എന്താ സൈനു.
അതൊന്നുമില്ല ഷമി നമ്മളോട് രണ്ട് പേരോടും സൂക്ഷിച്ചു കണ്ടുമൊക്കെ നോക്കണേ എന്ന് പറഞ്ഞിരുന്നു.
അതെപ്പോ
അവളെ ഹോസ്പിറ്റലിൽ ആക്കിയില്ല അപ്പൊ.
കൂടെ സബിയും ഉണ്ടായിരുന്നില്ലേ
ഇല്ല അവൾ കുറച്ചു ദൂരം എത്തിയിരുന്നു.
വേറെന്താ അവൾ പറഞ്ഞത്.
രണ്ടുപേർ മാത്രമുള്ളു എന്ന് കരുതി ആഘോഷിക്കാൻ നിൽക്കേണ്ട സുക്ഷിച്ചും കണ്ടുമൊക്കെ നിന്നോണ്ടിൻ. എന്ന് പറഞ്ഞു
പിന്നെ.
എന്റെ താത്ത ഒരു പാവമാ അതിനെ വെറുതെ ആശക്കൊടുത്തു പറ്റിക്കരുത് എന്നും പറഞ്ഞു.
അവൾ അങ്ങിനെ പറഞ്ഞോ
ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ വരട്ടെ ഞാൻ ചോദിക്കട്ടെ.
ഏയ് അത് ചോദിക്കാൻ നിൽക്കേണ്ട.
അവൾക്കു എല്ലാം അറിയാം നമ്മൾ ഇന്നലെ ചെയ്തത് അവൾ അറിഞ്ഞിട്ടുണ്ട്.
ഞാൻ തായേക്ക് പോയപ്പോൾ അവൾ അത് ചോദിച്ചു.
എന്ത് ചോദിച്ചു.
അല്ല അവളുടെ സംസാരം അങ്ങിനെ ആയിരുന്നു.. രണ്ടാമത്തേത് ഉണ്ടാകുമോ എന്ന് അറിയണമായിരുന്നു അവൾക്ക്
ഹോ അതാണല്ലേ ഞാൻ വന്നപ്പോ അവൾ അടിയിൽ പിടിക്കേണ്ട എന്ന് പറഞ്ഞോണ്ട് പോയത്.. ച്ചി.
എന്നിട്ട് സൈനു എന്ത് പറഞ്ഞു.
ഞാനെന്തു പറയാനാ. നോക്കട്ടെ ചിലപ്പോ എന്നു പറഞ്ഞു.
ച്ചി സൈനുവേന്തിനാ അങ്ങിനെയൊക്കെ പറയാൻ പോയെ എന്ത് കരുതിയിട്ടുണ്ടാകും അവൾ നമ്മളെകുറിച്ച്.
ച്ചി എനിക്കെന്തോ നാണം വരുന്നു സൈനു.
ഹോ ഇനിയിപ്പോ അവളെന്തു കരുതാന എല്ലാം അവൾക്കറിയാം. പിന്നെ ഇപ്പോ എന്താ.
എന്നാലും സൈനു അവളുടെ മുഖത്തേക്ക് ഇനി ഞാനെങ്ങനെ നോക്കും.
ഹോ എന്തിനാ നാണിക്കുന്നേ..
അല്ല രണ്ടാമത്തേത് എന്നൊക്കെ പറഞ്ഞപ്പോ എന്തോ ഒരു നാണം പോലെ.
.അപ്പൊ വേണ്ടേ എന്നായാലും നമുക്ക് വേണ്ടതല്ലേ അതെല്ലാം
അതപോയല്ലേ. ഇപ്പോ തന്നേ അതിനെപ്പറ്റി ച്ചി അവളുടെ മുഖത്തു ഞാൻ ഇനി…
ഹോ നാണം കണ്ടാൽ കൊതിച്ചിക്ക് അതൊന്നും വേണ്ടേ എന്ന് പറയാൻ പറ്റോ.
സൈനു നിന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ എനിക്ക് സന്തോഷമേ ഉള്ളു. ഞാൻ നിന്റേതു മാത്രമാകുന്ന ദിവസ ത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ് നിന്റെയും എന്റെയും സ്വപ്നം പോലെ നമ്മുടെ ഒരു കുഞ്ഞ് അല്ലെ സൈനു. ചെറിയ ഒരു കുഞ്ഞു സൈനു. എന്ന് പറഞ്ഞോണ്ട് ഇത്ത കണ്ണ് പൊതി നിന്നു.
ഹോ ഒരു നാണം എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എടുത്തു ഉയർത്തി..
സൈനു ഈ ഒരു നിമിഷമാണ് ഞാൻ കൊതിച്ചോണ്ടിരുന്നത്.. നമ്മൾ മാത്രമുള്ള നമ്മുടെ മാത്രം ലോകം. എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നെറ്റിയിൽ തുരു തുരാന്നു ഉമ്മകൾ നൽകി കൊണ്ടിരുന്നു.
എന്റെ നെഞ്ചിലൂടെ തായേക്ക് ഊർന്നിറങ്ങിയ ഇത്ത എന്നെയും കെട്ടിപിടിച്ചു നിന്നു.
ഇനി ഞാനൊന്ന് കുളിക്കട്ടെ സലീന.
പോകല്ലേ കുറച്ചു നേരം കൂടെ ഇങ്ങിനെ നിൽക്കാം നമുക്ക് രണ്ട് പേർക്കും എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു നിന്നു..
അപ്പൊ ഇങ്ങിനെ നിന്നാൽ മതിയോ ഇന്നാണ് നമ്മൾ ശരിക്കും ആഘോഷിക്കേണ്ടത്..
ഹ്മ്മ് എന്നാൽ വാ ഇന്ന് നമുക്ക് രണ്ടുപേർക്കും ചേർന്ന് കുളിക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെയും കൈപിടിച്ച് ബാത്‌റൂമിലേക്ക് നടന്നു.
അനുസരണയുള്ള കുഞ്ഞാടിനെ പോലെ ഞാൻ ഇത്തയുടെ കൂടെ ബാത്‌റൂമിലേക്ക് കയറി.
രണ്ടുപേരും നഗ്നതയോടെ ഷവറിന്റെ ചുവട്ടിൽ കെട്ടിപിടിച്ചു നിന്നു.
ഷവറിൽ നിന്നും വീഴുന്ന ഓരോ തുള്ളിയും ഞങ്ങളുടെ ശരീരത്തോടൊപ്പം മനസ്സിനും കുളിർമയേകി കൊണ്ടിരുന്നു…
രണ്ടുപേരും വേർപിരിയാതെ കുറെ നേരം ആ വെള്ള തുള്ളികളുടെ സ്പർശനവും ഏറ്റു വാങ്ങിക്കൊണ്ടു നിന്നു.
അല്ല ഇങ്ങിനെ നിന്നാൽ മതിയോ കുളിക്കണ്ടേ എന്ന എന്റെ ചോദ്യത്തിന്.
സൈനു കുളിക്കാൻ വേണ്ടിപോലും നിന്നിൽ നിന്നും അകലാൻ കഴിയുന്നില്ലെടാ എനിക്ക്. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മുഖത്തു ഉമ്മകൾ നൽകാൻ തുടങ്ങി.
നി തന്നേ എന്നെ കുളിപ്പിച്ച് തന്നാൽ മതി നിന്റെ വിരലുകൾ എന്റെ ദേഹത്തു ഓടികളിക്കുന്നത് അനുഭവിക്കാൻ കൊതിയാകുന്നെടാ
എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടിലേക്ക് ഇത്തയുടെ ചുണ്ട് അടുപ്പിച്ചു കൊണ്ട് നിന്നു.
