ഇത്ത – 13 Likeഅടിപൊളി 

ഓരോന്നും കൊണ്ട് വന്നു വെച്ചോണ്ട് ഇത്ത മുഖം തിരിഞ്ഞു പോകും.

ഞാൻ ഷമിയെ നോക്കി ഷമി മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചോണ്ട് കഴിക്കാൻ പറഞ്ഞു.

ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ

ഷമി കുറച്ചു കറി എടുക്കാമോ എന്ന് ചോദിച്ചു.

അതിനിത്ത എന്നെ കണ്ണുരുട്ടി കൊണ്ട് കറിയുമായി വന്നു.

അത് കണ്ടു ഷമിയും സബിയും അടുക്കളയിൽ നിന്നും പോയി.

ഹോ ഇന്ന് ചൂടിലാണല്ലോ.

അതിനൊന്നും പറയാത്തെ ഇത്ത ചെയറിൽ ഇരുന്നു കൊണ്ട് എന്നെ നോക്കിയതാ ഇല്ല.

ഹോ അങ്ങിനെ ആണേൽ എനിക്ക് വേണ്ടേ ഞാൻ പുറത്തു പോയി കഴിച്ചു വരാം. എന്ന് പറഞ്ഞു എണീക്കാൻ നിന്നതും.

അല്ലേലും ഇപ്പൊ എല്ലാം പുറത്തു നിന്നു ആണല്ലോ.

എന്ന് പറഞ്ഞോണ്ട്.

ദെ സൈനു നീ വേഗം കഴിക്കാൻ നോക്ക്.. നിനക്ക് വേണ്ടി എത്ര കഷ്ടപ്പെട്ട ഞങ്ങളിതൊക്കെ ഉണ്ടാക്കുന്നത്.

ഹോ അപ്പൊ വായിൽ നാക്കുണ്ടല്ലേ.

അതിപ്പോ അറിയുന്നുള്ളു.

നിന്നു കൊഞ്ചാതെ വേഗം കഴിക്കാൻ നോക്ക്.

ഞങ്ങൾക്ക് ഉറങ്ങാനുള്ളതാ

അല്ലാതെ നിന്നെപ്പോലെ ഇങ്ങിനെ കറങ്ങി നടക്കാൻ പറ്റില്ലല്ലോ

 

ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫുഡ്‌ കഴിച്ചു എണീറ്റു.

പുറത്തേക്കു വന്നു.

ഷമി ചിരിച്ചോണ്ട്.

ബാക്കി രാത്രി അനുഭവിച്ചോ ഇന്ന് നിന്റെ അവസ്ഥ ആലോചിച്ചു എനിക്കിപ്പോയെ ചിരി വരുന്നുണ്ട് സൈനു.

അതെന്തിനാടി വല്യ ഗൗരവത്തിൽ ആണല്ലോ ആള്.

ഹ്മ്മ് ഇല്ലാണ്ടിരിക്കുമോ.

ആളിന്ന് ഒരു വെള്ളം കുടിച്ചിട്ടില്ല.

നീ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഉച്ചക്ക് കഴിക്കാൻ പറഞ്ഞപ്പോൾ നിങ്ങൾ കഴിച്ചോ എന്നും പറഞ്ഞു പോയതാ.

പിന്നെ വന്നിട്ടും ഒന്നും കഴിച്ചിട്ടില്ല.

അതെന്തേ.

നീ വരാന്നു പറഞ്ഞിരുന്നോ.

ആ പറഞ്ഞിരുന്നു പറ്റിയില്ല

ഹ്മ്മ് വെറുതെയല്ല എന്നാലിനി മോന്റെ കാര്യം പോക്കാ.

കുഞ്ഞിനെ തല്ലി ഉറക്കുന്നുണ്ടായിരുന്നു.

അപ്പൊ ഉമ്മ കേട്ടില്ലേ.

ഏയ് ഉമ്മ താഴെ അല്ലായിരുന്നോ.

ഹ്മ്മ് അപ്പൊ ഇന്ന് ഉറങ്ങാൻ പറ്റില്ല അല്ലെ.

അത് നിന്റെ കഴിവ് പോലെ ഇരിക്കും.

ഞങ്ങളൊന്നും അറിഞ്ഞിട്ടില്ലേ.

എന്ന് പറഞ്ഞോണ്ട് ഷമി അടുക്കളയിലേക്ക് പോയി.കൂടെ സബിയേയും വിളിച്ചു കൊണ്ട്

ഞാൻ വീണ്ടും വെറുതെ അടുക്കള ലക്ഷ്യമാക്കി പോയി നോക്കി.

ദേഷ്യം മാറിയോ എന്നറിയണമല്ലോ.

ഞാൻ ചെന്നപ്പോ ഷമിയും സബിയും ഇത്തയും ചേർന്നു കഴിച്ചോണ്ടിരിക്കുകയായിരുന്നു.

എന്നെ കണ്ടതും ഷമി ഇത്തയെ തോണ്ടി കൊണ്ട്. എന്നെ കാണിച്ചു കൊടുത്തു കൊണ്ട് എന്നോടായി

അല്ല നിനക്ക് മതിയായില്ലേ ഇനിയും വേണോ സൈനു ഫുഡ്‌ എന്ന് പറഞ്ഞോണ്ട് ചിരിച്ചു.

 

ഷമി നീ വേഗം കഴിച്ചെണീക്കാൻ നോക്ക്. ഫുഡ്‌ വേണമെന്നുള്ളവർ ആ നേരത്ത് വരണം അല്ലാതെ. എന്ന് പറഞ്ഞു നിറുത്തി.

ഹോ എനിക്ക് വേണ്ടേ ഷമി. ഇത് തന്നേ ധാരാളം എന്ന് പറഞ്ഞോണ്ട് ഞാൻ സബി നിന്റെ ക്ലാസ്സ്‌ എന്നാ തുടങ്ങുന്നേ എന്ന് ചോദിച്ചു.

അടുത്ത ആഴ്ച തുടങ്ങും.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തോട്ടു പോന്നു.

ഉമ്മയോടും അമ്മായിയോടും സമസ്സരിച്ചു കൊണ്ടിരുന്നപ്പോൾ

അവർ എല്ലാം കഴിഞ്ഞു അകത്തേക്ക് വന്നു.

ഇത്ത സബിയെ വിളിച്ചു നീ ഇവിടെ കിടന്നോ രാത്രി ഉമ്മാക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തു കൊടുക്കാൻ ആളുണ്ടാകില്ല അതുകൊണ്ടാ.

ഹ്മ്മ് ശരി താത്ത എന്ന് പറഞ്ഞോണ്ട് അവൾ അവിടെ കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.

ഞാൻ ഉമ്മയോട് കുറച്ചു നേരം കൂടി സംസാരിച്ചു കൊണ്ട്. ഉമ്മ ഞാൻ പോട്ടെ എന്നും പറഞ്ഞു പോന്നു. ഇത്തയും ഷമിയും ഉമ്മാനോട് കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞോണ്ട് അവരും മേലേക്ക് വന്നു.

ഞാൻ ഡോറിൽ പിടിച്ചു കൊണ്ട് അവരുടെ വരവും കാത്തു നിന്നു.

അവർ വന്നു അകത്തു കയറിയതും ഷമി എന്നോടായി സൈനു ഇനി ആള് മാറി പോകല്ലേ എന്ന് പറഞ്ഞു ചിരിച്ചു.

ഇത്ത അതിന്നു അവളോട്‌ ദേഷ്യപ്പെട്ടുകൊണ്ട്. ഷമി നീ കയറുന്നുണ്ടോ വാതിൽ അടച്ചേക്കു എന്നും പറഞ്ഞു പോയി.

ഞാൻ റൂമിലേക്ക്‌ കയറി കൊണ്ട് വെറുതെ ഫോണും എടുത്തു ഓരോന്നും നോക്കി കിടന്നു.

ഉറക്കം ഇനി കണക്കാ അത്രയും നേരം ഉറങ്ങി കഴിഞ്ഞില്ലേ.

എന്നും ആലോചിച് ഫോണിലെ ഓരോ വീഡിയോയും കണ്ടു കിടന്നു..

ഇത്ത വരില്ല എന്ന് കരുതിയ ഞാൻ ഡോർ കുറ്റിയിടാനായി പോയതും ഡോർ തുറന്നൊണ്ട്‌ ഒരാൾ അകത്തേക്ക് കയറി.

എന്തെ.

അതിനു ഒരു നോട്ടമായിരുന്നു മറുപടി.

മുഖമെല്ലാം വീർപ്പിച്ചു കണ്ണു വലുതാക്കി കൊണ്ടുള്ള ഒരു നോട്ടം.

അത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.

എന്താടാ ഇത്ര ചിരിക്കാൻ ഞാനെന്താ തുണിയില്ലാതെ നിക്കുവാണോ

അങ്ങനെയാണേൽ എത്ര നന്നായിരുന്നു ഇത്ത.

ഒലിപ്പിക്കേണ്ട നീ

എന്ന് പറഞ്ഞോണ്ട് ഇത്ത ബെഡിലേക്കിരുന്നു.

ഡോറിന്റെ കൊളുത്തിട്ടു കൊണ്ട് ഞാനും ബെഡിലേക്ക് അമർന്നു.

എന്താ ഇത്ര ഗൗരവം എന്റെ സലീനാക്ക് എന്ന് പറഞ്ഞു ഞാൻ തോളത്തേക്ക് കൈ വെച്ചു.

വേണ്ട വേണ്ടേ കയ്യെടുത്തെ.

അതെന്തേ വേണ്ടാതെ.

എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട അത്ര തന്നേ.

ഹോ അതിനിപ്പോ ആരാ എന്റെ സലീനയെ വേണ്ടാന്നു പറഞ്ഞെ

ഞാൻ പറഞ്ഞോ.

പിന്നെന്തേ നീ ഉച്ചക്ക് വരാതിരുന്നേ ഞാൻ വിളിച്ചപ്പോ വരാന്നു പറഞ്ഞതല്ലേ പിന്നെന്തേ.

അതോ അവന്മാർ ഓരോന്ന് പറഞ്ഞപ്പോ അവരുടെ കൂടെ കൂടി ഇത്ത അതാ വരാഞ്ഞേ അതിനാണോ എന്റെ ഇത്ത ഇങ്ങിനെ.

എങ്ങിനെ പറ

അല്ല ഇത്ര ഗൗരവം

ആ ഗൗരവം ഒക്കെ ഉണ്ടാകും.

ഞാനിനി മിണ്ടേണ്ട എന്ന് വിചാരിച്ചതാ. നമ്മളെ ഇഷ്ടമല്ലാഞ്ഞ്ഞിട്ടല്ലേ എന്ന് കരുതി.

ഇതിനാണോ എന്റെ ഇത്ത ഇനി മിണ്ടില്ല എന്നൊക്കെ തീരുമാനിച്ചത്.

ഇത്ര ചെറിയ കാരണത്തിന്നുവേണ്ടി.

ഹ്മ്മ് നിനക്കിതൊക്കെ ചെറിയ കാര്യമായിരിക്കും.

എന്നാലേ എനിക്ക് ഇതൊന്നു ചെറിയ കാര്യമല്ല നിന്നെ കുറിച്ച് മാത്രം ചിന്തിച്ചു നടക്കുന്ന എനിക്ക് ഇതൊരു ചെറിയ പ്രേശ്നമല്ല.

വരാം എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ എന്നാ സങ്കടം കൊണ്ട് ഞാനിന്നു ഒന്നും കഴിച്ചിട്ടില്ലായിരുന്നു.

ഹ്മ്മ് ഷമി പറഞ്ഞു.

എന്തിനാ ഇങ്ങിനെ എന്നെ സ്നേഹിച്ചു കൊല്ലുന്നേ ഇത്ത.

ഞാൻ ആരെയും കൊല്ലുന്നൊന്നും ഇല്ല നമ്മളെ കൊല്ലാതിരുന്നാൽ മതി.

ഹോ

എന്നിട്ട് കഴിച്ചില്ലേ ഇപ്പൊ.

ഹ്മ്മ് കഴിച്ചു.

നീ കഴിച്ചതിനു ശേഷം ആ പത്രത്തിൽ തന്നേ കഴിച്ചു..

അത് കേട്ടതും ഞാൻ ഇത്തയെ കെട്ടിപിടിച്ചു ഇരിന്നു.

എന്തിനാ ഇത്ത എന്നെ ഇങ്ങിനെ സ്നേഹിക്കുന്നെ. ഞാനെന്തു പുണ്യമാണാവോ ചെയ്തിട്ടുള്ളെ ഈ പെണ്ണിന്റെ ഈ സ്നേഹം ഇത്രയധികം കിട്ടാൻ മാത്രം ഞാനെന്തു പുണ്യമാ ചെയ്തിട്ടുള്ളെ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി ഇരുന്നു.

എന്റെ കണ്ണിൽ നിന്നും കണ്ണീർ ഇത്തയുടെ തുടയിലേക്ക് വീണു.

എന്തിനാ നീ..

ഒന്നുമില്ല ഇത്ത ഇത്തയുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് താങ്ങാൻ കഴിയുനില്ല.

അതെന്തേ

ഇനി ഞാൻ അതും പറയണോ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടേ ഇരിന്നു.

Leave a Reply

Your email address will not be published. Required fields are marked *