഉണ്ട്..

 

ഇന്ന് ഇനി ഒന്നും വേണ്ട..എൻ്റെ ഷാഫി മോൻ ഉറങ്ങിക്കോ..

 

താത്ത നൈസ് ആയി എൻ്റെ പ്ലാൻ ഒക്കെ ആദ്യമേ തകർത്തു…

 

ഞാൻ ആ വലിയ തണ്ണിമത്തൻ ഗോളങ്ങൾക്ക് മുകളിൽ ആയി കിടന്നു…അകത്ത് ഒന്നും ഇട്ടിട്ടില്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായി…എനിക്ക് എത്ര നേരം അടങ്ങി കിടക്കാൻ ആകും..എൻ്റെ വലത്തേ കൈ വയറിൽ കൂടി മുകളിലേക്ക് നീങ്ങി…താത്ത യുടെ ഇടത്തേ വലിയ മുല ഗോളത്തിൽ

ചെന്ന് അത് നിന്നു..താത്ത ശ്വാസം എടുത്ത് വിടുന്നതിനു അനുസരിച്ച് എൻ്റെ കയ്യും മുലയുടെ മുകളിൽ കിടന്നു ഉയരാനും താഴാനും തുടങ്ങി…

 

എന്താടാ കൊതിയാ

 

അല്ല..പാൽ നിറഞ്ഞു നിൽക്കുക അല്ലേ…

 

അതിനു

 

ഒന്നും ഇല്ല…വേണേൽ ഞാൻ സഹായിക്കാം

 

വേണ്ട…നീ അങ്ങോട്ട് നീങ്ങി കിടക്ക്

 

എന്താ താത്ത..എന്നോട് ഇത്ര ദേഷ്യം…

 

എനിക്കോ..പോടാ…

Leave a Reply

Your email address will not be published. Required fields are marked *