ഇത്ത – 11 Likeഅടിപൊളി  

ഞാനെന്റെ കുട്ടനെ വലിച്ചെടുത്തു കൊണ്ട് മിസ്സിനെ എഴുന്നേൽപ്പിച്ചു നിറുത്തി.

മിസ്സ്‌ കെട്ടിപിടിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു.

പാലോഴുക്കിയ ക്ഷീണത്താൽ ഞാൻ ബെഡ്‌ഡിലേക്ക് മലർന്നു കിടന്നു..

അപ്പോഴും എന്റെ ഫോൺ കിടന്നു അടിച്ചോണ്ടിരുന്നു..

സലീന കാളിങ് സലീന കാളിംഗ് എന്ന് ഫോണിന്റെ ഡിസ്പ്ലേയിൽ തെളിയുന്നത് കണ്ടു ഞാൻ കിടത്തത്തിൽ നിന്നും എഴുനേറ്റു കൊണ്ട് ഫോൺ എടുത്തു ചെവിയിൽ വെച്ചു.

ഹലോ

സൈനു നീ എവിടെയാ

ഞാൻ പുറത്ത എന്താ കാര്യം

നിന്നെ എത്രനേരമായി വിളിക്കുന്നു

എന്താ ഫോണെടുക്കാത്തെ

ഇപ്പോയാണ് കണ്ടത്

എടാ വേഗം വീട്ടിലേക്കു വായോ.

എന്തു പറ്റി ഇത്ത.

എടാ ഉമ്മ ഉമ്മാക്ക് തീരെ വയ്യ നീ വേഗം വായോ എന്നു പറഞ്ഞോണ്ട് ഫോൺ കട്ടായി

ഞാൻ വേഗം എണീറ്റു ബാത്‌റൂമിലേക്കോടി.

എന്റെ ഓട്ടം കണ്ട മിസ്സ്‌ എന്താണ് കാര്യം എന്ന് ചോദിക്കുന്നുണ്ടെങ്കിലും അതിനൊന്നും മറുപടി പറയാൻ നിൽക്കാതെ ഞാൻ വേഗം ബാത്‌റൂമിലേക്ക് കയറി.

വേഗം ഒരു കാക്ക കുളിയും കുളിച്ചോണ്ട് പുറത്തിറങ്ങി ഡ്രസ്സ്‌ എല്ലാം എടുത്തണിഞ്ഞുകൊണ്ട് റൂമിൽ നിന്നും പുറത്തേക്കു വന്നു.

പുറത്തു വന്നു നോക്കിയപ്പോൾ വിജേഷും റജീനയും സോഫയിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നു.

ഞാൻ വിജേഷിനോട്. എടാ വേഗം വണ്ടിയെടുക്ക് എത്രയും വേഗം വീട്ടിലെത്തണം ഇല്ലെങ്കിൽ. എന്ന് പറഞ്ഞോണ്ട് അവനെ വിളിച്ചു.

രാജീനയെ വിട്ടു പോരാൻ മനസ്സില്ലാതെ അവൻ എന്റെ നിർബന്ധത്തിന് വഴങ്ങി എന്റെ കൂടെ പോന്നു…

വീട്ടിലെത്തിയോ ഞാൻ ഉമ്മയെ വിളിച്ചതും.

നീ എവിടെ പോയതായിരുന്നു എത്ര കാൾ ചെയ്തു നിനക്ക് എഎന്നറിയുമോ എന്ന് പറഞ്ഞോണ്ട് ഉമ്മ ദേഷ്യപ്പെട്ടു.

എന്താണ് പ്രശ്നം ഉമ്മ എന്ന് ചോദിച്ചോണ്ട് ഞാൻ അകത്തോട്ടു നോക്കി അമ്മായി ശ്വാസം വലിക്കാൻ പാടുപെടുന്നത് കണ്ടു ഞാൻ പേടിച്ചു..

ഞാൻ ഇത്തയോട് വേഗം റെഡിയായിക്കോ ഞാൻ വണ്ടിയെടുക്കാം എന്ന് പറഞ്ഞുകൊണ്ട് ചാവിയും എടുത്തു വണ്ടി എടുത്തു.

അപ്പോയെക്കും ഇത്തയും ഉമ്മയും റെഡിയായി കഴിഞ്ഞിരുന്നു..

എല്ലാവരും കൂടി ചേർന്ന് അമ്മായിയെ വണ്ടിയിലേക്ക് എടുത്തു കയറ്റി..

ഞങ്ങൾ വണ്ടിയെടുത്തു അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..

ഹോസ്പിറ്റലിൽ എത്തിയതും അമ്മായിയെ അത്യഹിത വിഭാഗത്തിലേക്കു കയറ്റികൊണ്ട് ഞങ്ങൾ പുറത്തു കാത്തിരുന്നു..

ഇത്തയും ഉമ്മയും കരഞ്ഞോണ്ട് നില്കുന്നത് കണ്ടു ഞാൻ അവരെ സമാധാനപെടുത്തി കൊണ്ടിരുന്നു.

ഇത്ത എന്റെ അടുത്ത് വന്നു എന്തോ മണം പിടിച്ചോണ്ടിരുന്നു.

 

ഈ അവസ്ഥയിലും ഇതിനെങ്ങിനെ സാധിക്കുന്നു എന്ന് ഉമ്മ കേൾക്കാതെ ഞാൻ ഇത്തയോട് ചോദിച്ചു..

ഏതവസ്ഥയാണെങ്കിലും ശരി നിന്റെ കൂടെ ഉണ്ടായിരുന്ന ആളെ വിശ്വസിക്കാൻ പറ്റില്ലാലോ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും സ്മെല് വലിച്ചെടുക്കാൻ തുടങ്ങി..

ഒന്ന് ചുമ്മാതിരി ഇത്ത എന്നു പറഞ്ഞോണ്ട് ഞാൻ ഡോക്ടറുടെ വരവും കാത്തിരുന്നു.

കുറച്ചു നേരം കഴിഞ്ഞു ഡോക്ടർ പുറത്തേക്കു വന്നു.

കുഴപ്പമൊന്നും ഇല്ല ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് ഇപ്പൊ നോർമലിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞോണ്ട് പോയി..

അത് കേട്ടപ്പോഴാണ് ഒരു സമാധാനം ആയത്..

കുറച്ചുകഴിഞ്ഞു നഴ്‌സ്‌ വന്നുകൊണ്ട് സലീന യെ വിളിക്കുന്നു ഒന്ന് അകത്തോട്ടു കയറാൻ പറഞ്ഞു.

ഇത്ത അകത്തോട്ടു കയറി അമ്മയിയോട് സംസാരിച്ചു പുറത്തേക്കു വന്നു.

പിറകെ എന്റെ ഉമ്മയും കയറി ഉമ്മയും പുറത്തേക്കു വന്നു.

ഞാൻ എങ്ങിനെ ഉണ്ട് ഉമ്മ അമ്മായിക്ക്.

ഇപ്പോ കുഴപ്പമില്ല സംസാരിച്ചു എന്നു പറഞ്ഞോണ്ട് എന്നെ നോക്കി.

കുറച്ചൂടെ വൈകിയിരുന്നേൽ എന്തായിരുന്നു അവസ്ഥ. നീയിതു എവിടെ പോയതായിരുന്നു..

എത്ര വിളിച്ചെന്നു അറിയുമോ.

ഞാനെങ്ങും പോയില്ല ഉമ്മ ഫ്രണ്ട്സിന്റെ കൂടെ അങ്ങാടിയിൽ ഉണ്ടായിരുന്നു.

പിന്നെന്താ നീ ഫോണെടുക്കാഞ്ഞേ

ഫോൺ സൈലിന്റിൽ ആയതിനാൽ അറിഞ്ഞില്ല ഉമ്മ

ഹ്മ്മ് അല്ലേലും ആവിശ്യത്തിന് നിന്നെ വിളിച്ചാൽ കിട്ടില്ലല്ലോ.

ഇനി അത് പറഞ്ഞിട്ടെന്താ ഉമ്മ ഇപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ അമ്മായിക്ക്.

ഹോ ആരുടെ പുണ്യമോ എന്തോ

അപ്പോഴും ഇത്ത എന്നെ നോക്കികൊണ്ട്‌ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു

ഉമ്മ മൂത്രമൊഴിക്കാനായി പോയതും ഇത്ത എന്റെ അടുത്ത് വന്നു.

നീ എവിടെ പോയതായിരുന്നു സൈനു.

എന്തെ വല്ല സ്മെല്ലും കിട്ടുന്നുണ്ടോ.

നിങ്ങളല്ലേ ആൾക്കാർ അത് എങ്ങിനെ കിട്ടും.

അപ്പൊ ഇപ്പോഴും ഇത്താക്ക് വിശ്വാസം ആയിട്ടില്ല അല്ലെ.

അതേ നീ പോയത് അവന്റെ കൂടെ ആയതു കൊണ്ട് തീരെ വിശ്വാസമില്ല

ഇനി എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് ഇരുന്നു.

ഹ്മ്മ് വീട്ടിലേക്കു വാ ബാക്കി അവിടെ നിന്നും പറയാം എന്ന് പറഞ്ഞോണ്ട് ഇത്തയും അടുത്ത ചെയറിൽ അമർന്നു…

 

അമ്മായിയെ റൂമിലേക്ക്‌ മാറ്റിയതും ഉമ്മ ഇതോയോട്.

മോള് നീയും ഇവനും വീട്ടിലേക്കു ചെല്ല്. മോള് അവിടെ ഉള്ളതല്ലേ ഇപ്പൊ അമ്മായിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. വേണമെങ്കിൽ ഷമിനോടോ സബിനോടോ ഇങ്ങോട്ട് വരാൻ പറ മോൾ കരയാൻ തുടങ്ങിയിട്ടുണ്ടാകും പിന്നെ എന്തെങ്കിലും ആവിശ്യം വരികയാണെൽ ഞാൻ വിളിക്കാം എന്ന് പറഞ്ഞോണ്ട് ഞങ്ങളെ വീട്ടിലേക്കു പറഞ്ഞു വിട്ടു.

കാറിൽ കയറിയതും ഇത്ത ഒന്നുടെ എന്റെ മുഖത്തിന് നേരെ മുഖം കൊണ്ട് വന്നൊണ്ട്. നിന്നു.

എന്താ ഇത്ത.

ഏയ്‌ ഒന്നുമില്ല.

ഇത്താക്ക് ഇപ്പോ എന്താ അറിയേണ്ടത്. ഞാൻ വെള്ളമടിച്ചിട്ടുണ്ടോ എന്നാണോ

അങ്ങിനെ ഞാൻ ചോദിച്ചോ.

അല്ല ഇങ്ങിനെ മണം പിടിച്ചേച്ചും വരുന്നത് കണ്ടു ചോദിച്ചതാ.

നീ വെള്ളമടിച്ചിട്ടില്ല വേറെ എന്തോ ഒരു സ്മെല് നിന്നെ മണക്കുന്നുണ്ട് അതെന്താണെന്നു നോക്കിയതാ.

ഹോ ഇനി വേറെ എന്താണാവോ.

നിന്റെ സ്മെല് എനിക്കറിയാവുന്നതല്ലേ അതിൽ നിന്നും വ്യത്യസ്തമായിട്ട് എന്തോ ഒന്ന്.

ഇത്തയെന്താ നായയാണോ മണത്തു കണ്ടുപിടിക്കാൻ.

നിന്റെ സ്മെല് കണ്ടുപിടിക്കാൻ നായയൊന്നും ആകേണ്ട. ഇപ്പോ നിന്റെ ഓരോ സ്മെല്ലും എനിക്കറിയാം.

ഹോ എന്നിട്ട് വല്ലതും കണ്ടു പിടിച്ചോ.

ഹ്മ്മ് നോക്കട്ടെ നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുമോന്നു.

അല്ല നീ എവിടെയായിരുന്നു എന്ന പറഞ്ഞെ.

ഞാൻ അങ്ങാടിയിൽ എന്തെ.

ഹ്മ്മ് അങ്ങാടിയിൽ അല്ലെ. എന്നിട്ടെന്താ ഫോണെടുക്കാഞ്ഞേ.

സൈലന്റ്റിലായിരുന്നു ഇത്ത അതോണ്ടാ.

ഹ്മ്മ്

നിന്നെ എന്നുമില്ലാത്ത എന്തോ ഒരു സ്മെല് ഉണ്ട്.

പക്ഷെ അത് എന്താണെന്നു കണ്ടുപിടിക്കാൻ പറ്റുന്നില്ല വീട്ടിലെത്തട്ടെ ഞാൻ കണ്ടു പിടിച്ചോളാം.

വേഗം വണ്ടി വീട്ടിലേക്കു വിട്.

എന്നിട്ട് അവരെ രണ്ട് പേരെയും ഇങ്ങോട്ട് കൊണ്ട് വന്നാക്കി കൊടുത്തേക്.

എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും മൂക്കിലേക്ക് എന്തോ വലിച്ചെടുത്തു കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *