താത്ത..സോറി….ഞാൻ ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞ് പോയി ..
ഹും..
എന്നോട് ക്ഷമിക്ക്..എനിക്ക് അറിയാം താത്ത ക്ക് എന്നോട് അത്രയും ഇഷ്ടമാണ് എന്ന് ..
എന്നിട്ട് ആണോ അങ്ങനെ ഒക്കെ പറഞ്ഞത്..
സ്വപ്നം അല്ലേ താത്ത…അത് വിട്ടേക്ക്…സാരമില്ല…അത് ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ…
എനിക്കും അറിയാം..പക്ഷേ എൻ്റെ മനസ്സ് ഓക്കേ അല്ലെടാ…എന്തോ പോലെ…നീ ആയിരുന്നേൽ ഒരു പ്രശ്നവും ഇല്ലായിരുന്നു ..നിന്നെ അല്ലാതെ വേറെ ആരെയും എനിക്ക് അങ്ങനെ കാണാൻ കഴിയില്ല….ഇക്കയെ പോലും ഞാൻ കാണുന്നത് എങ്ങനെ ആണ് എന്ന് നിനക്ക് അറിയാലോ…
അറിയാം…ജമാൽ നെ പറ്റി ഇനി ആലോചിക്കരുത്..അത് കേൾക്കാത്ത പോലെ ഇരുന്നാൽ മതി..അയാളുടെ ജീവിതം ജയിലിൽ തന്നെ തീരും…നമ്മളെ അടുത്തേക്ക് വരില്ല..വന്നാലും ഞാൻ ഇല്ലെ…പിന്നെ എന്തിനാ ഈ പേടി…
ഇല്ലെടാ..എനിക്ക് റജില യുടെ കല്യാണം മുടക്കമോ എന്നൊക്കെ ആയിരുന്നു പേടി…ഇപ്പൊ അത് കഴിഞ്ഞല്ലോ…
ഞാനും താതയും കെട്ടിപിടിച്ചു കൊണ്ട് ആണ് ഇതെല്ലാം സംസാരിക്കുന്നത് …
ഹും .എല്ലാം ഭംഗി ആയി കഴിഞ്ഞല്ലോ…ഇനി ഇക്ക കൂടി പോയാൽ നമ്മൾ പഴയത് പോലെ ആകും .അല്ലേ..
അതെ .ഇക്ക നാളെ പോകും എന്ന് തോനുന്നു …
ആണോ…ഹും ..സമയം 4 ആവാൻ ആയി ..പോകണ്ടേ….
കുറച്ചു കൂടി കഴിഞ്ഞ് പോകാം…എനിക്ക് കുറച്ചു നേരം നിൻ്റെ കൂടെ ഇങ്ങനെ നിൽക്കാൻ തോനുന്നു…
ശെരി…താത്ത ഇനി സാരി തന്നെ അല്ലെ..
അതെ . ബ്ലൂ കളർ…
ഇന്ന് സൂപ്പർ ആയിരുന്നു….താതക്ക് സാരി യിൽ നല്ല ഭംഗി ആണ് ..
ഞാൻ ഉടുക്കാൻ കുറെ കഷ്ടപ്പെട്ട്…ഓരോന്ന് അല്ലേ മനസ്സിൽ .നിന്നോട് പറഞ്ഞപ്പോൾ ആണ് ഒന്ന് ആശ്വാസം ആയത്….
പറഞ്ഞപ്പോൾ അത് വേണ്ടായിരുന്നു എന്ന് തോന്നി കാണും അല്ലെ…ഞാൻ കൂടുതൽ ആശ്വാസം തന്നല്ലോ ലെ..ഹിഹി..
പോടാ…നിന്നോട് അല്ലാതെ ആരോടാ ഇതൊക്കെ പറയുക….നീ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല….
ഞാൻ കവിളിൽ ഇടക്ക് ഇടക്ക് ഓരോ ഉമ്മയും കൊടുത്തു….താത്ത യുടെ വിയർപ്പിന് ഒരു നല്ല മണം ആണ്…ഞാൻ മുഖത്ത് മുഴുവൻ കുറെ ഉമ്മകൾ വെച്ച് കൊണ്ട് ഇരുന്നു….
കുറച്ചു നേരം അവിടെ തന്നെ നിന്നു..പിന്നെ റസിയാത്ത ആദ്യം പോയി .പിറകെ ഞാനും…
ഞാൻ ഹാളിൽ നിന്ന് തന്നെ ഡ്രസ്സ് മാറ്റി…താഴേക്ക് പോയി…പിന്നെ താത്ത യും സാരി മാറ്റി വന്നു…കുഞ്ഞിനെ റെഡി ആക്കി…5 മണി കഴിഞ്ഞു ആണ് ഞങ്ങൾ പോയത്…
അവിടെ എത്തിയപ്പോൾ ഗ്രാൻ്റ് പരിപാടി ആയിരുന്നു..ചെക്കൻ റിച്ച് ആണെന്ന് പറഞ്ഞപ്പോൾ ഇത്ര ഞാൻ കരുതിയില്ല… വി .ഐ. പ്പി കല്യാണം…എല്ലാവരും നല്ല പ്രൊഫൈലിൽ ഉള്ളവർ ആയിരുന്നു .കണ്ടാൽ തന്നെ അറിയാം..പിന്നെയും ഞങ്ങൾ ആയിരുന്നു ബോർ…
വേഗം കഴിച്ചു ഇറങ്ങുക ആയിരുന്നു പ്ലാൻ…സിനിമയിൽ ഒക്കെയെ മദ്യം ഒക്കെ കല്യാണത്തിന് ഞാൻ കണ്ടിട്ട് ഉള്ളൂ..ഇതിപ്പോ അതിനു ആയിട്ട് ഒരു വലിയ മുറി ഒക്കെ സെറ്റ് ആക്കിയിട്ടു ഉണ്ട് …ഇക്കയും ടീമിനും അത് അല്ലേ വേണ്ടതും…
റസിയാത്ത യും ഞാനും ഒരുമിച്ച് തന്നെ ആയിരുന്നു ..ഉമ്മയും ഉണ്ടായിരുന്നു…കഴിച്ചു കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു… റജില യുടെ ചെക്കൻ വലിയ മൈൻഡ് ഒന്നും എന്നോട് കാണിച്ചില്ല…ഞാൻ പിന്നെ അതോണ്ട് അങ്ങോട്ടും കാണിക്കാൻ പോയില്ല….
ഇക്കയെ ഒക്കെ പിടിച്ചു വലിച്ചു ആണ് തിരിച്ചു വീട്ടിലേക്ക് കൊണ്ട് വന്നത് ..വെള്ളമടിച്ച് നിർത്തണ്ടെ….വീട്ടിൽ എത്തിയപ്പോൾ എല്ലാവരും പോകാൻ തുടങ്ങി..ഇക്ക ആണേൽ ഇന്ന് തന്നെ പോകണം എന്നുള്ള വാശിയിലും…എന്തായാലും പെട്ടിയും ഒക്കെ ആയി ഞങ്ങൾ ഇറങ്ങാൻ നിന്നു..
റസിയാത്ത യുടെ ഉപ്പാക്ക് എന്നെ വലിയ കാര്യം ആയി . റജില യെ വിരുന്നിനു വിളിക്കുമ്പോൾ വരണം ഒക്കെ പറഞ്ഞു…ഇക്ക പിറകിൽ കയറി ഇരുന്നു .ഞാൻ തന്നെ വണ്ടി ഓടിച്ചെ പറ്റൂ..
ഉമ്മയും കുഞ്ഞും മുന്നിൽ ഉറക്കം .പിറകിൽ താതയും ഇക്കയും നല്ല ഉറക്കത്തിൽ ആണ് ..ഞാൻ നല്ലോണം വേഗത്തിൽ ആണ് വീട്ടിലേക്ക് വണ്ടി ഓടിച്ച് പോയത്..11 മണിക്ക് ആണ് അവിടെ എത്തിയത്…
