ഒന്നും രണ്ടുമല്ല നാലെണ്ണമാണ് കിടക്കപ്പായയിൽ എഴുന്നേറ്റത് തൊണ്ടകീറാൻ ഞങ്ങൾക്കുള്ളത്. നാലിനെ യും ഒരുമിച്ച് ഹാൻഡിൽ ചെയ്യാൻ ഞങ്ങൾ പെടുന്ന പാട് .
എൻറെ ഈ പൊട്ടി കാളി കൂടെയുണ്ടെങ്കിൽ ഒരു അവിഹിതവും തേടി പോകേണ്ട ആവശ്യം എനിക്കില്ല. അവൾ ആണെങ്കിലോ അന്ന് എന്നെ അടിച്ചപേരും പറഞ്ഞ് . എന്നും രാത്രിയിൽ എൻറെ നെഞ്ചിൽ തല ചായ്ച്ച് പദം പറച്ചിലാണ്.
ഇനി നാളെ നേരത്തെ എണീറ്റ് സ്കൂളിൽ വച്ചിരിക്കുന്ന അവളെ ടൂവീലർ എടുത്തിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോവാൻ . ആ കൗമാരക്കാരൻ പറ്റിച്ച പണിയേ ആ പെണ്ണ് മര്യാദയ്ക്ക് വണ്ടിയെടുത്ത് വീട്ടിൽ പോയേനെ .
ഒരു കൈയാൽ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. ഞങ്ങളുടെ സ്വർഗ്ഗതുല്യമായ വീട്ടിലേക്ക് യാത്ര തുടർന്നു.
