ഇത്ത – 11 Likeഅടിപൊളി  

ഇത്ത 11

Itha Part 11 | Author : Sainu

[ Previous Part ] [ www.kambi.pw ]


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഇത്തയുടെയും സൈനുവിന്റെയും ജീവിതത്തിലേക്ക് പോകാം…….


ഒരുനിമിഷം എല്ലാം ഓർത്തെടുത്തു കൊണ്ട് പുറത്തെ കാഴ്ചകളും കണ്ടു ആസ്വദിച്ചു കൊണ്ട് ഞാൻ ചെയറിൽ പിടിച്ചിരുന്നു….

 

കുറച്ചുനേരം അവിടെ ഇരുന്നപ്പോയെക്കും മോൾ കരയുന്ന ശബ്ദം കേട്ടു. ഞാൻ അവളെ എടുക്കാനായി അങ്ങോട്ടേക്ക് പോയി. അവളെയും എടുത്തുകൊണ്ട് ഞാൻ വീണ്ടും തായേക്ക് വന്നു അവളെ മടിയിലിരുത്തി കൊണ്ട് ഇരിക്കുമ്പോഴാണ് എന്റെ ഫോൺ അടിച്ചോണ്ടിരുന്നത് കേട്ടത്. അവളെ കൊണ്ടുപോയി അടുക്കളയിൽ ഇത്തയുടെ കയ്യിൽ ഏല്പിച്ചുകൊണ്ട് ഞാൻ ഫോണെടുത്തു..

എന്റെ ഫ്രണ്ട് വിജേഷ് ആയിരുന്നു ഫോണിൽ അവനോടു സംസാരിച്ചു കൊണ്ട് ഞാൻ പുറത്തേക്കു ഇറങ്ങി.

എന്താടാ ഈ നേരത്ത്.

സൈനു ഒരു കാര്യമുണ്ട്.നിനക്ക് വേണോ.

എന്താന്നു പറ

അതൊക്കെ ഉണ്ട്

നിനക്ക് വേണമോ അതോ ഞാൻ റഷീദിനെ വിളിക്കണോ.

കാര്യം എന്താണെന്നു പറഞ്ഞാലല്ലേ മൈരാ വേണോ വേണ്ടേ എന്ന് പറയാൻ പറ്റു.

എടാ റജീന മിസ്സ്‌ വിളിച്ചിരുന്നു.

എന്തിന്.

അതൊക്കെ ഉണ്ട് സൈനു

ഇനിയും വേണമായിരിക്കും.

ആ അതിന്നു തന്നേ.

പിന്നെ വേറെ ഒരാളുടെ ഉണ്ട്.

അതാരാ

അതൊക്കെ ഉണ്ട്. നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളാ.

അതുകൊണ്ടാ ഞാൻ നിന്നെ വിളിച്ചേ.

അതാരാ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആള്..

അതൊക്കെ ഉണ്ട് വേണമെങ്കിൽ വാ

അല്ലെങ്കിൽ പിന്നെ ഞാൻ റഷീദിനെ വിളിക്കേണ്ടി വരും. രണ്ടും കൂടി എന്നെ കൊണ്ട് താങ്ങൂല അത് കൊണ്ടാ…

ഹ്മ്മ് ഞാൻ വരാം എവിടെക്കാ വരേണ്ടത്.

നീ ഇപ്പൊ എവിടെയാ ഉള്ളെ

ഞാൻ എന്റെ വീട്ടിൽ.

ഹ്മ്മ് എന്നാൽ അവിടെ നിന്നോ ഞാൻ അങ്ങോട്ട്‌ വരാം.

അതാകുമ്പോ രണ്ടുപേർക്കും കൂടി ഒരു വണ്ടിയിൽ പോകാം.

ഓക്കേ

ആരായിരിക്കും ഞാൻ ആഗ്രഹിച്ചത് എന്നാലോചിച്ചു കൊണ്ട് പുറത്തു നിന്നും വീട്ടിലേക്കു കയറി.

എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടാതെ വന്നപ്പോൾ.

ആ ഇനി പോയി നോക്കാം എന്ന് പറഞ്ഞോണ്ട് ഞാൻ ചെയറിൽ കാലും കയറ്റി വെച്ചിരുന്നു..

 

നീ എങ്ങോട്ടോ പോകുകയാണെന്ന് പറഞ്ഞിട്ട്. എന്തെ പോയില്ലേ സൈനു എന്ന് ചോദിച്ചോണ്ട് ഇത്ത അങ്ങോട്ട്‌ വന്നു..

ഇല്ല ഒരാൾ വരാനുണ്ട്.

ആ എന്നാൽ വരുന്നത് വരെ ഇവളെ ഒന്ന് പിടിക്കെടാ. എന്റെ സൈനുവല്ലേ എനിക്ക് ചെറിയ ഒരു പണിയുണ്ട് ഇവൾ വേറെ ആരുടെ അടുത്തേക്കും പോകുന്നില്ലെടാ.

തായേ ഇറങ്ങുന്നുമില്ല.നിന്റെ അടുത്തേക്ക് മാത്രമേ ഇവൾ വരുന്നുള്ളു.

അതിനെന്താ ഇത്ത മോളുനെ ഇങ്ങു തന്നേര് ഞാൻ പിടിച്ചോളാം.

ഇത്ത എന്റെ മടിയിലേക്ക് അവളെ ഇരുത്തികൊണ്ട് പോയി.

നടക്കുമെങ്കിലും ചില നേരത്ത് അവളങ്ങിനെയാ.

ഞാൻ അവളെയും മടിയിൽ ഇരുത്തി കൊഞ്ചിക്കൊണ്ട് വിജേഷിനെ വെയ്റ്റ് ചെയ്തുകൊണ്ടിരുന്നു..

അധികാനേരം ഒന്നും കാത്തുനിൽക്കേണ്ടി വന്നില്ല വിജേഷ് വണ്ടിയുമായി ഞങ്ങളുടെ മുറ്റത്തേക്ക് വന്നു..

നീ റെഡിയായില്ലേ പോകാം എന്ന് പറഞ്ഞോണ്ട് അവൻ എന്നെ വിളിച്ചു.

ആ ഇപ്പൊ വരാം നീ കയറി ഇരിക്ക് ഞാൻ ഇവളെ ഒന്ന് ആരുടെയെങ്കിലും കയ്യിൽ ഒന്ന് കൊടുത്തേക്കട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റു.

കുഞ്ഞിനേയും എടുത്തു അകത്തേക്ക് നടന്നതും.

ഇത്ത എതിരെ വന്നു. ആരാണ് സൈനു വന്നിരിക്കുന്നെ എന്ന് ചോദിച്ചു കൊണ്ട്.

അതെന്റെ ഫ്രണ്ടാണ് ഇത്ത നിങ്ങൾ ഇവളെ ഒന്ന് പിടിച്ചേ എന്നും പറഞ്ഞോണ്ട് ഞാൻ മോളെ ഇത്തയെ ഏല്പിച്ചു കൊണ്ട് തിരിഞ്ഞതും.

അല്ല ഏതു ഫ്രണ്ട് ആണെന്ന് നോക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത ഫ്രണ്ടിലേക്ക് വന്നു.

വിജേഷിനെ കണ്ടതും ഇത്തയുടെ മുഖം മാറി. പിന്നെ വീട്ടിലേക്കു വന്ന അഥിതിയല്ലേ എന്ന് കരുതിയാണോ എന്തോ ഒരു ച്ചിരി മുഖത്തു വരുത്താൻ ശ്രമിച്ചു കൊണ്ട് ഇത്ത അകത്തേക്ക് തന്നേ തിരിഞ്ഞു.

സൈനു ഒന്നിവിടെ വന്നേ നീ

എന്താണെന്നു ചോദിച്ചു ഞാൻ അകത്തേക്ക് തന്നേ പോയി.

അല്ല ഇവന്റെ കൂടെയാണോ നീ പോകുന്നെ.

അതേ. അതിനെന്താ

എങ്ങോട്ടാ പോകുന്നേ എന്നൊന്ന് പറയാമോ.

അവന്നു എന്തോ ആവിശ്യത്തിന് വേണ്ടി പോകുകയാ ആരുമില്ലാത്തതോണ്ട് കമ്പനിക്ക് എന്നെ വിളിച്ചതാ.

സത്യം പറ സൈനു നിങ്ങൾ എങ്ങോട്ടാ എന്തിനുവേണ്ടിയാ പോകുന്നേ.

ഒന്നുമില്ല ഇത്ത ഞാൻ പറഞ്ഞില്ലേ അതുതന്നെ.

അതെന്തേ ഇത്താക്ക് ഒരു സംശയം.

അല്ല ഇവന്റെ കൂടെ ആയത് കൊണ്ട

സൈനു വെറുതെ വേണ്ടാത്തത്തിലൊന്നും പോയി ചാടേണ്ട കേട്ടോ.

അവന്റെ ആവിശ്യമാണെൽ അവന് പോയാൽ പോരെ എന്തിനാ വെറുതെ സൈനു കൂടെ പോണേ.

ഇപ്പൊ വരാം ഇത്ത.

സൈനു ഇവനെപ്പറ്റി അമീന പറഞ്ഞത് കേട്ടാൽ.. ഇത്രയും വൃത്തി കെട്ടവൻ വേറെ ഇല്ല നിങ്ങടെ കോളേജിൽ അവന്റെ കൂടെ ഇങ്ങിനെ പോകാൻ നിൽക്കേണ്ട.

ഏയ് അങ്ങിനെ ഒന്നും സൈനു ഒന്നിലും പോയി ചാടില്ല ഇത്ത.

ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെ ഇഷ്ടം എനിക്ക് പറയാനല്ലേ പറ്റു. അല്ലാതെ അനുസരിപ്പിക്കാനൊന്നും പറ്റില്ലല്ലോ

ഇത്ത എന്തിനാ പേടിക്കുന്നെ.

പേടിയുണ്ടെടാ നീ വേറെ ആരുടെ കൂടെയാണേലും കുഴപ്പമില്ല ഇവന്റെ കൂടെ ആയത് കൊണ്ട എനിക്ക് പേടി.

അങ്ങിനെയൊന്നും എന്റെ സലീന മോൾ പേടിക്കേണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നും പോന്നു.

എന്താടാ നിന്റെ ഇത്ത പറഞ്ഞോണ്ടിരുന്നത്.

അത് ഒന്നുമില്ല

എന്തോ ഉണ്ട് കാര്യമായിട്ട് പറയുന്നുണ്ടായിരുന്നല്ലോ ഇത്ത.

എടാ അത് മോള് കരഞ്ഞപ്പോൾ അതിനെ പറ്റി പറഞ്ഞതാ..

ഹോ ആയിക്കോട്ടെ ന്നാ നമുക്ക് പോകാം എന്ന് പറഞ്ഞോണ്ട് ഞങൾ വണ്ടിയുമെടുത്തു അവിടെ നിന്നും പോന്നു.

അവൻ തന്നേ ഡ്രൈവ് ചെയ്തത് കൊണ്ട് അവന്റെ പിറകിൽ ഇങ്ങിനെ ഇരിക്കേണ്ടിയെ വന്നൊള്ളു എനിക്ക്.

നീ ആരെ പറ്റിയ പറഞ്ഞെ വിജേഷേ എനിക്ക് വേണ്ടപ്പെട്ട ആളെന്നു.

അതൊക്കെയുണ്ട് സൈനു.

ഒന്ന് അടങ് ഇപ്പൊ എത്തില്ലേ പിന്നെ എന്തിനാ ഇത്ര ധൃതി.

പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല.

ഏതൊക്കെയോ വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു പോയി.

അവന് വഴിയെല്ലാം നല്ല നിശ്ചയം ഉണ്ടായിരുന്നു..

ഒരു 15 മിനുട്ട് റണ്ണിംഗ് അതുകഴിഞ്ഞപ്പോയെക്കും ഞങ്ങൾ ഒരു വീടിന്റെ മുൻപിൽ എത്തി. ഒരു ഒഴിഞ്ഞ പ്രദേശം. ഞങ്ങൾ നിൽക്കുന്ന വീടിന് കുറച്ചു മാറി രണ്ടുമൂന്നു വീടുകൾ ഉണ്ട്. ഞങ്ങൾ വന്നു നിന്നത് അവിടെ നിന്നു ആരെക്കൊയോ വീക്ഷിക്കുന്നുണ്ട്. പക്ഷെ അവരാരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല.

വിജേഷ് നേരെ ആ വീടിന്റെ ഗേറ്റ് തുറന്നു വണ്ടി അകത്തോട്ടു കയറ്റി.

അവൻ തന്നേ ബെല്ലമർത്തി കൊണ്ട് എന്നോട് ടാ ഇത് വീണ മിസ്സിന്റെ വീടാ എന്ന് പറഞ്ഞു..

ഞാൻ ഒന്ന് ചിരിച്ചോണ്ട് ഹോ മനസിലായി എന്ന് പറഞ്ഞു.

അപ്പോയെക്കും വീടിന്റെ ഡോർ തുറന്നു അകത്തു നിന്നും റജീന മിസ്സ്‌ വന്നു.

ആ വിജേഷേ കയറു എന്താ അവിടെ നിക്കണേ

Leave a Reply

Your email address will not be published. Required fields are marked *