ഇത്തയുടെ കാമുകൻ 1

ഇത്തയുടെ കാമുകൻ

Ethayude Kaamukan | Author : The Artist

 


 

ഹായ്ഞാ കൂട്ടുകാരെ.

ഞാൻ രഹന (20)

വീട്ടിൽ ഉമ്മ, വാപ്പ, പിന്നെ ഒരു ഇത്തയും ഉണ്ട്.

2കൊല്ലം മുന്നേ ഇത്തയുടെ മാര്യേജ് കഴിഞ്ഞത് ആണ്.

 

ഞാൻ ഇപ്പോൾ എറണാകുളത്ത് പഠിക്കുകയാണ്. ഞാൻ ഇവിടെ നിന്ന് പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 1year ആയി.

 

ഈ 1Year ൽ എനിക്ക് കാര്യമായ മാറ്റങ്ങൾ ഒരുപാട് സംഭവിച്ചു.

 

നാട്ടിൻപുറത്തെ ഒരു മുസ്ലിം കുടുംബത്തിൽ നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്നു ആ രഹന ഇപ്പോൾ എന്നിൽ ഇല്ല.

 

ഒരു കൊല്ലം മുന്നേ ഇവിടെ വന്നു join ചെയ്തത് മുതൽ എല്ലാം മാറി തുടങ്ങി.

 

വീട്ടിൽ കിട്ടാത്ത ഫ്രീഡം എനിക്ക് ഇവിടെ കിട്ടി തുടങ്ങി. അത് എന്നെ പല തെറ്റുകളിലേക്കും നയിച്ചു.

 

ചെയ്യുന്നത് തെറ്റ് ആണെന്ന് അറിയാമായിരുന്നു ഏങ്കിലും ആ തെറ്റിനും ഒരു സുഖം ഉണ്ടായിരുന്നു.

 

എല്ലാത്തിനും കാരണം പ്രേമം ആയിരുന്നു.

 

ഇത്താടെ +2കാലത്തെ പ്രേമം വീട്ടിൽ പൊക്കിയതുകൊണ്ട അവളുടെ കല്യാണം പെട്ടന്ന് കഴിപ്പിച്ചു വിട്ടേ.

 

അതുകൊണ്ട് തന്നെ പ്രേമിക്കാൻ എനിക്കും ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഇത്തയെ പോലെ അല്ലായിരുന്നു.

 

നാട്ടിൽ തന്നെ നിന്ന് പഠിച്ചാ എന്റെ ജീവിതം നായനക്കിയ അവസ്ഥ ആകും എന്ന് അറിയാവുന്നത് കൊണ്ടുതന്നെയാ വീട്ടിൽ പറഞ്ഞു കാല് പിടിച്ചു എറണാകുളം പോയി പഠിക്കാൻ സമ്മതം വേടിച്ചത്.

 

ഇവിടെ എന്നെ അറിയാവുന്ന ആരും തന്നെ ഇല്ല.

 

ആദ്യമാദ്യം പ്രേമിക്കണം എന്നൊന്നും എനിക്ക് ഇല്ലായിരുന്നു. ഫ്രണ്ട്‌സ് ആയിട്ട് കറങ്ങി നടക്കണം, ഇഷ്ടം ഉള്ള dress ഇടണം, ഇഷ്ടം ഉള്ളതൊക്കെ ചെയ്യണം…. അങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രം.

 

കോളേജ്ലെ ആവശ്യത്തിനാണെന്നും പറഞ്ഞു ഞാൻ ഇടക്കിടക്ക് cash വാങ്ങി ഇവിടെ ലാവിഷായിട്ട് കറങ്ങി നടക്കും.

 

എന്റെ roommates 2പേരുണ്ട്, രണ്ടാളും എന്റെ അത്ര ഇല്ലേലും കാണാൻ സുന്ദരികൾ ആണ്. അത്ര cash ഉള്ള കുടുംബത്തിൽ ഒന്നും അല്ല രണ്ടാളും. എനിക്കും അവളുമാരെ കണ്ടാ rich ആണെന്നെ പറയൂ.

 

അതിനു കാരണം അവരുടെ ബോയ്ഫ്രണ്ട്‌സ് ആണ്. നല്ല രണ്ടു പണചാകുകളെയാണ് എന്റെ രണ്ടു ഫ്രണ്ട്‌സ് ഉം പ്രേമിക്കുന്നത്.

 

അവന്മാർ അവളുമാർക്ക് ഇടാനുള്ള ഡ്രെസ്സും makeup സാധനങ്ങളും എല്ലാം വാങ്ങിച്ചു കൊടുക്കും. ചിലതൊക്കെ എനിക്കും കിട്ടാറുണ്ട്.

 

ഇവളുമാരുടെ കൂടെ കാമുകനെ കാണാൻ പോകുമ്പോ ഞാനും ഉണ്ടാകാറുണ്ട് കൂടെ.

 

എനിക്ക് ചുമ്മ ഇരുന്ന് പോസ്റ്റ്‌ ആകാൻ താല്പര്യം ഉണ്ടായിട്ട് അല്ല അവരുടെ കൂടെ പോയ നല്ല food ഉം കിട്ടും കാറിൽ അവരുടെ ചിലവിൽ കറങ്ങി നടക്കാനും പറ്റും.

 

ഈ കറങ്ങാൻ പോക്കിൽ ഞാൻ ലൈഫിൽ ഇത് വരെ കാണാത്ത കുറച്ചു കാര്യങ്ങൾ കണ്ടിട്ടും ഉണ്ട്.

 

ഞാൻ കൂടെ ഉള്ളത് പോലും വകവെക്കാതെ അവർ രണ്ടു പേരും കെട്ടിപിടിച്ചു ഇരിക്കും. അത് കഴിഞ്ഞ ഉടനെ തുടങ്ങും ഉമ്മ വക്കൽ.

 

മറയൻഡ്രൈവ് ആണ് ഞങ്ങടെ സ്ഥിരം place.

 

അവളുമാർ അവന്മാരുടെ മടിയിൽ ഇരിക്കും എന്നിട്ട് തുടങ്ങും liplock.

 

ഒരു ആണും പെണ്ണും ഒരുമിച്ചു നടക്കുന്നത് തന്നെ ആദ്യമായിട്ടാ ഞാൻ കാണുന്നെ. അതിന്റെ കൂടെ ഇതും കൂടെ കണ്ടതോടെ….. എനിക്കും എന്തൊക്കെയോ feel ചെയ്യാൻ തുടങ്ങി.

അവിടെ മുഴുവൻ ഇവരെ പോലെ നിരവധി couples ഉണ്ടായിരുന്നു. എല്ലാവരും ഒരു തുറന്ന സ്ഥലത്ത് വച് open ആയിട്ട് ഉമ്മ വക്കുന്നു.

 

എന്തോ ഒരു തരിപ്പ് എനിക്കും വന്നു.

 

ഞാൻ അവരുടെ liplock നോക്കി നിന്നു. എനിക്ക് mood ആയി വന്നിരുന്നു.

 

ഒരു കൂട്ടുകാരിയുടെ കാമുകൻ എന്നെ നോക്കി കണ്ണിറുക്കി . ഞാൻ ഒന്നും മിണ്ടിയില്ല.

 

ഒരിക്കൽ ഇവന്മാരുടെ കൂടെ ഒരുത്തൻ കൂടെവ്വന്നു. എന്റെ കൂട്ടുകാരികളും കാമുകന്മ്മാരും അവരുടെ പരുപാടിയിൽ ബിസി ആയപ്പോൾ ഇവൻ ആയിരുന്നു എന്റെ കൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *